January 7 പെനാഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്

⚜️⚜️⚜️ January 0️⃣7️⃣⚜️⚜️⚜️ പെനാഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ബാര്‍സിലോണയിലെ പെനാഫോര്‍ട്ടിലുള്ള ഒരു സമ്പന്നകുടുംബത്തിലാണ് വിശുദ്ധ റെയ്മണ്ട് ജനിച്ചത്. ക്രിസ്തീയ വിശ്വാസത്തില്‍ ചെറുപ്പം മുതലേ ആകൃഷ്ടനായ അദ്ദേഹം ദൈവവചന വ്യാഖ്യാനത്തിന് കൂടുതല്‍ സമയം കണ്ടെത്തിയിരിന്നു. യൌവനത്തിന്റെ കുറച്ചു കാലഘട്ടം സാഹിത്യ-മാനവിക വിഷയങ്ങളില്‍ അദ്ധ്യാപകനായി ബാഴ്സിലോണയില്‍ സേവനമനുഷ്ട്ടിച്ചു. പിന്നീട് അദ്ദേഹം ബൊളോണയിലേക്ക് പോയി. പൊതു-സഭാനിയമങ്ങളിലും വിശുദ്ധ ലിഖിത വ്യാഖ്യാനത്തിലും അഗ്രാഹ്യ പാണ്ഡിത്യം നേടിയ വിശുദ്ധന്‍, അവിടെ അറിയപ്പെടുന്ന ഒരു പണ്ഡിതനായി അംഗീകരിക്കപ്പെട്ടു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അദ്ദേഹത്തിന്റെ പാണ്ഡിത്യവും വിശ്വാസവും … Continue reading January 7 പെനാഫോര്‍ട്ടിലെ വിശുദ്ധ റെയ്മണ്ട്

Advertisement

7 January (before Epiphany) 

🌹 🔥 🌹 🔥 🌹 🔥 🌹 07 Jan 2023 7 January (before Epiphany) or Saint Raymond of Penyafort, Priest  Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,അങ്ങേ ഏകജാതന്റെ ആഗമനംവഴി,നവ്യദീപ്തിയാല്‍ ഞങ്ങളെ പ്രകാശിപ്പിക്കാന്‍അങ്ങ് തിരുമനസ്സായല്ലോ.കന്യകയുടെ പ്രസവംവഴിഞങ്ങളുടെ ശാരീരികപ്രകൃതിയില്‍അവിടന്ന് പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരായതുപോലെ,അവിടത്തെ കൃപയുടെ രാജ്യത്തില്‍ പങ്കുകാരാകാനുംഞങ്ങളെ അര്‍ഹരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 … Continue reading 7 January (before Epiphany) 

മണവാളന്റെ വിശ്വസ്ത സുഹൃത്തായ ബെനഡിക്ടേ…

മണവാളന്റെ വിശ്വസ്ത സുഹൃത്തായ ബെനഡിക്ടേ, അവന്റെ ശബ്ദം കേൾക്കുമ്പോൾ നിൻ്റെ സന്തോഷം ഇന്നും എന്നേക്കും പൂർണമാകട്ടെ! പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു. (ലൂക്കാ 23 : 46) കർത്താവ് ക്രൂശിൽ പറഞ്ഞ അവസാന വാക്കുകൾ, ഇതായിരുന്നു; അവന്റെ അവസാന ശ്വാസം, അത് അവന്റെ ജീവിതം മുഴുവൻ ഉൾകൊള്ളുന്നതായിരുന്നു: അവന്റെ പിതാവിന്റെ കൈകളിലേക്കുള്ള അവിരാമമായ സ്വയം ഭരമേൽപ്പിക്കലായിരുന്നു. ക്ഷമയുടെയും അനുകമ്പയുടെയും സൗഖ്യമാക്കലിൻ്റെയും കാരുണ്യത്തിൻ്റെയും അഭിഷേകത്തിൻ്റെയും അനുഗ്രഹത്തിൻ്റേതുമായ അവൻ്റെ കരങ്ങൾ, അതു തന്നെയാണ് അവൻ്റെ സഹോദരി … Continue reading മണവാളന്റെ വിശ്വസ്ത സുഹൃത്തായ ബെനഡിക്ടേ…

January 7 | പെനാഫോർട്ടിലെ വിശുദ്ധ റെയ്മണ്ട് | Saint Raymond of Penyafort

https://youtu.be/iIQ3x1ApLjs January 7 - പെനാഫോർട്ടിലെ വിശുദ്ധ റെയ്മണ്ട് | Saint Raymond of Penyafort #popefrancis #catholic #raymondക്രിസ്തീയ വിശ്വാസത്തിൽ ചെറുപ്പംമുതലേ ആകൃഷ്ടനായിരുന്നു വിശുദ്ധ റെയ്മണ്ട്. പരിശുദ്ധ ദൈവമാതാവിനോടുള്ള വിശുദ്ധന്റെ അടിയുറച്ച വിശ്വാസം അസാധാരണമായിരുന്നു. വിമോചകരുടെ സഭ സന്യാസി സഭയുടെ സ്ഥാപകരിൽ ഒരാളാണ് വിശുദ്ധൻ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: Oleg Magni from Pexels Please subscribe our … Continue reading January 7 | പെനാഫോർട്ടിലെ വിശുദ്ധ റെയ്മണ്ട് | Saint Raymond of Penyafort

യാഥാർത്ഥ്യം

എന്നെ നിലനിര്‍ത്തുന്ന ഒരേ ഒരു യാഥാര്‍ത്ഥ്യമാണ് ദിവ്യകാരുണ്യം. അവന് നന്ദി പറയേണ്ടതെങ്ങനെയെന്ന് എനിക്കറിയില്ല.-----------------------------വി.ഫൗസ്തീന🌹 പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. Adoration is essentially an embrace with Jesus in which l say to Him: "I am Yours, and l ask you, please stay with mealways." Pope Benedict XVI🌹🔥❤️ Good Morning… Have a Joyful day….