09 Jan 2023 The Baptism of the Lord – Feast 

🌹 🔥 🌹 🔥 🌹 🔥 🌹 09 Jan 2023 The Baptism of the Lord - Feast  Liturgical Colour: White. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,ജോര്‍ദാന്‍ നദിയില്‍ ക്രിസ്തു ജ്ഞാനസ്‌നാനം സ്വീകരിച്ചശേഷംപരിശുദ്ധാത്മാവ് അവിടത്തെമേല്‍ ഇറങ്ങിവന്നപ്പോള്‍,അങ്ങേ പ്രിയപുത്രനായി അവിടത്തെസാഘോഷം അങ്ങ് പ്രഖ്യാപിച്ചുവല്ലോ.ജലത്താലും പരിശുദ്ധാത്മാവാലും പുതുജന്മംപ്രാപിച്ചഅങ്ങേ ദത്തുപുത്രര്‍ അങ്ങേ പ്രീതിയില്‍എന്നും നിലനില്ക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ.orദൈവമേ, അങ്ങേ ഏകജാതന്‍ഞങ്ങളുടെ ശരീരത്തിന്റെ … Continue reading 09 Jan 2023 The Baptism of the Lord – Feast 

Advertisement

January 8 | വിശുദ്ധ സെവേറിനുസ് | Saint Severinus of Noricum

https://youtu.be/FXPylh4Jblg January 8 - വിശുദ്ധ സെവേറിനുസ് | Saint Severinus of Noricum #popefrancis #catholic #catholicchurchതനിക്കുള്ളതെല്ലാം വിറ്റ് പാവങ്ങൾക്ക് നൽകിയ ശേഷം വിശുദ്ധ സെവേറിനുസ് ഈജിപ്തിലെ മരുഭൂമിയിൽ സന്യാസ ജീവിതം നയിച്ചു. പിന്നീട് അദ്ദേഹം യൂറോപ്പിൽ സുവിശേഷപ്രഘോഷണം നടത്തുകയും നിരവധി ആശ്രമങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഏകാന്തതയുടെയും കഠിനതയുടെയും യാത്രാപ്രബോധനത്തിന്റെയും ജീവിതം ആയിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. Script: Sr. Liby GeorgeNarration & Editing: Fr. Sanoj MundaplakkalBackground Music: Zakhar Valaha from PixabayBackground … Continue reading January 8 | വിശുദ്ധ സെവേറിനുസ് | Saint Severinus of Noricum

ഇതെൻ്റെ ശരീരം

അന്ധകാരത്തിൽ അവൻ പറഞ്ഞു: പ്രകാശമുണ്ടാകട്ടെ; അതുണ്ടായി. ശൂന്യതയിൽ അവൻ പറഞ്ഞു: ആകാശവും ഭൂമിയും ഉണ്ടാകട്ടെ; അതുണ്ടായി. അവൻ തന്നെ അപ്പമെടുത്തിട്ട് പറയുന്നു;ഇതെൻ്റെ ശരീരം, ഇതെൻ്റെ രക്തം!…………………………………………..ദമാസ്കസിലെ വി.യോഹന്നാൻ പരിശുദ്ധ കുർബാനയിൽ നിത്യം വസിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “People who suffer have something to offer to God. When they succeed in enduring their suffering, that is a daily miracle."~ St. Andre Bessette 🌹🔥❤️ Good Morning… … Continue reading ഇതെൻ്റെ ശരീരം