ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ഡീക്കൻ ആൽബിൻ പാലക്കുടിയിൽ 2027 ജനുവരി 1-ന് എരുമേലി അസംപ്ഷൻ ഫൊറോന പള്ളിയിൽ വച്ച് പൗരോഹിത്യം സ്വീകരിക്കുന്നു. സത്ന രൂപതാധ്യക്ഷൻ മാർ ജോസഫ് കൊടകല്ലിലിന്റെ കൈവയ്പ്പു ശുശ്രൂഷ വഴിയാണ് അദ്ദേഹം പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയർപ്പണവും നടത്തുന്നത്.
ദൈവകൃപയാൽ ദിവ്യകാരുണ്യ മിഷനറി സഭാംഗമായ (MCBS) ഞാൻ ഡീക്കൻ ആൽബിൻ (ജോസഫ്) പാലക്കുടിയിൽ 2027 ജനുവരി 1-ാം തീയതി വെള്ളിയാഴ്ച രാവിലെ 9.00 മണിക്ക് എരുമേലി അസംപ്ഷൻ ഫൊറോന ദൈവാലയത്തിൽ വച്ച് സത്ന രൂപത അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കൊടകല്ലിൽ പിതാവിൻ്റെ കൈവയ്പ്പുവഴി ശുശ്രൂഷാപൗരോഹിത്യം സ്വീകരിക്കുന്നതും പ്രഥമ ദിവ്യബലിയർപ്പിക്കുന്നതുമാണ്.
എനിക്കുവേണ്ടി പ്രാർഥിക്കണം. ഇക്കാലമത്രയും പ്രാർഥിച്ചതിനും കരുതിയതിനും ഒത്തിരി നന്ദി.
സ്നേഹപൂർവ്വം,
ഡീ. ആൽബിൻ പാലക്കുടിയിൽ MCBS


Leave a Reply