• ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ 7 വര്‍ഷം തടവ് | Sunday Shalom

  • കരുണയുടെ ജപമാല | Sunday Shalom | Sunday Shalom

  • മെയ്മാസം – പരിശുദ്ധ ദൈവമാതാവിന്റെ 31 പ്രത്യേകതകള്‍ | Sunday Shalom

  • ഹലോ അമ്മച്ചീ… മരുന്നുവേണോ? | Sunday Shalom

  • അമേരിക്കയില്‍ പൊതുദിവ്യബലിക്ക് സാധ്യത | Sunday Shalom

  • പന്തക്കുസ്താ പരിശുദ്ധാത്മ ആരാധന ✞ Preparation for Pentecost ✞ FR PAUL PUTHUVA V C

  • മെഡ്ജുഗോറിയിലെ മാതാവ് | OUR LADY OF MEDJUGORJE

  • SWARGEEYANADHAM | EPI 238 | Christian Devotional Songs

  • Latin Holy Mass ✞ FR ALBIN KONOTH ✞ വിശുദ്ധ കുർബാന ലത്തീൻ റീത്തിൽ | 02-May-2020

  • HOLY MASS LIVE ✞ MALAYALAM (5.45am) ✞ FR MATHEW THADATHIL V C ✞ SYRO MALABAR

  • Twinkle Twinkle Little Star + More Nursery Rhymes & Kids Songs – CoComelon

  • Fr Daniel Poovannathil. Mathew 22/1-46. Bible Study.

  • Anthyakala Abhishekam… Lyrics

    അന്ത്യകാല അഭിഷേകം… | തീ പോലെ ഇറങ്ങേണമേ… അന്ത്യകാല അഭിഷേകംഅന്ത്യകാല അഭിഷേകംസകല ജഡത്തിന്മേലുംകൊയ്ത്തുക്കാല സമയമല്ലോആത്മാവിൽ നിറക്കേണമെ (2) തീ പോലെ ഇറങ്ങേണമേഅഗ്നി നാവായി പതിയണമേകൊടും കാറ്റായി വീഷേണമേആത്മ നദിയായി ഒഴുകണമേ അസ്ഥിയുടെ താഴ്‌വരയിൽഒരു സൈന്യത്തെ ഞാൻ കാണുന്നുഅധികാരം പകരണമെഇനി ആത്മാവിൽ പ്രവചിച്ചിടാൻ (2) കർമ്മെലില്ലെ പ്രാർത്ഥനയിൽഒരു കൈ മേഘം ഞാൻ കാണുന്നുആഹാബ് വിറച്ച പോലേഅഗ്നി മഴയായി പെയ്യണമേ (2) സീനായി മലമുകളിൽഒരു തീ ജ്വാല ഞാൻ കാണുന്നുഇസ്രായേലിൻ ദൈവമേആ തീ എന്മൽ ഇറക്കണമേ (2) തീ പോലെ…

  • Thalathil Vellameduthu – Lyrics | താലത്തിൽ വെള്ളമെടുത്തു

    താലത്തിൽ വെള്ളമെടുത്തു… Thalathil Vellameduthu – Lyrics, Maundy Thursday Song in the Syromalabar Liturgy താലത്തിൽ വെള്ളമെടുത്തു വെൺകച്ചയുമരയിൽ ചുറ്റി മിശിഹാ തൻ ശിഷ്യൻമാരുടെ പാദങ്ങൾ കഴുകീ… പാദങ്ങൾ കഴുകീ വിനയത്തിൻ മാതൃക നൽകാൻ സ്നേഹത്തിൻ പൊൻകൊടി നാട്ടാൻ സകലേശൻ ശിഷ്യൻമാരുടെ പാദങ്ങൾ കഴുകീ പാദങ്ങൾ കഴുകീ… സ്നേഹത്തിൻ ചിറകുവിരി ഞ്ഞു ‘രാജാളി ‘തെളിഞ്ഞു പറഞ്ഞു സ്നേഹിതരേ നിങ്ങൾക്കിന്നൊരു മാതൃക ഞാനേകീ…. മാതൃക ഞാനേകീ… ഗുരുവെന്നുവിളിപ്പു നിങ്ങൾ പരാമാർത്ഥതയുണ്ടതിലെ ങ്കിൽ ഗുരു നൽകിയ പാഠം നിങ്ങൾ…

  • Minna Minni Pole | Lyrics

    മിന്നാ മിന്നി പോലെ… മിന്നാ മിന്നി പോലെ മിന്നി താരമെങ്ങുംകണ്ണീരിന്റെ മണ്ണിൽ മന്നാ പെയ്തുവല്ലോ… (2) അഹാ ഉന്നതനെ വാഴ്‌ത്തീടാം ഉച്ചസ്വരത്തോടെ… ഓഹോ ഭിന്നതയാം ചങ്ങലകൾ പൊട്ടി നുറുങ്ങട്ടെ… (2) മിന്നി താരമെങ്ങും മിന്നാമിന്നി പോലെ… മന്നാ പെയ്തുവല്ലോ കണ്ണീരിന്റെ മണ്ണിൽ എമ്മാനുവേലിന്റെ സ്നേഹം തേടുമ്പോൾ… സമ്മാനം നേടുന്നു മണ്ണിൽ എല്ലാവരും… കണ്ണോട് കണ്ണായി കാണാം നാമത്തെ… പുണ്യാഹം പോലെന്നും ഉള്ളിൽ കാത്തീടാം… എന്നും ക്രിസ്മസിൻ ആനന്ദം പൂന്തിങ്കളായ്‌… നിന്റെ കരളിന്റെ ഇരുൾ മാറ്റി ഉണർവേകിടും… (2)…

  • Nalla Mathave Mariye, Vanakkamasam Song – Lyrics

    നല്ല മാതാവേ മരിയേ (വണക്കമാസ ഗീതം) നല്ല മാതാവേ, മരിയേ! നിര്‍മ്മല യൌസേപ്പിതാവേ!    നിങ്ങളുടെ പാദ പങ്കജത്തിൽ ഞങ്ങളെ വച്ചിതാ കുമ്പിടുന്നേൻ. ആത്മ ശരീരേന്ദ്രിയങ്ങളായ ധീസ്മരണാദി വശങ്ങളെയും ആയവറ്റിൻ പല കർമ്മങ്ങളും പോയതുമുള്ളതും മേലിലേതും കണ്ണുതിരിച്ചു     കടാക്ഷിച്ചതിൽ തണ്യതു സർവമകറ്റിക്കൊണ്ട് പുണ്യമായുള്ളതു   കാത്തവറ്റാൽ ധന്യരായ് ഞങ്ങളെയാക്കീടുവിൻ.   മുമ്പിനാൽ ഞങ്ങളെ കാത്തുവന്ന തുമ്പം തരും ദുഷ്ട പാതകരാം ചൈത്താന്മാർ ഞങ്ങളെ കാത്തീടുവാൻ ചത്താലും ഞങ്ങൾക്കതിഷ്ടമല്ല. ആ ദുഷ്ടർ ഞങ്ങളെ കാത്തീടുകിൽ ഹാ! കഷ്ടം…

  • Krooshithane Udhithane… | Lyrics

    ക്രൂശിതനെ ഉത്ഥിതനെ Malayalam Christian Devotional Song ക്രൂശിതനെ ഉത്ഥിതനെമർത്യനെ കാത്തിടണെഎന്നെ പൊതിഞ്ഞു പിടിക്കണമേതിൻമ കാണാതെ കാക്കണമെ (2)ഈശോ നിൻ ഹൃത്തിനുള്ളിൽ ഈശോ നിൻ മേലങ്കിക്കുള്ളിൽ (2)ഈശോയെ നിൻ രൂപം കാണുമ്പോൾ എൻ മുഖംശോഭിതമാകും ഈശോയെനീ എന്നിൽ വാഴുമ്പോൾ എൻ ഉള്ളംസ്വർഗ്ഗമായി തീരും (ക്രൂശിത…. ) കാനായിലെ കൽഭരണി പോൽ വക്കോളംനിറച്ചു ഞാനും (2)ഈ പച്ച വെള്ളം വാഴ്ത്തിടുമോമേൽത്തരം വീഞ്ഞാക്കുമോ (2)നീ വരും വഴിയിലെ മാമരത്തിൽകാണാൻ കൊതിച്ചു ഞാൻ കാത്തിരിക്കാംകൂട്ടം പിരിഞ്ഞൊരു കുഞ്ഞാടിനെ തോളിൽ ഏറ്റി വീണ്ടും…