നിർമ്മല ഹൃദയം

ഒരു യുവാവിൻ്റെ ജീവിതത്തിൽ, വി.കുർബാന സ്വീകരണത്തിനല്ലാതെ മറ്റൊന്നിനും അവൻ്റെ ഹൃദയത്തെ നിർമ്മലമായി കാത്തു സൂക്ഷിക്കാൻ കഴിയില്ല.
…………………………………………..
വി. ഫിലിപ്പ് നേരി.

ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു.

Grant me, O Lord my God, a mind to know you, a heart to seek You, wisdom to find you, conduct pleasing to you, faithful perseverance in waiting for you, and a hope of finally embracing you.
St. Thomas Aquinas❤️🔥🌹

Good Morning…. Have a Peaceful day…. Festal blessings of St. Thomas Aquinas….

Leave a comment