ഉക്രൈയിനിൽ നിന്ന് കണ്ണുനീരോടെ പ്രാർത്ഥന യാചിച്ച് മലയാളി സിസ്റ്റർ ലിജി

https://www.youtube.com/watch?v=wkihfURQLBM ഉക്രൈയിനിൽ നിന്ന് കണ്ണുനീരോടെ പ്രാർത്ഥന യാചിച്ച് മലയാളി സിസ്റ്റർ ലിജി

LIVE: Pope Francis meets with students from Loyola University Chicago

https://youtu.be/YXspwy8lNuo LIVE: Pope Francis meets with students from Loyola University Chicago Pope Francis participates in a synod with a group of Loyola University Chicago students on 'Building Bridges: A Synodal Encounter between Pope Francis and University Students.' News #Reuters Subscribe: http://smarturl.it/reuterssubscribe Reuters brings you the latest business, finance and breaking news video from around the … Continue reading LIVE: Pope Francis meets with students from Loyola University Chicago

വിശ്വാസ തിരുസംഘത്തിൻ്റെ ആഭ്യന്തര ഘടന നവീകരിച്ചു 

വിശ്വാസ തിരുസംഘത്തിൻ്റെ ആഭ്യന്തര ഘടന മാർപാപ്പ നവീകരിച്ചു.   2022 ഫെബ്രുവരി 14നു പ്രസിദ്ധീകരിച്ച "ഫിദെം സെർവരെ" ( Fidem servare = വിശ്വാസം നിലനിർത്തുക) എന്ന മോത്തു പ്രോപ്രിയോ വഴി വിശ്വാസ തിരുസംഘത്തിൻ്റെ ഘടന ഫ്രാൻസീസ് മാർപാപ്പ ലളിതമാക്കി. തിരുസംഘത്തിനു ഭാവിയിൽ രണ്ട് വകുപ്പുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. സൈദ്ധാന്തിക കാര്യങ്ങൾക്കായുള്ള വിഭാഗവും (Doctrinal Section) അച്ചടക്ക നടപടികൾക്കായുള്ള വിഭാഗവും (Disciplinary Section). വിശ്വാസത്തിന്റെയും ധാർമികതയുടെയും കാര്യത്തിൽ കത്തോലിക്കാ വിശ്വാസ സത്യങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് … Continue reading വിശ്വാസ തിരുസംഘത്തിൻ്റെ ആഭ്യന്തര ഘടന നവീകരിച്ചു 

Israeli, Palestinian Christians Brave Pandemic Restrictions, Gather at Jesus’ Baptismal Site

https://youtu.be/otXTUKq1TYE Israeli, Palestinian Christians Brave Pandemic Restrictions, Gather at Jesus’ Baptismal Site Although pandemic restrictions still limit foreign tourism to Israel, there were more than 30 times more Christians this year than last from Israel and the Palestinian Authority who gathered at the Jordan River to celebrate John’s Baptism of Jesus. The celebration began with … Continue reading Israeli, Palestinian Christians Brave Pandemic Restrictions, Gather at Jesus’ Baptismal Site

Faith vs. Culture – Christians and Cancel Culture with Phil Robertson

https://youtu.be/p_IclgImqQQ Faith vs. Culture - Christians and Cancel Culture with Phil Robertson On today's episode of Faith vs. Culture: how should Christians respond to cancel culture? Duck Commander's Phil Robertson joins Dan and Billy to talk about his experience with and response to cancelling.

New UAE Apostolic Nunciature opens in Abu Dhabi

https://youtu.be/gnGlflu6sb0 New UAE Apostolic Nunciature opens in Abu Dhabi Archbishop Edgar Peña Parra officially opens the new Apostolic Nunciature in Abu Dhabi, and confirms the diplomatic outpost as a concrete sign of the Pope’s concern for people in the United Arab Emirates (04 February 2022)

New Bishops to Syromalabar Church

മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് ബിഷപ് കാക്കനാട്: പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിയമിക്കപ്പെട്ടു. 2022 ജനുവരി മാസം 7 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുകൊണ്ടിരുന്ന സിനഡിലാണു തെരഞ്ഞെടുപ്പു നടന്നത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നു (2022 ജനുവരി 15 ശനി) റോമൻ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 4.30ന് കാക്കനാട് സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് സെന്റ് … Continue reading New Bishops to Syromalabar Church

മാർ ജോസഫ് പാംപ്ലാനി തലശ്ശേരി ആർച്ച്ബിഷപ്; മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് ബിഷപ്

മാർ ജോസഫ് പാംപ്ലാനി തലശ്ശേരി ആർച്ച്ബിഷപ്; മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് ബിഷപ് കാക്കനാട്: തലശ്ശേരി അതിരൂപതയുടെ ആർച്ച്ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടു. 2022 ജനുവരി മാസം 7 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുകൊണ്ടിരുന്ന സിനഡിലാണു തെരഞ്ഞെടുപ്പു നടന്നത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നു (2022 ജനുവരി 15 ശനി) റോമൻ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് … Continue reading മാർ ജോസഫ് പാംപ്ലാനി തലശ്ശേരി ആർച്ച്ബിഷപ്; മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് ബിഷപ്

Sinema, Manchin doom Biden’s voting-rights push

https://youtu.be/meISFxEdJb0 Sinema, Manchin doom Biden's voting-rights push President Biden's attempt to rally Democrats to alter the filibuster and pass voting-rights laws was scotched by opposition from Senator Kyrsten Sinema and Senator Joe Manchin

കാഴ്ചയാലെയല്ല വിശ്വാസത്താലെയാം…

‘കാഴ്ചയാലെയല്ല വിശ്വാസത്താലെയാം...’ വിവാഹങ്ങൾ വളരെ ആഡംബരമായി നടത്തുന്നതും വിവാഹം മെത്രാൻമാർ ആശീർവദിക്കുന്നതും ഇന്ന് വലിയ പുതുമയുള്ള വാർത്തയല്ല. പക്ഷെ 2021 ഡിസംബർ മാസം 29ന് പത്തനംതിട്ട ജില്ലയിലെ മൈലപ്ര പള്ളിയിൽ ബസേലിയോസ് ക്ളീമീസ് ബാവ തിരുമേനി നടത്തിയ വിവാഹ ആശീർവാദം ഏറെ വേറിട്ടു നിൽക്കുന്നു. അത് കാഴ്ചയില്ലാത്ത, നിറങ്ങളുടെയും വർണങ്ങളുടെയും ലോകമന്യമായ രണ്ടുപേരുടെ ഒന്നാകലായിരുന്നു. എന്തും ഏതും വാർത്തയാക്കുന്ന ഇന്നത്തെ സോഷ്യൽ മീഡിയ ലോകത്ത് ഇതാരും അറിഞ്ഞില്ല എന്നതാണ് നമ്മെ അതിശയിപ്പിക്കേണ്ടത്. രണ്ടു മാസം മുമ്പ് ഒരിക്കൽ … Continue reading കാഴ്ചയാലെയല്ല വിശ്വാസത്താലെയാം…

كانون الثاني/يناير : تمييز واضطهاد ديني

https://youtu.be/OR0LlqEDocw كانون الثاني/يناير : تمييز واضطهاد ديني كيف يُعقل أن العديد من الأقليات الدينية لا تزال تعاني من التمييز أو الاضطهاد؟كيف نقبل في هذا المجتمع المتحضر للغاية أن يتعرض أشخاص للاضطهاد لمجرد اعتناقهم دينهم علانية؟ هذا ليس فقط غير مقبول ، إنه غير إنساني، إنه جنون.لا تقتصر الحرية الدينية على حرية العبادة ، أي أنه … Continue reading كانون الثاني/يناير : تمييز واضطهاد ديني

ആ​​ത്മാ​​വ​​ച്ചൻ | ഫാ. ബ്രൂണോ കണിയാരത്ത്

പാലാ രൂപതാംഗമായ ഫാ. ബ്രൂണോ കണിയാരത്തിന്റെ (ആ​​ത്മാ​​വ​​ച്ചൻ) നാമകരണ നടപടികൾക്ക്വത്തിക്കാൻ അനുമതി നൽകി. ദൈ​​വ​​ദാ​​സ​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​നാ​​യി കു​​ര്യ​​നാ​​ട് ആ​​ശ്ര​​മ​​ദേ​​വാ​​ല​​യ​​ത്തി​​ൽ ഒ​​രു​​ക്ക​​ങ്ങ​​ൾ തകൃതിയാണ്. സ​​ന്യാ​​സ​​ജീ​​വി​​ത​​ത്തി​​ന്‍റെ ചൈ​​ത​​ന്യം പ്ര​​സ​​രി​​പ്പി​​ച്ച ആ​​ത്മാ​​വ​​ച്ച​​ന്‍റെ ദൈ​​വ​​ദാ​​സ​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​നാ​​യി കു​​ര്യ​​നാ​​ട് ആ​​ശ്ര​​മ​​ദേ​​വാ​​ല​​യ​​ത്തി​​ൽ ഒ​​രു​​ക്ക​​ങ്ങ​​ൾ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ലാണ്. സെ​​ന്‍റ് ആ​​ൻ​​സ് ആ​​ശ്ര​​മ​​ദേ​​വാ​​ല​​യം ച​​രി​​ത്ര​​നി​​മി​​ഷ​​ത്തി​​നാ​​യി മു​​ൻ​​പെ​​ങ്ങും ക​​ണ്ടി​​ല്ലാ​​ത്ത​​വി​​ധ​​മാ​​ണ് ഒ​​രു​​ങ്ങു​​ന്ന​​ത്. ആ​​ണ്ടു​​ക​​ളാ​​യു​​ള്ള പ്രാ​​ർ​​ത്ഥ​​ന ദൈ​​വം കേ​​ട്ട​​തി​​ന് ന​​ന്ദി​​ചൊ​​ല്ലി ഒ​​രു​​മി​​ക്കാ​​ൻ വി​​പു​​ല​​മാ​​യ ആ​​ത്മീ​​യ ഒ​​രു​​ക്ക​​ങ്ങ​​ളാ​​ണ് ന​​ട​​ക്കു​​ന്ന​​ത്. വി​​ശു​​ദ്ധ അ​​ന്നാ​​മ്മ​​യു​​ടെ അ​​നു​​ഗ്ര​​ഹ​​ക​​ടാ​​ക്ഷ​​ത്തി​​ൽ പ​​രി​​ല​​സി​​ക്കു​​ന്ന കു​​ര്യ​​നാ​​ട് ഗ്രാ​​മ​​ത്തി​​ന് ദൈ​​വ​​സ​​ന്നി​​ധി​​യി​​ൽ ഒ​​രു മ​​ദ്ധ്യ​​സ്ഥ​​നെ​​ക്കൂ​​ടി ല​​ഭി​​ച്ച​​തി​​ന്‍റെ ആ​​വേ​​ശ​​മാ​​ണ്. ദേ​​വാ​​ല​​യ​​ത്തോ​​ട് ചേ​​ർ​​ന്ന് പ​​ന്ത​​ലൊ​​രു​​ക്കി​​യും … Continue reading ആ​​ത്മാ​​വ​​ച്ചൻ | ഫാ. ബ്രൂണോ കണിയാരത്ത്

Josephine Quiz | അഖില ലോക ജോസഫൈൻ ക്വിസ്

അഖില ലോക ജോസഫൈൻ ക്വിസ് കൊച്ചി: കടവന്ത്ര സെൻ്റ് ജോസഫ്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ എല്ലാവർക്കുമായി ജോസഫൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. നവംബർ 26 ന് ഒന്നാം റൗണ്ട് ഓൺലൈൻ ആയും, രണ്ടാം റൗണ്ട് കടവന്ത്രയിൽ ഡിസംബർ 5 നും നടക്കും. ട്രോഫികൾ കൂടാതെ വിജയികൾക്ക് 25000 രൂപയുടെ സമ്മാനങ്ങളും ലഭിക്കും. രണ്ട് പേര് അടങ്ങുന്ന അഞ്ചു ടീമുകളാണ് അവസാന റൗണ്ടിൽ പങ്കെടുക്കുന്നത്. പ്രത്യേക പ്രായപരിധി ഇല്ല. ഫ്രാൻസീസ് പാപ്പാ യുടെ ' പിതാവിൻ്റെ ഹൃദയം '(Patris Corde), … Continue reading Josephine Quiz | അഖില ലോക ജോസഫൈൻ ക്വിസ്

കത്തോലിക്ക സന്യാസിനികള്‍ നടത്തിവരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടാൻ നീക്കം

ഉത്തരേന്ത്യയിൽ കത്തോലിക്കാ സ്ഥാപനങ്ങൾക്കും സന്യസ്തർക്കും എതിരെയുള്ള നീക്കങ്ങൾ തുടർക്കഥയാകുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങൾ മൂലമെന്ന് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.മധ്യപ്രദേശിലെ ഇന്റ്ഖേരി ഗ്രാമത്തിലെ പാവപ്പെട്ട പെൺകുട്ടികൾക്കായി സിസ്റ്റേഴ്സ് ഓഫ് ജീസസ് സന്യാസിനീ സമൂഹം നടത്തിവരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടാൻ നീക്കം. ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ഉദ്യോഗസ്ഥ നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് ഒരിക്കൽക്കൂടി വ്യക്തമാകുന്നു. സാമൂഹിക സേവനം ലക്ഷ്യംവച്ച് ഉത്തരേന്ത്യൻ ഉൾഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ പുതിയ മതപരിവർത്തന നിരോധന നിയമം ദുരുപയോഗിച്ച് കുറ്റം ചുമത്താനുള്ളനീക്കങ്ങൾ പുതുമയല്ല. അതിന് ഏറ്റവും ഒടുവിലെ ഉദാഹരണമാണ് മധ്യപ്രദേശിലെ … Continue reading കത്തോലിക്ക സന്യാസിനികള്‍ നടത്തിവരുന്ന ഹോസ്റ്റൽ അടച്ചുപൂട്ടാൻ നീക്കം

What President Biden said to Pope Francis at the Vatican | America Media

https://youtu.be/APJCBEh5NO4 What President Biden said to Pope Francis at the Vatican | America Media U.S. President Joseph R. Biden Jr. met with Pope Francis at the Vatican this morning. President Biden presented the pope with a "command coin" commemorating his late son Beau's Army unit, the 261st Signal Brigade. Explaining that the coins are given … Continue reading What President Biden said to Pope Francis at the Vatican | America Media

പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

ഒന്നേകാൽ മണിക്കൂര്‍ കൂടിക്കാഴ്ച: ഫ്രാന്‍സിസ് പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മോദി വത്തിക്കാന്‍ സിറ്റി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു. സന്ദര്‍ശനത്തില്‍ ഫ്രാന്‍സിസ് പാപ്പയെ ഭാരതം സന്ദര്‍ശിക്കുവാന്‍ പ്രധാനമന്ത്രി പ്രത്യേകം ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ സമയങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ … Continue reading പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

ഫാ. ബ്രൂണോ, സിസ്റ്റര്‍ മേരി എന്നിവരുടെ നാമകരണ നടപടികള്‍ തുടങ്ങി

പാലാ രൂപതാഗംങ്ങളായ ഫാ. ബ്രൂണോ കണിയാരകത്ത്, സിസ്റ്റര്‍ മേരി കൊളേത്ത എന്നിവരുടെ നാമകരണനടപടികള്‍ക്ക് വര്‍ത്തിക്കാന്റെ അനുമതി. രാമപുരം ഇടവകാംഗവും സി എം ഐ സഭംഗവുമായ കണിയാരകത്ത് ഫാ.ബ്രൂണോയുടെയും ചേര്‍പ്പുങ്കല്‍ ഇടവകാംഗവും എഫ് സി സി സഭാഗവുമായ സിസ്റ്റര്‍ മേരി കൊളേത്തയുടെയും നാമകരണ നടപടികള്‍ക്ക് പാലാ രൂപതയില്‍ ഇന്നലെ തുടക്കം കുറിച്ചു. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വര്‍ത്തിക്കാനില്‍ നിന്നു അനുമതി ലഭിച്ച വിവരം ഔദ്യോഗികമായി അറിയിച്ചു. ആത്മാവച്ചന്‍ എന്നറിയപ്പെടുന്ന ഫാ.ബ്രൂണോയുടെ കബറിടം കുര്യനാട് … Continue reading ഫാ. ബ്രൂണോ, സിസ്റ്റര്‍ മേരി എന്നിവരുടെ നാമകരണ നടപടികള്‍ തുടങ്ങി

Why (some) Catholics are skeptical of Covid-19 vaccines | Behind the Story

https://youtu.be/deu3e6-FkEI Why (some) Catholics are skeptical of Covid-19 vaccines | Behind the Story James Carville, co-host of the "Politics War Room" podcast, and Matt Malone, SJ discuss vaccine hesitancy among a significant number of U.S. Catholics, while Carville calls on church leaders to articulate the moral case for making vaccines obligatory. Read more from AmericaSubscribe: … Continue reading Why (some) Catholics are skeptical of Covid-19 vaccines | Behind the Story

കല്ലറങ്ങാട്ട് പിതാവിന്റെ പ്രസംഗം വിവാദമാക്കിയവർ

പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് 2021 സെപ്റ്റംബർ 8-ാം തീയതി കുറവിലങ്ങാട് പള്ളിയിൽ വി. കുർബാനമദ്ധ്യേ നടത്തിയ പ്രസംഗത്തിൽ, തന്റെ ശ്രദ്ധയ്ക്കും കരുതലിനും ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സഭാമക്കൾക്ക് നൽകിയ ചില മുന്നറിയിപ്പുകളുടെ പേരിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദം ദൗർഭാ​ഗ്യകരമാണ്. മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഏതെങ്കിലും ഒരു സമുദായത്തെയോ മതത്തെയോ മതവിശ്വാസത്തെയോ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ചിട്ടില്ലായെന്നത് ഏവർക്കും വ്യക്തമായ കാര്യമാണ്. അതേസമയം ചില സംഘടിത സമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പു നൽകുകയും ചെയ്തു. ഏതെങ്കിലും … Continue reading കല്ലറങ്ങാട്ട് പിതാവിന്റെ പ്രസംഗം വിവാദമാക്കിയവർ

Pope Francis weighs in on the U.S. bishops’ communion debate | Behind the Story

https://youtu.be/WQX6xItJ27k Pope Francis weighs in on the U.S. bishops’ communion debate | Behind the Story On the way back from his papal trip to Hungary and Slovakia, Pope Francis responded to a question about denying communion to politicians who are pro-choice. In this episode of Behind the Story, America editor Sam Sawyer, S.J., joins Colleen … Continue reading Pope Francis weighs in on the U.S. bishops’ communion debate | Behind the Story