Litany of the Miraculous Infant Jesus of Prague

https://youtu.be/6D9tTyXqi90 Litany of the Miraculous Infant Jesus of Prague #Infantofprague #litany #thecatholiccrusadeLitany of the Miraculous Infant of Prague RELATED PRAYERS: Chaplet of the Infant Jesus of Prague - https://youtu.be/hy7JQKwlk08 Novena to the Infant Jesus of Prague - https://youtu.be/Krss7pijerM Litany of the Miraculous Infant of Prague (text)Lord, have mercy on us. Christ, have mercy on us.Lord, … Continue reading Litany of the Miraculous Infant Jesus of Prague

Funeral of Benedict XVI: Body of Pope Emeritus lying in state in St. Peter’s Basilica at the Vatican

https://youtu.be/DcchK9KAO4w Funeral of Benedict XVI: Body of Pope Emeritus lying in state in St. Peter’s Basilica at the Vatican Benedict XVI is lying in state directly in front of the main altar of St. Peter’s Basilica, above the tomb of the Church’s first pope, St. Peter. The former pope is dressed in red and gold … Continue reading Funeral of Benedict XVI: Body of Pope Emeritus lying in state in St. Peter’s Basilica at the Vatican

First video of Pope Emeritus Benedict XVI after his death shared by the Vatican before his Funeral

https://youtu.be/fCZSmA6t1n0 First video of Pope Emeritus Benedict XVI after his death shared by the Vatican before his Funeral 👉🏻 Sign up here: https://mailchi.mp/ewtn/vatican The Vatican on Sunday shared the first photos and videos of Pope Emeritus Benedict XVI since his death on Dec. 31.Benedict’s mortal remains have been laid in the chapel of the Mater … Continue reading First video of Pope Emeritus Benedict XVI after his death shared by the Vatican before his Funeral

LIVE from the Vatican | Pope Emeritus Benedict XVI’s Funeral Mass | Special EWTN Coverage

https://youtu.be/XOA2m3_9t6s LIVE from the Vatican | Pope Emeritus Benedict XVI’s Funeral Mass | Special EWTN Coverage 👉🏻 Sign up here: https://mailchi.mp/ewtn/vatican LIVE from St. Peter’s Square | Funeral Mass for Pope Emeritus Benedict XVI presided over by Pope Francis from St. Peter’s Square. His passing to the Father's House is an occasion to remember him, … Continue reading LIVE from the Vatican | Pope Emeritus Benedict XVI’s Funeral Mass | Special EWTN Coverage

ഇന്ന് കത്തോലിക്കാസഭയിൽ

ഇന്ന് കത്തോലിക്കാസഭയിൽ: കത്തോലിക്കാസഭയിലെ ഓരോദിവസത്തെയും തിരുനാളുകളും വിശുദ്ധരുടെ ഓർമ്മയാചരണവും https://youtube.com/playlist?list=PLSjQOXsuRX-xFeZG8w_VGmPlQcZQEiDNE ഇന്ന് കത്തോലിക്കാസഭയിൽ: കത്തോലിക്കാസഭയിലെ ഓരോദിവസത്തെയും തിരുനാളുകളും വിശുദ്ധരുടെ ഓർമ്മയാചരണവും https://www.youtube.com/playlist?list=PLSjQOXsuRX-xFeZG8w_VGmPlQcZQEiDNE

January 2 | വേദപാരംഗതരായ മഹാനായ വിശുദ്ധ ബേസിലും വിശുദ്ധ ഗ്രിഗറി നസിയാന്‍സെനും

https://youtu.be/miOdUEoph_M January 2 - വേദപാരംഗതരായ മഹാനായ വിശുദ്ധ ബേസിലും വിശുദ്ധ ഗ്രിഗറി നസിയാന്‍സെനും #gregory #popefrancis #saintsയുവത്വം മുതൽ വിശുദ്ധ ബേസിലും നാസിയാൻസെന്നിലെ വിശുദ്ധ ഗ്രിഗറിയും തമ്മിൽ അഗാധമായ സുഹൃദ്ബന്ധം ഉണ്ടായിരുന്നു. "പൗരസ്ത്യ സന്യാസികളുടെ പിതാവ്" എന്നാണ് വിശുദ്ധ ബേസിൽ അറിയപ്പെടുന്നത്. "ക്രിസ്തീയ പൂർവികതയുടെ ശക്തനായ പ്രാസംഗികൻ" എന്ന് വിശുദ്ധ ഗ്രിഗറിയെ നമുക്ക് വിശേഷിപ്പിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: … Continue reading January 2 | വേദപാരംഗതരായ മഹാനായ വിശുദ്ധ ബേസിലും വിശുദ്ധ ഗ്രിഗറി നസിയാന്‍സെനും

January 2 വിശുദ്ധ ബേസിലും വിശുദ്ധ ഗ്രിഗറി നസിയാന്‍സെനും

⚜️⚜️⚜️ January 0️⃣2️⃣⚜️⚜️⚜️ വേദപാരംഗതരായ വിശുദ്ധ ബേസിലും വിശുദ്ധ ഗ്രിഗറി നസിയാന്‍സെനും⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ ബേസില്‍ എ‌ഡി 330-ലാണ് വിശുദ്ധ ബേസില്‍ ജനിച്ചത്‌. വിശുദ്ധന്റെ കുടുംബത്തിലെ നാല് മക്കളില്‍ മൂത്തവനായിരുന്നു വിശുദ്ധ ബേസില്‍. അദേഹത്തിന്റെ മൂന്ന്‍ സഹോദരന്മാരും മെത്രാന്മാര്‍ ആയിരുന്നു, നിസ്സായിലെ വിശുദ്ധ ഗ്രിഗറി അവരില്‍ ഒരാളാണ്. വിശുദ്ധന്റെ അമ്മൂമ്മയും ദൈവഭക്തയുമായിരുന്ന മാക്രിനാ വിശുദ്ധന്റെ മതപരമായ വിദ്യാഭ്യാസത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. “ആദരണീയയായ ആ അമ്മയുടെ വാക്കുകളുടെ അഗാധമായ പ്രതിഫലനവും, അവരുടെ മാതൃകയും എന്റെ ആത്മാവില്‍ ചെലുത്തിയ സ്വാധീനത്തെ … Continue reading January 2 വിശുദ്ധ ബേസിലും വിശുദ്ധ ഗ്രിഗറി നസിയാന്‍സെനും

Onisa Delpayya | El Payya Geetham | ഏൽ പയ്യാ ഗീതം

https://youtu.be/DSxfxFtSZoI Onisa Delpayya | El Payya Geetham | ഏൽ പയ്യാ ഗീതം Traditional Prayer named as El Payya (Alaha, the Light) chanted by Mar Thoma Nasraye (followers of the Nasraya, Isho Mshiha). Bes Denha or Denha Celebration is named as Pindikutti Perunal to proclaim Risen Isho Mshiha, the Denha or the Light of the World. Kindly … Continue reading Onisa Delpayya | El Payya Geetham | ഏൽ പയ്യാ ഗീതം

Saints Basil the Great and Gregory Nazianzen on 2 January

🌹 🔥 🌹 🔥 🌹 🔥 🌹 02 Jan 2023 Saints Basil the Great and Gregory Nazianzen, Bishops, Doctors on 2 January Liturgical Colour: White. സമിതിപ്രാര്‍ത്ഥന ദൈവമേ, മെത്രാന്മാരായ വിശുദ്ധ ബെയ്‌സിലിന്റെയും വിശുദ്ധ ഗ്രിഗരിയുടെയുംജീവിതമാതൃകയാലും പ്രബോധനങ്ങളാലുംഅങ്ങേ സഭയെ പ്രബുദ്ധമാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.അങ്ങേ സത്യം വിനയപൂര്‍വം പഠിക്കാനുംഅത് പരസ്‌നേഹത്തില്‍ വിശ്വസ്തതയോടെ പ്രാവര്‍ത്തികമാക്കാനുംഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Saints Basil the Great and Gregory Nazianzen on 2 January

പ്രവാഹം

ഓ ദിവ്യകാരുണ്യ സ്നേഹമേ ഓ ജീവൻ്റെ അപ്പമേ എൻ്റെ പ്രാണനാഥാ നിൻ്റെ സ്നേഹത്തിൻ്റെ ഈ പ്രവാഹത്തിൽ ഞാൻ എന്നെത്തന്നെ മറക്കുന്നു.…………………………………………..അർമീദിയിലെ കാബ്രെര തിരുവോസതിയിൽ വസിക്കുന്ന ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. The acts of charity that you do not perform are so many injustices that you commit.St. Basil the Great 🌹🔥❤️ Good Morning… Have a Peaceful day….