ആർക്കാണ് ശരിക്കും ബുദ്ധിയുള്ളത്?

മെയ് 14. ഇന്ന് ലോക മാതൃദിനം... അമ്മയോടുള്ള മക്കളുടെ കടപ്പാടിനെക്കുറിച്ചോർക്കുമ്പോൾ ബുദ്ധിവികാസം പൂർണ്ണമാകാത്തവരുടെ പുനരധിവാസകേന്ദ്രമായ കുടമാളൂരുള്ള സംപ്രീതിയിലെ മാലാഖമാരിലെ ഒരാൾ എനിക്കെന്നും അത്ഭുതമാണ്. 2006 മുതൽ 17 വർഷമായി ഒരു മണിപോലും ചോറുണ്ണാത്ത ഒരു മാലാഖ... രാവിലെ ഉണ്ടാക്കുന്നത് എന്തെങ്കിലും ഉച്ചക്കും വൈകിട്ടും കൊടുക്കാൻ മാറ്റി വച്ചിരിക്കും... അതില്ലെങ്കിൽ ചോറിനുപകരം മറ്റെന്തെങ്കിലും പാകം ചെയ്തുകൊടുക്കും അതാണ് പതിവ്. എത്രദിവസം പട്ടിണികിടക്കേണ്ടിവന്നാലും ഒരുമണിപോലും ചോറുണ്ണില്ല. ഇവരുടെ നിശ്ചയദാർഢ്യങ്ങൾ ക്കുമുമ്പിൽ നമ്മൾ ശിരസ്സുനമിക്കാതെ തരമില്ല Because they are the … Continue reading ആർക്കാണ് ശരിക്കും ബുദ്ധിയുള്ളത്?

Beautiful Mother’s Day Prayer to Share with Mom on Sunday — The Christian Tech-Nerd

For all of us Christians that are lucky enough to still have our mom’s in our lives, let’s do our absolute best to make they have the BEST mother’s day possible this Sunday! My grandmother recently passed away, so this will be the first year my mom won’t have a mother to call up or […]Beautiful … Continue reading Beautiful Mother’s Day Prayer to Share with Mom on Sunday — The Christian Tech-Nerd

അമ്മ കവിതകൾ

അമ്മ കവിതകൾ ******** അമ്മ- ജെറിൻ ജേക്കബ് സ്നേഹ സമുദ്രമാണെന്റെ അമ്മ കാരുണ്യ വാരിധിയെന്റെ അമ്മ. കുറ്റം ചെയ്താൽ ശാസിക്കുമമ്മ എൻ ജീവമാർഗദർശിയാണമ്മ. എൻ കുടുംബത്തിൻ ദീപമാണമ്മ ദേവീതുല്യമാണെന്നമ്മ. നേർവഴിയെ നയിക്കുമെന്നമ്മ കോഴിക്കു തൻ കുഞ്ഞെന്നപോലെ ലാളിച്ചീടുമെന്നമ്മ. പുലർകാലദീപമെന്നമ്മ- ദിനവും പ്രകാശിക്കുമെന്നമ്മ. ************* സാന്ത്വനിപ്പിക്കാനാരുണ്ട് ഭൂമിമാതാവെ നിൻ വയറ്റിൽ പിറന്നിതാ ഞങ്ങൾ; ആശങ്കയോടെ എവിടെ ജീവിക്കും? എവിടെ മരിക്കും? ഇത്തിരി മണ്ണില്ല പാരിൽ ചൂടേറ്റു വാടിക്കിടക്കുന്നു കൊമ്പുകൾ അമ്മേ നിൻ തുളച്ച മാറിൽ! എവിടെ തിരയും ഒരു … Continue reading അമ്മ കവിതകൾ