May 26 | വിശുദ്ധ ഫിലിപ്പ് നേരി

കുറെയധികം പാപങ്ങൾ ചെയ്തതുമൂലം തന്റെ ഹൃദയം തുറക്കാൻ ധൈര്യമില്ലാതിരുന്ന ഒരു യുവാവ് ഒരിക്കൽ വിശുദ്ധ ഫിലിപ്പ് നേരിയുടെ അടുത്ത് കുമ്പസാരിക്കാൻ വന്നു. "വരൂ" വിശുദ്ധൻ പറഞ്ഞു, "താങ്കൾക്ക് പെട്ടെന്ന് തന്നെ വലിയ ആശ്വാസം ലഭിക്കും". " പക്ഷേ ഫാദർ ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് " " അതെല്ലാം പൊറുക്കപ്പെടും ". "വലിയ പ്രായശ്ചിത്തം ചെയ്യേണ്ടി വരുമല്ലേ, അതിനായി?" " ഇത്ര മാത്രം. താങ്കൾ ഓരോ വട്ടം വീഴുമ്പോഴും വേഗം തിരിച്ചു വരിക, എത്രയും പെട്ടെന്ന് കൃപ … Continue reading May 26 | വിശുദ്ധ ഫിലിപ്പ് നേരി

Advertisement

May 25 | പാസ്സിയിലെ വിശുദ്ധ മേരി മഗ്‌ദലന

ഒരിക്കൽ ഈശോ പാസ്സിയിലെ വിശുദ്ധ മേരി മഗ്‌ദലനയോട് പറഞ്ഞു, "എത്രമാത്രം ക്രിസ്‌ത്യാനികളാണ് പിശാചിന്റെ കൈകളിലെന്നു നോക്കൂ. എന്റെ തിരഞ്ഞെടുക്കപ്പെട്ടവർ ! പ്രാർത്ഥനയാൽ സ്വതന്ത്രരാക്കപ്പെടുന്നില്ലെങ്കിൽ ഈ നിർഭാഗ്യവാന്മാർ എന്നെന്നേക്കുമായി നഷ്ടപ്പെടും ". തങ്ങളുടെ ആത്മനാഥന്റെ സങ്കടമറിഞ്ഞ് പ്രാർത്ഥനയുടെയും പ്രായശ്ചിത്തത്തിലൂടെയും വിശുദ്ധർ വേഗത്തിൽ അവനോട് പ്രത്യുത്തരിക്കുന്നു. ഇന്നത്തെ ലോകത്ത് എത്ര പേരുണ്ട് അവന്റെ സങ്കടം കേൾക്കാനായി? അവനോട് പ്രത്യുത്തരിക്കാനായി ? ആശ്വസിപ്പിക്കാനായി ? പലരും പറഞ്ഞുകേൾക്കുന്നതാണ് വിശുദ്ധർക്ക് സഹനം ആവശ്യമാണോ? സഹനമില്ലെങ്കിൽ വിശുദ്ധരാകില്ലേ ? ഇങ്ങനെ സഹനം കൊടുത്ത് സന്തോഷിക്കുന്നവനാണോ … Continue reading May 25 | പാസ്സിയിലെ വിശുദ്ധ മേരി മഗ്‌ദലന

May 24 | ക്രിസ്ത്യാനികളുടെ സഹായമായ മറിയം | Feast of Mary Help of Christians

പീറ്റർ വെരിയാര... വാഴ്ത്തപ്പെട്ട സലേഷ്യൻ വൈദികൻ ലൂയിജി വെരിയാരയുടെ (അലോഷ്യസ് വെരിയാര) പിതാവ്... 1856ൽ പീറ്റർ വെരിയാര വിശുദ്ധ ഡോൺബോസ്കോയുടെ പ്രസംഗം കേൾക്കാനിടയായി. തനിക്കൊരു മകനുണ്ടായാൽ അവനെ സെമിനാരിയിൽ വിടുമെന്ന് ആ പിതാവ് അന്നേ വിചാരിച്ചു കാണണം. 1875ൽ ആണ് അലോഷ്യസ് വെരിയാര ജനിച്ചത്. അവനു 12 വയസ്സ് കഷ്ടി ആയപ്പോൾ 1887ൽ, അവന്റെ പിതാവ് അവനെ ഡോൺബോസ്‌കോയുടെ ഒറേറ്ററിയിൽ ബോർഡിങ്ങിൽ കൊണ്ടാക്കി. തൻറെ മകനൊരു വൈദികനാവണം എന്ന അതിയായ മോഹമായിരുന്നു അതിന്റെ പിന്നിൽ. "പക്ഷെ അപ്പാ", … Continue reading May 24 | ക്രിസ്ത്യാനികളുടെ സഹായമായ മറിയം | Feast of Mary Help of Christians

May 22 | വിശുദ്ധ റീത്ത പുണ്യവതി

അസാധ്യകാര്യങ്ങളുടെ വിശുദ്ധ ഏത് ജീവിതാവസ്ഥയിലുമുള്ളവർക്കും മാതൃകയാണ് കാസ്സിയായിലെ വിശുദ്ധ റീത്ത. അനുസരണമുള്ള മകൾ, വിശ്വസ്തയായ ഭാര്യ, മദ്യപാനിയും വിഷയലമ്പടനുമായ ഒരാളുടെ ഭാര്യയായി നിരന്തരം പീഡിപ്പിക്കപ്പെട്ടിരുന്നവള്‍, വിധവ , സിംഗിൾ പേരെന്റ് , മക്കൾ മരിച്ചുപോയ അമ്മ , മാതൃകയാക്കേണ്ട സന്യാസിനി .. ഇങ്ങനെ ഏതെല്ലാം അവസ്ഥകളിലൂടെയാണ് അവൾ കടന്നുപോയത്. കർത്താവിൻറെ പീഡാനുഭവമുറിവിനെ സ്വശരീരത്തിൽ വഹിച്ചവൾ , മരിച്ചിട്ട് ആറ്‌ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ശരീരം അഴുകാതെ ഇരിക്കുന്നവൾ .. വിശുദ്ധ റീത്തയുടെ വിശേഷണങ്ങൾ തീരുന്നില്ല. അസാധ്യകാര്യങ്ങളുടെ വിശുദ്ധ ആയും … Continue reading May 22 | വിശുദ്ധ റീത്ത പുണ്യവതി

May 16 | St. Simon Stock | വിശുദ്ധ സൈമൺ സ്റ്റോക്ക്

പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, മുഹമ്മദീയരുടെ പിടിയിലായ വിശുദ്ധ നാടിനെ മോചിപ്പിക്കാനായി കുരിശുയുദ്ധക്കാർ യൂറോപ്പിൽ നിന്ന് വന്നു. അവരിൽ കുറച്ചുപേർ കർമ്മലമലയിൽ സന്യാസിമാരായി കൂടി, 'കർമ്മലമാതാവിന്റെ സഹോദരർ' എന്ന പേരിൽ ഒരു സമൂഹമായി. 1206ൽ ജെറുസലേമിന്റെ പാത്രിയാർക്കായിരുന്ന വിശുദ്ധ ആൽബർട്ട് അവർക്കായി നിയമാവലി എഴുതിയുണ്ടാക്കിയത് കാർമലൈറ്റ്സിന് അന്നുമുതൽ ജീവിതത്തിന്റെ ചട്ടക്കൂടായി. മുസ്‌ലീങ്ങൾ വിശുദ്ധനഗരം വീണ്ടും ആക്രമിച്ചപ്പോൾ കുറേപ്പേർ യൂറോപ്പിലേക്ക് തിരിച്ചുപോയി. ബാക്കിയുള്ള കുറച്ചുപേർ ആക്രമണത്തിനിരയായി. യൂറോപ്പിലേക്ക് മാറിതാമസിച്ച കർമ്മലീത്തക്കാർ അതിശയകരമായ വിധം വിശുദ്ധിയിൽ ജീവിച്ചിരുന്ന സൈമൺ സ്റ്റോക്കിനെ കണ്ടുമുട്ടി. … Continue reading May 16 | St. Simon Stock | വിശുദ്ധ സൈമൺ സ്റ്റോക്ക്

May 13 | St. Imelda Lambertini | വിശുദ്ധ ഇമെൽഡ ലാംബെർട്ടിനി

ആദ്യകുർബ്ബാന സ്വീകരിക്കുന്നവരുടെ മധ്യസ്ഥയായ കുഞ്ഞുവിശുദ്ധ ഇമെൽഡ ലാംബെർട്ടിനിയെപ്പറ്റി അറിയാമോ? പതിനൊന്നാം വയസ്സിൽ തൻറെ ആദ്യകുർബ്ബാന സ്വീകരണസമയത്ത് തന്നെ ഈശോയുടെ അടുത്തേക്ക് നിത്യകാലത്തേക്കായി വിളിക്കപ്പെട്ട അവളെപ്പറ്റി ഒന്ന് കേട്ടാലോ ? 1322ൽ ഇറ്റലിയിലെ ബൊളോഞ്ഞയിൽ ഒരു പ്രഭുകുടുംബത്തിലാണ് ഇമെൽഡ ലാംബെർട്ടിനി ജനിച്ചത്. ഭക്തിയിലും കാരുണ്യപ്രവൃത്തികളിലും അതീവതല്പരരായിരുന്ന അവളുടെ മാതാപിതാക്കൾ ഏകമകളെ ഉത്തമ കത്തോലിക്ക വിശ്വാസത്തിൽ വളർത്തിക്കൊണ്ടുവന്നു. വിശുദ്ധരുടെ ജീവിതകഥകൾ കേട്ട് പരിചയിച്ച് അവരെ കൂട്ടുകാരായി കണ്ട കുഞ്ഞു ഇമെൽഡ നന്നേ ചെറുപ്പത്തിൽ തന്നെ പ്രാർത്ഥനകൾ ചൊല്ലാൻ ശീലിച്ചു. വീട്ടിൽ … Continue reading May 13 | St. Imelda Lambertini | വിശുദ്ധ ഇമെൽഡ ലാംബെർട്ടിനി

मई 10 | संत योसेफ डेमिएन

योसेफ का जन्म 3 जनवरी, 1840 को बेल्जियम के त्रेमेलो में हुआ। सन 1860 में उन्होंने येसु और मरियम के पवित्र हृदयों के पुरोहितों के धर्मसमाज में प्रवेश किया और ’डेमिएन’ नाम ग्रहण किया। वे रोज मिशन के संरक्षक संत फ्रांसिस जेवियर की तस्वीर के सामने किसी मिशन में भेजे जाने की कृपा के लिए … Continue reading मई 10 | संत योसेफ डेमिएन

मई 06 | संत दोमिनिक सावियो

यहां एक बालक-संत था, जिसकी पंद्रह वर्ष की आयु में मृत्यु हो गई थी, वह संत योहन बॉस्को के समुदाय के भविष्य के लिए के की बड़ी आशाओं में से एक था, और 1954 में उन्हें संत घोषित किया गया था। वह कार्लो और बिरगिट्टा सावियो के दस बच्चों में से एक था। कार्लो एक … Continue reading मई 06 | संत दोमिनिक सावियो

May 10 | വിശുദ്ധ ഡാമിയൻ | St. Damien

ഫാദർ ഡാമിയൻ 'നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക' എന്ന് പറഞ്ഞ് അബ്രഹാമിനെ വിളിക്കുമ്പോൾ, വലിയൊരു വാഗ്ദാനം അവനായി നൽകാൻ ദൈവത്തിന്റെ പക്കൽ ഉണ്ടായിരുന്നു. പക്ഷെ 'വിളിക്കുള്ളിലെ വിളി' സ്വീകരിച്ച മദർ തെരേസയെപ്പൊലെ, തൻറെ ദൈവവിളി തന്ന നിസ്സാര ആനുകൂല്യങ്ങൾ പോലും വേണ്ടെന്നുവെച്ച് സമൂഹം അധഃസ്ഥിതരായി കരുതുന്നവരിൽ ഏറ്റം നിസ്സാരരായവരെ- കുഷ്ഠരോഗികളെ ശുശ്രൂഷിക്കാനായി ഒരു മനുഷ്യൻ ഇറങ്ങിത്തിരിച്ചത് , നിന്റെ അയൽക്കാരനെ കണ്ടെത്തി ചേർത്തുപിടിക്കാൻ പറഞ്ഞ ഗുരുമൊഴികൾ കാതിൽ അലയടിച്ചതു കൊണ്ടായിരുന്നു. … Continue reading May 10 | വിശുദ്ധ ഡാമിയൻ | St. Damien

May 6 | St. Dominic Savio | വിശുദ്ധ ഡൊമിനിക് സാവിയോ

So young, and still a saint ! ഡൊമിനിക് സാവിയോയെ പറ്റി ആലോചിക്കുമ്പോൾ ഇതാണ് നമുക്കോർമ്മ വരിക. വാസ്തവത്തിൽ അവൻ വെറുതെ അങ്ങനെ ചെറുപ്പത്തിൽ മരിച്ചുപോയ ഒരാളല്ല, ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമായി കരുതി ജീവിതം അതിന്റെ പൂർണ്ണതയിൽ സന്തോഷത്തോടെ ജീവിച്ചവനാണ്. ചെറുപ്പകാലങ്ങളിലും ശ്രദ്ധ പതറിപ്പോകാതെ, അനാവശ്യകാര്യങ്ങളുടെ പിന്നാലെ പോകാതെ, ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പ്രായമാകുമ്പോള്‍ തന്നെ ജീവിതം ദൈവത്തിനു എങ്ങനെ സമർപ്പിക്കണമെന്ന് ഡൊമിനിക് സാവിയോ നമുക്ക് കാണിച്ചുതരുന്നു. ഡൊമിനിക് സാവിയോ മരിക്കുന്നത് 1857 മാർച്ച് 9 … Continue reading May 6 | St. Dominic Savio | വിശുദ്ധ ഡൊമിനിക് സാവിയോ

अप्रैल 04 | सेविले के संत इसिडोर

4 अप्रैल को, काथलिक कलीसिया सेविले के संत इसिडोर, एक धर्माध्यक्ष और विद्वान का सम्मान करती है, जिन्होंने प्रारंभिक मध्य युग में कलीसिया को अपनी परंपराओं और पश्चिमी सभ्यता की विरासत को संरक्षित करने में मदद की। 653 में, उनकी मृत्यु के दो दशक से भी कम समय में, स्पेन में धर्माध्यक्षों की एक परिषद … Continue reading अप्रैल 04 | सेविले के संत इसिडोर

May 3 | വിശുദ്ധ പീലിപ്പോസിന്റെയും വിശുദ്ധ ചെറിയ യാക്കോബിന്റെയും തിരുനാൾ

'വന്നുകാണുക'...'തിരിച്ചുകൊണ്ടുവരിക' മെയ് 3, കർത്താവ് അവന്റെ അപ്പസ്തോലരാകാൻ പ്രത്യേകം തിരഞ്ഞെടുത്ത പന്ത്രണ്ട് പേരിൽ രണ്ടുപേരെ നമ്മൾ പ്രത്യേകം ഓർമ്മിക്കുന്ന ദിവസമാണ്. വിശുദ്ധ പീലിപ്പോസും വിശുദ്ധ ചെറിയ യാക്കോബും ആണവർ. ആദ്യമൂന്ന് സുവിശേഷങ്ങളിൽ, പന്ത്രണ്ട് അപ്പസ്തോലന്മാരുടെ ലിസ്റ്റിൽ വരുന്നുണ്ടെന്നല്ലാതെ ഇവരെക്കുറിച്ച് അധികം പരാമർശമില്ല. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലേക്ക് തിരിയുമ്പോൾ വിശുദ്ധ പീലിപ്പോസിനെപ്പറ്റി കൂടുതൽ സൂചനകൾ ലഭിക്കുന്നു. യാക്കോബിനെപ്പറ്റി കൂടുതൽ സൂചനകളുള്ളത് അപ്പസ്തോലപ്രവർത്തനങ്ങളിലും ലേഖനങ്ങളിലുമാണ്. അതെങ്ങനെ ആയാലും, തന്നോട് ചേർത്തുനിർത്തി പരിശീലനം കൊടുക്കാൻ കർത്താവ് തിരഞ്ഞെടുത്ത പന്ത്രണ്ട് പേരിലും, പിന്നീട് … Continue reading May 3 | വിശുദ്ധ പീലിപ്പോസിന്റെയും വിശുദ്ധ ചെറിയ യാക്കോബിന്റെയും തിരുനാൾ

मई 02 | संत अथानासियुस, कलीसियाई धर्माचार्य

काथलिक कलीसिया 2 मई को संत अथानासियुस का सम्मान करती हैं। चौथी शताब्दी के धर्माचार्य को खीस्त की ईश्वरीयता के सिद्धांत के प्रति पूर्ण समर्पण के लिए ‘‘परम्परानिष्ठा के पिता‘‘ (the Father of Orthodoxy) के रूप में जाना जाता है। संत अथानासियुस का जन्म 296 में मिस्र के शहर अलेक्जेंड्रिया में रहने वाले खीस्तीय माता-पिता … Continue reading मई 02 | संत अथानासियुस, कलीसियाई धर्माचार्य

मई 01 | संत योसेफ, श्रमिक

संत योसेफ, धन्य कुँवारी मरियम के पती और येसु के पालक-पिता, सम्भवतः बेथलेहेम में जन्में थे और कदाचित नाज़रेत में उनकी मृत्यु हो गई थी। ईश्वर की मुक्ति की योजना में उनका महत्वपूर्ण मिशन ‘‘येसु खीस्त को दाऊद के घराने में वैध रूप से सम्मिलित करना था, जिनसे भविष्यवक्ताओं के अनुसार, खीस्त का जन्म होगा, … Continue reading मई 01 | संत योसेफ, श्रमिक

अप्रैल 30 | संत पियुस पंचम

संत पियुस पंचम का जन्म 17 जनवरी 1504 को अलेक्जेंड्रिया, लोम्बार्डी के पास बोस्को में मिशेल घिसलीरी के कुलीन वंश के गरीब माता-पिता के घर हुआ था। उन्होंने 14 साल की उम्र तक एक चरवाहे के रूप में काम किया, जब उनका सामना दो डोमिनिकन से हुआ, जिन्होंने उनकी बुद्धिमत्ता और गुण को पहचाना। वह … Continue reading अप्रैल 30 | संत पियुस पंचम

अप्रैल 29 | सिएना की संत कथरीना

संत कथरीना तीसरे क्रम के डोमिनिकन, शांतिदूत और संत पिता के सलाहकार थी। उन्होंने अकेले ही 14वीं शताब्दी में पेत्रुस के उत्तराधिकारियों के एविग्नन निर्वासन को समाप्त कर दिया। वह इटली और यूरोप की सह-संरक्षिका हैं। 25 मार्च, 1347 को दूत के मरियम को संदेश के पर्व पर सिएना में जन्मी कथरीना जाकोपो और लापा … Continue reading अप्रैल 29 | सिएना की संत कथरीना

April 29 | വിശുദ്ധ കാതറിൻ ഓഫ് സിയന്ന

തുളച്ചുകയറുന്ന കണ്ണുകളും, പകരുന്ന പുഞ്ചിരിയും കൂട്ടിനുള്ള, 20 വയസ്സ് വരെ നിരക്ഷരയായിരുന്ന ഒരു സ്ത്രീ.. പക്ഷെ അവളുടെ ഉപദേശത്തിന് കാത്തുനിന്നത് മാർപ്പാപ്പമാരും രാജാക്കന്മാരും രാജ്ഞികളും പോലുള്ളവർ. വേറെ വേറെ ആളുകൾക്കുള്ള കത്തുകൾ ശരവേഗത്തിൽ എഴുതുന്ന മൂന്നു സെക്രട്ടറിമാർക്ക് ഊഴമനുസരിച്ചു എഴുതാനുള്ളത് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നവൾ. വിശുദ്ധ, മിസ്റ്റിക്, വേദപാരംഗത, പഞ്ചക്ഷതധാരി, ഡാന്റെയുടെ 'ഡിവൈൻ കോമഡി യോട് കിടപിടിക്കുന്ന മിസ്റ്റിക് കൃതികളുടെ രചയിതാവ്... ഇനിയും വിശേഷണങ്ങൾ ഒരുപാടുണ്ട് സിയന്നയിലെ വിശുദ്ധ കാതറിന്. പിതാവായ ദൈവം വിശുദ്ധയോട് സംസാരിച്ചത് 'സംവാദം ' എന്ന … Continue reading April 29 | വിശുദ്ധ കാതറിൻ ഓഫ് സിയന്ന

വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പ | ക്രിസ്ത്യാനികളുടെ സഹായമേ! | April 30

ലെപ്പന്റോ യുദ്ധത്തിന്റെ പേരിൽ എന്നും ഓർമ്മിക്കപ്പെടുന്ന അഞ്ചാം പീയൂസ് പാപ്പയുടെ തിരുന്നാൾ ആണ് ഇന്ന്. 'ക്രിസ്ത്യാനികളുടെ സഹായമേ' എന്ന് ലുത്തിനിയയിൽ കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം! നൂറ്റാണ്ടുകളായി തുർക്കികൾ യൂറോപ്പ് മുഴുവൻ വരുതിയിലാക്കാൻ ഒരുമ്പെടുകയായിരുന്നു. അവർ സ്പെയിനിന്റെയും ഓസ്ട്രിയയുടെയും ഹംഗറിയുടെയുമൊക്കെ ഓരോ ഭാഗത്തു നിന്നും ആക്രമണങ്ങൾ അഴിച്ചുവിടുന്നതിനിടയിൽ മെഡിറ്ററേനിയൻ ഭാഗത്തെ, അവരുടെ നാവികശക്തി കൊണ്ട് മുഹമ്മദീയരുടേത് എന്ന് വിളിപ്പിക്കാനും ശ്രമിച്ചു കൊണ്ടിരുന്നു. ക്രൈസ്തവലോകത്തെ മുഴുവൻ ശക്തിയും സമന്വയിപ്പിച്ച് ഈ ശത്രുക്കളുടെ മേൽ വിജയം നേടുക എന്നത് അന്നത്തെ പോപ്പിന്റെ … Continue reading വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പ | ക്രിസ്ത്യാനികളുടെ സഹായമേ! | April 30

April 28 | വിശുദ്ധ ജിയന്ന ബറേറ്റ മോള

24 ഏപ്രിൽ 1994, ജിയന്ന ഇമ്മാനുവേല മോളക്ക് എത്ര സ്വപ്നതുല്യമായ ദിവസമായിരുന്നെന്നോ ? പിതാവ് പിയെത്രോ മോളക്കൊപ്പം ജോൺപോൾ രണ്ടാമൻ പാപ്പയാൽ സ്വീകരിക്കപ്പെടുക; ഈ മകളെ ജനിപ്പിക്കുന്നതിനായി സ്വന്തജീവൻ ബലിദാനം നൽകിയ ജിയന്ന ബെറേറ്റ മോള എന്ന അവളുടെ അമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സന്നിഹിതയാകാൻ സാധിക്കുക! പാപ്പയുടെ കയ്യിൽ നിന്ന് വിശുദ്ധ കുർബ്ബാന സ്വീകരിക്കുക. ആഗോളകുടുംബ വർഷമായി ആചരിച്ചിരുന്ന വർഷം കൂടിയായിരുന്നു അത്. പരിശുദ്ധ പിതാവ് തൻറെ പ്രസംഗത്തിനിടയിൽ ഈ വാക്കുകൾ ഉച്ചരിക്കുമ്പോൾ അവളുടെ ഹൃദയത്തിലൂടെ … Continue reading April 28 | വിശുദ്ധ ജിയന്ന ബറേറ്റ മോള

April 17 – Saint Robert of Chaise Dieu | ചെയ്‌സ് ദിയൂവിലെ വിശുദ്ധ റോബെർട്ട്

https://youtu.be/jpma6tw43Jo April 17 - Saint Robert of Chaise Dieu | ചെയ്‌സ് ദിയൂവിലെ വിശുദ്ധ റോബെർട്ട് ഫ്രാൻസിലെ അവേർഞ്ഞയിലെ ഏറെ പ്രസിദ്ധമായ ചെയ്‌സ് ദിയൂ (ദൈവഭവനം) ആശ്രമത്തിന്റെ സ്ഥാപകനും ആബട്ടുമായിരുന്ന വിശുദ്ധ റോബെർട്ടിന്റെ തിരുനാൾ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images, പുതിയ ക്രിസ്തീയഭക്തിഗാനങ്ങൾ എന്നിവ WhatsApp ൽ … Continue reading April 17 – Saint Robert of Chaise Dieu | ചെയ്‌സ് ദിയൂവിലെ വിശുദ്ധ റോബെർട്ട്

Feast of Divine Mercy | ദൈവകരുണയുടെ തിരുനാൾ

https://youtu.be/-JXgtqi_EJg Feast of Divine Mercy | ദൈവകരുണയുടെ തിരുനാൾ ഈസ്റ്റര്‍ കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ച ദൈവകരുണയുടെ തിരുനാളായി തിരുസഭയിൽ ആഘോഷിക്കുന്നു. 2000 മുതലാണ് ഈ പ്രത്യേകതിരുനാൾ സഭയിൽ ആഘോഷിച്ചുതുടങ്ങിയത്. ഈ തിരുനാളിന്റെ ചരിത്രവും സന്ദേശവും ശ്രവിക്കാം. Script, Narration & Editing: Fr. Sanoj MundaplakkalSource: Pravachakasabdam, Sunday ShalomBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images, പുതിയ ക്രിസ്തീയഭക്തിഗാനങ്ങൾ … Continue reading Feast of Divine Mercy | ദൈവകരുണയുടെ തിരുനാൾ

April 15 – Saint Cesar de Bus | വിശുദ്ധ സീസർ ഡീ ബസ്

https://youtu.be/niJcymkiqhc April 15 - Saint Cesar de Bus | വിശുദ്ധ സീസർ ഡീ ബസ് കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച മതബോധകരിൽ ഒരാളായ വിശുദ്ധ സീസർ ഡീ ബസിന്റെ തിരുനാൾ. 2022 മെയ് 15ന് ഫ്രാൻസിസ് മാർപ്പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയത്. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD … Continue reading April 15 – Saint Cesar de Bus | വിശുദ്ധ സീസർ ഡീ ബസ്

April 14 – Saint Peter Gonzalez | വിശുദ്ധ പീറ്റർ ഗോൺസാലെസ്

https://youtu.be/0CSav5_-nP4 April 14 - Saint Peter Gonzalez | വിശുദ്ധ പീറ്റർ ഗോൺസാലെസ് നാവികരുടെയും മുക്കുവരുടെയും പ്രത്യേകമദ്ധ്യസ്ഥനായ വിശുദ്ധ പീറ്റർ ഗോൺസാലെസിന്റെ തിരുനാൾ. Script, Narration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground Video: From Pixabay അനുദിനവിശുദ്ധരെയും കത്തോലിക്കാസഭയിലെ തിരുനാളുകളെയും കുറിച്ചുള്ള വീഡിയോകൾ, Catholic HD Images, പുതിയ ക്രിസ്തീയഭക്തിഗാനങ്ങൾ എന്നിവ WhatsApp ൽ നിങ്ങൾക്ക് ലഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ https://chat.whatsapp.com/DX7S8QHjx0G… ഈ ലിങ്കിൽ ക്ലിക്ക്‌ ചെയ്ത്‌ WhatsApp … Continue reading April 14 – Saint Peter Gonzalez | വിശുദ്ധ പീറ്റർ ഗോൺസാലെസ്

വിശുദ്ധ ബെർണ്ണദീത്ത | April 16

ബെർണ്ണദീത്ത കോൺവെന്റിൽ ചേരാൻ വന്നതിനുശേഷം അവളെക്കണ്ടപ്പോൾ ബിഷപ്പ് ചോദിച്ചു,"എങ്ങനെയാണ് നീ പരിശുദ്ധ അമ്മ തന്ന കൃപകൾക്ക് നന്ദി പറയാൻ ആഗ്രഹിക്കുന്നത് ?" "പിതാവേ, സിസ്റ്റർമാരുടെ കൂടെ അവരുടെ വേലക്കാരിയായി നിൽക്കണമെന്നുണ്ടെനിക്ക്. അത് സാധിക്കുമൊ?" "അവരുടെ പോലെ സഭയിൽ ചേരണമെന്ന് ആഗ്രഹമില്ലേ നിനക്ക് ?" "ഞാൻ പാവപ്പെട്ടവളും വിദ്യാഭ്യാസമില്ലാത്തവളുമാണ് പിതാവേ" ഉപവിയുടെ സന്യാസസഭയിലെ മദർ ജനറൽ അവളെ കണ്ടപ്പോൾ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു,” എന്റെ കുഞ്ഞേ, നിനക്കിവിടെ സന്തോഷമായിരിക്കുമെന്ന് ഞാൻ കരുതുന്നു. നിനക്ക് എന്തൊക്കെ ചെയ്യാൻ അറിയാം ?" … Continue reading വിശുദ്ധ ബെർണ്ണദീത്ത | April 16