• യാത്ര

    👣👣👣 യാത്ര 👣👣👣 “ഇതൊരു ആരംഭം മാത്രം… എന്നിൽ നിന്നും ക്രിസ്തുവിലേക്കുള്ള ഒരു യാത്ര…” 🪄🪄🪄 ക്രിസ്തു എന്ന മഹാസാഗരത്തിൻ മുൻപിൽ ഞാൻ എന്ന ചെറു മണൽതരി അവന്റെ കണ്ണുകളിൽ നോക്കി നിന്നു… നിറഞ്ഞ സ്നേഹത്തോടെ അവനെന്നെ നോക്കി പുഞ്ചിരിച്ചു. പിന്നീട് സ്നേഹപൂർവ്വം ആ മുറിവേറ്റ കൈകളിലേക്ക് എന്നെ സംവഹിച്ചു… അതൊരു യാത്രയായിരുന്നു എന്നിൽ നിന്നും ക്രിസ്തുവിലേക്കുള്ള യാത്ര… എന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും ഉപരിയായി അവന്റെ സ്വപ്നങ്ങളിലേക്കും അവന്റെ ആഗ്രഹങ്ങളിലേക്കും ഒരു യാത്ര. ക്രിസ്തു സാനിധ്യത്തിൽ ആയിരിക്കുക…

  • കൂടെ ആയിരിക്കാൻ

    💞കൂടെ ആയിരിക്കാൻ💞 “ക്രിസ്തുവിനെ നീ അനുഗമിക്കാൻ ആഗ്രഹിക്കുമ്പോൾ അവനെ ഓർത്തുകൊണ്ട് എല്ലാം ഏറ്റെടുക്കാനുള്ള മനസും അവൻ ആഗ്രഹിക്കുന്നു”. എന്നെ അനുഗമിക്കുവിൻ ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവർ ആക്കാം. ഈശോ തന്റെ ആദ്യ ശിഷ്യരെ വിളിച്ചപ്പോൾ ഒരുപക്ഷെ അവർ ആലോചിച്ചിരിക്കാം; എന്താണ് ഇവൻ ഈ പറയുന്നതിന്റെ അർത്ഥതലങ്ങൾ എന്ന്. പക്ഷെ പിന്നീടുള്ള മൂന്നുവർഷത്തെ അവന്റെ കൂടെയുള്ള ശിഷ്യരുടെ ജീവിതം അതിനുള്ള ഉത്തരമായി മാറി എന്ന് നമുക്ക് മനസിലാക്കാൻ കഴിയും. ഒന്നോർത്തുനോക്കുമ്പോൾ വെറും ആയിരം ദിവസത്തിൽ താഴെ മാത്രം തന്റെ…

  • Karunyam Nirayunnorappam… Lyrics

    കാരുണ്യം നിറയുന്നോരപ്പം കാരുണ്യം നിറയുന്നോരപ്പംഉള്ളിലുൾക്കൊള്ളാൻ ആശയോടെ നിൽക്കുമ്പോൾപറയാനാവാത്ത സന്തോഷംഇതെനിക്കായി മുറിഞ്ഞ ശരീരംഇതെനിക്കായി ചിന്തിയ രക്തം…അതോർത്തു ഞാൻ നിന്നെ ഉൾക്കൊള്ളട്ടെ… (2) (കാരുണ്യം നിറയുന്നോരപ്പം) മണ്ണോളം താഴ്ന്ന ദൈവംസ്വയമങ്ങ് മുറിവേറ്റ് മനുജനെ വിണ്ണോളമുയർത്തി (2)പാദം കഴുകി പ്രാണൻ പകർന്ന്പുതിയൊരു പെസഹാ കുഞ്ഞാടായി (2) // വാവ എൻ ഏശുനാഥാവാവ എൻ സ്നേഹനാഥഹാ എൻ ഹൃദയം തേടിടും സ്നേഹമേവാവ എൻ ഏശുനാഥ // ഏകജാതനെ നൽകാൻതിരുമനസായ ദൈവം അത്രമേൽ എന്നെ സ്നേഹിച്ചു (2)ബലിയായി കുരിശിൽ പൂർണ്ണമായി നൽകിനമ്മോടൊപ്പം വാസമായി (2)…

  • സ്പന്ദനം: നിലയ്ക്കാതെ നിനക്കായി മാത്രം…

    ❤️‍🔥സ്പന്ദനം ❤️“നിലയ്ക്കാതെ നിനക്കായി മാത്രം…” നമ്മുടെയൊക്കെ ജീവനെ നിലനിർത്തുന്നെ ഒന്നാണല്ലോ ഹൃദയം. ജീവാംശമായ രക്തത്തെ എല്ലായിടത്തും എത്തിക്കാനായി അത് നിരന്തരമിടിക്കുന്നു… അതുപോലെ മാമ്മോദീസയിലൂടെ നല്കപ്പെട്ട മറ്റൊരു സ്പന്ദനം നമുക്കുണ്ട്… നമ്മുടെ സ്വന്തം ഈശോ… അവൻ കൂടെ ഇല്ലാത്ത ജീവിതം ശൂന്യമാണ്.. അവനോളം സ്നേഹിക്കാൻ അവനുമാത്രമേ കഴിയുകയുള്ളു. വിശുദ്ധ ആഗസ്റ്റിനോസ് പറഞ്ഞതുപോലെ..”കർത്താവെ എന്റെ ഹൃദയം അങ്ങ് എടുത്തുകൊള്ളുക കാരണം എനിക്കത് എടുത്തു തരാൻ കഴിയുകയില്ല”… ചിന്തയ്ക്കേണ്ടിയിരിക്കുന്നു നല്ലതമ്പുരാനോട് എന്നേലും നാം ഒക്കെ ഇങ്ങനെ പറഞ്ഞിട്ടുണ്ടോ?ക്രിസ്തു… സ്വയം മറന്ന് അപരനുവേണ്ടി…

  • Safe in the Hands of Jesus, Pencil Drawing

    This Life is Safe in the Hands of My Jesus My All in All: A Pencil Drawing by Jismaria

  • കല്ലേറ് ദൂരം

    കല്ലേറ് ദൂരം ” ചില കല്ലേറ് ദൂരങ്ങൾ നമുക്ക് അനിവാര്യമാണ്… ക്രിസ്തുവിന്റെ രക്തം വിയർത്ത ഗന്ധം അറിയാൻ… “ തന്റെ കൂടെ ഉണർന്നിരിക്കാൻ ശിഷ്യരെ വിളിച്ചുകൊണ്ട് പോയ ഈശോ കണ്ടത് നിദ്രഭാരത്താൽ ഉറങ്ങുന്ന തന്റെ പ്രിയപ്പെട്ട ശിഷ്യരെ ആണ്… ഒരുപക്ഷെ ക്രിസ്തു കടന്നുപോയ ഗെതസ്മനിയുടെ ആഴം എത്രമാത്രം ആയിരുന്നെന്നു മനസിലാക്കാൻ അവർക്ക് കഴിഞ്ഞിരുന്നില്ലായിരിക്കാം. നമ്മുടെ ഒക്കെ വ്യക്തി ജീവിതവും ഇങ്ങനൊക്കെ തന്നെ അല്ലെ? നമ്മുടെ ഒക്കെ ഗെത്സെമെൻ യാത്രയിൽ ഓർക്കില്ലേ നമ്മുടെ സ്നേഹിതർ നമ്മോടൊപ്പം ഉണ്ടാകാം എന്ന്……

  • Read and Stretch Out, Jismaria

  • നിന്റെ മനോഭാവങ്ങളിലേക്ക് വളരാൻ…

    ക്രിസ്തു അവന്റെ സഹനങ്ങൾ ആയിരുന്നു എന്റെ ജീവനെ താങ്ങി നിർത്തിയത്.. അവന്റെ വേദനകൾ ആയിരുന്നു എന്റെ വേദനകൾ കുറച്ചത്… അവന്റെ മിഴിനീരായിരുന്നു എന്റെ മിഴികൾ നിറയാൻ അനുവദിക്കാതിരുന്നത്.. അവന്റെ സ്നേഹത്തിന്റെ അടയാളം ആയിരുന്നു…. ഈ തിരഞ്ഞെടുപ്പ്..ക്രിസ്തു സ്നേഹത്തെ പറ്റി ചിന്തിക്കുമ്പോൾ മനസിന്റെ ആഴത്തിൽ വരുന്ന ഒന്നാണ് ഇത്. കഴിവും ആഗ്രഹമോ ഒന്നുമല്ല സ്നേഹമുള്ള ദൈവത്തിന്റെ ദയമാത്രം ആണല്ലോ ഈ ജന്മം… മാതാവിന്റെ ഉദരത്തിൽ രൂപം നൽകുന്നതിന് മുൻപേ അറിഞ്ഞു…. വിളിച്ചു വിശുദ്ധീകരിച്ചു… ഭൂമിയുടെ അധോഭാഗങ്ങളിൽ വച്ചു സൂക്ഷമതയോടെ…