⚜️⚜️⚜️ January 0️⃣3️⃣⚜️⚜️⚜️വിശുദ്ധ ചാവറയച്ചൻ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ ജീവചരിത്രം ചാവറ കുടുംബത്തിലെ ഇക്കോയുടേയും (കുര്യാക്കോസ്), മറിയം തോപ്പിലിന്റെയും മകനായിട്ട് 1805 ഫെബ്രുവരി 10ന് ആലപ്പുഴക്കടുത്തുള്ള കൈനകരിയില്‍ ആണ് ചാവറയച്ചൻ ജനിച്ചത്. പ്രാദേശിക വിവരമനുസരിച്ച്, ജനിച്ചിട്ട് 8-മത്തെ ദിവസം ആലപ്പുഴ ഇടവക പള്ളിയായ ചേന്നങ്കരി പള്ളിയില്‍ വച്ച് ഈ ബാലനെ മാമോദീസാ മുക്കി. 5 വയസ്സ് മുതല്‍ 10 വയസ്സ് വരെ കുര്യാക്കോസ് ഗ്രാമത്തിലെ വിദ്യാലയത്തില്‍ ചേര്‍ന്ന്‍ ഒരു ആശാന്റെ കീഴില്‍ വിവിധ ഭാഷകളും, ഉച്ചാരണ ശൈലികളും, പ്രാഥമിക ശാസ്ത്രവും പഠിച്ചു. … Continue reading January 3 വിശുദ്ധ ചാവറയച്ചൻ
Day: January 3, 2023
Readings | 04 Jan 2023
🌹 🔥 🌹 🔥 🌹 🔥 🌹 04 Jan 2023 Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ലോകത്തിന്റെ പരിത്രാണത്തിനുവേണ്ടിസ്വര്‍ഗത്തിന്റെ നവ്യപ്രകാശത്തോടെആഗതമായ അങ്ങേ രക്ഷ,എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍പുതുമയോടെ ഉദയംചെയ്യാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന 1 യോഹ 3:7-10ദൈവത്തില്‍ നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല. കുഞ്ഞുമക്കളേ, നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കട്ടെ.നീതി പ്രവര്‍ത്തിക്കുന്ന ഏവനും, അവന്‍ നീതിമാനായിരിക്കുന്നതു പോലെ, … Continue reading Readings | 04 Jan 2023
St. Kuriakose Elias Chavara HD
St. Kuriakose Elias Chavara | January 03 St Kuriakose Elias Chavara >>> Download Original HD Image
സ്നേഹത്തിന്റെ തടവുകാരൻ
ഓ, യേശുവേ സ്നേഹത്തിന്റെ തടവുകാരാ, നീ എനിക്കായി സ്വയം ശൂന്യനായെന്ന ഓര്‍മ്മ എന്റെ ഇന്ദ്രിയങ്ങളെ ഉരുക്കിവിളക്കുന്നു.- - - - - - - - - - - - - - - - -🔥 വി.ഫൗസ്തീന.🔥 പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. " 𝘓𝘦𝘵 𝘶𝘴 run to Mary, and, as her little children, cast ourselves into her arms with a … Continue reading സ്നേഹത്തിന്റെ തടവുകാരൻ