• സഭാ മാതാവായ മറിയത്തിന്റെ തിരുനാൾ

    സഭാ മാതാവായ മറിയത്തിന്റെ തിരുനാൾ ഇന്ന് ജൂൺ 6, സഭാ മാതാവായ മറിയത്തിൻ്റെ തിരുനാൾ തിരുസഭ ആഘോഷിക്കുന്നു. ആ തിരുനാളിനെപ്പറ്റി ഒരു ചെറിയ കുറിപ്പ്. 2018 ലാണ് ഫ്രാൻസീസ് പാപ്പ പെന്തക്കുസ്താ ഞായാറാഴ്ചക്കു ശേഷം വരുന്ന ദിവസം സഭാ മാതാവായ മറിയത്തിന്റെ (Mater Ecclesia) ഓർമ്മയായി ആഗോള സഭയിൽ ആഘോഷിക്കണമെന്നു പ്രഖ്യാപിച്ചത്. ഈ ഓർമ്മ തിരുനാളിൽ ക്രിസ്തുവിന്റെ അമ്മയായ മറിയത്തിന്റെയും അവന്റെ മൗതീക ശരീരമായ സഭയുടെയും അമ്മയുമെന്ന നിലയിൽ മറിയത്തിന്റെ കർത്തവ്യം വ്യക്തമാക്കുന്നു. വി. ലൂക്കാ പറയുന്നതനുസരിച്ച്…

  • ചിരിച്ചുകൊണ്ട് സ്വർഗ്ഗം സ്വന്തമാക്കിയ വിശുദ്ധൻ

    വി. ഫിലിപ്പ് നേരി – ചിരിച്ചുകൊണ്ട് സ്വർഗ്ഗം സ്വന്തമാക്കിയ വിശുദ്ധൻ വിശുദ്ധന്മാരുടെ ഇടയിലെ തമാശക്കാരനും തമാശക്കാർക്കിടയിലെ വിശുദ്ധനുമായ വി. ഫിലിപ്പ് നേരിയുടെ തിരുനാൾ ദിനമാണ് മെയ് 26. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഈ വൈദീകൻ വി. പത്രോസിനും വി. പൗലോസിനും ശേഷം റോമിലെ മൂന്നാം അപ്പസ്തോലൻ എന്നാണ് അറിയപ്പെടുന്നത്. ആനന്ദത്തിൻ്റെ സ്വർഗ്ഗീയ മധ്യസ്ഥൻ അല്ലങ്കിൽ ചിരിയുടെ വിശുദ്ധൻ എന്നു ഫിലിപ്പ് നേരി പുണ്യവാനു വിശേഷണങ്ങൾ ഉണ്ട് മഞ്ഞ് പോലുള്ള‌ വെളള താടിയും തിളങ്ങുന്ന നീലക്കണ്ണുകളും നർമ്മബോധം തുളുമ്പുന്ന…

  • ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിൻ്റെ തിരുനാൾ

    ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിൻ്റെ തിരുനാൾ മെയ് മാസം ഇരുപത്തിനാലാം തീയതി തിരുസഭ ക്രിസ്ത്യാനികളുടെ സഹായമായ മറിയത്തിൻ്റെ തിരുനാൾ ആഘോഷിക്കുന്നു ജപമാലയിലെ ലുത്തിനിയായിൽ ക്രിസ്ത്യാനികളുടെ സഹായമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്നു പ്രാർത്ഥിക്കാറുണ്ട്. Auxilium Christianorum – Help of Christians” ക്രിസ്താനികളുടെ സഹായം – എന്ന വിശേഷണം മറിയത്തിനു ക്രൈസ്തവ ജീവിതത്തിലുള്ള പ്രാധാന്യം വിളിച്ചോതുന്ന സജ്ഞയാണ്. ഗ്രീസ്, ഈജിപ്ത്, അന്ത്യോക്യാ, എഫേസൂസ്, അലക്സാണ്ട്രിയ എന്നിവടങ്ങളിലെ ആദിമ സഭാ സമൂഹങ്ങൾ പരിശുദ്ധ കന്യകാമറിയത്തെ ക്രിസ്ത്യാനികളുടെ സഹായമായി വിളിച്ചിരുന്നു. ഗ്രീക്കു…

  • ദാഹാവ് നാസി തടങ്കൽ പാളയത്തിലെ പ്രഥമ വിശുദ്ധൻ

    വിശുദ്ധ ടൈറ്റസ് ബ്രാൻഡ്‌സ്മ – ദാഹാവ് നാസി തടങ്കൽ പാളയത്തിലെ പ്രഥമ വിശുദ്ധൻ ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തിൻ്റെ തലസ്ഥാനമായ മ്യൂണിക്കിന് വടക്കുള്ള ദാഹാവിലാണ് നാസികൾ അവരുടെ ആദ്യത്തെ തടങ്കൽ പാളയം നിർമ്മിച്ചത്. 1945 ആയപ്പോഴേക്കും യൂറോപ്പിലെമ്പാടുമുള്ള 200,000-ത്തിലധികം ആളുകൾ അവിടെയും പല ഉപക്യാമ്പുകളിലുമായി തടവിലാക്കപ്പെട്ടു. ദാഹാവ് തടങ്കൽ പാളയം ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് ലോകത്തിലെ ഏറ്റവും വലിയ സന്യാസ ആശ്രമം (largest monastery in the world) എന്നാണ്. കാരണം മൂവായിരത്തോളം വൈദീകർ അവിടെ ഉണ്ടായിരുന്നു, അതിൽ…

  • സഹാറാ മരുഭൂമിയിലെ വിശുദ്ധൻ

    സഹാറാ മരുഭൂമിയിലെ വിശുദ്ധൻ എല്ലാവരുടെയും സഹോദരൻ വിശുദ്ധ ചാൾസ് ഡെ ഫുക്കോൾഡിൻ്റെ ജീവിത കഥ . 2022 മെയ് പതിനഞ്ചിനു വിശുദ്ധരുടെ പദവിയിലേക്കു ഫ്രാൻസീസ് പാപ്പ ഉയർത്തുന്ന ഫ്രഞ്ച് ട്രാപ്പിസ്റ്റ് സന്യാസ വൈദീകൻ, ഈശോയുടെ ബ്രദർ ചാൾസ് തന്ന അറിയപ്പെടുന്ന ചാൾസ് ഡെ ഫുക്കോൾഡിൻ്റെ കഥ 1858-ൽ ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ഒരു പ്രഭു കുടുംബത്തിലാണ് ചാൾസ് ജനിച്ചത്. ആറാമത്തെ വയസ്സിൽ അനാഥനായ ചാൾസിനെയും സഹോദരി മരിയയെയും വളർത്തിയത് ഭക്തനായ മുത്തച്ഛനാണ്. കൗമാരപ്രായത്തിൽ കത്തോലിക്കാ വിശ്വാസത്തിൽ നിന്നു അകലാൻ…

  • ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ

    വിശുദ്ധ ദേവസഹായമേ, നന്ദി ഈ വിശ്വാസ പൈതൃകത്തിന്… ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും ജയിലിൽ കൊടിയ പീഡനകൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ. ഭാരത കത്തോലിക്കാ സഭ ആനന്ദിക്കാനുള്ള ഒരു വഴികൂടി ദൈവം തുറന്നു തന്നിരിക്കുന്നു. 2022 മെയ് മാസം പതിനഞ്ചാം തിയതി അവളുടെ പ്രിയ പുത്രരിൽ ഒരാളായ ദേവസഹായം പിള്ള വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തപ്പെടുന്നു. ഭാരത മണ്ണിൽ ക്രിസ്തുവിനു…

  • ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി

    ലോകത്തു ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ഒരു കത്തോലിക്കാ സന്യാസിനിയാണന്നറിയാമോ? ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി ജപ്പാൻകാരി കെയ്ൻ തനക 2022 ഏപ്രിൽ പത്തൊമ്പതാം തീയതി 119 മത്തെ വയസ്സിൽ നിര്യാതയായി. ഇന്നു ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ഫ്രഞ്ചുകാരിയായ ഒരു കത്തോലിക്കാ സന്യാസിനിയാണ്: സിസ്റ്റർ ആൻഡ്രേ. 1904 ഫെബ്രുവരി പതിനൊന്നിനു ജനിച്ച സി. ആൻഡ്രേയുടെ പൂർവ്വാശ്രമത്തിലെ നാമം ലൂസിലെ റാണ്ടൻ (Lucile Randon) എന്നായിരുന്നു. ഗിന്നസ് വേൾഡ് റെക്കോൾഡസ്…

  • പ്രത്യാശയാൽ ഉത്തേജിപ്പിക്കും ഐഷാ ബീബി ചൊല്ലിത്തന്ന ഈസ്റ്റർ പ്രാർത്ഥന!

    പ്രത്യാശയാൽ ഉത്തേജിപ്പിക്കും ഐഷാ ബീബി ചൊല്ലിത്തന്ന ഈസ്റ്റർ പ്രാർത്ഥന!

  • രഹസ്യ ശിഷ്യനോ അതോ, പരസ്യ ശിഷ്യനോ?

    ആത്മപരിശോധന ചെയ്യാം: ഞാൻ ക്രിസ്തുവിന്റെ രഹസ്യ ശിഷ്യനോ അതോ, പരസ്യ ശിഷ്യനോ? ‘ഈശോയെ സംസ്‌ക്കരിക്കാൻ സധൈര്യം മുന്നിട്ടിറങ്ങുന്ന അരിമത്തിയാക്കാരൻ ജോസഫും അദ്ദേഹത്തോടൊപ്പം ഈശോയുടെ കല്ലറ കാണാനെത്തിയ ഗലീലിയയിൽനിന്നുള്ള സ്ത്രീകളും ഉയർത്തുന്ന ചോദ്യം ഇന്നും പ്രസക്തമാണ്.’ ഈശോയെ സംസ്‌ക്കരിക്കുന്ന വേളയിൽ തെളിയുന്ന ശിഷ്യത്വത്തിന്റെ രണ്ട് ചിത്രങ്ങളാണ് പ്രയാണത്തിലെ ഇന്നത്തെ വിചിന്തന വിഷയം. അരിമത്തിയാക്കാരൻ ജോസഫിന്റെ ധൈര്യവും (ലൂക്കാ 23:50-54) ഗലീലിയയിൽ നിന്നുള്ള സ്ത്രീകളുടെ വിശ്വാസവും (ലൂക്കാ 23:55-56) നമുക്കൊന്നു പരിശോധിക്കാം. ലൂക്കാ സുവിശേഷം 23-ാം അധ്യായം 50-ാം വാക്യത്തിൽ…

  • ഈശോയുടെ കുരിശുമരണവും മനുഷ്യകുലത്തിനു നൽകുന്ന നാല് വെളിപാടുകളും!

    ഈശോയുടെ കുരിശുമരണവും മനുഷ്യകുലത്തിനു നൽകുന്ന നാല് വെളിപാടുകളും ലോക രക്ഷയ്ക്കായി ഈശോ കാൽവരിയിലെ മരക്കുരിശിൽ മരിക്കുമ്പോൾ കുരിശിൻ ചുവട്ടിൽ നിന്നവരിൽ പരിശുദ്ധ മറിയ മൊഴികെ മറ്റെല്ലാവരും ഈശോയുടെ കുരിശുമരണം അവന്റെ അവസാനമായാണു കണ്ടത്. വെള്ളം വീഞ്ഞാക്കിയവൻ മുടന്തനും ഊമനും ബധിരനും സൗഖ്യമേകിയവൻ, മരിച്ചവർക്കു ജീവൻ നൽകിയവൻ ഇതാ മരണത്തിനു കീഴടങ്ങിയിരിക്കുന്നു. അവൻ മർദ്ദനമേൽക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും അവമാനിതനാവുകയും ചെയ്തു. അവനെ രക്ഷിക്കുവാനോ, മോചിപ്പിക്കുവാനോ ആരും വന്നില്ല. ലോകത്തിന്റെ ദൃഷ്ടിയിൽ ഈശോ ഒരു വലിയ പരാജയമായിരുന്നു. കുരിശിൽ തൂങ്ങി നിൽക്കുന്ന…

  • മരണഭീതി അകറ്റുന്ന ക്രിസ്തുനാഥൻ

    മരണഭീതി അകറ്റുന്ന ക്രിസ്തുനാഥൻ

  • പെസഹ: യേശുനാഥൻ അത്രമേൽ ആഗ്രഹിച്ച തിരുനാൾ!

    പെസഹാ: യേശുനാഥൻ അത്രമേൽ ആഗ്രഹിച്ച തിരുനാൾ! ‘മനുഷ്യനോടൊപ്പമായിരിക്കാൻ ദൈവം അത്യധികം ആഗ്രഹിച്ച ദിനത്തിന്റെ പേരാണ് പെസഹാ എങ്കിൽ, ദൈവത്തോടൊപ്പമായിക്കാൻ മനുഷ്യർ തീരുമാനമെടുക്കേണ്ട പുണ്യദിനവുമാണ് ഇന്ന്.’ സെഹിയോൻ ഊട്ടുശാലയിലെ ഓർമകളെ തൊട്ടുണർത്തി തിരുസഭ ഇന്ന് പെസഹാ തിരുനാൾ ആഘോഷിക്കുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ചാരുത നഷ്ടപ്പെട്ട മനുഷ്യവംശത്തിന് തെളിമയും തിളക്കവും നൽകാൻ ഒരു വിശുദ്ധ വ്യാഴാഴ്ച. മൂന്ന് ചരിത്ര സംഭവങ്ങളാണ് കടന്നുപോകലിന്റെ ഈ തിരുനാളിൽ നാം അനുസ്മരിക്കുക. സ്‌നേഹത്തിന്റെ കൂദാശയായ വിശുദ്ധ കുർബാനയുടെ സ്ഥാപനം, സ്‌നേഹത്തിന്റെ ശുശ്രൂഷയായ പൗരോഹിത്യത്തിന്റെ സ്ഥാപനം,…

  • വലിയ ആഴ്ചയിൽ നമ്മിൽ ഉണ്ടാകേണ്ട രണ്ട് മനോഭാവങ്ങൾ!

    വലിയ ആഴ്ചയിൽ നമ്മിൽ ഉണ്ടാകേണ്ട രണ്ട് മനോഭാവങ്ങൾ! ‘സഹനത്തെ ആരാധനയാക്കി മാറ്റുമ്പോൾ കുരിശിന്റെ കൃപകൾ ജീവിതത്തിൽ വസന്തം വിരിയിക്കാൻ തുടങ്ങും.’ ഫാ. മാർക്ക് ഡാനിയേൽ കീർബി എന്ന ബെനഡിക്ടിൻ സന്യാസിക്ക് ഈശോ നൽകിയ സ്വകാര്യ വെളിപാടുകളാണ് ‘ഇൻ സിനു ജേസു: ഹൃദയം ഹൃദയത്തോട് സംസാരിക്കുമ്പോൾ ഒരു വൈദികന്റെ പ്രാർത്ഥനാ ഡയറിക്കുറിപ്പുകൾ’ എന്ന ഗ്രന്ഥം. ഫാ. അലക്‌സാണ്ടർ പൈകട സി.എം.ഐ, ടി. ദേവപ്രസാദ് എന്നിവർ ചേർന്ന് ഈ പുസ്തകം മലയാളത്തിലേക്ക് തർജിമ ചെയ്തിട്ടുണ്ട്. ‘ഈശോയുടെ വക്ഷസ്സിൽ’ എന്നാണ് ‘ഇൻ…

  • ഒറ്റപ്പെട്ടവരെ ചേർത്തു പിടിക്കാൻ…

    ഒറ്റപ്പെട്ടവരെ ചേർത്തു പിടിക്കാൻ നയനം തുറക്കണം, ഹൃദയം ജ്വലിക്കണം ‘ഓശാന വിളികളോടെ വലിയ ആഴ്ചയിലേക്കു പ്രവേശിക്കുമ്പോൾ ഒറ്റപ്പെടലിന്റെ ദുഃഖം അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ നമ്മുടെ കണ്ണുകൾ തുറക്കപ്പെടുകയും ഹൃദയം ജ്വലിക്കുകയും ചെയ്യട്ടെ.’ ഓശാന വിളികളുടെ അകമ്പടിയോടെ നാം വലിയ ആഴ്ചയിലേക്കു പ്രവേശിക്കുകയാണ്. ഈ ഞായറാഴ്ചയ്ക്ക് ‘പീഡാനുഭവ ഞായർ’ (Passion Sunday) എന്നൊരു പേരുമുണ്ട്. മനുഷ്യ രക്ഷയെന്ന പുതിയ പുറപ്പാടിലേക്ക് (New Exodus) രക്ഷകൻ കടന്നുവരുന്ന പ്രവേശന കവാടം കൂടിയാണ് ഈ ഞായർ. ഈശോ തന്റെ പീഡാസഹനങ്ങളിലേക്ക് മാത്രമല്ല, കഷ്ടാനുഭവ…

  • കുരിശിൻ ചുവട്ടിലെ സ്‌നേഹിതൻ നമുക്ക് വഴികാട്ടിയാകണം!

    കുരിശിൻ ചുവട്ടിലെ സ്‌നേഹിതൻ നമുക്ക് വഴികാട്ടിയാകണം!

  • പരിശുദ്ധ മറിയത്തിന്റെ കണ്ണുകളിലൂടെ ക്രൂശിതനെ കാണണം, കുരിശിനെ ആശ്ലേഷിക്കണം

    പരിശുദ്ധ മറിയത്തിന്റെ കണ്ണുകളിലൂടെ ക്രൂശിതനെ കാണണം, കുരിശിനെ ആശ്ലേഷിക്കണം

  • ക്രൈസ്തവരെ ഒന്നടങ്കം വെല്ലുവിളിക്കുന്ന ധീരവനിത!

    വിശുദ്ധ വെറോനിക്കാ: ക്രൈസ്തവരെ ഒന്നടങ്കം വെല്ലുവിളിക്കുന്ന ധീരവനിത ഇന്നു ജൂലൈ 12 കുരിശിന്റെ വഴിയിൽ ദൃശ്യമാകുന്ന വെറോനിക്കാ എന്ന മനുഷ്യത്വമുള്ള ധൈര്യവതിയായ ഒരു സ്ത്രീയുടെ തിരുനാൾ ദിനം. വേറിട്ടു സഞ്ചരിച്ച അവൾ ക്രിസ്തുശിഷ്യർക്കു മുഴുവൻ മാതൃകയും വെല്ലുവിളിയുമാണ്. സുവിശേഷത്തിൽ പരാമർശിക്കുന്ന രക്തസ്രാവക്കാരിതന്നെ ആ സ്ത്രീ! ഈശോയുടെ വസ്ത്രത്തിന്റെ വിളുമ്പിൽ സ്പർശിച്ചതിന്റെ ഫലമായി അവൾക്കു ലഭിച്ച സൗഖ്യം സമാന്തര സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (മത്താ 9: 18- 26, മർക്കോ 5: 25- 34, ലൂക്കാ 8: 43- 48).…

  • പത്രോസിന്റെ വിജയം നമുക്കും നേടാം, ചെയ്യേണ്ടത് എന്തെന്നാൽ…

    പത്രോസിന്റെ വിജയം നമുക്കും നേടാം, ചെയ്യേണ്ടത് എന്തെന്നാൽ…

  • ജാഗ്രത നഷ്ടമായാൽ ആരും യൂദാസായി മാറും, ജാഗ്രത!

    ജാഗ്രത നഷ്ടമായാൽ ആരും യൂദാസായി മാറും, ജാഗ്രത!

  • പ്രലോഭനങ്ങളെ അകറ്റാൻ ഗത്‌സെമനി പഠിപ്പിക്കുന്ന ഒറ്റമൂലി!

    പ്രലോഭനങ്ങളെ അകറ്റാൻ ഗത്‌സെമനി പഠിപ്പിക്കുന്ന ഒറ്റമൂലി!

  • കുരിശനുഭവങ്ങൾക്ക് നടുവിലും കുരിശിലെ നാഥനെ നാം ചേർത്തുപിടിക്കണം!

    കുരിശനുഭവങ്ങൾക്ക് നടുവിലും കുരിശിലെ നാഥനെ നാം ചേർത്തുപിടിക്കണം!

  • ഈശോനാഥനെപ്പോലെ നമുക്കും പറയാൻ കഴിയണം, ‘എല്ലാം പൂർത്തിയായി!’

    ഈശോനാഥനെപ്പോലെ നമുക്കും പറയാൻ കഴിയണം, ‘എല്ലാം പൂർത്തിയായി!’

  • ഇതാണ് പാപ്പ പറഞ്ഞ ഗ്രന്ഥം, മുട്ടിന്മേൽനിന്ന് വായിക്കേണ്ട പ്രാർത്ഥനാ പുസ്തകം!

    ഇതാണ് പാപ്പ പറഞ്ഞ ഗ്രന്ഥം, മുട്ടിന്മേൽനിന്ന് വായിക്കേണ്ട പ്രാർത്ഥനാ പുസ്തകം!

  • എന്നെയും നിന്നെയും തൊടണം കുരിശിൽ മുഴങ്ങിയ ഈശോയുടെ നിലവിളി!

    എന്നെയും നിന്നെയും തൊടണം കുരിശിൽ മുഴങ്ങിയ ഈശോയുടെ നിലവിളി! ദൈവത്തിനുവേണ്ടി മനുഷ്യൻ ദാഹിക്കുന്ന ഈ നോമ്പുകാലത്ത് മനുഷ്യനായി ദാഹിക്കുന്ന ദൈവപുത്രന്റെ നിലവിളിയാണ് ഇന്നത്തെ വിഷയം. ‘അനന്തരം, എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂർത്തിയാകാൻവേണ്ടി യേശു പറഞ്ഞു: എനിക്കു ദാഹിക്കുന്നു,’ (യോഹ. 19:28). വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ, ഈശോയുടെ കുരിശിലെ ഈ നിലവിളിയെ ജീവിക്കുന്നവരോ മരിച്ചവരോ ആരോഗ്യമുള്ളവരോ വലിയവരോ ചെറിയവരോ ആയ എല്ലാവരോടും, ഒരു കപ്പ് ദാഹജലം ആവശ്യപ്പെടുന്ന സർവരോടുമുള്ള ഐക്യദാർഢ്യമായി കണക്കാക്കുന്നു. കുരിശിലെ ഈശോയുടെ…