ദൈവകൃപയാൽ ദിവ്യകാരുണ്യ മിഷനറി സഭാംഗമായ (MCBS) ഡീക്കൻ എബി ആന്റണി [മാത്യു] കളരിപറമ്പിൽ 2025 ഡിസംബർ 31-ാം തീയതി ബുധനാഴ്ച രാവിലെ 9.00 മണിക്ക് മുട്ടാർ സെന്റ് ജോർജ് ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിൻ്റെ കൈവയ്പ്പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുന്നതും പ്രഥമ ദിവ്യബലി അർപ്പിക്കുന്നതുമാണ്. ദൈവാനുഗ്രഹത്തിൻ്റെ ഈ നിമിഷങ്ങളിൽ പ്രത്യേകം പ്രാർത്ഥന അപേക്ഷിക്കുന്നു.

Fediverse reactions
September 2026
S M T W T F S
 12345
6789101112
13141516171819
20212223242526
27282930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply

Discover more from Nelson MCBS

Subscribe now to keep reading and get access to the full archive.

Continue reading