എൽഇഡി ബൾബ് കണ്ടുപിടിച്ച മലയാളി

ഇതാണ് എൽഇഡി ബൾബ് കണ്ടുപിടിച്ച മലയാളി! സായിപ്പായിരുന്നെങ്കിൽ സ്റ്റീഫൻ ഹോക്കിങായി നമ്മൾ വാഴ്ത്തിപ്പാടിയേനെ 2000 ഏപ്രില്‍ 18. കോഴിക്കോട് ജില്ലയിലെ കരിയാത്തന്‍പാറ പള്ളിയിൽ ഒരു വിവാഹം നടക്കുകയാണ്. ദാമ്പത്യത്തിന്റെ പുതിയ കതിരുകൾ വിരയുന്ന ആ മുഹൂർത്തിന് സാക്ഷ്യം വഹിക്കാനും വധൂവരൻമാരെ ആശീർവദിക്കാനും ഒരുനാട് മുഴുവനും എത്തിയിട്ടുണ്ട്. വിവാഹം കഴിഞ്ഞു വധൂവരന്മാര്‍ പുറത്തേക്ക് വരുന്നത് കാത്തുനിൽക്കുന്നവരുടെ മുന്നിലേക്ക് അവർ എത്തിയത് കൈവിരലുകള്‍ കോര്‍ത്ത് പിടിച്ചായിരുന്നില്ല. വധുവിന്റെ മുഖത്ത് മണവാട്ടിയുടെ നാണം ലവലേശമുണ്ടായില്ല. മറിച്ച് അഭിമാനമായിരുന്നു അവളുടെ മനസ്സ് നിറയെ. … Continue reading എൽഇഡി ബൾബ് കണ്ടുപിടിച്ച മലയാളി

2nd Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹 15 Jan 2023 2nd Sunday in Ordinary Time  Liturgical Colour: Green. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,സ്വര്‍ഗവും ഭൂമിയും ഒന്നുപോലെ അങ്ങ് നിയന്ത്രിക്കുന്നുവല്ലോ.അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകള്‍ദയാപൂര്‍വം ശ്രവിക്കുകയുംഞങ്ങളുടെ കാലയളവില്‍അങ്ങേ സമാധാനം നല്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. ഒന്നാം വായന ഏശ 49:3,5-6എന്റെ രക്ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന് ഞാന്‍ നിന്നെ ലോകത്തിന്റെ … Continue reading 2nd Sunday in Ordinary Time 

സ്വയം പര്യാപ്തത നേടിയിട്ടാണോ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത് ?

സ്വയം പര്യാപ്തത നേടിയിട്ടാണോ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത് ? അതോ മറ്റുള്ളവരെ സഹായിക്കുന്നതിലൂടെ സ്വയം പര്യാപ്തത നമ്മൾ നേടുകയാണോ വേണ്ടത് ? സ്വയം ആത്മീയ പുരോഗതി പ്രാപിച്ചിട്ടു , സ്വയം ശുദ്ധീകരിച്ചിട്ടു മതി ശുദ്ധീകരണാത്മാക്കൾക്കും ജീവിച്ചിരിക്കുന്നവർക്കും ഒക്കെ വേണ്ടി പ്രാർത്ഥിക്കുന്നത് എന്ന പലരുടെയും അഭിപ്രായം കാണുന്നത് കൊണ്ട് ചോദിച്ചതാണ് .. ഒരു തരത്തിൽ പറഞ്ഞാൽ ശരിയാണ് . തഴക്കദോഷങ്ങളിൽ നിന്നും മറ്റുള്ളവരോടുള്ള വെറുപ്പിൽ നിന്നും ഞാനെന്തോ വലിയ ആളാണെന്ന ചിന്തയിൽ നിന്നുമൊക്കെ മോചിക്കപെടാതെ മറ്റുള്ളവർക്കോ നമുക്കോ വേണ്ടി … Continue reading സ്വയം പര്യാപ്തത നേടിയിട്ടാണോ മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടത് ?

SUNDAY SERMON JN 1, 14-18

ദനഹാക്കാലം രണ്ടാം ഞായർ സംഖ്യ 10, 29-36 ഏശയ്യാ 45, 11-17 ഹെബ്രാ 3, 1-6 യോഹന്നാൻ 1, 14-18 പ്രധാന ആശയം ദൈവം വചനമാണ്; വചനം ദൈവമാണ്. വചനമാകുന്ന ദൈവം മനുഷ്യരൂപമെടുത്ത് ഭൂമിയിൽ വന്നു. എന്തിന്? മനുഷ്യനെ രക്ഷിക്കുവാൻ. ആ വചനത്തിന്റെ പേരാണ്, രക്ഷയുടെ പേരാണ് ക്രിസ്തു. മിശിഹായായ ക്രിസ്തു വഴിയാണ് മനുഷ്യകുലത്തിന് ദൈവത്തിന്റെ കൃപ ലഭിക്കുന്നത്. വചനമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ച്ച വചനത്തിലൂടെയുള്ള ദൈവിക വെളിപാടാണ് ചിന്താവിഷയം. പശ്ചാത്തലം പാശ്ചാത്യ ലോകത്തിൽ … Continue reading SUNDAY SERMON JN 1, 14-18

Children’s Retreat by MCBS Seminarians | കുട്ടികൾക്കായുള്ള അവധിക്കാല ധ്യാനങ്ങൾ

കുട്ടികൾക്കായുള്ള അവധിക്കാല ധ്യാനങ്ങൾ ഇടവകകളിൽ നടത്താൻ ആഗ്രഹിക്കുന്ന വികാരിയച്ചന്മാർ വിളിക്കുക

New Bishop to Melbourne | Bishop Mar John Panamthottathil CMI

കൊ​ച്ചി: ഓ​സ്ട്രേ​ലി​യാ​യി​ലെ മെ​ല്‍​ബ​ണ്‍ സീ​റോ മ​ല​ബാ​ര്‍ രൂ​പ​ത​യു​ടെ നി​യു​ക്ത മെ​ത്രാ​നാ​യി ഫാ. ​ജോ​ണ്‍ പ​ന​ന്തോ​ട്ട​ത്തി​ൽ സി‌​എം‌​ഐ​യെ ഫ്രാ​ന്‍​സി​സ് മാ​ർ​പാ​പ്പ നി​യ​മി​ച്ചു. നി​ല​വി​ല്‍ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​നാ​യ മാ​ര്‍ ബോ​സ്കോ പു​ത്തൂ​ര്‍ 75 വ​യ​സ് തി​ക​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് പ​രി​ശു​ദ്ധ സിം​ഹാ​സ​നം ഫാ. ​ജോ​ണ്‍ പ​ന​ന്തോ​ട്ട​ത്തി​ല്‍ സി‌​എം‌​ഐ​യെ മെ​ത്രാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ത്തി​ക്കാ​നി​ലും സീ​റോ മ​ല​ബാ​ർ സ​ഭ ആ​സ്ഥാ​ന​മാ​യ കാ​ക്ക​നാ​ട് മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ലും ന​ട​ന്നു. പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ചി​ട്ട് 25 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​ന്ന വേ​ള​യി​ലാ​ണ് ഫാ. ​ജോ​ണ്‍ പ​ന​ന്തോ​ട്ട​ത്തി​ലി​നെ … Continue reading New Bishop to Melbourne | Bishop Mar John Panamthottathil CMI

January 14 വിശുദ്ധ ദേവസഹായം പിള്ള

⚜️⚜️⚜️ January 1️⃣4️⃣⚜️⚜️⚜️വിശുദ്ധ ദേവസഹായം പിള്ള⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ … Continue reading January 14 വിശുദ്ധ ദേവസഹായം പിള്ള

വിലയേറിയ സമയം

ജീവിതത്തിൽ കണ്ടെത്താവുന്ന ഏറ്റവും വിലയേറിയ നിമിഷങ്ങളാണ് ദിവ്യകാരുണ്യ സ്വീകരണം കഴിഞ്ഞുള്ള സമയം.…………………………………………..വി. മേരി മാഗദലിൻ ഞങ്ങൾക്കുവേണ്ടി മഹത്വീകരിക്കപ്പെട്ട ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “Prayer is not asking for what you think you want, but asking to be changed in ways you can't imagine.”~ Kathleen Norris🌹🔥❤️ Good Morning…. Have a graceful day…. Festal blessing of St. Devasahayam Pilla…