🌹 🔥 🌹 🔥 🌹 🔥 🌹 13 Jan 2023 Friday of week 1 in Ordinary Time or Saint Hilary, Bishop, Doctor Liturgical Colour: Green. സമിതിപ്രാര്ത്ഥനകര്ത്താവേ, കേണപേക്ഷിക്കുന്ന ജനത്തിന്റെ പ്രാര്‍ഥനസ്വര്‍ഗീയകാരുണ്യത്തോടെ ശ്രവിക്കണമേ.അങ്ങനെ, അവര്‍ ചെയ്യേണ്ടവ കാണാനുംകണ്ടവ നിവര്‍ത്തിക്കാനും ശക്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഹെബ്രാ 4:1-5,11നമുക്കും ആ വിശ്രമത്തിലേക്കു പ്രവേശിക്കാന്‍ ഉത്സുകരായിരിക്കാം. സഹോദരരേ, … Continue reading Friday of week 1 in Ordinary Time / Saint Hilary
Day: January 12, 2023
ജനുവരി 13 | വേദപാരംഗതനായ വിശുദ്ധ ഹിലാരി | St. Hilary of Poitiers
https://youtu.be/FxLc17cmxmk ജനുവരി 13 - വേദപാരംഗതനായ വിശുദ്ധ ഹിലാരി | St. Hilary of Poitiers വിജാതീയകുടുംബത്തിൽ ജനിച്ച്, വചനവായനയിലൂടെ സത്യദൈവത്തെ തിരിച്ചറിഞ്ഞ്, മെത്രാനായി, വിശുദ്ധനായി, വേദപാരംഗതനായി മാറിയ ഒരു മഹാവിശുദ്ധൻ... വിശുദ്ധ ഹിലാരി... ഇന്ന് അദ്ദേഹത്തെക്കുറിച്ചറിയാം...
January 12 വിശുദ്ധ ബെനഡിക്ട് ബിസ്കപ്പ്
⚜️⚜️⚜️ January 1️⃣2️⃣⚜️⚜️⚜️വിശുദ്ധ ബെനഡിക്ട് ബിസ്കപ്പ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നോര്‍ത്തംബ്രിയായിലെ ഒരു കുലീന കുടുംബത്തില്‍ AD 628-ലാണ് വിശുദ്ധ ബെനഡിക്ട് ബിസ്കപ്പ് ജനിച്ചത്. ബിസ്കപ്പ് ബഡൂസിംഗ് എന്നതായിരുന്നു അദ്ദേഹത്തിന്റെ യാഥാര്‍ത്ഥ പേര്. യൌവനത്തിന്റെ പ്രാരംഭകാലങ്ങളില്‍ ഓസ്വിയൂ രാജാവിന്റെ അധീനതയിലുള്ള കൃഷിയിടങ്ങളുടെ ഭൂവുടമയായി അദ്ദേഹം ജോലി ചെയ്തിരിന്നു. അദ്ദേഹത്തിന്റെ 25 -മത്തെ വയസ്സില്‍ ഈ സേവനം അവസാനിപ്പിക്കുകയും ഭൂമിയും തോട്ടവും ഉപേക്ഷിച്ച് റോമിലേക്ക് യാത്രതിരിക്കുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ വടക്കന്‍ ഭാഗങ്ങളില്‍ നിലനിന്നിരുന്ന ക്രിസ്തീയ ആചാര രീതികളുടെ ഉറവിടം അയര്‍ലണ്ട് ആയിരുന്നു. എന്നാല്‍ … Continue reading January 12 വിശുദ്ധ ബെനഡിക്ട് ബിസ്കപ്പ്
Thursday of week 1 in Ordinary Time
🌹 🔥 🌹 🔥 🌹 🔥 🌹 12 Jan 2023 Thursday of week 1 in Ordinary Time Liturgical Colour: Green. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, കേണപേക്ഷിക്കുന്ന ജനത്തിന്റെ പ്രാര്‍ഥനസ്വര്‍ഗീയകാരുണ്യത്തോടെ ശ്രവിക്കണമേ.അങ്ങനെ, അവര്‍ ചെയ്യേണ്ടവ കാണാനുംകണ്ടവ നിവര്‍ത്തിക്കാനും ശക്തരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഹെബ്രാ 3:7-14ഇന്ന് എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ ഉള്ള കാലത്തോളം എല്ലാ ദിവസവും നിങ്ങള്‍ … Continue reading Thursday of week 1 in Ordinary Time
കാണുവാൻ
വി.മാലാഖമാരെ നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ അവനെ കാണുന്നതു പോലെ അള്‍ത്താരയില്‍ അവനെ കാണാന്‍ എന്നെ അനുവദിക്കണമേ.--------------------------വാഴ്ത്തപ്പെട്ട ആന്ത്രെ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ. Do you want many graces ?Go and visit the Blessed Sacrament often.St. Dominic Savio🌹🔥❤️ Good Morning… Have a Peaceful day….