• കരവലയം

    ദിവ്യകാരുണ്യനാഥാ എനിക്ക് അങ്ങയുടെ കരവലയത്തിൽ ജീവിക്കുകയും അതിൽത്തന്നെ മരിക്കുകയും വേണം.…………………………………………..വി. ജമ്മാഗൽഗാനി ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Do not neglect to Say, ‘Jesus I love you’ and make one Spiritual Communion, at least, each day in atonement for all the Profanations and sacrileges He Suffers because He wants to be with us.St. Josemaria Escriva❤️🔥🌹 Good Morning…. Have…

  • അകലാതിരിക്കാൻ

    ഒറ്റ വിശുദ്ധ കുർബാന സ്വീകരണംപോലും നാം പാഴാക്കരുത്. ശത്രുവിനെ ഉത്മൂലനം ചെയ്യുന്ന ഈശോയിൽ നിന്നും നാം ഒരിക്കലും അകന്നു പോകരുത്.…………………………………………..വി. മാർഗരറ്റ് മേരി അലക്കോക്ക് സ്വർഗത്തിൽ നിന്നിറങ്ങിവന്ന ജീവൻ്റെ അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. In the Sacred Heart, every treasure of wisdom and knowledge is hidden. In that divine Heart beats God’s infinite love for everyone, for each one of us individually.St. John Paul…

  • വിശുദ്ധൻ

    ദിവ്യകാരുണ്യത്തിൽ നീ വേണ്ടപോലെ വിശ്വസിക്കുന്നുവെങ്കിൽ വിശുദ്ധനാകാൻ നിനക്ക് അധികം പ്രയത്നിക്കേണ്ടി വരികയില്ല.…………………………………………..ജൊസെ ബൊർസി മനുഷ്യമക്കളെ വിശുദ്ധിയിലേക്ക് നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Holy Communion assures me that I will win the victory.St. Faustina🌹🔥❤️ Good Morning…. Have a gracefilled day…. Festal blessing of the Presentation of the Lord ….

  • സ്നേഹം

    വിശുദ്ധ കുർബാനയെ സ്നേഹിക്കാത്തവൻ ക്രിസ്തുവിനെ സ്നേഹിക്കാത്തവനാണ്.…………………………………………..വി. ജോസ് മരിയ ഞങ്ങൾക്കുവേണ്ടി മുറിക്കപ്പെട്ട തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The secret of happiness is to live moment by moment and to thank God for what He is sending us every day in His goodness.”~ St. Gianna Beretta Molla❤️🔥🌹 Good Morning…. Have a Joyful day…

  • ദിവ്യകുഞ്ഞാട്

    എനിക്ക് ആ മഹത്തായ ദിവ്യകുഞ്ഞാടിനെ സ്വീകരിക്കാൻ കഴിയാതാകുന്ന ദിവസം ഞാൻ ഇഹലോകവാസം വെടിയും.…………………………………………..വി. ജോസഫ് കുപ്പർത്തീനോ ഞങ്ങളെ അനുദിനം മാനസാന്തരത്തിലേക്കു നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. All my work began with a simple hail Mary for our Lady’s help.St. John Bosco🌹🔥❤️ Good Morning… Have a peaceful day…. Festal blessings of St. Don Bosco…

  • ദൈവദാനം

    മറ്റു കൂദാശകൾ ദൈവദാനം തരുമ്പോൾ ദിവ്യകാരുണ്യം ദൈവത്തെത്തന്നെ നല്കുന്നു.…………………………………………..വി.അൽഫോൺസ് ലിഗോരി തിരുവോസ്തിയിൽ വസിക്കുന്ന ദൈവമേ,ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Reflect upon the providence and wisdom of God in all created things and Praise Him in them all.St. Theresa of Avila🌹🔥❤️ Good Morning…. Have a fruitful day…

  • സുന്ദര നിമിഷങ്ങൾ

    സക്രാരി മുന്നിൽ ചിലവിട്ട നിമിഷങ്ങളാണ് എൻ്റെ ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷങ്ങൾ.…………………………………………..ജനീവായിലെ വി.കാതറിൻ നിത്യജീവൻ നൽകുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The best, the surest and the most effective way of establishing Peace on the face of the earth, is through the great power of perpetual Adoration of the Blessed Sacrament.St. John Paul II🌹🔥❤️ Good Morning…. Have a Blessed Sunday…

  • നിർമ്മല ഹൃദയം

    ഒരു യുവാവിൻ്റെ ജീവിതത്തിൽ, വി.കുർബാന സ്വീകരണത്തിനല്ലാതെ മറ്റൊന്നിനും അവൻ്റെ ഹൃദയത്തെ നിർമ്മലമായി കാത്തു സൂക്ഷിക്കാൻ കഴിയില്ല.…………………………………………..വി. ഫിലിപ്പ് നേരി. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Grant me, O Lord my God, a mind to know you, a heart to seek You, wisdom to find you, conduct pleasing to you, faithful perseverance in waiting for you, and a hope of finally embracing…

  • സത്യം

    സ്നേഹത്തിൻ്റെ സമസ്ത ഭാവങ്ങളും മാറ്റുരയ്ക്കപ്പെടുന്ന സത്യമാണ് ദിവ്യകാരുണ്യം.…………………………………………..സ്തേഫണോ മനേല്ലി. മനുഷ്യാത്മകളോടുള്ള സ്നേഹത്താൽ സ്വയം ശ്യൂന്യമാക്കിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. when you approach the Tabernacle remember that He has been waiting for you for Twenty Centuriesst. Josemarfa Escriva ❤️🌹🔥 Good Morning… Have a gracefilled day…

  • ദിവ്യകാരുണ്യസ്നേഹം

    ദൈവമേ എത്ര മഹത്തരമാണ് നിന്റെദിവ്യകാരുണ്യസ്നേഹം!സ്നേഹിക്കാനുംസ്നേഹിക്കപ്പെടാനുംസന്ദര്‍ശിക്കാനുംസന്ദര്‍ശിക്കപ്പെടാനും നീഅപ്പത്തിന്റെ രൂപത്തില്‍ആഗതനാകുന്നു!– – – – – – – – – – – – – – – – – –വി.അല്‍ഫോന്‍സ് ലിഗോരി. സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. There are two things the devil is deadly afraid of : fervent Communions and frequent visits to the Blessed Sacrament.St. John Bosco🌹🔥❤️ Good Morning…. Have…

  • വിലയേറിയ നിമിഷം

    ജീവിതത്തിൽ കണ്ടെത്താവുന്ന ഏറ്റവും വിലയേറിയ നിമിഷങ്ങളാണ് ദിവ്യകാരുണ്യ സ്വീകരണം കഴിഞ്ഞുള്ള സമയം.…………………………………………..വി. മേരി മഗ്ദലിൻ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയും ഉണ്ടായിരിക്കട്ടെ. “Even as birds on the wing meet the air continually, we, let us go where we will, meet with that Presence always and everywhere.”~ Saint Francis De Sales 🌹🔥❤️ Have a nice day…

  • പരമ പ്രകാശം

    അപ്പത്തില്‍ വിനയപൂര്‍വ്വം സന്നിഹിതമായിരിക്കുന്ന പരമപ്രകാശമേ, ഞാന്‍ മുട്ടുകുത്തി ആരാധന നല്കുന്നു.—————————–വി.മാര്‍ഗരിറ്റ് മേരി അലക്കോക്ക് പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. The greatest love story of all time is contained in a tiny white Host.Arch Bishop Fulton J Sheen🌹🔥❤️ Good Morning…. Have a joyful day….

  • ശ്വാസം

    ഞാൻ ശ്വസിക്കുന്ന ഓരോ ശ്വാസകണികയിലും ദൈവമുണ്ട്. എന്നാൽ ഈ അപ്പത്തിൽ ഈശോ സത്യമായും സന്നിഹിതനാണ്.…………………………………………..വി. എലിസബത്ത്. മനുഷ്യമക്കളോടൊപ്പം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Run, jump, have all the fun you want at the right time, but, for heaven’s sake, donol commit sin.St. John Bosco🌹🔥❤️ Good Morning…. Have a blessed Sunday….

  • മഞ്ഞ്

    മഞ്ഞിൽ, തീക്കനലിനരികെയെന്നപോലെ ദിവ്യകാരുണ്യമാകുന്ന അഗ്നിക്കരികിലായിരിക്കുക. അവിടെ നീ പ്രത്യേകിച്ചൊന്നും ചെയ്യണമെന്നില്ല. അഗ്നി തന്നെ നിന്നെ ചൂടുപിടിപ്പിക്കും.…………………………………………..ഡെസ്മണ്ട് ടുടുആത്മാവിനാൽ ഞങ്ങളെ അനുദിനം നവീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Christ made my soul beautiful with the jewels of grace and virtue. I belong to Him whom the angels serve.”~St Agnes of Rome🌹🔥❤️ Good Morning…. Have a glorious day… Festal Blessings of St. Agnas….

  • പരിപൂർണ്ണദാനം

    നിനക്കുവേണ്ടി പരിപൂർണ്ണദാനമായവൻ്റെ മുമ്പിൽ ഒന്നും നിനക്കുവേണ്ടി പിടിച്ചുവയ്ക്കാതിരിക്കുക.…………………………………………..വി. ഫ്രാൻസീസ് അസ്സീസ്സി . മനുഷ്യ മക്കളുടെ രക്ഷയ്ക്കായി സ്വയം ശൂന്യമാക്കിയ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Aquire the spirit of peace, and you will save thousands around you.~ St. Seraphim of Sarov🌹🔥❤️ Good Morning…. Festal blessings of St. Sebastian …Have a peaceful day….

  • ഊർജ്ജം

    ലോകത്തെ നവീകരിക്കാനുള്ള ക്രിയാത്മക ഊർജ്ജം ദിവ്യകാരുണ്യമാണ്.…………………………………………..ബനഡിക്ട് പതിനാറാമൻ പാപ്പാ. നിത്യജീവൻ നല്കുന്ന അപ്പമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The Eucharist is a fire that inflames us, that, like Iions breathing fire, we may retire from the altar being made terrible to the devil.St. John Chrysostom🌹🔥❤️ Good Morning…. Have a fruitful day….

  • പള്ളിക്കൂടം

    സ്വര്‍ഗ്ഗത്തിലൊരു പള്ളിക്കൂടമുണ്ട്. സ്നേഹമാണ് പാഠാവലി. ഊട്ടുപുരയാണ് ആ പാഠശാല; ക്രിസ്തുവാണ് ഗുരു. പാഠ്യവിഷയം അവന്റെ ശരീരരക്തങ്ങളും.————————-വി.ജമ്മഗല്‍ഗാനി പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. Do you want to outwit the devil ? Never let him catch you idle. Work, study, pray, and you will be surely overcome your spiritual enemy.St. John Bosco🌹🔥❤️ Good Morning…. Have a Joyful ….

  • തീക്കനൽ

    ദിവ്യകാരുണ്യം സ്വീകരിക്കുന്നതിനായി നഗ്നപാദയായി തീക്കനലിൽ കൂടി നടക്കേണ്ടി വന്നാലും അവാച്യമായ സന്തോഷത്തോടെ ഞാനതു ചെയ്യും.…………………………………………..വി. മാർഗരറ്റ് മേരി ദൈവീക സ്നേഹത്തിലേയ്ക്ക് ഞങ്ങളെ വഴി നടത്തുന്ന ദിവ്യകാരുണ്യമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. “We must love Christ and always seek Christ’s embraces. Then everything difficult will seem easy.“~ Saint Jerome 🌹🔥❤️ Good Morning…. Have a Joyful day….

  • സമാഗതം

    സ്വർണ്ണത്തളികയിലേക്കല്ല നമ്മുടെ ദൈവം അപ്പമായി ഇറങ്ങി വരുന്നത്. മറ്റൊരു സ്വർഗ്ഗമായ നമ്മുടെ ആത്മാവിലേക്കാണ് അവിടുന്ന് സമാഗതനാകുന്നത്.…………………………………………..വി. കൊച്ചുത്രേസ്യാ ദിവ്യകാരുണ്യമായി ഞങ്ങളിലേയ്ക്ക് എഴുന്നുള്ളിവരുന്ന ഈശോ നാഥാ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “This is a God who is not identified with the help of a dictionary but through a relationship.”~ Kathleen Norris🌹🔥❤️ Good Morning…. Have a blessed Sunday…

  • വിലയേറിയ സമയം

    ജീവിതത്തിൽ കണ്ടെത്താവുന്ന ഏറ്റവും വിലയേറിയ നിമിഷങ്ങളാണ് ദിവ്യകാരുണ്യ സ്വീകരണം കഴിഞ്ഞുള്ള സമയം.…………………………………………..വി. മേരി മാഗദലിൻ ഞങ്ങൾക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Prayer is not asking for what you think you want, but asking to be changed in ways you can’t imagine.”~ Kathleen Norris🌹🔥❤️ Good Morning…. Have a graceful day…. Festal blessing of St. Devasahayam Pilla…

  • ഈശോ

    വി.കുർബാനയിൽ പാപികൾക്കുവേണ്ടി ഈശോ വീണ്ടും രക്തം ചിന്തുന്നു.………………………………………….. വി.അഗസ്തീനോസ് വിശുദ്ധിയിലേക്ക് ഞങ്ങളെ നയിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു Fathers who lead their children to Mass are helping in a very real way to ensure their eternal salvation. –Bishop Thomas J. Olmsted🌹🔥❤️ Good Morning…. Have a Joyful day…

  • കാണുവാൻ

    വി.മാലാഖമാരെ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ അവനെ കാണുന്നതു പോലെ അള്‍ത്താരയില്‍ അവനെ കാണാന്‍ എന്നെ അനുവദിക്കണമേ.————————–വാഴ്ത്തപ്പെട്ട ആന്ത്രെ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. Do you want many graces ?Go and visit the Blessed Sacrament often.St. Dominic Savio🌹🔥❤️ Good Morning… Have a Peaceful day….

  • സന്നിധി

    എന്തെങ്കിലും പ്രവൃത്തി ചെയ്യുക എന്നതിനെക്കാൾ ദിവ്യകാരുണ്യ സന്നിധിയിൽ ആയിരിക്കുക എന്നത് പരമപ്രധാനമാണ്.…………………………………………..വി. ജോൺ പോൾ രണ്ടാമൻ പാപ്പ. സ്വർഗ്ഗത്തിൽ നിറങ്ങി വന്ന ജീവൻ്റ അപ്പമായ ദിവ്യകാരുണ്യമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. The Spiritual lives of our families are strengthened through our Holy Hour.St. John Paul II🌹🔥❤️. Have a nice day…

  • സ്വർഗീയർ

    ദിവ്യകാരുണ്യം സ്വർഗത്തിൻ്റെയും ഭൂമിയുടെയും യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നതുപോലെ, അതു സ്വീകരിക്കുന്ന വ്യക്തിയും സ്വർഗീയരായി മാറുന്നു.…………………………………………..ലെയോൺസിലെ വി. ഇറെനേയൂസ് ഞങ്ങളിൽ കുടികൊള്ളുന്ന ദൈവീക സാന്നിദ്ധ്യമായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “I feel a great desire to abandon myself with greater trust to the Divine Mercy and to place my hope in God alone.”St. Padre Pio 🌹🔥❤️ Good Morning…. Have a Joyful day….