• ഇടറാതിരിക്കാൻ യൗസേപ്പിതാവിലേക്കു തിരിയുക

    ജോസഫ് ചിന്തകൾ 292 ആത്മീയ ജീവിത പാതയിൽ ഇടറാതിരിക്കാൻ യൗസേപ്പിതാവിലേക്കു തിരിയുക   ആത്മീയ ജീവിതത്തിൽ വളരാൻ ആവശ്യമായ പരിശുദ്ധമായ ഉപവിയും അലൗകികമായ സ്നേഹവും വിശുദ്ധ യൗസേപ്പിതാവിൻ്റെ പക്കൽ കടലോളമുണ്ട്. പുണ്യങ്ങളിൽ ഏറ്റവും ശ്രേഷ്ഠം സ്നേഹമാണ്. ദൈവത്തെ പൂർണ്ണ ഹൃദയത്തോടും പൂർണ്ണാത്മാമാവോടും പൂർണ്ണ ശക്തിയോടും കൂടി സ്നേഹിക്കുന്നതാണ് അലൗകികമായ സ്നേഹം. ഈ സ്നേഹത്താൽ സ്വർഗ്ഗരാജ്യത്തിൽ ഉന്നത സ്ഥാനം കരസ്ഥമാക്കിയ വ്യക്തിയാണ് യൗസേപ്പിതാവ്. മറിയം കഴിഞ്ഞാൽ യൗസേപ്പിതാവിനെപ്പോലെ ദൈവത്തെയും അയൽക്കാരെയും ഇത്ര ഗാഢമായി സ്നേഹിച്ച മറ്റൊരു വ്യക്തിയുണ്ടാവില്ല. അതിനാൽ…

  • നീതിയുടെ കവചം ധരിച്ചവൻ

    ജോസഫ് ചിന്തകൾ 291 ജോസഫ് ദൈവത്തിലേക്ക് അടുപ്പിക്കുന്ന നീതിയുടെ കവചം ധരിച്ചവൻ   സ്വിറ്റ്സർലൻഡും ജർമ്മനിയും സ്വിറ്റ്സർലൻഡിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ നിക്കോളാസ് ഓഫ് ഫ്ലീ (1417-1487) അല്ലങ്കിൽ ബ്രദർ ക്ലോസിൻ്റെ തിരുനാൾ സെപ്റ്റംബർ 25 നു ആഘോഷിക്കുന്നു. കർഷകനായും സൈനികനായും ജോലി ചെയ്ത് ക്ലോസ് വിവാഹിതനും പത്ത് കുട്ടികളുടെ പിതാവായിരുന്നു. അമ്പതാം വയസ്സിൽ 1467ൽ ക്ലോസ് തന്റെ കുടുംബവും സ്വത്തുക്കളും ഉപേക്ഷിച്ച് സന്യാസിയായി. ബ്രദർ ക്ലോസിൻ്റെ ഒരു പ്രാർത്ഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം .…

  • നല്ല മരണത്തിനായി യൗസേപ്പിതാവിനോടു…

    ജോസഫ് ചിന്തകൾ 289 നല്ല മരണത്തിനായി യൗസേപ്പിതാവിനോടു പ്രാർത്ഥിച്ചൊരുങ്ങിയ വി. പാദ്രെ പിയോ   ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ ഒരാളായ വി. പാദ്രെ പിയോയുടെ തിരുനാൾ ദിനമാണ് സെപ്റ്റംബർ 23. 1968 സെപ്തംബർ 23-ാം തിയതി 81 -മത്തെ വയസ്സിലാണ് പിയോ അച്ചൻ സ്വർഗ്ഗത്തിലേക്കു യാത്രയാത്.   തൻ്റെ മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ്, വിശുദ്ധ യൗസേപ്പിതാവിൻ്റെ ഒരു ചിത്രം തൻ്റെ മുറിക്കു സമീപം സമീപം സ്ഥാപിക്കാൽ പാദ്രെ പിയോ സഹോദരന്മാരോട് ആവശ്യപ്പെട്ടിരുന്നു.…

  • നാഥാ എന്നോടൊത്തു വസിച്ചാലും

    “നാഥാ എന്നോടൊത്തു വസിച്ചാലും .” ദിവ്യകാരുണ്യ സ്വീകരണ ശേഷം വി. പാദ്രെ പീയോ ചൊല്ലിയിരുന്ന പ്രാർത്ഥന   നാഥാ എന്നോടൊത്തു വസിച്ചാലും…   നാഥാ എന്നോടൊത്തു വസിച്ചാലും, ഞാൻ നിന്നെ മറക്കാതിരിക്കാൻ നിന്റെ സാന്നിധ്യം എത്ര ആവശ്യമാണന്നു നിനക്കറിയാമല്ലോ. എത്ര ലളിതമായി ഞാൻ നിന്നെ ഉപേക്ഷിക്കുമെന്നും നിനക്കറിയാമല്ലോ.   നാഥാ എന്നോടൊത്തു വസിച്ചാലും, കാരണം ഞാൻ ബലഹീനാണ് വീണ്ടും വീണ്ടും വീഴാതിരിക്കാൻ എനിക്കു നിന്റെ ശക്തി ആവശ്യമാണ്   നാഥാ എന്നോടൊത്തു വസിച്ചാലും, കാരണം നീ എന്റെ…

  • വിശുദ്ധ പാദ്രെ പിയോയിൽ നിന്നു പഠിക്കേണ്ട 5 പാഠങ്ങൾ

    വിശുദ്ധ പാദ്രെ പിയോയുടെ ജീവിതത്തിൽ നിന്നു പഠിക്കേണ്ട 5 പാഠങ്ങൾ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ക്രൈസ്തവ മിസ്റ്റിക്കുകളിൽ പ്രധാനിയാണ് വി. പാദ്രെ പിയോ. 1887 മേയ് 25നു ഇറ്റലിയിലെ ബെനവേന്തോ എന്ന ചെറുപട്ടണത്തിലായിരുന്നു ജനനം ഗേസിയോ മാരിയോ ഫോർജിയോനും മരിയ ഗീസെപ്പയുമാണ് മാതാപിതാക്കൾ. ഫ്രാൻസിസ്കോ എന്നായിരുന്നു പിയോയുടെ മാമോദീസാനാമം. 15-ാം വയസ്സിൽ കപ്പൂച്ചിൻ സന്യാസ സമൂഹത്തിൽ പ്രവേശിച്ച പീയോ, 19-ാമത്തെ വയസ്സിൽ കപ്പൂച്ചിൻ സഭയില്‍ അംഗമായി വ്രതം ചെയ്തു. ഇരുപത്തിമൂന്നാമത്തെ വയസ്സിൽ 1910 ആഗസ്റ്റു മാസം…

  • ശുദ്ധീകരണസ്ഥലത്തിലെ ആത്മാവു സന്ദർശിച്ചപ്പോൾ

    ശുദ്ധീകരണസ്ഥലത്തിലെ ആത്മാവു വിശുദ്ധ പാദ്രേ പിയോയെ സന്ദർശിച്ചപ്പോൾ…   പാദ്രേ പിയോയുടെ തിരുനാൾ ദിനത്തിൽ നമ്മൾ അറിയേണ്ട ഒരു സംഭവമാണിത്.   പല തരത്തിലുള്ള ആത്മീയ അനുഭവങ്ങളാൽ സമ്പന്നമാണ് വി. പാദ്രേ പിയോയുടെ ജീവിതം. അത്തരത്തിലുള്ളൊരു അനുഭവമാണു അപ്രതീക്ഷിതമായി വി. പിയോ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളുമായി ഉണ്ടായത്.   ഒരിക്കൽ പിയോ അച്ചൻ തനിച്ചു മുറിയിൽ പ്രാർത്ഥിക്കുക ആയിരുന്നു. കണ്ണു തുറന്നു നോക്കിയപ്പോൾ അതാ ഒരു വൃദ്ധൻ കൺമുമ്പിൽ നിൽക്കുന്നു. അതെക്കുറിച്ചു പിയോ അച്ചൻ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു, “ആ…

  • ജോസഫ് ഓർമ്മകൾ സൂക്ഷിക്കുന്ന മനുഷ്യൻ

    ജോസഫ് ചിന്തകൾ 288 ജോസഫ് ഓർമ്മകൾ സൂക്ഷിക്കുന്ന മനുഷ്യൻ   ലോകാരോഗ്യ സംഘടന സെപ്റ്റംബര്‍ മാസം അല്‍ഷൈമേഴ്‌സ് മാസമായും സെപ്റ്റംബര്‍ 21 അല്‍ഷൈമേഴ്‌സ് ദിനമായും ആചരിക്കുന്നു. ഓർമ്മകളുടെ മരണമാണല്ലോ അൽഷൈമേഴ്സിനെ (Alzheimer’s) ഏറ്റവും ഭീകരമായ രോഗങ്ങളിലൊന്നാക്കി മാറ്റുന്നത്. ജീവിതാനുഭവങ്ങൾ മസ്തിഷ്കത്തിൽ ആലേഖനം ചെയ്യുന്നത് ഓർമയുടെ ഭാഷയിലാണ്. സന്തോഷകരമായ അനുഭവങ്ങൾ മധുരമുള്ള ഓർമകൾ സമ്മാനിക്കുമ്പോൾ. മുറിപ്പെടുത്തുന്ന അനുഭവങ്ങൾ ദു:ഖത്തിൻ്റെ ഓർമകൾ തരുന്നു.   അൽഷൈമേഴ്സ് ഒരു രോഗമാണങ്കിൽ ബോധപൂർവ്വം മറവി അഭിനയിക്കുന്ന ഒരു സമൂഹം ഇവിടെ കൂടി വരുന്നു.…

  • യൗസേപ്പിതാവും മത്തായി ശ്ലീഹായും

    ജോസഫ് ചിന്തകൾ 287 യൗസേപ്പിതാവും മത്തായി ശ്ലീഹായും   സെപ്റ്റംബർ മാസം ഇരുപത്തിയൊന്നാം തീയതി മത്തായി ശ്ലീഹായുടെ തിരുനാൾ ആണ്. ഈശോയുടെ പന്ത്രണ്ടു ശ്ലീഹന്മാരിൽ ഒരുവനായിരുന്ന മത്തായി ഹല്‍പൈയുടെ പുത്രനായിരുന്നു. ചുങ്കം പിരിക്കലായിരുന്നു അവൻ്റെ ജോലി, അവൻ്റെ ആദ്യത്തെ നാമം ലേവി എന്നായിരുന്നു. (മര്‍ക്കോസ്‌ 2 : 14)   ശിഷ്യനാകാനുള്ള അവൻ്റെ വിളിയെപ്പറ്റി മത്തായി സുവിശേഷം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:   “യേശു അവിടെനിന്നു നടന്നുനീങ്ങവേ, മത്തായി എന്നൊരാള്‍ ചുങ്കസ്‌ഥലത്ത്‌ ഇരിക്കുന്നതു കണ്ടു. യേശു അവനോടു പറഞ്ഞു:…

  • ഈശോയുടെ മുഖമുള്ള യൗസേപ്പിതാവ്

    ജോസഫ് ചിന്തകൾ 286 ഈശോയുടെ മുഖമുള്ള യൗസേപ്പിതാവ്   ജർമ്മനിയിലെ ബവേറിയൻ സംസ്ഥാനത്തിലെ മിറ്റൻവാൾഡ് (Mittenwald) എന്ന സ്ഥലത്തുള്ള വിശുദ്ധ യൗസേപ്പിതാവിൻ്റെ നാമത്തിലുള്ള ഒരു ചെറിയ യൗസേപ്പ് കപ്പേളയിലെ ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ആധാരം .1689 കേവലം കുരിശടി മാത്രമായിരുന്ന ഈ ചെറിയ കപ്പേള 2000-2002 വർഷങ്ങളിൽ നവീകരിക്കുകയും യൗസേപ്പിതാവിൻ്റെയും ഉണ്ണിശോയുടെയും ചിത്രം സ്ഥാപിക്കുകയും ചെയ്തു.   ഈ ചിത്രത്തിലെ യൗസേപ്പിതാവിൻ്റെ മുഖഛായ ഈശോയുടെതു പോലെയാണ്. ആശാരിപ്പണി എടുക്കുന്നതിനിടയിൽ യൗസേപ്പിതാവ് ഉണ്ണീശോയെ മടിയിലിരുത്തി അല്പം ലാളിക്കുന്നു.…

  • ഒരു പിതാവിന്റെ വിശ്വാസ സാക്ഷ്യം

    ഒരു പിതാവിന്റെ വിശ്വാസ സാക്ഷ്യം   2002 മാർച്ച് മാസം മുന്നാം തീയതിയാണ് എന്റെ മകൾ പിറന്നത്. അഞ്ചു മാസവും രണ്ട് ആഴ്ചയും മാത്രമേ അവൾക്ക് അമ്മയുടെ ഉദരത്തിൽ വസിക്കാൻ ഭാഗ്യം കിട്ടിയുള്ളു. സമയത്തിനു മുമ്പേ ആയിരുന്നു അവളുടെ ജനനം.   ജർമ്മനിയിലെ ഒരു ക്ലബിന്റെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഞാൻ. ഒരു ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴാണ് എന്റെ മകളുടെ ജനന വാർത്ത ഞാനറിയുന്നത്. ജനനസമയത്ത് എന്റെ മകൾക്ക് കേവലം 790 ഗ്രാം ആയിരുന്നു ശരീരഭാരം.…

  • ലാ സാലെറ്റ് മാതാവിൻ്റെ തിരുനാൾ

    ലാ സാലെറ്റ് മാതാവിൻ്റെ തിരുനാൾ   പത്തൊൻപതാം നൂറ്റാണ്ടിലെ മരിയൻ പ്രത്യക്ഷീകരണങ്ങളിൽ പ്രധാന്യമർഹിക്കുന്ന ഒന്നാണ് ലാ സാലെറ്റ് മാതാവിൻ്റെ പ്രത്യക്ഷീകരണം. 1846 സെപ്‌റ്റംബർ 19 ന്‌ ഒരു സുവർണ്ണ ശനിയാഴ്ച ഉച്ചതിരിഞ്ഞ്‌, ഫ്രഞ്ച് ആൽപ്‌സിലെ ഉയർന്ന പ്രദേശമായ ലാ സാലെറ്റിലെ പുൽമേടുകളിൽ ആടുകളെ മേയിച്ചു കൊണ്ടിരുന്ന രണ്ട് കുട്ടികൾക്കു ഒരു സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. സമുദ്രനിരപ്പിൽ നിന്ന് 5,400 അടി ഉയരത്തിലാണ് ഈ മരിയൻ പ്രത്യക്ഷീകരണ സ്ഥലം സ്ഥിതി ചെയ്യുന്നത്.11 വയസ്സുള്ള മാക്സിം ഗിറാഡിനോയും 14…

  • ശുശ്രൂഷകനായി ജീവിച്ചവൻ

    ജോസഫ് ചിന്തകൾ 285 ജോസഫ് : ശുശ്രൂഷകനായി ജീവിച്ചവൻ   മറ്റുള്ളവർക്കു ശുശ്രൂഷാ ചെയ്യുക എന്നത് ക്രൈസ്തവ ജീവിത ശൈലിയും കടമയുമാണ്. ദൈവപുത്രൻ മനുഷ്യനായി ഭൂമിയിൽ പിറന്നത് മനുഷ്യകുലത്തെ ശുശ്രൂഷിക്കാനാണ്. നിത്യ ജീവൻ നൽകുന്ന കൂദാശയായിരുന്നു അവൻ്റെ ശുശ്രൂഷാ ജീവിതം. ശുശ്രൂഷയിലൂടെയേ സ്വർഗ്ഗരാജ്യം കരഗതമാക്കാൻ നമുക്കു കഴിയു എന്നു ഈശോ പഠിപ്പിക്കുന്നു.   ശുശ്രൂഷിക്കപ്പെടാന്‍ ആഗ്രഹിക്കാതെ, ശുശ്രൂഷിക്കുവാന്‍ വന്ന ദൈവപുത്രൻ്റെ മനോഭാവം തന്നെയായിരുന്നു അവൻ്റെ വളർത്തു പിതാവിനും. അവൻ സ്വർഗ്ഗരാജ്യത്തില്‍ പ്രമുഖ സ്ഥാനം കരസ്ഥമാക്കിയത് ഈശോയെയും മറിയത്തെയും…

  • യൗസേപ്പിതാവ് ആഘോഷിച്ചിരുന്ന തിരുനാൾ

    ജോസഫ് ചിന്തകൾ 284 യൗസേപ്പിതാവ് ആഘോഷിച്ചിരുന്ന ഒരു പ്രധാന യഹൂദ തിരുനാൾ   യഹൂദമതത്തിലെ പ്രധാന തിരുനാളുകളിലൊന്നാണ് യോംകിപ്പൂർ’ അഥവാ പാപപരിഹാര ദിനം (The Day of Atonement). യോം, കിപ്പൂർ എന്നീ രണ്ടു വാക്കുകളിൽ നിന്നാണ് ഈ പദത്തിൻ്റെ ഉൽപത്തി “യോം ” എന്നാൽ ദിവസം ”കിപ്പൂർ ” എന്നാൽ പ്രായശ്ചിത്തം എന്നുമാണർത്ഥം.   യഹൂദ കലണ്ടറിലെ ഏഴാം മാസമായ (Tishrei) പത്താം ദിനം ആഘോഷിക്കുന്ന ഈ തിരുനാൾ സാബത്തുകളുടെ സാബത്ത് എന്നാണ് അറിയപ്പെടുന്നത്.  …

  • ജോസഫ് നീതിയുടെ പച്ചപ്പു വിരിയിച്ചവൻ

    ജോസഫ് ചിന്തകൾ 283 ജോസഫ് നീതിയുടെ പച്ചപ്പു വിരിയിച്ചവൻ   പന്ത്രണ്ടാം നൂറ്റാണ്ടിൽ ജർമ്മനിയിൽ ജീവിച്ചിരുന്ന ഒരു ബനഡിക്ടൻ സന്യാസിനിയും വേദപാരംഗതയുമായിരുന്നു ബിൻങ്ങനിലെ വിശുദ്ധ ഹിൽഡെഗാർഡ് .   എപ്പോഴും പ്രകാശമായ ദൈവത്തിൽ ജീവിച്ച അവൾ എല്ലാ കാര്യങ്ങളിലും ദൈവസാന്നിധ്യം കണ്ടത്തി. പ്രകൃതിയിലും മൃഗങ്ങളിലും മനുഷ്യരിലും അവൾ അവനെ കണ്ടത്തി. 1179 സെപ്റ്റംബർ 17ന് മരിച്ച ഹിൽഡെഗാർഡിനെ 2012 മെയ് 10 നു ബെനഡിക്ട് പതിനാറാമൻ പാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുകയും അതേ വർഷം ഒക്ടോബർ ഏഴാം തീയതി…

  • ലോകത്തിൽ തീർത്ഥാടകനായിരുന്ന ജോസഫ്

    ജോസഫ് ചിന്തകൾ 282 ലോകത്തിൽ തീർത്ഥാടകനായിരുന്ന ജോസഫ്   ആഫ്രിക്കൻ സഭയിലെ സഭാപിതാവും കാർത്തേജിലെ മെത്രാപ്പോലീത്തയുയായിരുന്ന വിശുദ്ധ സി പ്രിയാൻ്റെ (200-258) തിരുനാൾ ദിനമാണ്   സെപ്റ്റംബർ 16. തസിയസ് സിസിലിയസ് സി പ്രിയാനസ് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മുഴുവൻ പേര്. തീയതി തിരുസഭ ആഘോഷിക്കുന്നു.   ഹൃദയത്തിൽ അനൈക്യവുമായി ബലിയർപ്പിക്കുവാൻ വരുന്നവൻ്റെ ബലിപീഠത്തിൽ നിന്ന് മിശിഹാ പിന്തിയിരുന്നു എന്നു പഠിപ്പിച്ച സഭാപിതാവാണ് സിപ്രിയാൻ.   സ്വർഗ്ഗരാജ്യത്തെ ലക്ഷ്യമാക്കി ജീവിക്കാൻ വിശ്വാസികളെ സദാ ഉദ്ബോധിപ്പിച്ചിരുന്ന പിതാവ് കൂടെക്കൂടെ ഇപ്രകാരം…

  • ശുഭാപ്തി വിശ്വസിയായ യൗസേപ്പിതാവ്

    ജോസഫ് ചിന്തകൾ 281 ശുഭാപ്തി വിശ്വസിയായ യൗസേപ്പിതാവ്   എല്ലാ പ്രതിസന്ധികളും അത്യന്തികമായി നൻമയിലേക്കും വിജയത്തിലേക്കും എത്തും എന്നുള്ള സ്ഥായിയായി ഒരു വിശ്വാസമാണല്ലോ ശുഭാപ്തി വിശ്വാസം.ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളർന്നുപോകാതെ ജിവിതത്തെ മുന്നോട്ടു നയിക്കാൻ ശുഭാപ്തി വിശ്വാസമുള്ളവർക്കു മാത്രമേ സാധിക്കുകയുള്ളു. ശുഭാപ്തിതിവാനായ ഒരു മനുഷ്യൻ്റെ എല്ലാ ദിവസവും നല്ലതായിരിക്കുകയില്ല പക്ഷേ എല്ലാ ദിവസത്തിലും ജിവിതവിജയത്തിനാവശ്യമായ ചില നല്ല കാര്യങ്ങൾ അവൻ കണ്ടെത്തുന്നു.   യൗസേപ്പിതാവ് ശുഭാപ്തി വിശ്വാസമുള്ള മനുഷ്യനായിരുന്നു. പ്രതിസന്ധികൾ ജിവിതത്തിൽ പരമ്പര തീർത്തപ്പോഴും അവൻ പതറുകയോ…

  • യൗസേപ്പിൻ്റെ ഏഴു വ്യാകുലങ്ങൾ 

    ജോസഫ് ചിന്തകൾ 280 യൗസേപ്പിൻ്റെ ഏഴു വ്യാകുലങ്ങൾ   സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോള സഭ വ്യാകുല മാതാവിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. സഹിക്കുന്ന മനുഷ്യരോടൊപ്പമുള്ള ദൈവമാതാവിൻ്റെ പക്ഷം ചേരൽ ഈ തിരുനാളിൽ നാം ധ്യാനിക്കുന്നു. മറിയത്തിൻ്റെ ഭർത്താവും ഭർത്താവും ദൈവപുത്രൻ്റെ വളർത്തു പിതാവുമായിരുന്ന യൗസേപ്പിതാവിനും തൻ്റെ പ്രിയതമയെപ്പോലെ ഏഴു വ്യാകുലങ്ങൾ ഉണ്ടായിരുന്നു. മറിയത്തോടൊപ്പം വ്യാകുലം നിറഞ്ഞ ഒരു ജീവിതം യൗസേപ്പിതാവിനും ഉണ്ടായിരുന്നു യൗസേപ്പിതാവിൻ്റെ വ്യാകുലങ്ങൾ താഴെപ്പറയുന്നവയാണ്   1. മറിയത്തെ സംശയിക്കുന്നത്   2. ഈശോയുടെ ജനനാവസരത്തിലെ…

  • കന്യകാമറിയത്തിൻ്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും വാഗ്ദാനങ്ങളും

    പരിശുദ്ധ കന്യകാമറിയത്തിൻ്റെ വ്യാകുലങ്ങളോടുള്ള ഭക്തിയും അവ നൽകുന്ന വാഗ്ദാനങ്ങളും കുരിശിൻ്റെ പുകഴ്ചയുടെ തിരുനാൾ കഴിഞ്ഞ് പിറ്റേന്നാൾ സെപ്റ്റംബർ പതിനഞ്ചാം തീയതി ആഗോള സഭ വ്യാകുല മാതാവിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. സഹിക്കുന്ന മനുഷ്യരോടൊപ്പമുള്ള ദൈവസ്നേഹത്തിൻ്റെ നിത്യ മാതൃവാത്സല്യ ഭാവമാണ് ഈ തിരുനാൾ നമുക്കു നൽകുന്ന ഉറപ്പ്. പരിശുദ്ധ കന്യകാമറിയത്തിൻ്റെ ഏഴു വ്യാകുലങ്ങൾ 1. ശിമയോൻ്റെ പ്രവചനം . (ലൂക്കാ 2:34, 35) 2. ഈജിപ്തിലേക്കുള്ള പലായനം . (മത്താ. 2:13, 14) 3. ബാലനായ യേശുവിനെ ദൈവാലയത്തിൽ കാണാതാകുന്നത്…

  • ക്രൂശിതനു മുമ്പിൽ നിൽക്കാൻ കരുത്തു പകരുന്നവൻ

    ജോസഫ് ചിന്തകൾ 279 ജോസഫ് : ക്രൂശിതനു മുമ്പിൽ നിൽക്കാൻ കരുത്തു പകരുന്നവൻ   സെപ്റ്റംബർ പതിനാലാം തീയതി വിശുദ്ധ കുരിശിൻ്റെ പുകഴ്ചയുടെ തിരുനാളാണ്. 52-മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിൻ്റെ സമാപന സന്ദേശത്തിൻ ഫ്രാൻസീസ് പാപ്പ കുരിശിനെപ്പറ്റി ഇപ്രകാരം പറഞ്ഞു. കുരിശ് ഒരിക്കലും ഫാഷനല്ല. പ്രിയ സഹോദരീ സഹോദരന്മാരേ,പഴയതുപോലെ ഇന്നും കുരിശ് ഒരിക്കലും ഒരു ഫാഷനല്ല. കുരിശ് ഉള്ള് സുഖപ്പെടുത്തുന്നു. ക്രൂശിതരൂപത്തിന് മുന്നിലാണ് “ദൈവിക ചിന്തയും “, “മാനുഷിക ചിന്തയും ” തമ്മിലുള്ള കയ്പേറിയ സംഘർഷം, ഒരു…

  • ഈശോയ്ക്കു പിന്നാലെ നടന്നവൻ

    ജോസഫ് ചിന്തകൾ 278 ജോസഫ്: ഈശോയ്ക്കു പിന്നാലെ നടക്കാൻ ധൈര്യം കാട്ടിയവൻ   ശിഷ്യത്വ നവീകരണത്തിൻ്റെ മൂന്നു പടികകൾ ഫ്രാൻസീസ് പാപ്പ ഓർമ്മിപ്പിക്കുന്നു. ഒന്നാമതായി ഈശോ ആരാണന്നു പ്രഘോഷിക്കുക രണ്ടാമതായി ഈശോയോടു ചേർന്ന് സത്യമേതാണന്നു വിവേചിച്ചറിയുക, മൂന്നാതായി ഈശോയ്ക്കു പിന്നാലെ യാത്ര ചെയ്യുക.   ഈശോയുടെ പിറകെയുള്ള യാത്ര അവനോടൊപ്പം ഉള്ള യാത്ര തന്നെയാണ്. “സത്താനെ എൻ്റെ പിന്നാലെ പോകുക” (മർക്കോ 7:33) എന്നു ഈശോ പത്രോസിനെ ശാസിച്ചതു വഴി പത്രോസിനെ ഹൃദയപൂർവ്വം തിരികെ കൊണ്ടുവരാൻ ഈശോയ്ക്കു…

  • പിശാചുക്കളുടെ പേടി സ്വപ്നം

    ജോസഫ് ചിന്തകൾ 277 ജോസഫ് പിശാചുക്കളുടെ പേടി സ്വപ്നം ഒരു വ്യത്യസ്ത ചിത്രം   ജോസഫിൻ്റെ ലുത്തിനിയിലെ “പിശാചുക്കളുടെ പേടി സ്വപ്നമേ” (Terror of Demons) എന്ന സംബോധനയെ അടിസ്ഥാനമാക്കിയുള്ള ഒരു ചിത്രമാണ് ഇന്നത്തെ ജോസഫ് ചിന്ത. ഈ ചിത്രം രചിച്ചിരിക്കുന്നത് അമേരിക്കയിലെ അരിസോണയിലുള്ള അവീൻ തോമാ യുവതിയാണ്.   യൗസേപ്പിൻ്റെ പിതൃത്വത്തെയും പുരുഷത്വത്തെയും പിശാചിനെതിരായുള്ള പോരാട്ടത്തിൽ ഒരു വൻശക്തിയായി ഈ ചിത്രം വരച്ചുകാട്ടുന്നു. പിശാചിനെതിരായുള്ള നേരിട്ടുള്ള പോരാട്ടത്തിൻ്റെ പ്രതീകമായി വാൾ എന്ന ആയുധം ഉപയോഗിക്കുന്നു.  …

  • യൗസേപ്പിതാവിലൂടെ ഈശോയിലേക്കു വളരാൻ ഒരു ഗ്രന്ഥം

    ജോസഫ് ചിന്തകൾ 276 യൗസേപ്പിതാവിലൂടെ ഈശോയിലേക്കു വളരാൻ ഒരു ഗ്രന്ഥം   Custos, Total Consecration to St. Joseph എന്നത് ഡെവിൻ ഷാഡറ്റ്  (Devin Schaft) എന്ന അമേരിക്കൽ എഴുത്തുകാരൻ്റെ ഗ്രന്ഥമാണ്. Custos എന്ന ലത്തീൻ വാക്കിൻ്റെ അർത്ഥം രക്ഷകർത്താവ്, സംരക്ഷകൻ, പാലകൻ എന്നൊക്കെയാണ് . തിരു കുടുംബത്തിലും സഭയിലുമുള്ള വിശുദ്ധ യൗസേപ്പിതാവിൻ്റെ പങ്കിനെക്കുറിച്ചാണ് ഈ ഗ്രന്ഥം.   യൗസേപ്പിതാവിനു മുപ്പത്തിമൂന്നു ദിവസം സമർപ്പിക്കുവാനും അവനോടൊപ്പം ആത്മീയമായി ചരിക്കാനും അവനെപ്പോലെയാകാനും അപ്പൻമാരായവരെയും അപ്പൻമാരാകാൻ ആഗ്രഹിക്കുന്നവരെയും സഹായിക്കുന്ന…

  • സ്നേഹത്താൽ സ്വർഗ്ഗം കീഴടക്കിയവൻ

    ജോസഫ് ചിന്തകൾ 275 ജോസഫ് : സ്നേഹത്താൽ സ്വർഗ്ഗം കീഴടക്കിയവൻ   സെപ്റ്റംബർ അഞ്ചാം തീയതി വാഴ്ത്തപ്പെട്ട ജീൻ ജോസഫ് ലറ്റാസ്റ്റേയുടെ തിരുനാൾ ആയിരുന്നു. വിശുദ്ധ യൗസേപ്പിനെ സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിക്കണമെന്ന് അഭ്യർത്ഥിച്ച് ഒൻപതാം പീയൂസ് മാർപാപ്പക്കു കത്തെഴുതുകയും അതിനായി നിരന്തരം ത്യാഗം ചെയ്യുകയും ചെയ്ത ഡോമിനിക്കൻ സഭാംഗമായിരുന്നു ജീനച്ചൻ.   അദ്ദേഹത്തിന്റെ യൗസേപ്പിതാവിനെകുറിച്ചുള്ള ഒരു ഉദ്ധരണിയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ ഇതിവൃത്തം .   ” യൗസേപ്പിതാവ് യഥാർത്ഥത്തിൽ എന്താണ് ചെയ്തത്? അവൻ സ്നേഹിച്ചു. അവൻ…

  • യൗസേപ്പ് അനുഷ്ഠിച്ച നാലു കാര്യങ്ങൾ

    ജോസഫ് ചിന്തകൾ 274   മറിയത്തിൻ്റെ മാതൃകയിൽ യൗസേപ്പ് അനുഷ്ഠിച്ച നാലു കാര്യങ്ങൾ   പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിൽ നമ്മൾ നാല് കാര്യങ്ങൾ അനുഷ്ഠിക്കണമെന്നു വിശുദ്ധ പത്താം പീയൂസ് തയ്യാറാക്കിയ ക്രിസ്തീയ വേദോപദേശ സംഹിതയിൽ പറയുന്നു.   1. എല്ലാ സൃഷ്ടികൾക്കും ഉപരിയായി ദൈവം മറിയത്തിനു നൽകിയ അതുല്യമായ സമ്മാനങ്ങൾക്കും പദവികൾക്കും ദൈവത്തിന് നന്ദി പറയുക.   2. മറയത്തിൻ്റെ മദ്ധ്യസ്ഥതയിലൂടെ ദൈവം നമ്മിൽ പാപരാജ്യം നശിപ്പിക്കുകയും ദൈവ ശുശ്രൂഷയ്ക്കായി നമ്മൾ വിശ്വസ്തയോടും സുസ്ഥിരതയോടും നിലകൊള്ളാൻ…