സന്നിധി

എന്തെങ്കിലും പ്രവൃത്തി ചെയ്യുക എന്നതിനെക്കാൾ ദിവ്യകാരുണ്യ സന്നിധിയിൽ ആയിരിക്കുക എന്നത് പരമപ്രധാനമാണ്.…………………………………………..വി. ജോൺ പോൾ രണ്ടാമൻ പാപ്പ. സ്വർഗ്ഗത്തിൽ നിറങ്ങി വന്ന ജീവൻ്റ അപ്പമായ ദിവ്യകാരുണ്യമേ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. The Spiritual lives of our families are strengthened through our Holy Hour.St. John Paul II🌹🔥❤️. Have a nice day…

Advertisement

ജനുവരി 12 | വിശുദ്ധ മാര്‍ഗരറ്റ് ബോര്‍ഗ്ഗസ് | St. Marguerite Bourgeoys

https://youtu.be/EAfgE5lSTEc ജനുവരി 12 - വിശുദ്ധ മാര്‍ഗരറ്റ് ബോര്‍ഗ്ഗസ് | St. Marguerite Bourgeoys #popefrancis #catholic #catholicchurchവിശ്വാസത്തിനും ദൈവസേവനത്തിനുമെതിരായ വെല്ലുവിളികളെ അതിജീവിച്ച വിശുദ്ധ മാർഗരറ്റ് ബോർഗ്‌ഗസിന്റെ മാദ്ധ്യസ്ഥം വഴി നമുക്ക് പ്രാർത്ഥിക്കാം. ലോകത്തിന്റെ ഭീഷണികൾക്കിടയിലും നമ്മുടെ ജീവിതത്തിലെ ദൈവഹിതം പൂർത്തിയാക്കുന്നവരാകാൻ നമുക്ക് പരിശ്രമിക്കാം. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: Nathan Cowley from Pexels Please subscribe our channel … Continue reading ജനുവരി 12 | വിശുദ്ധ മാര്‍ഗരറ്റ് ബോര്‍ഗ്ഗസ് | St. Marguerite Bourgeoys

ജനുവരി 11 | വിശുദ്ധ തെയോഡോഷ്യസ്

https://youtu.be/JdxLQcHMDDE ജനുവരി 11 - വിശുദ്ധ തെയോഡോഷ്യസ് #popefrancis #catholic #catholicchurchഒരു നൂറ്റാണ്ടിലേറെക്കാലം യേശുനാമം ഉരുവിട്ട് ആ സ്നേഹത്തിൽ ലയിച്ചു ചേർന്ന ഒരു വിശുദ്ധനാണ് തെയോഡോഷ്യസ്. ഉണ്ണീശോയെ സന്ദർശിക്കാൻ വന്ന ജ്ഞാനികൾ തങ്ങിയതെന്ന് കരുതപ്പെടുന്ന ഗുഹയിൽ മരുഭുമിയിലെ സസ്യങ്ങളും പഴങ്ങളും മാത്രം ഭക്ഷിച്ച് അദ്ദേഹം താപസജീവിതം നയിച്ചു. പ്രാർത്ഥനയും ഉപവാസവും അദ്ദേഹത്തിന് ശക്തി പകർന്നു. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: Saulo … Continue reading ജനുവരി 11 | വിശുദ്ധ തെയോഡോഷ്യസ്

January 11 വിശുദ്ധ തിയോഡോസിയൂസ്

⚜️⚜️⚜️ January 1️⃣1️⃣⚜️⚜️⚜️വിശുദ്ധ തിയോഡോസിയൂസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ മകനെ ദൈവത്തിന് വേണ്ടി ബലികൊടുക്കുവാന്‍ തയ്യാറായ പൂര്‍വ്വ പിതാവായ അബ്രഹാമിന്റെ ജീവിത മാതൃകയില്‍ നിന്നും പ്രചോദമുള്‍കൊണ്ട്, ദൈവത്തിനായി തന്റെ ജന്മദേശമായ കാപ്പാഡോസിയ ഉപേക്ഷിച്ച് ജെറൂസലേമിലേക്ക് തീര്‍ത്ഥയാത്ര നടത്തിയ ആളാണ്‌ വിശുദ്ധ തിയോഡോസിയൂസ്. അവിടെ അദ്ദേഹം ലോന്‍ജിനൂസ് എന്ന ദിവ്യ മനുഷ്യനെ തന്റെ വഴികാട്ടിയായി തിരഞ്ഞെടുത്തു. അദ്ദേഹം തിയോഡോസിയൂസിനെ ബെത്ലഹേമിന് സമീപമുള്ള ഒരു ദേവാലയത്തിന്റെ മേല്‍നോട്ടക്കാരനായി നിയമിച്ചു. എന്നാല്‍ തിയോഡോസിയൂസ് അവിടെ അധികകാലം തങ്ങിയില്ല, അദ്ദേഹം സമീപമുള്ള … Continue reading January 11 വിശുദ്ധ തിയോഡോസിയൂസ്