ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ഡീക്കൻ ജോബിറ്റ് കാവാലം പുതുപ്പറമ്പിൽ 2026 ഡിസംബർ 30-ന് പൗരോഹിത്യം സ്വീകരിക്കുന്നു. എരുത്വാപുഴ ഉണ്ണിമിശിഹാ ദൈവാലയത്തിൽ നടക്കുന്ന ചടങ്ങിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കൈവയ്പ്പു വഴിയാണ് പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയർപ്പണവും നടക്കുന്നത്.
ദൈവകൃപയാൽ ദിവ്യകാരുണ്യ മിഷനറി സഭാംഗമായ (MCBS) ഡീക്കൻ ജോബിറ്റ് (ജേക്കബ്) കാവാലം പുതുപ്പറമ്പിൽ 2026 ഡിസംബർ 30-ാം തീയതി ബുധനാഴ്ച രാവിലെ 9.00 മണിക്ക് എരുത്വാപുഴ ഉണ്ണിമിശിഹാ ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിൻ്റെ കൈവയ്പ്പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുന്നതും പ്രഥമ ദിവ്യബലിയർപ്പിക്കുന്നതുമാണ്.
എനിക്കുവേണ്ടി പ്രാർഥിക്കണം. ഇക്കാലമത്രയും പ്രാർഥിച്ചതിനും കരുതിയതിനും ഒത്തിരി നന്ദി.
സ്നേഹപൂർവ്വം,
ഡീക്കൻ ജോബിറ്റ് കാവാലം പുതുപ്പറമ്പിൽ MCBS


Leave a Reply