Fr George Olickamala MCBS & Fr Jacob Kuzhikkattil MCBS, Death Anniversary

കുഴിക്കാട്ടിൽ ബഹു ചാക്കോച്ചൻ്റെ 63-ാം ചരമവാർഷികം ജനനം: 10-04-1863പൗരോഹിത്യ സ്വീകരണം: 17-02-1901സഭാ പ്രവേശനം: 01-03-1934പ്രഥമ വ്രതവാഗ്ദാനം: 15-08-1937മരണം: 27-01-1960ഇടവക : പാലാ രൂപതയിലെ ഇലഞ്ഞി ദരിദ്രർക്ക് സദ് വാർത്ത അറിയിക്കാൻ വന്ന ഈശോയെപ്പോലെ പാവങ്ങളുടെ കാര്യത്തിൽ വളരെ തൽപരനായിരുന്നു ചാക്കോച്ചൻ. ലളിത ജീവിതം നയിക്കുവാനും കൈവശം വന്നിരുന്ന അവസാനത്തെ തുട്ടുവരെ പാവങ്ങൾക്ക് ദാനം ചെയ്യുവാനും ആണ് അദ്ദേഹം ആഗ്രഹിച്ചത്. ദിവ്യകാരുണ്യ നാഥനോടുള്ള വ്യക്തിപരമായ സ്നേഹംലളിത ജീവിതംപാവങ്ങളോടുള്ള താല്പര്യംഅനുസരണംത്യാഗ സന്നദ്ധത തുടങ്ങിയ സുകൃതങ്ങൾ ബഹുമാനപ്പെട്ട കുഴിക്കാട്ടിൽ ചാക്കോച്ചനിൽ നിന്ന് … Continue reading Fr George Olickamala MCBS & Fr Jacob Kuzhikkattil MCBS, Death Anniversary

MCBS Founder Very Rev. Fr MATHEW ALAKALAM | Fr Joy Chencheril MCBS | MCBS Congregation

https://youtu.be/0lI7a4dbhb8 #MCBS_Founder_Very_Rev_Fr_MATHEW_ALAKALAM #Fr_Joy_Chencheril_MCBS #MCBS_Congregation #MCBS_Founder_Very_Rev_Fr_MATHEW_ALAKALAM #Fr_Joy_Chencheril_MCBS #MCBS_Congregation #December_21_Commemoration #Very_Rev_Fr_Joseph_Paredam #Eucharist #History_of_MCBS #Pontifical_Congregation #FoundersMCBS #Lisieuxashram_Athirampuzha #Kadanchira #Kaduvakulam #Changanachery_Archdiocese #Syro_Malabar_Church

Rev. Br Thomas Chittinappally MCBS

ബഹു തോമസ് ചിറ്റിനപ്പള്ളിൽ ബ്രദറിൻ്റെ പതിനൊന്നാം ചരമവാർഷികം ജനനം: 28-12- 1937സഭാ പ്രവേശനം: 05-04-1966പ്രഥമ വ്രതവാഗ്ദാനം: 17- 05-1968നിത്യവ്രതവാഗ്ദാനം: 17- 05-1973മരണം: 14-12-2011 ഇടവക : എറണാകുളം അതിരൂപതയിലെ ഇടക്കുന്നിലെ പാദുവാപുരം 1967 മെയ് മാസത്തിൽ ആരംഭിച്ച സഭയിലെ പതിനാലാമത്തെ നവ സന്യാസ ബാച്ചിലെ അംഗം ശുശ്രൂഷാ രംഗങ്ങൾകടുവാക്കുളം, ആലുവാ സ്റ്റഡി ഹൗസ് (ഇക്കാലയളവിൽ പി. ഒ. സി യിൽ നിന്നു ദൈവശാസ്ത്രം പഠിച്ചു.)കാഞ്ഞിരപ്പള്ളി, നഞ്ചൻഗോഡ്, ഭരതനെല്ലിക്കുറ്റി, കോമ്പയാർ, വരദാന, ഇഡുവള്ളി, ആഗുംബെ, മസ്തിക്കട്ടെ കിണറിനു സ്ഥാനം … Continue reading Rev. Br Thomas Chittinappally MCBS

Rev. Fr Mathew Moothedam MCBS

Rev. Fr Mathew Moothedam MCBS മൂത്തേടം ബഹു. മാത്യു അച്ചൻ്റെ പതിമൂന്നാം ചരമവാർഷികം ജനനം: 27 - 01-1935പ്രഥമ വ്രത വാഗ്ദാനം : 23-05- 1957പൗരോഹിത്യ സ്വീകരണം: 10-03-1967മരണം: 25-09-2009 ഇടവക : പാലാ രൂപതയിലെ മേലുകാവുമറ്റംവിളിപ്പേര് : പാപ്പച്ചൻ (കൊച്ചാൻ ) സഭയിലെ ആറാമത്തെ നൊവിഷ്യേറ്റു ബാച്ചിലെ അംഗം ആലുവയിലെ സ്റ്റഡി ഹൗസ് ആയിരുന്നു മാത്യു മൂത്തേടം അച്ചൻ്റെ പ്രഥമ ശുശ്രൂഷാരംഗം പയസ് മൗണ്ട് ആശ്രമം ചെമ്പേരി അതിരമ്പുഴ മൈനർ സെമിനാരി ഹൈറേഞ്ചിലെ കോമ്പയാറിലെ … Continue reading Rev. Fr Mathew Moothedam MCBS

Rev. Fr Abraham Moloparambil MCBS

ബഹുമാനപ്പെട്ട അബ്രാഹം മൊളോപ്പറമ്പിലച്ചൻ്റെ രണ്ടാം ചരമവാർഷികം ജനനം : 22 - 01- 1936 പ്രഥമ വ്രതവാഗ്ദാനം : 19-05-1959പൗരോഹിത്യ സ്വീകരണം: 02 - 02 - 1966മരണം: 18-09- 2020 ഇടവക : പാലാ രൂപതയിലെ പൂവരണി വിശുദ്ധ കുർബാനയോടുള്ള ഭക്തിയും സ്നേഹവും ദിവ്യകാരുണ്യ മിഷനറി സഭയിൽ ചേരാൻ പ്രേരണ നൽകി. ബഹു . ജോർജ് കാനാട്ടച്ചനായിരുന്നു നവ സന്യാസ ഗുരു. മംഗലാപുരം സെൻ്റ് ജോസഫ് സെമിനാരിയിലായിരുന്നു ഫിലോസഫി തിയോളജി പഠനങ്ങൾ 1977 മുതൽ 1989 … Continue reading Rev. Fr Abraham Moloparambil MCBS

Rev. Fr George Maliyil MCBS

ബഹുമാനപ്പെട്ട ജോർജ് മാലിയിൽ അച്ചന്റെ എട്ടാം ചരമവാർഷികം ജനനം: 23-06-1929പ്രഥമ വ്രതവാഗ്ദാനം : 16-05-1953പൗരോഹിത്യ സ്വീകരണം: 12 - 03 - 1961മരണം: 18-09- 2014 ഇടവക ചങ്ങനാശ്ശേരി അതിരൂപതയിലെ പുന്നത്തുറ കാനൻ നിയമങ്ങൾക്കനുസൃതമായി MCBS സഭയിൽ നടത്തപ്പെട്ട ആദ്യത്തെ നൊവിഷ്യേറ്റിലെ അംഗം വി. അൽഫോൻസാമ്മയുടെ ആദ്ധ്യാത്മിക നിയന്താവായിരുന്ന ബഹു. റോമുളൂസ് അച്ചാനായിരുന്നു മാലിയിൽ അച്ചൻ്റെ നവസന്യാസ ഗുരു. വിവിധ ഇടവകകളിൽ വികാരിയും ആശ്രമങ്ങളിൽ സുപ്പീരിയറായും ശുശ്രൂഷ നിറവേറ്റി കാത്തിരിപ്പള്ളി രൂപതയിലെ പൊടിമറ്റം പള്ളി പുതുക്കി നിർമ്മിച്ചത് … Continue reading Rev. Fr George Maliyil MCBS

Rev. Fr Mathew Kanippallil MCBS

ബഹു. കണിപ്പിള്ളി മാത്തുണ്ണിയച്ചൻ്റെ27-ാം ചരമവാർഷികം ഇല്ലായ്മകളിലൂടെ സഭയെ വളർത്തി ഏത് ഇല്ലായ്മകളിലും പുഞ്ചിരിക്കാൻപഠിപ്പിച്ച, ദിവ്യകാരുണ്യ മിഷനറി സഭയുടെ കനിഷ്ഠ പുത്രൻമാത്തുണ്ണിയച്ചൻ്റെ സ്വർഗ്ഗ യാത്രയ്ക്കു നാളെ ( 14-09-2022) 27 വർഷം തികയുന്നു. ജീവിത രേഖ ജനനം : 21- 03 - 1917ഇടവക : നീറന്താനംപൗരോഹിത്യ സ്വീകരണം :18- 03- 1947പ്രഥമ വ്രതവാഗ്ദാനം : 12-04- 1948 സ്വർഗ്ഗീയ പ്രവേശനം: 14-09- 1995 ദിവ്യകാരുണ്യ മിഷനറി സഭ നേരിട്ടിരുന്ന ബാല്യകാലരിഷ്ടത കൂട്ടാക്കാതെ സഭയുടെ ആദ്യ വൈദികനാകാൻ സന്നദ്ധത … Continue reading Rev. Fr Mathew Kanippallil MCBS