Fr. Milton Davis
-
ശൂന്യമാക്കിയ ഒരു വീട്
നിന്റെ സൗഖ്യത്തിനുള്ള ഒരേയൊരു മാര്‍ഗ്ഗം ദിവ്യകാരുണ്യസ്വീകരണമാണ്. നിന്റെ ആത്മാവിന്റെ അതിഥിക്ക് നിന്റെ സങ്കടങ്ങള്‍ അറിയാം. അവനുവേണ്ടിമാത്രം ശൂന്യമാക്കിയ ഒരു വീട്! അതുമാത്രമാണവനാഗ്രഹിക്കുന്നത്.– – – – –… Read More
-
സൗഹൃദത്തിന്റെ നാന്ദി
ദിവ്യകാരുണ്യനാഥനെസന്ദര്‍ശിക്കന്നതാകട്ടെജീവിതത്തിലെ എല്ലാദിനങ്ങളുടെയുംസൗഹൃദത്തിന്റെ നാന്ദി. ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന ജീവന്റെ അപ്പമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. “I’ve seen the majestic beauty of nature… Read More
-
ശരീരരക്തങ്ങൾ
നമ്മുടെ ഭൗതികശരീരം അവന്റെ ശരീരരക്തങ്ങളാല്‍ പോഷിപ്പിക്കപ്പെടുകയും നമ്മുടെ ആത്മാവ് അമര്‍ത്യത കൈവരിക്കുകയും ചെയ്യുന്നു.– – – – – – – – – – –… Read More
-
ദിവ്യകാരുണ്യം
ദിവ്യകാരുണ്യം സഭയുടെഹൃദയമാണ്. ലോകത്തിന്റെകേന്ദ്രമാണ്. നിത്യരക്ഷയുടെ വഴിയുംഅനുദിനജീവിതത്തിന്റെഅനുഗ്രഹവുമാണ്.– – – – – – – – – – – – – – – –… Read More
-
വി.ബലിയുടെ ഫലം
വി.ബലിയുടെ യഥാര്‍ത്ഥ ഫലം ക്രിസ്തുവിന്റെ ശരീരമായിത്തീരുക എന്നതാണ്.– – – – – – – – – – – – – – –… Read More
-
ജീവിതരഹസ്യം
ദിവ്യകാരുണ്യമാണ് എന്റെ അനുദിന ജീവിതരഹസ്യം. സഭയിലും സമൂഹത്തിലുമുള്ള എന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഉൗര്‍ജ്ജസ്രോതസ്സ് ദിവ്യകാരുണ്യമാണ്.– – – – – – – – – –… Read More
-
ചുവടുവയ്പ്പ്
വി.ബലിയില്‍ പങ്കെടുക്കാനായി നീ വയ്ക്കുന്ന ഓരോ ചുവടിനും ദൈവം നിനക്ക് വിലമതിക്കാനാവാത്ത പ്രതിഫലം തരും.– – – – – – – – – –… Read More
-
സ്നേഹാധിക്യം
മാധുര്യമുള്ള ഈശോയുടെ സ്നേഹാധിക്യം മുഴുവന്‍ ദിവ്യകാരുണ്യത്തില്‍ പ്രകടമാകുന്നു.– – – – – – – – – – – – –വി.ഫിലിപ്പ് നേരി.രോഗികള്‍ക്ക് സൗഖ്യം… Read More
-
അവാച്യമായ സ്നേഹം
ദിവ്യകാരുണ്യസന്നിധിയില്‍ ഞാനായിരിക്കുമ്പോള്‍ അനുഭവിക്കുന്ന അവാച്യമായ സ്നേഹം, അവിടെ നിന്നിറങ്ങുമ്പോള്‍ എന്നെ എന്തില്‍നിന്നോ പറിച്ചെറിയുന്നതു പോലെ അനുഭവപ്പെടുന്നു.– – – – – – – – –… Read More
-
സ്നേഹാഗ്നി
എന്നിലുള്ള എല്ലാ നന്മകള്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നത് ദിവ്യകാരുണ്യത്തോടാണ്. അവന്റെ സ്നേഹാഗ്നി എന്നെ മെനഞ്ഞെടുക്കുന്നു.– – – – – – – – – – –വി.ഫൗസ്തീന… Read More
-
ക്രിസ്തുവിൻ്റെ ശരീരം
“ഇത് എന്റെ ശരീരമാണ്” എന്ന് ക്രിസ്തു തന്നെ പറഞ്ഞിരിക്കുന്നതിനാല്‍ ആര്‍ക്കാണതില്‍ സംശയം?– – – – – – – – – – – –… Read More
-
ഫലപ്രദമാർഗ്ഗം
ദിവ്യകാരുണ്യ സ്വീകരണമാണ് ദൈവവുമായി ഒന്നാകാനുള്ള ഏറ്റം ഫലപ്രദമാർഗ്ഗം.…………………………………………..കുരിശിൻ്റെ വി.പൗലോസ് സ്നേഹകൂട്ടായ്മയിലേയ്ക്ക് ആനയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The grace of contemplation is granted only… Read More
-
കുരിശുമരണം
വിശുദ്ധ കുര്‍ബാന വെറുമൊരു ഭക്ഷണമായിരുന്നെങ്കില്‍ കുരിശുമരണം വെറുമൊരു കൊലപാതകം മാത്രം ആകുമായിരുന്നു.– – – – – – – – – – – –സ്കോട്ട്… Read More
-
ഒരേയെരു ബലി
ബലിയര്‍പ്പിക്കുന്നത് പത്രോസോ,പൗലോസോ മറ്റേതെങ്കിലുംപുരോഹിതനോ ആയിക്കൊള്ളട്ടെ.ബലി എപ്പോഴും ക്രിസ്തു തന്റെശിഷ്യര്‍ക്കു നല്കിയ അതേബലിയായിരിക്കും.– – – – – – – – – – – –… Read More
