ദൈവകൃപയാൽ ദിവ്യകാരുണ്യ മിഷനറി സഭാംഗമായ (MCBS) ഡീക്കൻ മാത്യു [ഡെന്നിസ്] പുതിയാപറമ്പിൽ 2025 ഡിസംബർ 27-ാം തീയതി ചൊവ്വാഴ്ച രാവിലെ 9.00 മണിക്ക് നെറ്റിത്തൊഴു സെന്റ്. ഇസിദോർ ദൈവാലയത്തിൽ വച്ച് ഷംഷാബാദ് അതിരൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ പിതാവിൻ്റെ കൈവയ്പ്പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുന്നതും പ്രഥമ ദിവ്യബലിയർപ്പിക്കുന്നതുമാണ്. ദൈവാനുഗ്രഹത്തിൻ്റെ ഈ നിമിഷങ്ങളിൽ പ്രത്യേകം പ്രാർത്ഥന അപേക്ഷിക്കുന്നു.
Fediverse reactions
| S | M | T | W | T | F | S |
|---|---|---|---|---|---|---|
| 1 | 2 | 3 | 4 | 5 | ||
| 6 | 7 | 8 | 9 | 10 | 11 | 12 |
| 13 | 14 | 15 | 16 | 17 | 18 | 19 |
| 20 | 21 | 22 | 23 | 24 | 25 | 26 |
| 27 | 28 | 29 | 30 | |||
Discover more from Nelson MCBS
Subscribe to get the latest posts sent to your email.


Leave a Reply