Tag: News

ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

കെസിബിസി പ്രതിനിധി സംഘം ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു കൊച്ചി: കേരളത്തിലെ ജനങ്ങളെ ആകമാനം, വിശിഷ്യാ കര്‍ഷകരെയും സംരക്ഷിത വനമേഖലകളുടെ പരിസര പ്രദേശങ്ങളില്‍ ജീവിക്കുന്നവരെയും പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുന്ന ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി ശ്രീ പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. അപ്രഖ്യാപിത കുടിയിറക്ക് വഴിയായി ലക്ഷക്കണക്കിന് പേര്‍ ഭവനരഹിതരായി മാറിയേക്കാവുന്ന സാഹചര്യം പൂര്‍ണമായി ഒഴിവാക്കപ്പെടണമെന്ന് പ്രതിനിധി സംഘം […]

വർദ്ധിക്കുന്ന തീവ്രവാദ – ഭീകര പ്രവർത്തനങ്ങളും അനുബന്ധ ആക്രമണങ്ങളും

വർദ്ധിക്കുന്ന തീവ്രവാദ-ഭീകര പ്രവർത്തനങ്ങളും അനുബന്ധ ആക്രമണങ്ങളും മതനിന്ദാ പരാമർശം നടത്തി എന്ന് ആരോപിക്കപ്പെട്ട ബിജെപി നേതാവ് നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടു എന്ന കുറ്റത്തിനാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യലാൽ എന്ന തയ്യൽക്കാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ടത്. വസ്ത്രത്തിന്റെ അളവെടുക്കാൻ എന്ന വ്യാജേന തയ്യൽകടയിൽ എത്തിയ കൊലപാതകി പെട്ടെന്ന് ആയുധമെടുത്ത് ആക്രമിച്ചപ്പോൾ, ഒപ്പമുണ്ടായിരുന്നയാൾ അതിന്റെ വീഡിയോ എടുക്കുകയായിരുന്നു. ആ ദൃശ്യങ്ങൾ അക്രമികൾതന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. […]

ദൈവസഹായം പിള്ളക്കെതിരെ, സംഘ പരിവാർ വർഗീയതയോ?

ദൈവസഹായം പിള്ളക്കെതിരെ, സംഘ പരിവാർ വർഗീയതയോ? ദൈവസഹായം പിള്ളക്കെതിരെ, സംഘ പരിവാർ വഗീയതയോ?ഫാ.ജോർജ് കണ്ണംപ്ലാക്കൽ ക്ഷേത്രത്തിൽ വന്നതെന്തിനെന്ന് അറിയില്ലേ?Directed and Produced By Mr. Thomas Kurian/ Bethlehem TVVisit For More Videos http://www.bethlehemtv.org​​​​​​​​​Subscribe Our Youtube Channelhttps://youtube.com/c/BethlehemTVindia​​ bethlehemtv

ഉണരാത്ത ലോക മന:സാക്ഷി

നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ: ഉണരാത്ത ലോക മന:സാക്ഷി ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന ക്രി​സ്തീ​യ വം​ശ​ഹ​ത്യ​യു​ടെ അ​വ​സാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ് ഞാ​യ​റാ​ഴ്ച പ​ന്ത​ക്കു​സ്താ തി​രു​നാ​ൾ ദി​ന​ത്തി​ൽ നൈ​ജീ​രി​യ​യി​ലെ ഓ​വോ ന​ഗ​ര​ത്തി​ലെ സെ​ന്‍റ് ഫ്രാ​ൻ​സി​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ അ​മ്പ​തി​ല​ധി​കം വി​ശ്വാ​സി​ക​ൾ ദാ​രു​ണ​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ട സം​ഭ​വം. ക്രൈ​സ്ത​വ​രാ​ണെന്നതി​ന്‍റെ പേ​രി​ൽ മാ​ത്രം ര​ക്ത​സാ​ക്ഷി​ക​ളാ​കേ​ണ്ടി വ​ന്ന​വ​രാ​ണ് അ​വ​ർ. നൈ​ജീ​രി​യ​യി​ലെ ആ​ദ്യ സം​ഭ​വ​മ​ല്ല ഇ​ത്. വ​ർ​ഷ​ങ്ങ​ളാ​യി അ​വി​ടെ ക്രൈ​സ്ത​വ​രെ തെ​ര​ഞ്ഞു​പി​ടി​ച്ച് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ കൂ​ട്ട​ക്കൊ​ല […]

ലവ് ജിഹാദും നാർകോട്ടിക് ജിഹാദും ഇവിടെ ഉണ്ട്. നടക്കുന്നത് മുസ്ളിം പ്രീണനം. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്

ലവ് ജിഹാദും നാർകോട്ടിക് ജിഹാദും ഇവിടെ ഉണ്ട്. നടക്കുന്നത് മുസ്ളിം പ്രീണനം. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്

കുമ്പസാരക്കൂടാക്കി മാറ്റിയ മുച്ചക്രവാഹനവുമായി കത്തോലിക്കാ വൈദീകൻ നിരത്തുകളിലേക്ക്!

കുമ്പസാരക്കൂടാക്കി മാറ്റിയ മുച്ചക്രവാഹനവുമായി കത്തോലിക്കാ വൈദീകൻ നിരത്തുകളിലേക്ക്!

ഇന്ത്യൻ വംശജനായ വൈദീകൻ ചരിത്രത്തിൽ ആദ്യമായി ഒരു അമേരിക്കൻ രൂപതയുടെ തലപ്പത്തേക്ക്!

ഇന്ത്യൻ വംശജനായ വൈദീകൻ ചരിത്രത്തിൽ ആദ്യമായി ഒരു അമേരിക്കൻ രൂപതയുടെ തലപ്പത്തേക്ക്!

മാൾട്ടയുടെ ഹൃദയം കവർന്ന് വിശുദ്ധ പത്രോസിന്റെ പിൻഗാമി! ദൈവമാതാവിന് ‘സുവർണ റോസ’ സമ്മാനിച്ച് പാപ്പ

മാൾട്ടയുടെ ഹൃദയം കവർന്ന് വിശുദ്ധ പത്രോസിന്റെ പിൻഗാമി! ദൈവമാതാവിന് ‘സുവർണ റോസ’ സമ്മാനിച്ച് പാപ്പ

കൊച്ചിയിൽ സക്രാരി തകർത്ത് തിരുവോസ്തി ചതുപ്പിലെറിഞ്ഞു; പ്രതിഷേധം ശക്തമാക്കി വിശ്വാസീസമൂഹം

കൊച്ചിയിൽ സക്രാരി തകർത്ത് തിരുവോസ്തി ചതുപ്പിലെറിഞ്ഞു; പ്രതിഷേധം ശക്തമാക്കി വിശ്വാസീസമൂഹം

Україною ллється людська кров, але ми єднаємося в бажанні жити у незалежній державі, – Глава УГКЦ

Україною ллється людська кров, але ми єднаємося в бажанні жити у незалежній державі, – Глава УГКЦ Єдність у молитві, єдність всецерковна, єдність у діяльності, єдність у служінні є джерелом нашої надії, тому що тільки разом ми можемо вистояти. Тільки разом ми зможемо перемогти. Таке переконання висловив Отець і […]

റഷ്യ – യുക്രൈന്‍ വിമല ഹൃദയ സമര്‍പ്പണ തിരുകര്‍മ്മം | വത്തിക്കാനില്‍ നിന്ന് തത്സമയം

റഷ്യ – യുക്രൈന്‍ വിമല ഹൃദയ സമര്‍പ്പണ തിരുകര്‍മ്മം | വത്തിക്കാനില്‍ നിന്ന് തത്സമയം തിരുസഭ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവങ്ങളില്‍ ഒന്നായി എഴുതപ്പെടുവാന്‍ പോകുന്ന റഷ്യ – യുക്രൈന്‍ വിമല ഹൃദയ സമര്‍പ്പണ തിരുകര്‍മ്മം വത്തിക്കാനില്‍ നിന്ന് തത്സമയം. 25/03/22 വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 09:30നു (വത്തിക്കാന്‍ സമയം വൈകീട്ട് 5മണി). സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ചടങ്ങ് ഈ ലിങ്കില്‍ […]

ക്യാമറ കയ്യിലേന്തിയ കന്യാസ്ത്രീയ്ക്ക് അപൂർവ്വ റെക്കോർഡ്

ക്യാമറ കയ്യിലേന്തിയ കന്യാസ്ത്രീയ്ക്ക് അപൂർവ്വ റെക്കോർഡ് പ്രൊഫഷണൽ സിനിമാട്ടോഗ്രാഫറായ ആദ്യ സന്യാസിനി എന്ന അവാർഡ് കരസ്ഥമാക്കിയിരിക്കുകയാണ് തൃശൂർ സ്വദേശിനിയായ സി. ലിസ്‌മി സി.എം.സി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലാണ് സി. ലിസ്‌മി ഇടം നേടിയിരിക്കുന്നത്. യാദൃശ്ചികമായി കയ്യിൽ കിട്ടിയ ഒരു ചെറിയ ക്യാമറയിൽനിന്ന് ആരംഭിച്ച കമ്പമാണ് സി. ലിസ്‌മിയെ “പ്രൊഫഷണൽ ക്യാമറാ നൺ” ആക്കി മാറ്റിയത്. താൽപ്പര്യം തിരിച്ചറിഞ്ഞ സുപ്പീരിയേഴ്സ് സി. ലിസ്‌മിയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. സിനിമറ്റോഗ്രഫിയിലും […]

വിശ്വാസ തിരുസംഘത്തിൻ്റെ ആഭ്യന്തര ഘടന നവീകരിച്ചു 

വിശ്വാസ തിരുസംഘത്തിൻ്റെ ആഭ്യന്തര ഘടന മാർപാപ്പ നവീകരിച്ചു.   2022 ഫെബ്രുവരി 14നു പ്രസിദ്ധീകരിച്ച “ഫിദെം സെർവരെ” ( Fidem servare = വിശ്വാസം നിലനിർത്തുക) എന്ന മോത്തു പ്രോപ്രിയോ വഴി വിശ്വാസ തിരുസംഘത്തിൻ്റെ ഘടന ഫ്രാൻസീസ് മാർപാപ്പ ലളിതമാക്കി. തിരുസംഘത്തിനു ഭാവിയിൽ രണ്ട് വകുപ്പുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. സൈദ്ധാന്തിക കാര്യങ്ങൾക്കായുള്ള വിഭാഗവും (Doctrinal Section) അച്ചടക്ക നടപടികൾക്കായുള്ള വിഭാഗവും (Disciplinary Section). വിശ്വാസത്തിന്റെയും ധാർമികതയുടെയും കാര്യത്തിൽ […]