Gracy Paul
-
Rajavin Rajavezhunnallaunnu… | Lyrics
രാജാവിന്‍ രാജാവെഴുന്നള്ളുന്നുദേവന്‍റെ ദേവന്‍ എഴുന്നള്ളുന്നുമലര്‍ വീഥിയൊരുക്കി മാലാഘമാര്‍പുല്‍മെത്ത വിരിച്ചു ഇടയന്മാര്‍ഹാലേലൂയ്യാ… (3)ഹാ…ലേ…ലൂയ്യാ… (രാജാവിന്‍ …..) കന്യാമറിയത്തിന്‍ പുണ്യപുത്രന്‍കൈവല്യരൂപനായ് അവതരിച്ചു… (2)കാലിത്തൊഴുത്തിലെ കൂരിരുട്ടില്‍കാലത്തിന്‍ സ്വപ്നം തിളങ്ങിയല്ലോ… (2) (രാജാവിന്‍…)… Read More
-
നോമ്പ് അനുഗ്രഹം നിറഞ്ഞതാവാൻ | Fr Naveen Ukken Powerful Short Message
https://youtube.com/shorts/dV2bMdgKXLQ?feature=share Read More
