ദിവ്യകാരുണ്യ മിഷനറി സഭാംഗമായ ഡീക്കൻ നിബിൻ കൊണ്ടാട്ടുപറമ്പിലിന്റെ പൗരോഹിത്യ സ്വീകരണവും പ്രഥമ ദിവ്യബലിയർപ്പണവും 2026 ഡിസംബർ 28 തിങ്കളാഴ്ച നടക്കുന്നു. രാമക്കൽമേട് തിരുഹൃദയ ദൈവാലയത്തിൽ നടക്കുന്ന ചടങ്ങിൽ അഭിവന്ദ്യ തോമസ് ഇലവനാൽ പിതാവ് കാർമ്മികത്വം വഹിക്കും.

ദൈവകൃപയാൽ ദിവ്യകാരുണ്യ മിഷനറി സഭാംഗമായ (MCBS) ഞാൻ ഡീക്കൻ നിബിൻ (തോമസ്) കൊണ്ടാട്ടുപറമ്പിൽ 2026 ഡിസംബർ 28-ാം തീയതി തിങ്കളാഴ്ച രാവിലെ 9.00 മണിക്ക് രാമക്കൽമേട് തിരുഹൃദയ ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ തോമസ് ഇലവനാൽ പിതാവിൻ്റെ കൈവയ്പ്പുവഴി ശുശ്രൂഷാപൗരോഹിത്യം സ്വീകരിക്കുന്നതും പ്രഥമ ദിവ്യബലിയർപ്പിക്കുന്നതുമാണ്. ദൈവാനുഗ്രഹത്തിൻ്റെ ഈ നിമിഷങ്ങളിൽ അച്ചൻ്റെ സാന്നിധ്യവും പ്രാർഥനയും സ്നേഹപൂർവം പ്രതീക്ഷിക്കുന്നു.

എനിക്കുവേണ്ടി പ്രാർഥിക്കണം. ഇക്കാലമത്രയും പ്രാർഥിച്ചതിനും കരുതിയതിനും ഒത്തിരി നന്ദി.

സ്നേഹപൂർവ്വം,
ഡീക്കൻ നിബിൻ കൊണ്ടാട്ടുപറമ്പിൽ MCBS

Fediverse reactions
November 2026
S M T W T F S
1234567
891011121314
15161718192021
22232425262728
2930  

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a Reply