Tuesday of week 1 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 10 Jan 2023 Tuesday of week 1 in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, കേണപേക്ഷിക്കുന്ന ജനത്തിന്റെ പ്രാര്‍ഥനസ്വര്‍ഗീയകാരുണ്യത്തോടെ ശ്രവിക്കണമേ.അങ്ങനെ, അവര്‍ ചെയ്യേണ്ടവ കാണാനുംകണ്ടവ നിവര്‍ത്തിക്കാനും ശക്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഹെബ്രാ 2:5-12രക്ഷയുടെ കര്‍ത്താവിനെ അവിടുന്നു സഹനംവഴി പരിപൂര്‍ണ്ണനാക്കുക തികച്ചും ഉചിതമായിരുന്നു. നാം പരാമര്‍ശിക്കുന്ന … Continue reading Tuesday of week 1 in Ordinary Time 

Advertisement

ഫെബ്രുവരി 9 | വിശുദ്ധ അപ്പോളോണിയ | St Apollonia

https://youtu.be/Z7fw3Shcwgs ഫെബ്രുവരി 9 - വിശുദ്ധ അപ്പോളോണിയ | St Apollonia popefrancis #rome #catholic ഈജിപ്തിലെ അലക്‌സാണ്ട്രിയായില്‍ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച കന്യകയായിരുന്നു വിശുദ്ധ അപ്പോളോണിയ. ദന്തഡോക്ടർമാരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയാണ് ഈ വിശുദ്ധ. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pexels Please subscribe our channel for more catholic videos, devotional songs etc. catholicchurch dailysaints … Continue reading ഫെബ്രുവരി 9 | വിശുദ്ധ അപ്പോളോണിയ | St Apollonia

വേർപാട്

സത്യദൈവമായ ദിവ്യകാരുണ്യനാഥാ, ഒന്നും എന്നെ നിന്നില്‍ നിന്നും വേര്‍തിരിക്കാതിരിക്കട്ടെ.---------------------------വി.ബേസിൽ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. Adoration of the Blessed Sacrament consoles a soul far beyond what the world can offer.St. Alphonsus Ligouri🌹🔥❤️ Good Morning… Have a fruitful day…