ചങ്ങനാശേരി: ചങ്ങനാശേരി ആർച്ച് ബിഷപ്പ് എമിരിത്തൂസ് മാർ ജോസഫ് പൗവ്വത്തിൽ (92) കാലം ചെയ്തു. ചെത്തിപ്പുഴ സെന്‍റ് തോമസ് ആശുപത്രിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.17 ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമ ജീവിതത്തിലായിരുന്നു. കേരള സഭയുടെ ഉറച്ചശബ്ദവും ഇന്‍റർ ചർച്ച് കൗൺസിലിന്‍റെ ഉപജ്ഞാതാവും വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങളുടെ മുന്നണി പോരാളിയുമായിരുന്നു മാർ ജോസഫ് പൗവ്വത്തിൽ. സിബിസിഐയുടെയും കെസിബിസിയുടെയും മുൻ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1930 ഓഗസ്റ്റ് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി … Continue reading Mar Joseph Powathil Passes Away
Tag: Deepika News
Fr Melvin Pallithazhathu Passes Away
ഡെഹ്‌റാഡൂണ്‍: ജോഷിമഠിലെ ദുരന്തബാധിത മേഖലയിൽ സഹായമെത്തിച്ച ശേഷം തിരികെ വരുന്നതിനിടെ വാഹനാപകടത്തില്‍ മലയാളി വൈദികന്‍ മരിച്ചു. കോഴിക്കോട് ചക്കിട്ടപാറ സ്വദേശി ഫാ. മെല്‍വിന്‍ പി. എബ്രഹാം ആണ് മരിച്ചത്. അപകടത്തില്‍ മറ്റു രണ്ടു വൈദികര്‍ക്കു പരിക്കേറ്റെന്നും വിവരമുണ്ട്.വ്യാഴാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. ദുരിത മേഖലയില്‍ ഭക്ഷണം എത്തിച്ചു മടങ്ങുംവഴി ഇവര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്കു മറിയുകയായിരുന്നു. ഇന്നു പുലര്‍ച്ചെയോടെ സൈനികരാണ് മൃതദേഹം പുറത്തേക്കെടുത്തത്. ജോഷിമഠിലെ കുടുംബങ്ങൾക്കുള്ള അരിയും മറ്റും സാധനങ്ങളുമായി ഒറ്റയ്ക്കാണ് അദ്ദേഹം മുന്നൂറിലേറെ കിലോമീറ്ററുകൾ താണ്ടി ജോഷിമഠിലെത്തിയത്. … Continue reading Fr Melvin Pallithazhathu Passes Away
ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ ദിവംഗതനായി
വത്തിക്കാൻ സിറ്റി: പോപ്പ് എമിരറ്റസ് ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ (95) ദിവംഗതനായി. വത്തിക്കാനിലെ മേറ്റർ എക്ലീസിയാ മൊണാസ്ട്രിയിൽ വച്ചായിരുന്നു അന്ത്യം. പ്രാദേശിക സമയം 9.34 നാണ് അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു.കുറച്ചുകാലമായി അസുഖബാധിതനായി കിടപ്പിലായിരുന്നു. ജോണ്‍ പോള്‍ രണ്ടാമൻ മാർപാപ്പയുടെ പിന്‍ഗാമിയായി 2005 ഏപ്രില്‍ 19 ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28 ന് സ്ഥാനത്യാഗം ചെയ്തിരുന്നു.തുടര്‍ന്ന് പോപ് എമെരിറ്റസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്നു. ജർമൻ പൗരനായ … Continue reading ബനഡിക്‌ട് പതിനാറാമൻ മാർപാപ്പ ദിവംഗതനായി
ഫാ. സ്റ്റാൻ സാമി: NIA തെളിവുകൾ കൃത്രിമം
സെബി മാത്യുന്യൂഡൽഹി: ഫാ. സ്റ്റാൻ സാമിക്കെതിരേ എൻഐഎ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതെന്ന് ഫോറൻസിക് റിപ്പോർട്ട്. അമേരിക്കയിലെ ഫോറൻസിക് സ്ഥാപനമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഫാ. സ്റ്റാൻ സാമി 2020ൽ ജയിലിൽ കഴിയവേ മരിക്കുകയായിരുന്നു.നക്സൽ ഗൂഢാലോചനയിൽ ഫാ. സ്റ്റാൻ സാമിയും പങ്കാളിയായെന്നും മാവോയിസ്റ്റ് നേതാക്കളുമായി ബന്ധപ്പെട്ടു എന്നും സ്ഥാപിക്കാൻ എൻഐഎ മുന്നോട്ടു വച്ച ഇലക്‌ട്രോണിക് തെളിവുകൾ എല്ലാം വ്യാജമാണെന്നാണ് ബോസ്റ്റണിലെ ആഴ്സണൽ കണ്‍സൾട്ടിംഗ് നടത്തിയ പരിശോധനയിൽ വെളിപ്പെട്ടത്.ഫാ. സ്റ്റാൻ സാമിയുടെ അഭിഭാഷകരാണ് … Continue reading ഫാ. സ്റ്റാൻ സാമി: NIA തെളിവുകൾ കൃത്രിമം
വഴിതെറ്റിക്കുന്ന പാഠപുസ്തകങ്ങൾ
വഴിതെറ്റിക്കുന്ന പാഠപുസ്തകങ്ങൾ ആർച്ചുബിഷപ് ജോസഫ് പെരുന്തോട്ടം Nov 24, 2022 Deepika Leader Page Article കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ സംസ്ഥാനവിദ്യാഭ്യാസ ഗവേഷണ പരിശീലനസമിതി (SCERT) സ്‌കൂൾ വിദ്യാർഥികൾക്കായി തയാറാക്കി നടപ്പിൽവരുത്തിയിരിക്കുന്ന സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളിലെ ചില പാഠഭാഗങ്ങൾ വായിക്കുന്പോൾ അവ തയാറാക്കിയവരുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് സംശയങ്ങൾ ഉണ്ടാകുന്നു. മേൽപ്പറഞ്ഞ സമിതിയുടെ ഡയറക്ടർ ഡോ. ജെ. പ്രസാദ് കുട്ടികളെ അഭിസംബോധന ചെയ്തുകൊണ്ട് ആരംഭത്തിൽ കൊടുത്തിരിക്കുന്ന കത്ത് വളരെ മനോഹരവും അർഥസന്പുഷ്ടവുമാണ്. സാമൂഹ്യശാസ്ത്ര പഠനത്തിന്റെ പ്രാധാന്യമെന്തെന്നും പഠനത്തിലൂടെ ശാസ്ത്രീയ … Continue reading വഴിതെറ്റിക്കുന്ന പാഠപുസ്തകങ്ങൾ
ഫാ. ടോണി പുല്ലാടന്റെ മൃതദേഹം കണ്ടെത്തി
കോട്ടയം: തെലുങ്കാനയിലെ ഗോദാവരി നദിയിൽ മുങ്ങിമരിച്ച ഫാ. ടോണി പുല്ലാടന്റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഫാ. ടോണിയുടെ മൃതദേഹം വ്യാഴാഴ്ച രാത്രി 11-നു കണ്ടെത്തിയത്.ഇദ്ദേഹത്തോടൊപ്പം കുളിക്കാനിറങ്ങി മുങ്ങിമരിച്ച വൈദിക വിദ്യാർഥി ബിജോ തോമസിന്‍റെ സംസ്കാരം ഇന്ന് തെള്ളകം കപ്പൂച്ചിൻ വിദ്യാഭവൻ ചാപ്പലിൽ നടക്കും. തെള്ളകത്തെ സ്വകാര്യാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ ഒമ്പതിന് വിദ്യാഭവൻ ചാപ്പലിൽ എത്തിക്കും.ഉച്ചകഴിഞ്ഞു 2.30ന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. പത്തനംതിട്ട മല്ലപ്പള്ളി പാലംപുരയ്ക്കൽ പി.ടി. തോമസിന്‍റെയും ഗ്രേസി തോമസിന്‍റെയും മകനാണ് … Continue reading ഫാ. ടോണി പുല്ലാടന്റെ മൃതദേഹം കണ്ടെത്തി
സോണിയയെ മദാമ്മ ആക്കുന്നവർ ഋഷി സുനാക്കിനെ അഭിനന്ദിക്കുന്നു!
കൊച്ചി: സോണിയ ഗാന്ധി മദാമ്മയാണെന്നും പ്രധാനമന്ത്രിയാക്കാൻ പാടില്ലെന്നും വിമർശനം നടത്തിയവർ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന ഇന്ത്യൻ വംശജൻ ഋഷി സുനാക്കിനെ അഭിനന്ദിക്കുന്നത് ഇരട്ടത്താപ്പാണെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധ മേനോൻ.ഋഷി സുനാക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുന്നതിൽ ഇന്ത്യക്കാർ അതിരറ്റ് ആഹ്ലാദിക്കുന്നത് കാണുമ്പോൾ സന്തോഷമേയുള്ളൂ. പക്ഷെ അതേ വിചിത്രമനുഷ്യർ തന്നെയാണ് സോണിയാ ഗാന്ധിയെ ഇറ്റലിക്കാരി മദാമ്മ ആക്കുന്നത് എന്ന് പറയാതിരിക്കാൻ വയ്യ. "ഇറ്റലിക്കാരി മദാമ്മയുടെ പാവാട കഴുകുന്നവർ' എന്ന് കോൺഗ്രസുകാരെ നിരന്തരം ആക്ഷേപിക്കുന്നത് അവർ തന്നെയാണെന്നും സുധ … Continue reading സോണിയയെ മദാമ്മ ആക്കുന്നവർ ഋഷി സുനാക്കിനെ അഭിനന്ദിക്കുന്നു!
യൂണിഫോം വിവാദത്തിനുള്ള മറുപടി
കോഴിക്കോട് പപ്രൊവിഡൻസ് സ്കൂളിനെതിരെ നടത്തുന്ന യൂണിഫോം വിവാദത്തിനുള്ള മറുപടി: കേരളത്തിലെ 2022 വർഷാരംഭം സ്‌കൂൾ യൂണിഫോമിന്റെ പേരിൽ പുതിയൊരു വിവാദപരമ്പരയ്ക്ക് തിരികൊളുത്തി കൊണ്ടായിരുന്നു. കർണ്ണാടകയിലെ സ്‌കൂൾ യൂണിഫോം - ഹിജാബ് വിവാദം കേരളത്തിലേയ്ക്ക് പടർത്താനുള്ള ശ്രമങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും വർഗ്ഗീയ താൽപ്പര്യങ്ങളും ഉണ്ടെന്നുള്ളതിൽ സംശയമില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കത്തോലിക്കാ സന്ന്യസ്തർ നടത്തിവരുന്ന സ്‌കൂളുകളിൽ ഇത്തരം വിവാദങ്ങൾ ഉയർന്നുവരികയും വലിയ കോലാഹലങ്ങൾക്ക് അത് കാരണമാവുകയും ചെയ്തതെങ്ങനെ എന്ന് പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. നിസ്സാരമായ വിഷയങ്ങളെയാണ് … Continue reading യൂണിഫോം വിവാദത്തിനുള്ള മറുപടി
മാർ ജേക്കബ് മുരിക്കന്‍റെ രാജി സ്വീകരിച്ചു.
കാക്കനാട്: പാലാ രൂപതയുടെ സഹായമെത്രാനായിരുന്ന മാർ ജേക്കബ് മുരിക്കന്‍റെ രാജി സ്ഥിരം സിനഡിന്‍റെ അനുവാദത്തോടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്വീകരിച്ചു. 2017 മുതൽ ആശ്രമജീവിതത്തിലേക്കുള്ള ആഭിമുഖ്യം മാർ ജേക്കബ് മുരിക്കൻ പ്രകടിപ്പിച്ചിരുന്നു.എന്നാൽ, സഹായമെത്രാൻ സ്ഥാനത്തു നിന്നുമാറി ആശ്രമജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തന്‍റെ തീരുമാനം അറിയിച്ചുകൊണ്ട് മാർ മുരിക്കൻ കാനൻ നിയമപ്രകാരം മേജർ ആർച്ച്ബിഷപ്പിന് രാജി സമർപ്പിക്കുകയായിരുന്നു.മാർ മുരിക്കന്‍റെ രാജി സ്വീകരിച്ചുകൊണ്ടുള്ള തീരുമാനം മേജർ ആർച്ച്ബിഷപ് മാർ ആലഞ്ചേരി മാർപാപ്പയെ അറിയിക്കുകയും അദ്ദേഹം അംഗീകാരം നൽകുകയും … Continue reading മാർ ജേക്കബ് മുരിക്കന്‍റെ രാജി സ്വീകരിച്ചു.
ബഫർ സോൺ: അക്രമവും ഹർത്താലുകളും നയവൈകല്യം മറയ്ക്കാനോ?
ബഫർ സോൺ: അക്രമവും ഹർത്താലുകളും നയവൈകല്യം മറയ്ക്കാനോ? സംരക്ഷിത വന മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച 2022 ജൂൺ 3 ലെ സുപ്രീം കോടതി വിധിയെത്തുടർന്ന്, സംസ്ഥാനത്തു രൂപപ്പെട്ടുവരുന്ന വലിയ ജനരോഷത്തിന്റെയും കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തിൽ, കേരളത്തിന്റെ മലയോര മേഖലയാകെ നീറിപ്പുകയുകയാണ്. സുപ്രീം കോടതി വിധിയിലേക്ക് നയിച്ച നടപടികൾ സംബന്ധിച്ച് ഭരണ പ്രതിപക്ഷ മുന്നണികൾ പരസ്പരം പഴി ചാരുകയും, അടിയന്തരമായി ചെയ്യേണ്ട കർത്തവ്യങ്ങളിൽനിന്നു പിൻവലിയുകയുമാണോ എന്ന സംശയം ജനങ്ങൾക്കുണ്ട്. സുപ്രീം … Continue reading ബഫർ സോൺ: അക്രമവും ഹർത്താലുകളും നയവൈകല്യം മറയ്ക്കാനോ?
സന്യസ്തരെ ആർക്കാണ് പേടി?
സന്യസ്തരെ ആർക്കാണ് പേടി? കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കേരളത്തിലെ സന്യാസിനീ സമൂഹങ്ങളിൽ സംഭവിച്ച മുപ്പത്തിൽപ്പരം അസ്വാഭാവിക മരണങ്ങൾ നിരന്തരമായി നിരത്തിക്കൊണ്ട് കേരളത്തിലെ പതിനായിരക്കണക്കായ സന്യസ്തരെയും ആയിരക്കണക്കിന് സന്യാസഭവനങ്ങളെയും സംശയമുനമ്പിൽ എത്തിക്കാൻ ചില തത്പരകക്ഷികൾക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് വാസ്തവമാണ്. ഇവയിൽ അധികവും മാനസികാരോഗ്യ പ്രശ്നങ്ങളും മറ്റുചില ദൗർഭാഗ്യ സംഭവങ്ങളും (ആത്മഹത്യകളെക്കാൾ, മോഷണ ശ്രമങ്ങൾക്കിടെ ഉണ്ടായ മരണങ്ങളും കോൺവെന്റുമായി ബന്ധമില്ലാത്ത കാരണങ്ങളും) എന്ന് പോലീസ് സ്ഥിരീകരിച്ചവയുമാണ്. വീണുപോയവരും ബലഹീനതകൾക്ക് കീഴ്പ്പെട്ടവരുമായ വിരലിലെണ്ണാവുന്ന ചിലരെ ചൂണ്ടിക്കാണിച്ചാണ് ഒരു വലിയ സമൂഹത്തെ ചില … Continue reading സന്യസ്തരെ ആർക്കാണ് പേടി?
കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർ
കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ബഹുജന സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന പ്രകടനത്തിൽ ഒരു പത്തുവയസുകാരന്‍റെ നാവിൽനിന്നു മുദ്രാവാക്യത്തിന്‍റെ രൂപത്തിൽ പുറത്തുവന്ന വാക്കുകൾ കേരളജനതയെ അക്ഷരാർഥത്തിൽത്തന്നെ ഞെട്ടിച്ചു. കേരളത്തിൽ വർധിച്ചുവരുന്ന മത തീവ്രവാദത്തിന്‍റെയും അസഹിഷ്ണുതയുടെയും നേർചിത്രമാണ് അവിടെ കണ്ടത്. ഹൈന്ദവരെയും ക്രൈസ്തവരെയും തങ്ങൾ ഇല്ലായ്മ ചെയ്യുമെന്നുള്ള ആശയം ഇരു കൂട്ടരുടെയും മരണാനന്തര ചടങ്ങുകളെ സൂചിപ്പിക്കുന്ന പദപ്രയോഗങ്ങളിലൂടെയാണു മുദ്രാവാക്യത്തിൽ വ്യക്തമാക്കിയത്. തങ്ങൾ മറ്റുമതസ്ഥർക്ക് അന്തകരാകുമെന്നു പ്രത്യക്ഷത്തിൽ വിളിച്ചുപറയുകയും നൂറുകണക്കിനു പേർ ഏറ്റുവിളിക്കുകയും ചെയ്ത … Continue reading കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർ
ജോസഫ് പാപ്പാടി ക്രൈസ്തവ പൗരോഹിത്യത്തിൻ്റെ ജനകീയ മുഖം: മാർ ജോൺ നെല്ലിക്കുന്നേൽ|Deepika News
https://youtu.be/J64LYt0bNgs Watch "ജോസഫ് പാപ്പാടി ക്രൈസ്തവ പൗരോഹിത്യത്തിൻ്റെ ജനകീയ മുഖം: മാർ ജോൺ നെല്ലിക്കുന്നേൽ| Deepika News" on YouTube
ഒന്നേമുക്കാൽ മണിക്കൂറിൽ വേമ്പനാട്ടുകായൽ നീന്തി കടന്ന് ഏഴു വയസ്സുകാരി | Swimming Record | Deepika News
https://youtu.be/-xWhePA0t_s ഒന്നേമുക്കാൽ മണിക്കൂറിൽ വേമ്പനാട്ടുകായൽ നീന്തി കടന്ന് ഏഴു വയസ്സുകാരി | Swimming Record | Deepika News
കുളം കലക്കാൻ നോക്കുന്നവർ
ന്യൂനപക്ഷ ആനുകൂല്യങ്ങൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണം എന്ന ഹൈക്കോടതി വിധി നടപ്പാക്കുവാൻ കേരള സർക്കാർ കൈക്കൊണ്ട ഭരണഘടനാപരമായ ബാധ്യതയുടെ പശ്ചാത്തലത്തിലും കുളംകലക്കുവാനുള്ള നീക്കങ്ങളുമായി മുസ്ലിം സമൂഹത്തിലെ ചില നേതാക്കളും മാധ്യമപ്രവർത്തകരും വരെ രംഗത്തിറങ്ങിക്കഴിഞ്ഞു. സർക്കാർ തീരുമാനം പുറത്തുവന്ന ജൂലൈ 15ന് രാത്രി തീരുമാനത്തെക്കുറിച്ചു നടത്തിയ ചാനൽ ചർച്ച ആങ്കർ ചെയ്ത മതേതരമാധ്യമങ്ങളിലെ മുസ്ലിംകളായ ചില ആങ്കർമാർ നിഷ്പക്ഷരായ റഫറികൾ എന്ന നിലവിട്ട് സർക്കാർ തീരുമാനത്തിൽ തങ്ങൾക്കുള്ള അമർഷമാണ് പ്രകടമാക്കിയത്. പാനലിലെ അംഗങ്ങളിൽ സീറോ മലബാർ സഭയുടെ വക്താവ് … Continue reading കുളം കലക്കാൻ നോക്കുന്നവർ
ന്യുനപക്ഷ ക്ഷേമ ഡയറക്ടർ ഡോ. മൊയ്തീൻ കുട്ടിയുടെ നുണകളെ പൊളിച്ചടുക്കുന്ന ഫാ. ജെയിംസ് കൊക്കാവയലിൽ അച്ചന്റെ ലേഖനം ഇന്നത്തെ 11.02.2021 ദീപികയിൽ.
മതപഠന കേന്ദ്രങ്ങളും സർക്കാർ സഹായങ്ങളും മുസ്ലിം വിഭാഗത്തിന് മതപഠനത്തിനായി ഒരു രൂപ പോലും സർക്കാർ നൽകുന്നില്ല എന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടർ ഡോ. മൊയ്തീൻ കുട്ടിയുടെ പ്രസ്താവന ചില മാധ്യമങ്ങളിൽ വായിക്കാനിടയായി. അദ്ദേഹത്തിന്റെ പ്രസ്താവന സത്യവിരുദ്ധമാണ്. സർക്കാരിന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ ഏകപക്ഷീയവും തെറ്റിധാരണ പരത്തുന്നതുമായ പ്രസ്താവനകൾ നടത്തുന്നത് ഉചിതമല്ലെന്ന് ആദ്യമേതന്നെ സൂചിപ്പിച്ചുകൊള്ളട്ടെ. ഏതൊരു മതത്തിന്റെയും മതപഠന പരിശീലന സംവിധാനത്തിൽ സുപ്രധാനമായ രണ്ടു ഘടകങ്ങളാണ് മതാധ്യാപകർ, മതപഠന സ്ഥാപനങ്ങൾ എന്നിവ. ഇവ ഒരുക്കുകയും സുസജ്ജമായ മതപഠന സംവിധാനം കെട്ടിപ്പടുക്കുകയും … Continue reading ന്യുനപക്ഷ ക്ഷേമ ഡയറക്ടർ ഡോ. മൊയ്തീൻ കുട്ടിയുടെ നുണകളെ പൊളിച്ചടുക്കുന്ന ഫാ. ജെയിംസ് കൊക്കാവയലിൽ അച്ചന്റെ ലേഖനം ഇന്നത്തെ 11.02.2021 ദീപികയിൽ.