ആയിരങ്ങളുടെ ഹൃദയത്തെ തൊട്ട വിശുദ്ധൻ അങ്ങനെ യാത്രയായി…

മനോജച്ചന്റെ Manoj Paul Ottaplackal എടൂർ പള്ളിയിൽ ഇന്നലെ ഞാൻ എത്തി.ആയിരങ്ങൾക്ക് നടുവിലൂടെ ദേവാലയത്തിന്റെ നടുവിൽ വിരിച്ച, ആത്മാക്കൾക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ സജ്ജീകരിച്ചിരിക്കുന്ന തറയിലെ വിരിയിലൂടെ മെല്ലെ മുന്നോട്ടു പോകുമ്പോൾ എന്റെ ഹൃദയത്തെ കൊളുത്തി വലിക്കുന്ന വേദനയുണ്ടായിരുന്നു.. ആ വിരിയുടെ അറ്റത്ത് മൊബൈൽ മോർച്ചറിയിൽ കണ്ണടച്ചു കിടക്കുന്ന മനോജച്ചന്റെ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ.. ഇടത് കണ്ണടക്കം തുന്നിക്കെട്ടിയ അല്പം വീർത്ത മുഖം 😢😢 "ബിന്സേച്ചി…. ദേ വീണ്ടും അവറാൻ" എന്ന് പറഞ്ഞ് നിറയെ ചിരിച്ച മുഖവുമായി … Continue reading ആയിരങ്ങളുടെ ഹൃദയത്തെ തൊട്ട വിശുദ്ധൻ അങ്ങനെ യാത്രയായി…

മരിക്കുമ്പോൾ കരയാൻ പാടില്ല. കുഞ്ഞേട്ടായി പറഞ്ഞത് നൊമ്പരത്തോടെ പങ്കുവെച്ച് അനുജൻ വൈദികൻ

https://youtu.be/0-WwDKwPrgA മരിക്കുമ്പോൾ കരയാൻ പാടില്ല. കുഞ്ഞേട്ടായി പറഞ്ഞത് നൊമ്പരത്തോടെ പങ്കുവെച്ച് അനുജൻ വൈദികൻ #frmanojottaplackal #priestaccident #priestdeathമരിക്കുമ്പോൾ കരയാൻ പാടില്ല കുഞ്ഞേട്ടായി പറഞ്ഞത് നൊമ്പരത്തോടെ പങ്കുവെച്ച് അനുജൻ വൈദികൻ. | FR MANOJ OTTAPLACKAL | frmanojottaplackal #priestaccident #priestdeath #Shekinahnews SHEKINAH LIVE | shekinah liveLike & Subscribe Shekinah News Channel For Future Updates. / @shekinahtelevision Watch us onKerala Vision Cable Network Channel No:512Asianet Cable … Continue reading മരിക്കുമ്പോൾ കരയാൻ പാടില്ല. കുഞ്ഞേട്ടായി പറഞ്ഞത് നൊമ്പരത്തോടെ പങ്കുവെച്ച് അനുജൻ വൈദികൻ

കണ്ണീരോടെ മനോജച്ചൻ ആരോടും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ വെളിപ്പെടുത്തി വികാരഭരിതനായി പാംപ്ലാനി പിതാവ്

https://youtu.be/pWlEobw4WIo Watch "കണ്ണീരോടെ മനോജച്ചൻ ആരോടും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ വെളിപ്പെടുത്തി വികാരഭരിതനായി പാംപ്ലാനി പിതാവ്." on YouTube #bishopjosephpamplany #frmanojottaplackal #priestdeathകണ്ണീരോടെ മനോജച്ചൻ ആരോടും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ വെളിപ്പെടുത്തി വികാരഭരിതനായി പാംപ്ലാനി പിതാവ് | FR MANOJ OTTAPLACKAL | bishopjosephpamplany #frmanojottaplackal #priestdeath #priestfuneral #Shekinahnews SHEKINAH LIVE | shekinah liveLike & Subscribe Shekinah News Channel For Future Updates. / @shekinahtelevision Watch us onKerala Vision Cable … Continue reading കണ്ണീരോടെ മനോജച്ചൻ ആരോടും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ വെളിപ്പെടുത്തി വികാരഭരിതനായി പാംപ്ലാനി പിതാവ്

മണ്ണിന്റെ പക്ഷം ചേർന്ന് കലയിൽ വ്യാപരിച്ച പുരോഹിതൻ

കണ്ണൂർ: തികഞ്ഞ സഹൃദയനും ഉയർന്ന കലാകാരനും പ്രതിബദ്ധതയുള്ള വൈദികനുമായിരുന്നു അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ഫാ. മനോജ്‌ ഒറ്റപ്ലാക്കൽ. ‘പിണറായിപ്പെരുമയോട് ' ചേർന്ന് സെൽവൻ മേലുരിന്‍റെ നേതൃത്വത്തിൽ നടന്ന ചിത്രകലാ ക്യാമ്പിൽ മനോജ്‌ അച്ചൻ സജീവമായിരുന്നു.എഴുത്ത് മാസികയുടെ പത്രാധിപരും അറിയപ്പെടുന്ന കലാകാരനുമായ ഫാ. റോയ് തോട്ടത്തിൽ ഉൾപ്പെടുന്ന ഒരു സംഘം വൈദിക കലാകൃത്തുക്കൾ അടുത്ത നാളിൽ തലശേരിയിൽ കൂടിച്ചേർന്നപ്പോൾ ഇരുവരും ചേർന്ന് വിളിച്ചതും വേദനിപ്പിക്കുന്ന സമീപകാല ഓർമയാണ്.ഭൂമിയിൽ ഉറച്ചുനിന്ന് മണ്ണിന്‍റെ പക്ഷം ചേർന്ന് കലയിൽ വ്യാപരിച്ച പുരോഹിതനായിരുന്നു ഫാ. … Continue reading മണ്ണിന്റെ പക്ഷം ചേർന്ന് കലയിൽ വ്യാപരിച്ച പുരോഹിതൻ

കടലിനെയും കലയെയും മനുഷ്യരെയും സ്നേഹിച്ച മനോജ് അച്ഛൻ

റവ. ഡോ.കെ.എം. ജോർജ് തലശേരി കടലിന്‍റെ തിരകൾപോ ലെ എപ്പോഴും ആഹ്ലാദവും സൗഹൃദവും പതഞ്ഞുപൊങ്ങുന്ന മനോജ് അച്ചനോടൊപ്പം മൂന്നു നാളുകൾ ആനന്ദത്തിന്‍റെ ഓളങ്ങളിലായിരുന്നു ചിത്രകാര സുഹൃത്തുക്കളായ ഞങ്ങൾ പത്തുപേർ. ‘സമാധാനത്തിനുവേണ്ടിയുള്ള കലാകാര കൂട്ടായ്മ’ (സിഎആർപി) യിലെ അംഗങ്ങളാണ് ഞങ്ങൾ.നിരവധി ദിവ്യദാനങ്ങളാൽ അനുഗൃഹീതനായ മനോജ് ഒറ്റപ്ലാക്കലച്ചൻ ഏതാണ്ട് ഒരുവർഷം മുന്പേ ഞങ്ങളെ തലശേരിക്കു ക്ഷണിച്ചതാണ്. അവിടെ സെന്‍റ് ജോസഫ് സെമിനാരിയിൽനിന്നു കടലിലേക്ക് നീളുന്ന പടവുകൾ ഇറങ്ങിച്ചെല്ലുന്പോൾ കാണുന്ന വൻ പാറയിലിരുന്ന് ഞങ്ങളുടെ വാർഷികസംഗമം.‘വരയോളം’ എന്നു പേരിട്ട ശില്പശാലയ്ക്കുവേണ്ടി എല്ലാ … Continue reading കടലിനെയും കലയെയും മനുഷ്യരെയും സ്നേഹിച്ച മനോജ് അച്ഛൻ

Funeral Service | Fr Manoj Ottaplackal | മൃതസംസ്കാരശുശ്രുഷകൾ | ഫാ. മനോജ് ഒറ്റപ്ലാക്കൽ

https://youtu.be/MuCUS1qKNY4 https://youtu.be/JNPzm1gQOx0 Funeral Service | Fr Manoj Ottaplackal | പൊതുദർശനം | ഫാ. മനോജ് ഒറ്റപ്ലാക്കൽ

Fr Manoj Ottaplackal went for His Reward

https://youtu.be/MuCUS1qKNY4 കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ വ​ട​ക​ര മു​ക്കാ​ളി​യി​ൽ കാ​റും ടാ​ങ്ക​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കാ​ർ യാ​ത്രി​ക​നാ​യ യു​വ വൈ​ദി​ക​ൻ മ​രി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​താം​ഗ​വും അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ത​ല​ശേ​രി​യി​ലെ സെ​ന്‍റ് ജോ​സ​ഫ്സ് മൈ​ന​ര്‍ സെ​മി​നാ​രി വൈ​സ് റെ​ക്‌​ട​റു​മാ​യ ഫാ. ​ഏ​ബ്ര​ഹാം (മ​നോ​ജ്) ഒ​റ്റ​പ്ലാ​ക്ക​ല്‍ (38) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മൂ​ന്നു വൈ​ദി​ക​ര്‍ക്ക് പ​രി​ക്കേ​റ്റു. ഫാ. ​ജോ​ര്‍ജ് ക​രോ​ട്ട്, ഫാ. ​പോ​ള്‍ മു​ണ്ടോ​ളി​ക്ക​ല്‍, ഫാ. ​​ജോ​​സ​​ഫ് പ​​ണ്ടാ​​ര​​പ്പ​​റ​​മ്പി​​ൽ എ​​ന്നി​​വ​​ർ​​ക്കാ​ണു പ​​രി​​ക്കേ​​റ്റ​ത്. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ഇ​വ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. … Continue reading Fr Manoj Ottaplackal went for His Reward