🌹 🔥 🌹 🔥 🌹 🔥 🌹 29 Jan 2023 4th Sunday in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,പൂര്‍ണമനസ്സോടെ അങ്ങയെ ആരാധിക്കാനുംഎല്ലാ മനുഷ്യരെയും ആത്മാര്‍ഥ ഹൃദയത്തോടെ സ്‌നേഹിക്കാനുംഞങ്ങളെ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന സെഫാ 2:3,3:12-13ഞാന്‍ നിന്റെ മധ്യത്തില്‍ വിനയവും എളിമയും ഉള്ള ഒരു ജനത്തെ അവശേഷിപ്പിക്കും. അവിടുത്തെ കല്‍പനകള്‍ … Continue reading 4th Sunday in Ordinary Time
Day: January 28, 2023
നിർമ്മല ഹൃദയം
ഒരു യുവാവിൻ്റെ ജീവിതത്തിൽ, വി.കുർബാന സ്വീകരണത്തിനല്ലാതെ മറ്റൊന്നിനും അവൻ്റെ ഹൃദയത്തെ നിർമ്മലമായി കാത്തു സൂക്ഷിക്കാൻ കഴിയില്ല.…………………………………………..വി. ഫിലിപ്പ് നേരി. ദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Grant me, O Lord my God, a mind to know you, a heart to seek You, wisdom to find you, conduct pleasing to you, faithful perseverance in waiting for you, and a hope of finally embracing … Continue reading നിർമ്മല ഹൃദയം
SUNDAY SERMON JN 2, 1-11
ദനഹാക്കാലം നാലാം ഞായർ സംഖ്യ 11, 23-35 ഏശയ്യാ 46, 5-13 ഹെബ്രാ 7, 23-28 യോഹന്നാൻ 2, 1-11 പ്രധാന ആശയം ക്രിസ്തുമതത്തിന്റെ ആധ്യാത്മികതയെ വെളിപ്പെടുത്തുന്ന, ആന്തരികതയെ വ്യക്തമാക്കുന്ന സുന്ദരമായ ഒരു അത്ഭുതമാണ് കാനായിലെ കല്യാണവിരുന്നിൽ സംഭവിച്ചത്. ക്രിസ്തുമതത്തിലെ ആന്തരികയെന്നത് നിരന്തരം വളരുന്ന, രൂപാന്തരം പ്രാപിക്കുന്ന, മനോഹരമായി ഇതൾവിടരുന്ന ദൈവികതയാണ്, വെള്ളം വീഞ്ഞാകുന്ന അത്ഭുതമാണ്. ക്രൈസ്തവജീവിതം എന്നത്, വെള്ളം വീഞ്ഞാകുന്ന, മാനുഷികത ദൈവികതയാകുന്ന, മാനുഷിക ബലഹീനത, ദൈവകൃപയാൽ ദൈവിക ശക്തിയാകുന്ന വലിയൊരു അത്ഭുതമാണ്. പശ്ചാത്തലം വാസ്തവത്തിൽ, … Continue reading SUNDAY SERMON JN 2, 1-11