The Book of 1 Samuel, Chapter 21 | 1 സാമുവൽ, അദ്ധ്യായം 21 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 21 ദാവീദ് ഒളിച്ചോടുന്നു 1 ദാവീദ് നോബില്‍ പുരോഹിതനായ അഹിമലെക്കിന്റെ യടുക്കല്‍ എത്തിച്ചേര്‍ന്നു. അഹിമലെക്ക് സംഭ്രമത്തോടെ ദാവീദിനെ എതിരേറ്റുകൊണ്ടു ചോദിച്ചു: നീയെന്താണ് തനിച്ച്? കൂടെയാരുമില്ലേ?2 ദാവീദ് പറഞ്ഞു: രാജാവ് ഒരു കാര്യം എന്നെ ഏല്‍പിച്ചിരിക്കുന്നു. ഞാന്‍ നിന്നെ ഏല്‍പിച്ചയയ്ക്കുന്ന കാര്യം ആരും അറിയരുതെന്ന് എന്നോടു കല്‍പിച്ചിട്ടുമുണ്ട്. എന്റെ ഭൃത്യന്‍മാരോട് ഇന്ന സ്ഥലത്തു വരണമെന്നു ഞാന്‍ ഏര്‍പ്പാടുചെയ്തിട്ടുണ്ട്.3 ആകയാല്‍, അങ്ങയുടെ കൈവശം എന്തുണ്ട്? എനിക്ക് അഞ്ചപ്പം തരുക; അല്ലെങ്കില്‍, ഉള്ളതാകട്ടെ.4 പുരോഹിതന്‍ ദാവീദിനോടു പറഞ്ഞു: … Continue reading The Book of 1 Samuel, Chapter 21 | 1 സാമുവൽ, അദ്ധ്യായം 21 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 20 | 1 സാമുവൽ, അദ്ധ്യായം 20 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 20 ജോനാഥാന്‍ സഹായിക്കുന്നു 1 ദാവീദ് റാമായിലെ നായോത്തില്‍നിന്ന് ഓടി ജോനാഥാന്റെ അടുത്തെത്തി ചോദിച്ചു: ഞാന്‍ എന്തു ചെയ്തു? എന്താണെന്റെ കുറ്റം? എന്നെ കൊല്ലാന്‍മാത്രം എന്തു പാപ മാണ് നിന്റെ പിതാവിനെതിരേ ഞാന്‍ ചെയ്തത്?2 ജോനാഥാന്‍ പറഞ്ഞു: അങ്ങനെ സംഭവിക്കാതിരിക്കട്ടെ. നീ മരിക്കുകയില്ല. എന്നെ അറിയിക്കാതെ ഒരു കാര്യവും ചെറുതായാലും വലുതായാലും എന്റെ പിതാവ് ചെയ്യുകയില്ല. പിന്നെയെന്തിന് പിതാവ് ഇക്കാര്യം എന്നില്‍നിന്നു മറച്ചുവയ്ക്കുന്നു? അങ്ങനെ സംഭവിക്കുകയില്ല. ദാവീദ് പറഞ്ഞു:3 നിനക്ക് എന്നോടിഷ്ടമാണെന്നു നിന്റെ … Continue reading The Book of 1 Samuel, Chapter 20 | 1 സാമുവൽ, അദ്ധ്യായം 20 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 19 | 1 സാമുവൽ, അദ്ധ്യായം 19 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 19 ദാവീദിനെ വധിക്കാന്‍ ശ്രമം 1 ദാവീദിനെ കൊന്നുകളയണമെന്നു സാവൂള്‍ ജോനാഥാനോടും ഭൃത്യന്‍മാരോടും കല്‍പിച്ചു. എന്നാല്‍, സാവൂളിന്റെ മകന്‍ ജോനാഥാന്‍ ദാവീദിനെ വളരെയധികം സ്‌നേഹിച്ചിരുന്നു.2 ജോനാഥാന്‍ ദാവീദിനോടു പറഞ്ഞു: എന്റെ പിതാവ് സാവൂള്‍ നിന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ നാളെ രാവിലെ നീ എവിടെയെങ്കിലും പോയി കരുതലോടെ ഒളിച്ചിരിക്കുക.3 നീ ഒളിച്ചിരിക്കുന്ന വയലില്‍ വന്ന് എന്റെ പിതാവിനോടു നിന്നെപ്പറ്റി ഞാന്‍ സംസാരിക്കാം; എന്തെങ്കിലും അറിഞ്ഞാല്‍ നിന്നോടു പറയാം.4 ജോനാഥാന്‍ തന്റെ പിതാവ് സാവൂളിനോട് … Continue reading The Book of 1 Samuel, Chapter 19 | 1 സാമുവൽ, അദ്ധ്യായം 19 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 18 | 1 സാമുവൽ, അദ്ധ്യായം 18 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 18 ദാവീദും ജോനാഥാനും 1 ദാവീദ് രാജാവിനോടു സംസാരിച്ചു തീര്‍ന്നപ്പോള്‍ ജോനാഥാന്റെ ഹൃദയം അവന്റെ ഹൃദയത്തോട് ഒട്ടിച്ചേര്‍ന്നു. ജോനാഥാന്‍ അവനെ പ്രാണതുല്യം സ്‌നേഹിച്ചു.2 സാവൂള്‍ അവനെ പിതൃഭവനത്തിലേക്കു തിരിച്ചയയ്ക്കാതെ അവിടെ താമസിപ്പിച്ചു.3 ജോനാഥാന്‍ ദാവീദിനെ പ്രാണതുല്യം സ്‌നേഹിച്ചതിനാല്‍, അവനുമായി ഒരു ഉടമ്പ ടിയുണ്ടാക്കി.4 അവന്‍ തന്റെ മേലങ്കിയൂരി ദാവീദിനെ അണിയിച്ചു; തന്റെ പടച്ചട്ടയും വാളും വില്ലും അരക്കച്ചയും അവനു കൊടുത്തു.5 സാവൂള്‍ അയയ്ക്കുന്നിടത്തൊക്കെ പോയി ദാവീദ് കാര്യങ്ങളെല്ലാം നന്നായി നടത്തിപ്പോന്നു. അതുകൊണ്ട്, സാവൂള്‍ … Continue reading The Book of 1 Samuel, Chapter 18 | 1 സാമുവൽ, അദ്ധ്യായം 18 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 17 | 1 സാമുവൽ, അദ്ധ്യായം 17 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 17 ദാവീദും ഗോലിയാത്തും 1 ഫിലിസ്ത്യര്‍യുദ്ധത്തിനു സൈന്യത്തെ ഒരുമിച്ചുകൂട്ടി. അവര്‍ യൂദായുടെ സൊക്കോയില്‍ സമ്മേളിച്ച് സൊക്കോയ്ക്കും അസെക്കായ്ക്കും മധ്യേ ഏഫെസ്ദമ്മിമില്‍ പാളയമടിച്ചു.2 സാവൂളും ഇസ്രായേല്യരും ഏലാതാഴ്‌വരയില്‍ പാളയമടിച്ച് അവര്‍ക്കെതിരേ അണിനിരന്നു.3 താഴ്‌വരയുടെ അപ്പുറത്തും ഇപ്പുറത്തുമുള്ള മലകളില്‍ ഫിലിസ്ത്യരും ഇസ്രായേല്യരും നിലയുറപ്പിച്ചു.4 അപ്പോള്‍ ഫിലിസ്ത്യപ്പാളയത്തില്‍നിന്ന് ഗത്ത്കാരനായഗോലിയാത്ത് എന്ന മല്ലന്‍മുമ്പോട്ടുവന്നു. ആറുമുഴവും ഒരു ചാണും ഉയരമുണ്ടായിരുന്നു അവന്.5 അവന്റെ തലയില്‍ ഒരു പിച്ചളത്തൊപ്പിയുണ്ടായിരുന്നു. അയ്യായിരംഷെക്കല്‍ തൂക്കമുള്ള പിച്ചളക്കവചമാണ് അവന്‍ ധരിച്ചിരുന്നത്.6 അവന്‍ പിച്ചളകൊണ്ടുള്ള കാല്‍ചട്ട ധരിക്കുകയും … Continue reading The Book of 1 Samuel, Chapter 17 | 1 സാമുവൽ, അദ്ധ്യായം 17 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 16 | 1 സാമുവൽ, അദ്ധ്യായം 16 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 16 ദാവീദിന്റെ അഭിഷേകം 1 കര്‍ത്താവ് സാമുവലിനോടു പറഞ്ഞു: ഇസ്രായേലിന്റെ രാജത്വത്തില്‍നിന്ന് സാവൂളിനെ ഞാന്‍ തള്ളിക്കളഞ്ഞിരിക്കുന്നു. അവനെയോര്‍ത്ത് നീ എത്രനാള്‍ വിലപിക്കും? കുഴലില്‍ തൈലംനിറച്ചു പുറപ്പെടുക. ഞാന്‍ നിന്നെ ബേത്‌ലെഹെംകാരനായ ജസ്‌സെയുടെ അടുത്തേക്കയയ്ക്കും. അവന്റെ ഒരു മകനെ ഞാന്‍ രാജാവായി നിശ്ചയിച്ചിരിക്കുന്നു.2 സാമുവല്‍ ചോദിച്ചു: ഞാന്‍ എങ്ങനെ പോകും? സാവൂള്‍ ഇതു കേട്ടാല്‍ എന്നെ കൊന്നുകളയും. കര്‍ത്താവ് പറഞ്ഞു: ഒരു പശുക്കിടാവിനെക്കൂടെ കൊണ്ടുപോവുക, കര്‍ത്താവിനു ബലിയര്‍പ്പിക്കാന്‍ വന്നിരിക്കുകയാണെന്നു പറയുക.3 ജസ്‌സെയെയും ബലിയര്‍പ്പണത്തിനു ക്ഷണിക്കുക. … Continue reading The Book of 1 Samuel, Chapter 16 | 1 സാമുവൽ, അദ്ധ്യായം 16 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 15 | 1 സാമുവൽ, അദ്ധ്യായം 15 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 15 സാവൂള്‍ കല്‍പന ലംഘിക്കുന്നു 1 സാമുവല്‍ സാവൂളിനോടു പറഞ്ഞു: തന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാന്‍ കര്‍ത്താവ് എന്നെ അയച്ചിരിക്കുന്നു; അതിനാല്‍ കര്‍ത്താവിന്റെ വചനം കേട്ടുകൊള്ളുക.2 സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്യര്‍ ഈജിപ്തില്‍നിന്ന് പോരുമ്പോള്‍ വഴിയില്‍വച്ച് അവരെ എതിര്‍ത്തതിന് ഞാന്‍ അമലേക്യരെ ശിക്ഷിക്കും.3 ആകയാല്‍, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്ത്രീപുരുഷന്‍മാരെയും കുട്ടി കളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും … Continue reading The Book of 1 Samuel, Chapter 15 | 1 സാമുവൽ, അദ്ധ്യായം 15 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 14 | 1 സാമുവൽ, അദ്ധ്യായം 14 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 14 ജോനാഥാന്റെ സാഹസികത 1 ഒരു ദിവസം സാവൂളിന്റെ പുത്രന്‍ ജോനാഥാന്‍ ആയുധവാഹകനോട് പറഞ്ഞു: വരൂ, അക്കരെ ഫിലിസ്ത്യസേനയുടെ പാളയം വരെ നമുക്കൊന്നു പോകാം. എന്നാല്‍, ഇക്കാര്യം അവന്‍ പിതാവിനെ അറിയിച്ചില്ല.2 സാവൂള്‍ ഗിബെയായുടെ അതിര്‍ത്തിയിലെ മിഗ്രോനില്‍ മാതളനാരകത്തിന്റെ കീഴിലായിരുന്നു. അവനോടുകൂടെ ഏകദേശം അറുനൂറു പടയാളികളാണ് ഉണ്ടായിരുന്നത്.3 അഹിത്തൂബിന്റെ മകന്‍ അഹിയായാണ് എഫോദു ധരിച്ചിരുന്നത്. അഹിത്തൂബ് ഇക്കാബോദിന്റെ സഹോദരനും ഫിനെഹാസിന്റെ പുത്രനുമായിരുന്നു. ഷീലോയില്‍ കര്‍ത്താവിന്റെ പുരോഹിതനായിരുന്ന ഏലിയുടെ പുത്രനാണ് ഫിനെഹാസ്. ജോനാഥാന്‍ പോയ … Continue reading The Book of 1 Samuel, Chapter 14 | 1 സാമുവൽ, അദ്ധ്യായം 14 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 13 | 1 സാമുവൽ, അദ്ധ്യായം 13 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 13 സാവൂള്‍ തിരസ്‌കൃതനാകുന്നു 1 രാജാവാകുമ്പോള്‍ സാവൂളിനു.... വയസ്‌സുണ്ടായിരുന്നു. അവന്‍ .... വര്‍ഷം ഇസ്രായേലിനെ ഭരിച്ചു.2 സാവൂള്‍ ഇസ്രായേലില്‍നിന്ന് മൂവായിരം പേരെ തിരഞ്ഞെടുത്തു. രണ്ടായിരം പേര്‍ അവനോടൊത്തു മിക്മാഷിലും ബഥേല്‍ മലനാട്ടിലും നിന്നു; ആയിരം പേര്‍ ജോനാഥാനോടുകൂടെ ബഞ്ച മിന്റെ ഗിബെയാദേശത്തും ആയിരുന്നു.ശേഷിച്ചവരെ അവരവരുടെ കൂടാരങ്ങളിലേക്ക് അയച്ചു.3 ഗേബായിലുള്ള ഫിലിസ്ത്യരുടെ കാവല്‍സൈന്യത്തെ ജോനാഥാന്‍ പരാജയപ്പെടുത്തി. ഫിലിസ്ത്യര്‍ അതറിഞ്ഞു.ഹെബ്രായര്‍ കേള്‍ക്കട്ടെ എന്നു പറഞ്ഞ് സാവൂള്‍ രാജ്യമൊട്ടുക്കു കാഹളം മുഴക്കി.4 സാവൂള്‍ ഫിലിസ്ത്യരുടെ കാവല്‍ഭടന്‍മാരെ പരാജയപ്പെടുത്തിയെന്നും … Continue reading The Book of 1 Samuel, Chapter 13 | 1 സാമുവൽ, അദ്ധ്യായം 13 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 12 | 1 സാമുവൽ, അദ്ധ്യായം 12 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 12 സാമുവല്‍ വിടവാങ്ങുന്നു 1 സാമുവല്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: നിങ്ങള്‍ ആവശ്യപ്പെട്ടതൊക്കെ ഞാന്‍ ചെയ്തുതന്നു. ഞാന്‍ രാജാവിനെ നിങ്ങള്‍ക്കു വാഴിച്ചുതന്നു.2 ഇപ്പോള്‍ നിങ്ങളെ നയിക്കാന്‍ ഒരു രാജാവുണ്ട്. ഞാന്‍ വൃദ്ധനായി, ജരാനരകള്‍ ബാധിച്ചു. എന്റെ പുത്രന്‍മാരാകട്ടെ നിങ്ങളോടുകൂടെയുണ്ട്.യൗവനംമുതല്‍ ഇന്നുവരെ ഞാന്‍ നിങ്ങളെ നയിച്ചുപോന്നു.3 ഇതാ ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നില്‍ക്കുന്നു. ഞാന്‍ എന്തെങ്കിലും തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ കര്‍ത്താവിന്റെയും അവിടുത്തെ അഭിഷിക്തന്റെയും മുന്‍പില്‍വച്ച് ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തുവിന്‍. ഞാന്‍ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ അപഹരിച്ചിട്ടുണ്ടോ? ആരെയെങ്കിലും … Continue reading The Book of 1 Samuel, Chapter 12 | 1 സാമുവൽ, അദ്ധ്യായം 12 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 11 | 1 സാമുവൽ, അദ്ധ്യായം 11 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 11 അമ്മോന്യരെ തോല്‍പിക്കുന്നു. 1 ഏകദേശം ഒരുമാസം കഴിഞ്ഞ് അമ്മോന്‍ രാജാവായ നാഹാഷ് സൈന്യസന്നാഹത്തോടെയാബെഷ്ഗിലയാദ് ആക്രമിച്ചു.യാബെഷിലെ ജനങ്ങള്‍ നാഹാഷിനോടുപറഞ്ഞു: ഞങ്ങളോടു സന്ധിചെയ്താല്‍ നിന്നെ ഞങ്ങളുടെ രാജാവാക്കാം.2 നാഹാഷ് പറഞ്ഞു: ഞാന്‍ നിങ്ങളുടെ ഓരോരുത്ത രുടെയും വലത്തുകണ്ണു ചുഴന്നെടുക്കും. ഈ വ്യവസ്ഥയില്‍ ഞാന്‍ നിങ്ങളുമായി ഒരു ഉടമ്പടി ചെയ്യാം. അങ്ങനെ ഞാന്‍ ഇസ്രായേ ലിനെ മുഴുവന്‍ പരിഹാസപാത്രമാക്കും.3 യാബെഷിലെ ശ്രേഷ്ഠന്‍മാര്‍ മറുപടി പറഞ്ഞു: ഇസ്രായേലിലെ എല്ലാ ദേശങ്ങളിലേക്കും ദൂതന്‍മാരെ അയയ്ക്കുന്നതിനു ഞങ്ങള്‍ക്ക് ഏഴുദിവസത്തെ അവധി … Continue reading The Book of 1 Samuel, Chapter 11 | 1 സാമുവൽ, അദ്ധ്യായം 11 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 10 | 1 സാമുവൽ, അദ്ധ്യായം 10 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 10 1 സാമുവല്‍ ഒരു പാത്രം ഒലിവെണ്ണയെടുത്തു സാവൂളിന്റെ ശിരസ്‌സില്‍ ഒഴിച്ചു. അവനെ ചുംബിച്ചിട്ടു പറഞ്ഞു: കര്‍ത്താവു തന്റെ ജനത്തിന്റെ ഭരണാധികാരിയായി നിന്നെ അഭിഷേചിച്ചിരിക്കുന്നു. അവിടുത്തെ ജനത്തെ ഭരിക്കുകയും എല്ലാ ശത്രുക്ക ളിലുംനിന്ന് അവരെ സംരക്ഷിക്കുകയുംചെയ്യണം. തന്റെ അവകാശമായ ജനത്തിനു രാജാവായി കര്‍ത്താവ് നിന്നെ വാഴിച്ചിരിക്കുന്നു എന്നതിന്റെ അടയാളം ഇതായിരിക്കും:2 ഇന്നു നീ എന്നെവിട്ടു പോകുമ്പോള്‍ ബഞ്ചമിന്റെ നാട്ടിലെ സെല്‍സാഹില്‍ റാഹേലിന്റെ ശവകുടീരത്തിനു സമീപം രണ്ടാളുകളെ നീ കാണും. നീ അന്വേഷിച്ച കഴുതകളെ … Continue reading The Book of 1 Samuel, Chapter 10 | 1 സാമുവൽ, അദ്ധ്യായം 10 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 9 | 1 സാമുവൽ, അദ്ധ്യായം 9 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 9 സാവൂള്‍ സാമുവലിന്റെ അടുക്കല്‍ 1 ബഞ്ചമിന്‍ ഗോത്രജനായ കിഷ് എന്നൊരാളുണ്ടായിരുന്നു. അവന്‍ അബിയേലിന്റെ മകനായിരുന്നു. അബിയേല്‍ സെരോറിന്റെയും സെരോര്‍ ബക്കോറാത്തിന്റെയും ബക്കോറാത്ത് അഫിയായുടെയും പുത്രനായിരുന്നു. അഫിയാ ബഞ്ചമിന്‍ ഗോത്രക്കാരനും ധനികനുമായിരുന്നു.2 കിഷിന് സാവൂള്‍ എന്നൊരു പുത്രനുണ്ടായിരുന്നു. അവനെക്കാള്‍ കോമളനായി ഇസ്രായേലില്‍ മറ്റാരുമില്ലായിരുന്നു. അവന്റെ തോളൊപ്പം ഉയര മുള്ള ആരും ഉണ്ടായിരുന്നില്ല.3 ഒരിക്കല്‍ സാവൂളിന്റെ പിതാവായ കിഷിന്റെ കഴുത കള്‍ കാണാതായി. അവന്‍ സാവൂളിനോടു പറഞ്ഞു: ഒരു ഭൃത്യനെയുംകൂട്ടി കഴുതകളെ അന്വേഷിക്കുക.4 അവര്‍ … Continue reading The Book of 1 Samuel, Chapter 9 | 1 സാമുവൽ, അദ്ധ്യായം 9 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 8 | 1 സാമുവൽ, അദ്ധ്യായം 8 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 8 രാജാവിനുവേണ്ടി മുറവിളി 1 സാമുവല്‍ വൃദ്ധനായപ്പോള്‍ മക്കളെ ഇസ്രായേലില്‍ന്യായാധിപന്‍മാരായി നിയമിച്ചു.2 മൂത്തമകന്‍ ജോയേലും രണ്ടാമന്‍ അബിയായും ബേര്‍ഷെബായില്‍ന്യായാധിപന്‍മാരായിരുന്നു.3 അവര്‍ പിതാവിന്റെ മാര്‍ഗം പിന്തുടര്‍ന്നില്ല. പണമായിരുന്നു അവരുടെ ലക്ഷ്യം; അവര്‍ കൈക്കൂലി വാങ്ങുകയും അനീതി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.4 ഇസ്രായേലിലെ ശ്രേഷ്ഠന്‍മാര്‍ റാമായില്‍ സാമുവലിന്റെ സന്നിധിയില്‍ ഒരുമിച്ചുകൂടി.5 അവര്‍ പറഞ്ഞു: അങ്ങു വൃദ്ധനായി; പുത്രന്‍മാരാകട്ടെ അങ്ങയുടെ മാര്‍ഗം പിന്തുടരുന്നുമില്ല. അതുകൊണ്ട് മറ്റു ജനതകള്‍ക്കുള്ളതുപോലെ ഒരു രാജാവിനെ ഞങ്ങള്‍ക്കും നിയമിച്ചുതരുക.6 ഞങ്ങള്‍ക്ക് ഒരു രാജാവിനെ തരുക … Continue reading The Book of 1 Samuel, Chapter 8 | 1 സാമുവൽ, അദ്ധ്യായം 8 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 7 | 1 സാമുവൽ, അദ്ധ്യായം 7 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 7 1 കിരിയാത്ത്‌യയാറിമിലെ ആളുകള്‍വന്ന് കര്‍ത്താവിന്റെ പേടകം ഗിരിമുകളില്‍ താമസിച്ചിരുന്ന അബിനാദാബിന്റെ ഭവനത്തില്‍ എത്തിച്ചു. അത് സൂക്ഷിക്കുന്നതിന് അബിനാദാബിന്റെ പുത്രന്‍ എലെയാസറിനെ അവര്‍ അഭിഷേകം ചെയ്തു. സാമുവല്‍ന്യായാധിപന്‍ 2 കര്‍ത്താവിന്റെ പേടകം അവിടെ ഏറെക്കാലം, ഇരുപതു വര്‍ഷത്തോളം, ഇരുന്നു. ഇസ്രായേല്‍ ജനം കര്‍ത്താവിങ്കലേക്കു തിരിഞ്ഞു വിലപിച്ചു കൊണ്ടിരുന്നു.3 അപ്പോള്‍ സാമുവല്‍ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: പൂര്‍ണഹൃദയത്തോടെ നിങ്ങള്‍ കര്‍ത്താവിങ്കലേക്കു തിരിയേണ്ടതിന് അന്യദേവന്‍മാരെയും അസ്താര്‍ത്തെദേവതകളെയും ബഹിഷ്‌കരിക്കണം. നിങ്ങളെ പൂര്‍ണമായി ദൈവത്തിനു സമര്‍പ്പിക്കുവിന്‍. അവിടുത്തെമാത്രം ആരാധിക്കുവിന്‍. ഫിലിസ്ത്യരുടെ … Continue reading The Book of 1 Samuel, Chapter 7 | 1 സാമുവൽ, അദ്ധ്യായം 7 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 6 | 1 സാമുവൽ, അദ്ധ്യായം 6 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 6 പേടകം തിരിച്ചെത്തുന്നു 1 കര്‍ത്താവിന്റെ പേടകം ഏഴുമാസം ഫിലിസ്ത്യരുടെ രാജ്യത്തായിരുന്നു.2 ഫിലിസ്ത്യര്‍ പുരോഹിതന്‍മാരെയും ജ്യോത്‌സ്യന്‍മാരെയും വിളിച്ചുവരുത്തി ചോദിച്ചു: കര്‍ത്താവിന്റെ പേടകം നാമെന്തു ചെയ്യണം? പൂര്‍വസ്ഥാനത്തേക്കു തിരിച്ചയയ്ക്കുമ്പോള്‍ അതോടൊപ്പം നാമെന്താണ് കൊടുത്തയയ് ക്കേണ്ടത്?3 അവര്‍ പറഞ്ഞു: ഇസ്രായേല്യരുടെ ദൈവത്തിന്റെ പേടകം തിരിച്ചയയ്ക്കുന്നത് വെറുംകൈയോടെ ആകരുത്. ഒരുപ്രായശ്ചിത്തബലിക്കുള്ള വസ്തുക്കള്‍ തീര്‍ച്ചയായും കൊടുത്തയയ്ക്കണം. അപ്പോള്‍ നിങ്ങള്‍ സുഖംപ്രാപിക്കുകയും അവിടുത്തെ കരം നിങ്ങളില്‍നിന്നു പിന്‍വലിക്കാഞ്ഞതിന്റെ കാരണം മനസ്‌സിലാകുകയും ചെയ്യും.4 എന്തു വസ്തുവാണ് പ്രായശ്ചിത്തബലിക്കുഞങ്ങള്‍ അവിടുത്തേക്ക് അര്‍പ്പിക്കേണ്ടത് എന്ന് … Continue reading The Book of 1 Samuel, Chapter 6 | 1 സാമുവൽ, അദ്ധ്യായം 6 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 5 | 1 സാമുവൽ, അദ്ധ്യായം 5 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 5 പേടകം ഫിലിസ്ത്യരുടെ ഇടയില്‍ 1 ഫിലിസ്ത്യര്‍ ദൈവത്തിന്റെ പേടകംകൈവശപ്പെടുത്തി. എബ്‌നേസറില്‍നിന്ന് അഷ്‌ദോദിലേക്ക് കൊണ്ടുപോയി.2 അവിടെ ദാഗോന്റെ ക്‌ഷേത്രത്തിലെ പ്രതിഷ്ഠയ്ക്കു സമീപം സ്ഥാപിച്ചു.3 അടുത്ത ദിവസം പ്രഭാതത്തില്‍ അഷ്‌ദോദിലെ ജനങ്ങള്‍ ഉണര്‍ന്നപ്പോള്‍ ദാഗോന്റെ ബിംബം കര്‍ത്താവിന്റെ പേടകത്തിനു മുന്‍പില്‍ നിലത്തു മറിഞ്ഞുകിടക്കുന്നതു കണ്ടു. അവര്‍ അതെടുത്ത്‌യഥാപൂര്‍വം സ്ഥാപിച്ചു.4 പിറ്റേന്നും അവര്‍ ഉണര്‍ന്നപ്പോള്‍ ദാഗോന്റെ ബിംബം കര്‍ത്താവിന്റെ പേടകത്തിനു മുന്‍പില്‍ മറിഞ്ഞുകിടക്കുന്നു. ദാഗോന്റെ തലയും കൈകളും അറ്റ് വാതില്‍പ്പടിയില്‍ കിടക്കുന്നു. ഉടല്‍മാത്രം അവശേഷിച്ചിരുന്നു.5 അതുകൊണ്ടാണ് … Continue reading The Book of 1 Samuel, Chapter 5 | 1 സാമുവൽ, അദ്ധ്യായം 5 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 4 | 1 സാമുവൽ, അദ്ധ്യായം 4 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 4 1 സാമുവലിന്റെ വാക്ക് ഇസ്രായേല്‍ മുഴുവന്‍ ആദരിച്ചു. അക്കാലത്ത് ഫിലിസ്ത്യര്‍ ഇസ്രായേലിനെതിരേയുദ്ധത്തിനുവന്നു. ഇസ്രായേലും അവരെ നേരിടാന്‍ സന്നദ്ധമായി. ഇസ്രായേല്‍ എബനേസറിലും ഫിലിസ്ത്യര്‍ അഫെക്കിലും പാളയമടിച്ചു.2 ഫിലിസ്ത്യര്‍ ഇസ്രായേലിനെതിരേ അണിനിരന്നു.യുദ്ധത്തില്‍ ഇസ്രായേല്യര്‍ പരാജയപ്പെട്ടു.യുദ്ധക്കളത്തില്‍ വച്ചുതന്നെ നാലായിരത്തോളം ആളുകളെ ഫിലിസ്ത്യര്‍ വധിച്ചു.3 ശേഷിച്ചവര്‍ പാളയത്തില്‍ തിരിച്ചെത്തിയപ്പോള്‍ ഇസ്രായേലിലെ ശ്രേഷ്ഠന്‍മാര്‍ പറഞ്ഞു: ഫിലിസ്ത്യര്‍ ഇന്നു നമ്മെ പരാജയപ്പെടുത്താന്‍ എന്തുകൊണ്ട് കര്‍ത്താവ് അനുവദിച്ചു? നമുക്ക് ഷീലോയില്‍നിന്നു കര്‍ത്താവിന്റെ ഉടമ്പടിയുടെ പേടകം കൊണ്ടുവരാം. അവിടുന്ന് നമ്മുടെ മധ്യേവന്ന് ശത്രുക്കളില്‍ … Continue reading The Book of 1 Samuel, Chapter 4 | 1 സാമുവൽ, അദ്ധ്യായം 4 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 3 | 1 സാമുവൽ, അദ്ധ്യായം 3 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 3 സാമുവലിനെ വിളിക്കുന്നു 1 ഏലിയുടെ സാന്നിധ്യത്തില്‍ ബാലനായ സാമുവല്‍ കര്‍ത്താവിനു ശുശ്രൂഷ ചെയ്തു പോന്നു. അക്കാലത്ത് കര്‍ത്താവിന്റെ അരുളപ്പാടു ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളു. ദര്‍ശനങ്ങള്‍ വിരളമായിരുന്നു.2 ഏലി ഒരു ദിവസം തന്റെ മുറിയില്‍ കിടക്കുകയായിരുന്നു. അവന് ഒന്നും കാണാന്‍ കഴിയാത്തവിധം കാഴ്ച മങ്ങിത്തുടങ്ങിയിരുന്നു.3 ദൈവത്തിന്റെ മുന്‍പിലെ ദീപം അണഞ്ഞിരുന്നില്ല. സാമുവല്‍ ദേവലായത്തില്‍ ദൈവത്തിന്റെ പേടകം സ്ഥിതിചെയ്യുന്നതിനരികേ കിടക്കുകയായിരുന്നു.4 അപ്പോള്‍ കര്‍ത്താവ് സാമുവലിനെ വിളിച്ചു:5 സാമുവല്‍! സാമുവല്‍! അവന്‍ വിളികേട്ടു: ഞാന്‍ ഇതാ! അവന്‍ … Continue reading The Book of 1 Samuel, Chapter 3 | 1 സാമുവൽ, അദ്ധ്യായം 3 | Malayalam Bible | POC Translation

The Book of 1 Samuel, Chapter 2 | 1 സാമുവൽ, അദ്ധ്യായം 2 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 2 ഹന്നായുടെ കീര്‍ത്തനം 1 ഹന്നാ ഇങ്ങനെ പ്രാര്‍ഥിച്ചു:എന്റെ ഹൃദയം കര്‍ത്താവില്‍ ആനന്ദിക്കുന്നു. എന്റെ ശിരസ്‌സ് കര്‍ത്താവില്‍ ഉയര്‍ന്നിരിക്കുന്നു. എന്റെ അധരം ശത്രുക്കളെ പരിഹസിക്കുന്നു. എന്തൊല്‍, അവിടുത്തെ രക്ഷയില്‍ ഞാന്‍ ആനന്ദിക്കുന്നു.2 കര്‍ത്താവിനെപ്പോലെ പരിശുദ്ധനായി മറ്റാരുമില്ല. കര്‍ത്താവല്ലാതെ മറ്റാരുമില്ല. നമ്മുടെ ദൈവത്തെപ്പോലെ സുസ്ഥിരമായ ഒരു ആശ്രയമില്ല. 3 അഹന്തയോടെ മേലില്‍ സംസാരിക്കരുത്. നിന്റെ നാവില്‍നിന്നു ഗര്‍വ് പുറപ്പെടാതിരിക്കട്ടെ. കാരണം, കര്‍ത്താവ് സര്‍വജ്ഞനായ ദൈവമാണ്. പ്രവൃത്തികളെ വിലയിരുത്തുത് അവിടുന്നാണല്ലോ. 4 വീരന്‍മാരുടെ വില്ലുകള്‍ തകരുന്നു. … Continue reading The Book of 1 Samuel, Chapter 2 | 1 സാമുവൽ, അദ്ധ്യായം 2 | Malayalam Bible | POC Translation

ദനഹാ പെരുന്നാള് | Danaha Perunnal Songs | Roy Puthur | Jan 6

https://youtu.be/4_c_9lTLeGg ദനഹാ പെരുന്നാള് | Danaha Perunnal songs | Roy Puthur | Jan 6 #danaha_perunnal #ദനഹാ_പെരുന്നാള് #royputhur danaha_perunnal #ദനഹാ_പെരുന്നാള് #royputhur syrian_orthodox Malankara_orthodox #holy_qurbana ** Important ** This video is made only for showcasing the editing skills of the individual.The video is strictly ment for entertainment purpose, we do not make any commercial use of this. All … Continue reading ദനഹാ പെരുന്നാള് | Danaha Perunnal Songs | Roy Puthur | Jan 6

Danaha Perunnal Songs | Roy Puthur ദനഹാ പെരുന്നാൾ Baptism of Jesus by John The Baptist | Anu Omalloor

https://youtu.be/pTAcaWfQLnA Danaha Perunnal Songs | Roy Puthur ദനഹാ പെരുന്നാൾ Baptism of Jesus by John The Baptist | Anu Omalloor #RoyPuthur #roy_puthur #യാക്കോബായസുറിയാനിസഭകർത്താവ് മാമ്മോദീസാ ( സ്നാനം ഏറ്റതിന്റെ ഓർമ്മ ) ശുശ്രൂഷാ ഗീതം (January 6) ജനുവരി 6 - ന് ദനഹാ പെരുന്നാൾ ദനഹാ പെരുനാൾ ശുശ്രൂഷാ ഗീതങ്ങൾ 🚩 റോയ് പുത്തൂർ | ബിനു കടമ്പനാട് Yohannan Than Sthuthi Naadha | യോഹന്നാൻ തൻ … Continue reading Danaha Perunnal Songs | Roy Puthur ദനഹാ പെരുന്നാൾ Baptism of Jesus by John The Baptist | Anu Omalloor

January 6 | ദനഹാ തിരുനാൾ | രാക്കുളിപെരുന്നാൾ | പിണ്ടിപ്പെരുനാൾ | Epiphany of the Lord

https://youtu.be/nWq9cIsTcnY January 6 - ദനഹാ തിരുനാൾ | രാക്കുളിപെരുന്നാൾ | പിണ്ടിപ്പെരുനാൾ | Epiphany of the Lord #pindiperunnal #january6 #popefrancisക്രിസ്തുമസ് ആഘോഷങ്ങൾക്ക് അവസാനം കുറിക്കുന്ന ആഘോഷമാണ് ദനഹാ തിരുനാൾ അഥവാ എപ്പിഫനി. ഈ തിരുനാൾ പ്രത്യക്ഷീകരണ തിരുനാൾ, രാക്കുളിപെരുന്നാൾ, പിണ്ടിപ്പെരുനാൾ എന്നൊക്കെ അറിയപ്പെടുന്നു.പാപാന്ധകാരത്തെ നീക്കുന്ന ലോകത്തിന്റെ നിത്യ പ്രകാശമായ ഈശോ മിശിഹായെ "ഏൽപയ്യാ ഗീതം" പാടി ഈ ദനഹാതിരുനാളിൽ നമുക്ക് സ്തുതിക്കാം. എല്ലാവർക്കും ദനഹാ തിരുനാൾ ആശംസകൾ. Script: Sr. Liby GeorgeNarration … Continue reading January 6 | ദനഹാ തിരുനാൾ | രാക്കുളിപെരുന്നാൾ | പിണ്ടിപ്പെരുനാൾ | Epiphany of the Lord

The Book of 1 Samuel, Chapter 1 | 1 സാമുവൽ, അദ്ധ്യായം 1 | Malayalam Bible | POC Translation

1 സാമുവൽ, അദ്ധ്യായം 1 സാമുവലിന്റെ ജനനം 1 എഫ്രായിംമലനാട്ടിലെ റാമാത്തയിമില്‍ സൂഫ്‌വംശജനായ എല്ക്കാന എന്നൊരാളുണ്ടായിരുന്നു. അവന്റെ പിതാവ്‌യറോഹാം ആയിരുന്നു.യറോഹാം എലീഹുവിന്റെയും എലീഹു തോഹുവിന്റെയും തോഹു എഫ്രായിംകാരനായ സൂഫിന്റെയും പുത്രനായിരുന്നു.2 എല്ക്കാനയ്ക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു-ഹന്നായും പെനീന്നായും. പെനീന്നായ്ക്കു മക്കളുണ്ടായിരുന്നു; ഹന്നായ്ക്കാകട്ടെ മക്കളില്ലായിരുന്നു.3 എല്ക്കാന സൈന്യങ്ങളുടെ കര്‍ത്താവിനെ ആരാധിക്കാനും അവിടുത്തേക്കു ബലിയര്‍പ്പിക്കാനുമായി വര്‍ഷംതോറും തന്റെ പട്ടണത്തില്‍നിന്നു ഷീലോയിലേക്കു പോകുമായിരുന്നു. ഏലിയുടെ പുത്രന്‍മാരായഹോഫ്‌നിയും ഫിനെഹാസും ആയിരുന്നു അവിടെ കര്‍ത്താവിന്റെ പുരോഹിതന്‍മാര്‍.4 ബലിയര്‍പ്പിക്കുന്ന ദിവസം, എല്ക്കാന ഭാര്യ പെനീന്നായ്ക്കും അവളുടെ പുത്രന്‍മാര്‍ക്കും … Continue reading The Book of 1 Samuel, Chapter 1 | 1 സാമുവൽ, അദ്ധ്യായം 1 | Malayalam Bible | POC Translation