Category: Inspirational

മാനാസാന്തരങ്ങൾ

💕🙏✝️ജപമണികൾ 🌼🛐 ❣️ – 8 മാനാസാന്തരങ്ങൾ.. ഒരു അമേരിക്കക്കാരൻ അച്ചൻ വത്തിക്കാനിൽ വിസിറ്റിനു വന്നിരിക്കുകയാണ്. അദ്ദേഹത്തിന് അന്നത്തെ പാപ്പയായിയുന്ന ജോൺ പോൾ രണ്ടാമനെ കാണാനുള്ള അനുവാദം കിട്ടിയിട്ടുണ്ട്. ജോൺ പോൾ രണ്ടാമൻ്റെ കാലത്ത് അങ്ങനെ ഒരു സൗകര്യം ഉണ്ടായിരുന്നു. ദൂരെ ദേശത്തുനിന്നു വരുന്നവർക്കും മറ്റും, പാപ്പായെ ഒന്ന് കാണാനും കൈ മുത്താനും അദ്ദേഹം നൽകുന്ന ജപമാല വാങ്ങാനും ഉള്ള ഒരു സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഏകദേശം ഒരു […]

കണ്ടെത്തലുകൾ = വീണ്ടെടുക്കലുകൾ

💕🙏✝️ജപമണികൾ 🌼🛐 ❣️ – 5 കണ്ടെത്തലുകൾ = വീണ്ടെടുക്കലുകൾ ജോർജച്ചൻ കുറച്ചുദിവസമായി ടെൻഷനിൽ ആണ്. അച്ഛൻ നടത്തുന്ന ബാലഭവനിലേക്ക് വേണ്ടത്ര സഹായങ്ങൾ എത്തിക്കാനാകുന്നില്ല. ഏകദേശം നാല്പതോളം കുഞ്ഞുങ്ങളെ അച്ചൻ അവിടെ പരിപാലിക്കുന്നുണ്ട്. എല്ലാ കുട്ടികളും വളരെ പാവപ്പെട്ട, പഠിക്കാൻ നിർവാഹമില്ലാത്ത അവസ്ഥകളിൽ നിന്ന് വരുന്നവരാണ്. പലരുടെ കുടുംബത്തിലും അപ്പനോ അമ്മയോ ഇല്ലായിരിക്കും അല്ലെങ്കിൽ അകന്നു കഴിയുന്നവരാകും. മറ്റ് പ്രശനങ്ങൾ മൂലം വീട്ടിൽ നില്ക്കാൻ കഴിയാത്തവരും ഉണ്ട്..അച്ചൻ […]

എല്ലാവരും ഒരു 25 വർഷം പിറകോട്ട് പോകണം

💕🙏✝️ജപമണികൾ 🌼🛐 ❣️ – 3 തിരുപ്പിറവി എല്ലാവരും ഒരു 25 വർഷം പിറകോട്ട് പോകണം. വളരെ പ്രതീക്ഷയോടെ സി. മെറിൻ ആ ഇടവകയിലേക്ക് വരികയാണ്. ഇന്ന് ആ ഇടവകയിൽ നിന്ന് രണ്ടു പെൺകുട്ടികൾ അവരുടെകൂടെ മഠത്തിൽ ക്യാംപിനായി പോവുകയാണ്. പക്ഷേ സമയമടുത്തപ്പോൾ പിള്ളേര് തനിസ്വഭാവം കാണിച്ചു. അവർ മുങ്ങി. വളരെ പ്രതീക്ഷയോടെ എത്തിയ സിസ്റ്റർ സങ്കടത്തിലായി. കുട്ടികളെ കൊണ്ടുപോകാൻ വണ്ടിയുമായി വന്നിട്ട് വെറും കയ്യോടെ മടങ്ങുന്നത് […]

തളർന്ന് കിടക്കുന്ന പിതാവിനെ ശുശ്രൂഷിക്കാൻ വിദേശത്തെ ജോലി ഉപേക്ഷിച്ച മകൻ|Madhuram Jeevitha Sayhanam

തളർന്ന് കിടക്കുന്ന പിതാവിനെ ശുശ്രൂഷിക്കാൻ വിദേശത്തെ ജോലി ഉപേക്ഷിച്ച മകൻ|Madhuram Jeevitha Sayhanam

സെലസ്റ്റിൽ ഇഞ്ചിക്കൽ അച്ചന് അഭിനന്ദനങ്ങൾ

പരിപാവനമായ അൾത്താരയിൽ കയറി സർക്കസു കാണിക്കുന്ന ചില കോമാളികളുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ കണ്ടപ്പോൾ, സത്യം പറഞ്ഞാൽ, എനിക്ക് കഠിനമായ രോഷമാണ് ഉണ്ടായത്. പക്ഷേ, അവരുടെ മധ്യേ അക്ഷോഭ്യനായി നിലകൊള്ളുന്ന ഈശോയെപ്പോലുള്ള ആ വികാരിയച്ചനെ കണ്ടപ്പോൾ എനിക്ക് ആകെ അദ്ഭുതമായി. എനിക്ക് ഉറപ്പായിരുന്നു, എറണാകുളം-അങ്കമാലി അതിരൂപതയിലെ ആ വികാരിയച്ചനും ബഹളക്കാരും തമ്മിലുള്ള അന്തർധാര അതിശക്തമാണെന്ന്. പിന്നീട് വാർത്തയിൽ വികാരിയച്ചൻ്റെ ഇൻറർവ്യൂ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് ആ പേര് എഴുതിക്കണ്ടത് – ഫാ. […]

കൊച്ചേച്ചിയുടെ സ്നേഹം

*കൊച്ചേച്ചിയുടെ സ്നേഹം – ക്രിസ്തുവിലുള്ള സ്നേഹത്തെയും വിശ്വാസത്തെയും പ്രതി പ്രതിസന്ധി നേരിടുന്ന എന്റെ ഒരാത്മസുഹൃത്തിന് ഞാൻ കഴിഞ്ഞ വർഷം 2020 സെപ്റ്റംബർ മാസം എന്റെ കൊച്ചേച്ചി കൊച്ചുത്രേസ്യായുടെ ഒരു തിരുസ്വരൂപം അയച്ചു നൽകുകയുണ്ടായി. സ്പീഡ് പോസ്റ്റ് വഴി അയച്ചിട്ടും അത് അയക്കുന്നതിൽ പോസ്റ്റ് ഓഫീസിലെ ജീവനക്കാർക്ക് വീഴ്ച്ചയുണ്ടായി. ഏറെ വൈകി ആണെങ്കിലും അവിടെ അത് എത്തി. അപ്പോഴോ അഡ്രസ്‌ പിൻകോഡ് മാറി പോയിരുന്നു. വീണ്ടും അല്പം കൂടെ […]

Creating a Happy HOME – 5 Homemaking tips

Creating a Happy HOME – 5 Homemaking tips Here are some way that I try to keep my home happy! What are ways that you create a happy home? Catholic DISCOUNT Codes15% off ENTIRE order of Catholic Company with promo code catholicmomhttps://www.catholiccompany.com/ 🌸Instagram:https://www.instagram.com/acatholicmo…🌸Facebook:https://www.facebook.com/acatholicmom…🌸15% OFF Promo Code ‘catholicmom’ at […]

Dear Ones, you are truly bringing the Kingdom of God down to the Earth ❤️ Love Letter from Jesus

Dear Ones, you are truly bringing the Kingdom of God down to the Earth ❤️ Love Letter from Jesus Text & Audio of Video Content… Coming soonVideo Playlist Love Letters… https://www.youtube.com/playlist?list…Warnings from Jesus… https://jesus-comes.com/index.php/201…Instructions for the Left Behind… https://jesus-comes.com/index.php/jes…Love Letters from Jesus in various Languages… https://jesus-comes.com/index.php/lie…EBook Overview… https://jesus-comes.com/index.php/all…Your […]

എല്ലാ മക്കളും ഇത് കേൾക്കണം – ഇത് ഈ കാലത്തെ വൃദ്ധമാതാപിതാക്കളുടെ നൊമ്പരം!! Fr Jison Paul Vengasserry

എല്ലാ മക്കളും ഇത് കേൾക്കണം – ഇത് ഈ കാലത്തെ വൃദ്ധമാതാപിതാക്കളുടെ നൊമ്പരം!! Fr Jison Paul Vengasserry

Aug 15 / Ammayodothu / അമ്മയോടൊത്ത് Day 4

Originally posted on April Fool:
പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനായി, ശിഷ്യന്മാർ യേശുവിന്റെ അമ്മയായ മറിയത്തോടൊപ്പമാണ് പ്രാർത്ഥനയിൽ മുഴുകിയിരുന്നത്.   നാം ഓരോരുത്തരിലും, നമ്മുടെ കുടുംബങ്ങളിലും സന്തോഷവും സമാധാനവും നിറയാൻ, നമ്മുടെ മുറിവുകൾ സൗഖ്യപ്പെടാൻ, സൗഹൃദങ്ങൾ വിശുദ്ധമാകാൻ, പരിശുദ്ധാത്മാവിന്റെ കൃപകളാലും, വരങ്ങളാലും നാം നിറയണം. പരിശുദ്ധ അമ്മയോട് നമുക്ക് പ്രാർത്ഥിക്കാം. അമ്മേ, പരിശുദ്ധാത്മാവിന്റെ കൃപകളാലും, വരങ്ങളാലും ഞങ്ങൾ നിറയുവാൻ ഞങ്ങളോടൊത്തു, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ! അമ്മേ, സ്വർലോക രാജ്ഞി, മിഴിനീർക്കണങ്ങളാൽ ജപമാലതീർത്തു…

ഇതാണ് വഴി ഇതിലേ പോവുക

അമ്മയനുഭവങ്ങൾ : 12 22/ജൂലൈ/2021   ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടേ !   “കർത്താവ് നിനക്ക് കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നിൽനിന്ന് മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങൾ നിന്റെ ഗുരുവിനെ ദർശിക്കും. നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽ നിന്ന്, ഒരു സ്വരം ശ്രവിക്കും; ഇതാണ് വഴി ഇതിലേ പോവുക.” (ഏശയ്യാ 30:20-21)   ഒന്നാം വർഷ തിയോളജി പഠനം […]

ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല

അമ്മയനുഭവങ്ങൾ : 13 23/ജൂലൈ/2021   ഈശോ മിശിഹയ്ക്ക് സ്തുതിയായിരിക്കട്ടേ !   “അഹറോനെപ്പോലെ ദൈവത്താൽ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല”. (ഹെബ്രായർ 5:4)   പൂനമല്ലിയിൽ നിന്നും വൈദികപഠനം പൂർത്തിയാക്കി 2012 ഒക്ടോബർ മാസം തക്കല രൂപതയിൽ മടങ്ങിയെത്തി. ഇനി പൗരോഹിത്യ സ്വീകരണത്തിനുവേണ്ടിയുള്ള അടുത്ത ഒരുക്കത്തിന്റെ ദിവസങ്ങളാണ്. സാധാരണ എല്ലാ സീറോ മലബാർ രൂപതകളിലും ഡിസംബർ അവസാനവും ജനുവരി ആദ്യവുമായിട്ടാണ് തിരുപ്പട്ട സ്വീകരണം […]

Why go to Church?

Why go to Church? I think this is fantastic, I just love the guy’s answer and the interpretation of the word BIBLE. Enjoy and pass it on.If you’re spiritually alive, you’re going to love this! If you’re spiritually dead, you won’t want to read it.If you’re spiritually curious, […]

കണ്ണ് നനയാതെ ഇത് കാണുവാൻ പറ്റുമെന്ന് തോന്നുന്നില്ല

Heart Touching Thanksgiving Message to His Own Brother by Rev. Fr Nikhil John Attukaran RCJ after his Ordination to Priesthood കണ്ണ് നനയാതെ ഇത് കാണുവാൻ പറ്റുമെന്ന് തോന്നുന്നില്ല ഒരു പുരോഹിതനാവുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. അച്ഛന്റെ നന്ദിയുടെ ഈ വാക്കുകൾ കണ്ണ് നനയ്ക്കും.. 🙏

അച്ചൻ്റെ കണ്ണ് ദൈവം കളഞ്ഞതാണ്

“അച്ചൻ്റെ കണ്ണ് ദൈവം കളഞ്ഞതാണ് ഞങ്ങൾക്കുവേണ്ടി “– സോളമനച്ചൻകൊമ്പൊടിഞ്ഞാമാക്കൽ കടമ്പാട്ടുപറമ്പിൽ ഫാ. സോളമൻ സി.എം.ഐ !അദ്ദേഹത്തേക്കുറിച്ചുള്ള ലേഖനം കഴിഞ്ഞ ഒക്ടോബറിൽ മാതൃഭൂമി പ്രസിദ്ധീകരിച്ചപ്പോൾ മാത്രമാണ് അന്ധനായ ആ സഹവൈദികനെക്കുറിച്ച് അറിഞ്ഞത്. ചമ്മൽ മറച്ചുവെക്കാതെ തന്നെയാണ് അന്നു തന്നെ അമല മെഡിക്കൽ കോളേജിലെ പ്രിയ സുഹൃത്ത് Fr. Deljo Puthoor നെ വിളിച്ച് നമ്പർ സംഘടിപ്പിച്ചത്. സ്വതസിദ്ധമായ വാചകമടിക്കപ്പുറം സോളമനച്ചനെക്കുറിച്ച് പറയാൻ ഫാദർ ഡെൽജോയ്ക്ക് നൂറുനാവ്. തുടർന്ന് സോളമനച്ചനോട് […]

ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ

ജൂൺ -19 #വായനാദിനം!മൂവായിരത്തിൽ അധികം ഭാഷകളിൽ ഇന്ന് ബൈബിൾ ലഭ്യമാണ്!ഈ വായനദിനത്തിൽ നമുക്ക് ബൈബിൾ വായിക്കാം….കാരണം നിന്റെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ബൈബിളിലുണ്ട്…ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ… 01. ബൈബിൾ ക്ഷമിക്കുവാൻ പഠിപ്പിക്കുന്നു.02. ബൈബിൾ സന്തോഷം പ്രദാനം ചെയ്യുന്നു.03. ബൈബിൾ നമുക്ക് വ്യക്തത നൽകുന്നു.04. ബൈബിൾ നമ്മുടെ കണ്ണുകൾ തുറക്കുന്നു.05. ബൈബിൾ നമ്മുടെ ചുവടുകൾ നിയന്ത്രിക്കുന്നു.06. ബൈബിൾ സ്നേഹം പ്രകടമാക്കുന്നു.07. ബൈബിൾ കരുണ പഠിപ്പിക്കുന്നു.08. ബൈബിൾ […]

അമ്മേ, നമുക്ക് സ്വർഗ്ഗത്തിൽ കണ്ടുമുട്ടാം…

(കോവിഡ് മൂലം മരണമടഞ്ഞ ബഹു. മാത്യു കുമ്പളത്തുപറമ്പിൽ OCD അച്ചൻ്റെ മൃതശരീരം മഞ്ഞുമ്മൽ ആശ്രമദേവാലയത്തിൽ കൊണ്ടുവന്നപ്പോൾ. അമ്മയാണ് നിലത്തിരിക്കുന്നത്) അമ്മേ, അവസാനമായി ഇങ്ങനെ നമ്മൾ തമ്മിൽ കാണേണ്ടിവരും എന്ന് ഞാനും അമ്മയും ഒരിക്കലും കരുതിക്കാണില്ല. അല്ലെ അമ്മേ? സാരമില്ല. ദൈവം അനുവദിച്ചത് ഇങ്ങനെയാണ് എന്ന് കരുതി നമുക്ക് സമാധാനിക്കാം. അമ്മയെ ഇങ്ങനെ സംസാരിക്കാൻ ഒറ്റക്ക് കിട്ടിയിട്ട് എത്ര നാളുകളായി? ഓർമ്മയിൽ പോലും ഞാനും അമ്മയും ഇതുപോലെ ഒറ്റയ്ക്കിരുന്നു […]

ആ വചനം അച്ചട്ടായി… ചെറിയാച്ചൻ തിരിച്ചുപോയി

✝️ 🖤 മരണമനസ്കാരം 1🖤🔥   തന്‍െറ വിശുദ്‌ധരുടെ മരണം കര്‍ത്താവിന്‌ അമൂല്യമാണ്‌. സങ്കീര്‍ത്തനങ്ങള്‍ 116 : 15 ആ വചനം അച്ചട്ടായി. ചെറിയാച്ചൻ തിരിച്ചുപോയി. അച്ചൻ അരികിൽ വേണമെന്ന് ദൈവം തന്നെയും അത്രമേൽ മോഹിച്ചുപോയി. അതുകൊണ്ടാണല്ലോ പതിമൂന്നാം തിയതി മുതൽ ഇരുപത്തിയേഴാം തിയതി വരെ – കൃത്യം രണ്ടാഴ്ച – ലക്ഷോപലക്ഷം മനുഷ്യർ തീവ്രമായി ആഗ്രഹിച്ച് പ്രാർത്ഥിച്ചിട്ടും ദൈവം അച്ചനെ കൊണ്ടുപോയത്. ഒരു മനുഷ്യനുവേണ്ടി ഭൂമിയിൽ […]