Category: Demise News

Fr Binu Kureekkattil CST Passes Away

വൈദീകൻ മുങ്ങിമരിച്ചു ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വെള്ളത്തില്‍ വീണ സഹയാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന്‍ സി. എസ്. ടി സഭാംഗമായ ഫാ. ബിനു (ഡൊമിനിക്) കുരീക്കാട്ടിൽ ചൊവ്വാഴ്ച്ച റേഗന്‍സ്ബുര്‍ഗിലുള്ള തടാകത്തില്‍ മുങ്ങി മരിച്ചു. ബവേറിയ സംസ്ഥാനത്തെ ഷ്വാര്‍സാഹ് ജില്ലയിലുള്ള ലേക്ക് മൂര്‍ണറില്‍ വൈകിട്ട് ആറേകാലോടെയാണ് അപകടം നടന്നത്. ഒരാള്‍ തടാകത്തില്‍ നീന്തുകയും മുങ്ങിത്താഴുകയും ചെയ്യുന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഉടന്‍ തന്നെ പൊലീസിലും റസ്ക്യു സേനയിലും വിവരം അറിയിച്ചു. […]

മാർ ജോസഫ് പതാലിൽ അന്തരിച്ചു

ആദരാഞ്ജലികൾ മാർ ജോസഫ് പതാലിൽ അന്തരിച്ചു ഉദയ്‌പൂർ : ഉദയ്പൂർ രൂപതയുടെ പ്രഥമ ബിഷപ്പും ബിഷപ്പ് എമിരിത്തൂസുമായ മാർ ജോസഫ് പതാലിൽ അന്തരിച്ചു.85 വയസായിരുന്നു.ഇന്നു രാവിലെ ശ്വാസ തടസം ഉണ്ടാകുകയും തുടർന്ന് ആശുപത്രിയിൽ വച്ചു ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ബിഷപ്പ് ദേവപ്രസാദ്‌ ഗനാവ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. മൃതസംസ്‌കാര ശുശ്രൂഷാ ചടങ്ങുകൾ ഉദയ്പൂർ രൂപതാ കത്തീഡ്രലിൽ പിന്നീട്. 1937 ജനുവരി 26 നു കോട്ടയം ജില്ലയിലെ […]

Rt. Rev. Dr Stephen Athipozhiyil Passes Away

ആലപ്പുഴ രൂപത ബിഷപ്പ് എമിറൈറ്റിസ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവ് ഇന്ന് (09-04-2022 ) 8.15 pm ന് ഹൃദയ സംബന്ധമായ അസുഖം മൂലം കാലം ചെയ്തു.

Fr George Maleparambil Passes Away

വടവാതൂർ പൗരസ്ത്യ വിദ്യപീഠത്തിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ് പൂർത്തിയാക്കിയ ആദ്യ ബാച്ചിൽ പെട്ട കോതമംഗലം രൂപതാംഗമായ ജോർജ് മലേപ്പറമ്പിൽ അച്ചൻ അല്പം മുമ്പ് നിര്യാതനായി. ബ്ലഡ് ക്യാൻസർ ബാധിച്ച് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. പ്രിയപ്പെട്ട ജോർജ് അച്ചന് സഹപാഠികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി…. കാനൻ നിയമ പഠനം പൂർത്തിയാക്കി കോതമംഗലം രൂപതയുടെ വിവാഹ കോടതിയിൽ നോട്ടറിയായി സേവനം അനുഷ്ഠിച്ചു വരുമ്പോഴാണ്  2021 ഫെബ്രുവരി മാസത്തിൽ ജോർജ് […]

Rev. Fr Thomas Areekkattu Passes Away

ചരമ അറിയിപ്പ് : തലശ്ശേരി അതിരൂപതയിലെ മുതിർന്ന വൈദികരിലൊരാളായ ഫാ. തോമസ് അരീക്കാട്ട് നിര്യാതനായി. പാലാ ഉള്ളനാട് ഇടവകയിലെ സ്വവസതിയിൽ വിശ്രമം ജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം അവിടെവച്ചാണ് നിര്യാതനായത്. മൃതസംസ്കാരം നാളെ 3-03-2022 രാവിലെ 10 മണിക്ക് പാലാ രൂപതയിലെ ഉള്ളനാട് പള്ളിയിൽ.അച്ചൻ വിളക്കാംതോട്, കാറ്റുള്ളമല, കോട്ടത്തറ, പരപ്പ, മാട്ടറ, ചുണ്ടപ്പറമ്പ്, കുന്നോത്ത്, പെരുമ്പടവ്, പുറവയൽ, തടിക്കടവ്, ആര്യ പറമ്പ്, മുണ്ടാനൂർ, ഒറ്റത്തൈ, അരീക്ക മല, കുട്ടാപറമ്പ് […]

Msgr Joseph Padiyaramparambil (69) Passes Away

വരാപ്പുഴ അതിരൂപത മുൻ വികാരിജനറൽ മോൺ. ജോസഫ് പാടിയാരംപറമ്പിൽ നിര്യാതനായി കൊച്ചി : വരാപ്പുഴ അതിരൂപത മുൻ വികാരിജനറലും, അതിരൂപതയുടെ ഭദ്രാസന ദേവാലയമായ സെന്റ്. ഫ്രാൻസിസ് അസ്സീസി കത്തീഡ്രലിന്റെ ഇപ്പോഴത്തെ വികാരിയുമായ മോൺ. ജോസഫ് പാടിയാരംപറമ്പിൽ ഇന്ന് (08/02/2022) വെളുപ്പിന് 3.20 ന് നിര്യാതനായി. വരാപ്പുഴ അതിരൂപതയുടെ ഭരണ നിർവഹണ രംഗത്തും അജപാലന ശുശ്രുഷ മേഖലകളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച അദ്ദേഹം മികച്ച സംഘാടകനും നേതൃത്വ പാടവവുമുള്ള […]

Very Rev. Sr. Rosy FDSHJ, Mother General of FDSHJ Congregation, Passes Away

FDSHJ സന്യാസ സമൂഹത്തിന്റെ ഇപ്പോഴത്തെ ജനറാളമ്മ റവ. സി. റോസി പുതുപ്പറമ്പിൽ FDSHJ നിര്യാതയായി. (19-11-2021) News: Very Rev. Sr. Rosy Puthuparambil FDSHJ, the present Superior General of Fervent Daughters of Sacred Heart of Jesus (FDSHJ) has been called for his eternal reward this morning (19-11-2021) Funeral will be at FDSHJ Generalate, […]

Rev. Fr John Snehanand IMS Passes Away

🙏🙏🙏🙏 ഐഎംഎസിലെ Fr. Snehanth കർത്താവിൽ നിദ്ര പ്രാപിച്ചു. അച്ചൻ കർണ്ണാടകയിലെ കൊടഗി ൽ ആണ്. മൃതസം സ് കാ രശുശ്രൂഷ 9-11-2021, 10 am ന്. 🙏🙏🙏 Rev. Fr John Snehanand IMS (1952-2021) Passes Away

ബ്രദര്‍ ജോയ്കുട്ടി (53) നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു

ചാലക്കുടി: കര്‍ത്താവിന്റെ സത്യവചനം അനേകായിരങ്ങള്‍ക്ക് പകര്‍ന്നു നല്കുകയും അവരെ ആഴമായ ക്രിസ്താനുഭവത്തിലേക്ക് നയിക്കുകയും ചെയ്ത പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍ ജോയ്കുട്ടി ജോസഫ് (53) നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. ഡിവൈന്‍ ധ്യാനകേന്ദ്രത്തിനു കീഴില്‍ അനേകം വര്‍ഷങ്ങളായി സേവനം ചെയ്തുക്കൊണ്ടിരിന്ന അദ്ദേഹം കോവിഡാനന്തരം തൃശൂർ അമല ആശുപത്രിയിൽ നാളുകളായി ചികിൽസയിലായിരുന്നു. ഇന്ന്‍ രാവിലെയായിരിന്നു അന്ത്യം. പോട്ട ആശ്രമത്തിലാണ് അദ്ദേഹം തന്റെ ശുശ്രൂഷ ജീവിതം ആരംഭിക്കുന്നത്. ഡിവൈന്‍റെ ആരംഭത്തിന് മുന്‍പ് തന്നെ അദ്ദേഹത്തെ […]

Rev. Fr Jose K Chittilappilly Passes Away

റവ. ഫാ. ജോസ് കെ. ചിറ്റിലപ്പിള്ളി (ചിറ്റിലപ്പിള്ളി തൊമ്മാന കുര്യപ്പൻ അന്ന മകൻ ) ഇന്ന് 05-08- 2021 വ്യാഴാഴ്ച്ച 5.00 am നിത്യതയിലേക്ക് യാത്രയായി. മൃതസംസ്ക്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ: 06 – 08 – 2021 വെള്ളി 07.00 am – 8.00 am -സെന്റ് ജോസഫ് പ്രീസ്റ്റ് ഹോം, (സെന്റ് ജെയിംസ് ഹോസ്പിറ്റലിന് സമീപം ) ചാലക്കുടി 8.30 am -12.30 pm  – […]

Fr Abraham Mupparathara Passes Away

നാളെ വൈകുന്നേരം നാലുമണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും, ഓഗസ്റ്റ് നാലാം തീയതി ബുധനാഴ്ച രാവിലെ 9 മണിക്ക് കിളിരൂർ ദേവാലയത്തിൽ കബറടക്ക ശുശ്രൂഷകൾ നടത്തുന്നതുമാണ്. Rev. Fr. Abraham Mupparathara (82) of the Archdiocese of Changanacherry, (Uncle of Rev. Fr. Abraham Mupparathara MCBS ) is called for eternal bliss. The body will be brought to Mupparathara house […]

Rev. Fr Thomas Panjikaran Passes Away

ചാലക്കുടി സെൻറ് മേരീസ് ഫൊറോന പള്ളി മുൻ വികാരിയും, സെൻറ് ജെയിംസ് ആശുപത്രി സ്ഥപക ഡയറക്ടറും ആയിരുന്ന ഫാദർ തോമസ് പഞ്ഞിക്കാരൻ അന്തരിച്ചു. ആദരാജ്ഞലികൾ💐 Rev Fr Thomas Panjikaran is called to heaven today (19 July Monday) at 5.30 AM. Details of the funeral will be informed later. Please pray for the departed. BP Pauly […]