ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ഡീക്കൻ ഫിലിപ്പ് (അലൻ) കക്കാട്ടിന്റെ പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയർപ്പണവും 2027 ജനുവരി 2-ന് നടക്കും. മുട്ടാർ സെൻറ് ജോർജ് ദൈവാലയത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് കർദിനാൾ മാർ ജോർജ് കൂവക്കാട് കാർമികത്വം വഹിക്കും.
ദൈവകൃപയാൽ, ദിവ്യകാരുണ്യ മിഷനറി സഭാംഗമായ (MCBS) ഡീക്കൻ ഫിലിപ്പ് (അലൻ) കക്കാട്ട് 2027 ജനുവരി 02-ാം തീയതി ശനിയാഴ്ച്ച രാവിലെ 9.00 മണിക്ക് മുട്ടാർ സെൻറ് ജോർജ് ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് കൂവക്കാട് പിതാവിൻ്റെ കൈവയ്പുവഴി ശുശ്രൂഷാപൗരോഹിത്യം സ്വീകരിക്കുന്നതും പ്രഥമ ദിവ്യബലിയർപ്പിക്കുന്നതുമാണ്.
എനിക്കുവേണ്ടി പ്രാർഥിക്കണം. ഇക്കാലമത്രയും പ്രാർഥിച്ചതിനും കരുതിയതിനും ഒത്തിരി നന്ദി.
സ്നേഹപൂർവ്വം,
ഡീക്കൻ അലൻ കാക്കാട്ട് MCBS


Leave a Reply