🌹 🔥 🌹 🔥 🌹 🔥 🌹 22 Jan 2023 3rd Sunday in Ordinary Time (Sunday of the Word of God) Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,ഞങ്ങളുടെ പ്രവൃത്തികള്‍അങ്ങേ ഇഷ്ടാനുസരണം നയിക്കണമേ.അങ്ങനെ, അങ്ങേ പ്രിയപുത്രന്റെ നാമത്തില്‍സത്പ്രവൃത്തികളാല്‍ അഭിവൃദ്ധിപ്രാപിക്കാന്‍ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 8:23-9:3അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ … Continue reading 3rd Sunday in Ordinary Time (Sunday of the Word of God)
Day: January 21, 2023
വിശുദ്ധ ആഗ്നസ്: ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധ
"ഇന്ന് ഒരു കന്യകയുടെ തിരുന്നാൾ ആണ് - അവളുടെ ചാരിത്ര്യശുദ്ധി നമുക്കനുകരിക്കാം… ഇന്ന് ഒരു രക്തസാക്ഷിയുടെ തിരുന്നാളാണ് - നമ്മളെയും ഒരു ബലിയായി നമുക്കർപ്പിക്കാം. വിശുദ്ധ ആഗ്നസിന്റെ തിരുന്നാൾ ആണിന്ന്. അവളുടെ പന്ത്രണ്ടാം വയസ്സിൽ അവൾ രക്തസാക്ഷിയായതായി പറയപ്പെടുന്നു. അത്രക്കും ചെറിയ കുഞ്ഞിനെ പോലും വെറുതെ വിടാതിരുന്ന ക്രൂരത എത്രയധികമാണോ അതിലും വലുതായിരുന്നു അത്ര ചെറിയ പ്രായത്തിൽ പോലും അങ്ങനെയൊരു സാക്ഷിയെ കണ്ടെത്തിയ വിശ്വാസത്തിന്റെ ശക്തി"..AD 375 ൽ വിശുദ്ധ ആഗ്നസിന്റെ തിരുന്നാൾ ദിവസത്തിൽ വിശുദ്ധ അംബ്രോസ് … Continue reading വിശുദ്ധ ആഗ്നസ്: ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധ
മഞ്ഞ്
മഞ്ഞിൽ, തീക്കനലിനരികെയെന്നപോലെ ദിവ്യകാരുണ്യമാകുന്ന അഗ്നിക്കരികിലായിരിക്കുക. അവിടെ നീ പ്രത്യേകിച്ചൊന്നും ചെയ്യണമെന്നില്ല. അഗ്നി തന്നെ നിന്നെ ചൂടുപിടിപ്പിക്കും.…………………………………………..ഡെസ്മണ്ട് ടുടുആത്മാവിനാൽ ഞങ്ങളെ അനുദിനം നവീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Christ made my soul beautiful with the jewels of grace and virtue. I belong to Him whom the angels serve."~St Agnes of Rome🌹🔥❤️ Good Morning…. Have a glorious day… Festal Blessings of St. Agnas….
ജനുവരി 21 | റോമിലെ വിശുദ്ധ ആഗ്നസ് | St. Agnes of Rome
https://youtu.be/MIgkFymqaWM ജനുവരി 21 - റോമിലെ വിശുദ്ധ ആഗ്നസ് | St. Agnes of Rome #popefrancis #rome #agnes12 വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങി യേശുവിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച കുഞ്ഞു വിശുദ്ധയാണ് വിശുദ്ധ ആഗ്നസ്. "കന്യകാത്വത്തിന്റെ മഹത്വത്തെ രക്തസാക്ഷിത്വം കൊണ്ട് മകുടം ചൂടിയ വിശുദ്ധ" എന്നാണ് മഹാനായ വിശുദ്ധ ജെറോം ആഗ്നസിനെ വിശേഷിപ്പിച്ചിട്ടുള്ളത്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from … Continue reading ജനുവരി 21 | റോമിലെ വിശുദ്ധ ആഗ്നസ് | St. Agnes of Rome
January 21 വിശുദ്ധ ആഗ്നസ്
⚜️⚜️⚜️ January 2️⃣1️⃣⚜️⚜️⚜️വിശുദ്ധ ആഗ്നസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ റോമന്‍ ദിനസൂചികയിലെ ഏറ്റവും തിളക്കമാര്‍ന്ന വിശുദ്ധരില്‍ ഒരാളാണ് വിശുദ്ധ ആഗ്നസ്. മഹാന്‍മാരായ പല സഭാപിതാക്കളും വളരെയേറെ ബഹുമാനത്തോടെ എടുത്തു പറഞ്ഞിട്ടുള്ള വിശുദ്ധയാണ് വിശുദ്ധ ആഗ്നസ്. വിശുദ്ധ ജെറോം ഇപ്രകാരം എഴുതിയിരിക്കുന്നു “മിക്ക ലോകരാഷ്ട്രങ്ങളും പ്രത്യേകിച്ച് ക്രൈസ്തവ സമൂഹം, വാക്കുകളാലും, രചനകളാലും വിശുദ്ധ ആഗ്നസിന്റെ ജീവിതത്തെ സ്മരിച്ചിരിക്കുന്നത് കാണാന്‍ സാധിക്കും . തന്റെ ഇളം പ്രായത്തില്‍ തന്നെ ക്രൂരനായ ഭരണാധികാരിയുടേയും മേല്‍ വിജയം കൈവരിക്കാന്‍ അവള്‍ക്കു കഴിഞ്ഞു. വിശുദ്ധ ആഗ്നസിന്റെ നാമത്തിന്റെ വേരുകള്‍ … Continue reading January 21 വിശുദ്ധ ആഗ്നസ്