വിശുദ്ധ ദേവസഹായം പിള്ള

ജനുവരി 14 വിശുദ്ധ ദേവസഹായം പിള്ളയുടെ തിരുനാൾ ജനുവരി 14 ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധനായ ദേവസഹായം പിള്ളയുടെ തിരുനാൾ ദിനം. 2022 മെയ് മാസം പതിനഞ്ചാം തിയതിയാണ് ഫ്രാൻസീസ് മാർപാപ്പ ദേവസഹായം പിള്ളയെ വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തിയത്. ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും ജയിലിൽ കൊടിയ പീഡനകൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട വിശുദ്ധൻ്റെ ജീവിതത്തിലൂടെ നമുക്കൊന്നു യാത്ര ചെയ്യാം. 1712 ഏപ്രിൽ 22 ന് പഴയ … Continue reading വിശുദ്ധ ദേവസഹായം പിള്ള

January 14 വിശുദ്ധ ദേവസഹായം പിള്ള

⚜️⚜️⚜️ January 1️⃣4️⃣⚜️⚜️⚜️വിശുദ്ധ ദേവസഹായം പിള്ള⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ, ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് വ്യക്തിയാണ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള. 1712 ഏപ്രിൽ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ചു. വിശ്വാസ പരിവർത്തനത്തിനു മുൻപ് നീലകണ്ഠപിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാർത്താണ്ഡവർമ്മയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി. തുടർന്ന്, തിരുവിതാംകൂർ സൈന്യത്തിന്റെ നവീകരണച്ചുമതല മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ … Continue reading January 14 വിശുദ്ധ ദേവസഹായം പിള്ള

എന്തായിരുന്നു വെടിവച്ച്‌ കൊല്ലാൻ മാത്രം നീലകണ്ഠപ്പിള്ള ചെയ്ത കുറ്റം?

എന്തായിരുന്നു വെടിവച്ച്‌ കൊല്ലാൻ മാത്രം നീലകണ്ഠപ്പിള്ള ചെയ്ത കുറ്റം? 29 വർഷം നാടു വാണ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്തെ ഒരു കൊടുംക്രൂരതയ്ക്കിരയായവനെയാണ് ഇന്ന് വത്തിക്കാൻ വാഴ്ത്തപ്പെട്ടവന്റെ പദവി നൽകി വിശുദ്ധനാക്കുന്നത്. സി.വി.രാമൻ പിള്ളയുടെ മാർത്താണ്ഡവർമ്മയിലോ ചരിത്രത്തിലോ ആ കൊടുംക്രൂരത രേഖപ്പെടുത്തിയിട്ടില്ല. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന് ഒരു 39കാരനെ വെടിവച്ച് കൊന്ന കഥ ! ഏതാണ്ട് 270 വർഷം മുമ്പുള്ള കഥയാണ്. പഴയ തിരുവിതാംകൂർ കന്യാകുമാരിയുമായി ചേർന്നു കിടന്ന കാലം. ആദികേശവ പെരുമാൾ ക്ഷേത്രത്തിലെ ശാന്തിക്കാരൻ വാസുദേവൻ നമ്പൂതിരി … Continue reading എന്തായിരുന്നു വെടിവച്ച്‌ കൊല്ലാൻ മാത്രം നീലകണ്ഠപ്പിള്ള ചെയ്ത കുറ്റം?

കാറ്റാടി മല, മണിയടിച്ചാ പാറ, അത്ഭുത ഉറവ

കാറ്റാടി മല, മണിയടിച്ചാ പാറ, അത്ഭുത ഉറവ , ദൈവസഹായം പിള്ള, വിശുദ്ധ പദവി** ദേവസഹായം പിളള വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നതിന്റെ സന്തോഷത്തിലാണ് തമിഴ്‌നാട്ടിലെ കാറ്റാടിമല ഗ്രാമം. അദ്ദേഹം രക്തസാക്ഷിത്വം വരിച്ച മലയടിവാരത്ത് ആയിരങ്ങളാണ് പ്രാര്‍ഥനയ്ക്കും ധ്യാനത്തിനുമായി എത്തുന്നത്. ഇന്ന് മാര്‍പ്പാപ്പ ദേവസഹായംപിളളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നു . തമിഴ്നാട്ടിലെ നട്ടാലയിൽ 1712 ഏപ്രിൽ 23 ന് ജനിച്ച് നാല്പതാം വയസിൽ ( 1752 ജനുവരി 14 ന് ) രക്തസാക്ഷിത്വം വരിച്ച ഒരാളായിരുന്നു ദൈവസഹായം പിള്ള. ആദ്യ പേര് … Continue reading കാറ്റാടി മല, മണിയടിച്ചാ പാറ, അത്ഭുത ഉറവ

നിമിഷങ്ങൾക്കുള്ളിൽ അടുത്തറിയാം ദൈവസഹായം പിള്ളയുടെ വിശുദ്ധ ജീവിതം

https://youtu.be/CSml-Yg0-P4 നിമിഷങ്ങൾക്കുള്ളിൽ അടുത്തറിയാം ദൈവസഹായം പിള്ളയുടെ വിശുദ്ധ ജീവിതം 2,042 views May 14, 2022 video courtesy: Maraisatchi Devasahayam Pillai MovieSt.Ignatius Church, Ramanathichanputhur Please subscribe here https://www.youtube.com/FiatMission?s… FIATMISSION is a Missionary movement spread all over India and parts of Africa, supporting the Catholic Church for evangelization. Heeding the ‘Go’ command of Jesus Christ, FIATMISSION works for the evangelization … Continue reading നിമിഷങ്ങൾക്കുള്ളിൽ അടുത്തറിയാം ദൈവസഹായം പിള്ളയുടെ വിശുദ്ധ ജീവിതം

Perché avremo un nuovo santo!

Domani è una giornata gioiosa per i cristiani dell'India, perché avremo un nuovo santo.. Lazzaro Devasahayam Pillai (1712-1752), santo tra poche ore. Era figlio di un padre bramino, la casta più alta nell’induismo, e di una madre appartenente a una casta appena inferiore. Tale lignaggio gli aprì le porte della carriera militare e politica, fino … Continue reading Perché avremo un nuovo santo!

ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ

വിശുദ്ധ ദേവസഹായമേ, നന്ദി ഈ വിശ്വാസ പൈതൃകത്തിന്... ഏഴു വർഷം മാത്രം കത്തോലിക്കനായി ജീവിച്ച് അതിൽ മൂന്നു വർഷവും ജയിലിൽ കൊടിയ പീഡനകൾക്കു നടുവിൽ ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി നിലകൊണ്ട ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ. ഭാരത കത്തോലിക്കാ സഭ ആനന്ദിക്കാനുള്ള ഒരു വഴികൂടി ദൈവം തുറന്നു തന്നിരിക്കുന്നു. 2022 മെയ് മാസം പതിനഞ്ചാം തിയതി അവളുടെ പ്രിയ പുത്രരിൽ ഒരാളായ ദേവസഹായം പിള്ള വിശുദ്ധരുടെ പദവിയിലേക്ക് ഉയർത്തപ്പെടുന്നു. ഭാരത മണ്ണിൽ ക്രിസ്തുവിനു … Continue reading ഭാരതത്തിലെ ആദ്യത്തെ അല്‌മായ രക്തസാക്ഷി വിശുദ്ധന്റെ ജീവിത കഥ

വിശുദ്ധപദവിയിലേക്ക് എത്തിച്ച സഹനയാത്ര !

വിശുദ്ധപദവിയിലേക്ക് എത്തിച്ച സഹനയാത്ര ! 2012ൽ ദേവസഹായത്തിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച ബെനഡിക്ട് പതിനാറാമൻ പാപ്പ 'വിശ്വസ്തനായ അല്മായൻ' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഭാരതത്തിലെ ഒരു കുഗ്രാമത്തിൽ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന , എതാനും വർഷങ്ങൾ മാത്രം പഴക്കമുള്ള തൻറെ ക്രിസ്തീയവിശ്വാസം തള്ളിപ്പറയാൻ കൂട്ടാക്കാതെ രക്തസാക്ഷി ആയ, ദേവസഹായത്തെ ക്രിസ്തുനാഥൻ ഇതാ ആഗോളസഭയുടെ വണക്കത്തിനായി ഉയർത്തുന്നു. ഭാരതത്തിൽ നിന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യത്തെ അൽമായനും പ്രഥമ രക്തസാക്ഷിയുമായ ദേവസഹായത്തിന്റെ സാക്ഷ്യജീവിതം, വിശ്വാസം ഞെരുക്കപ്പെടുന്ന ഈ കാലഘട്ടങ്ങളിൽ നമുക്കെല്ലാം പ്രചോദനമാണ്. … Continue reading വിശുദ്ധപദവിയിലേക്ക് എത്തിച്ച സഹനയാത്ര !

Canonization of Devasahayam Pillai Live

https://youtu.be/BQH4fWbsBdM ഭാരത സഭയുടെ ആദ്യ അൽമായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് തത്സമയം കാണാം ആഗോള സഭയിലെ മെത്രാന്മാരുടെ, വൈദികരുടെ, വിശ്വാസികളുടെ കൂട്ടായ്മയില്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ- ഭാരത സഭയുടെ ആദ്യ അൽമായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള അടക്കം പത്തു പുണ്യാത്മക്കളെ ഫ്രാന്‍സിസ് പാപ്പ, വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങ് പ്രവാചകശബ്ദത്തിൽ തത്സമയം. തീയതി: മെയ് 15, ഞായറാഴ്ച സമയം: ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01:25 PM മുതല്‍ തത്സമയ സംപ്രേക്ഷണം … Continue reading Canonization of Devasahayam Pillai Live

ഇങ്ങനെയുമുണ്ടോ ഒരു നേർച്ച ?!

https://youtu.be/oPSLdexX4Ew ദേവസഹായം പിള്ള | Martyr | Blood Donation | Fr Joy Chencheril MCBS ദേവസഹായം പിള്ള #Martyr #Fr Joy Chencheril MCBS Martyr

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള – ഇന്ത്യയുടെ പ്രഥമ അൽമായ രക്തസാക്ഷി 🌹 🌹 🌹

🌹 🌹 🌹 വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള - ഇന്ത്യയുടെ പ്രഥമ അൽമായ രക്തസാക്ഷി 🌹 🌹 🌹 വിശ്വാസ തീക്ഷ്ണതയുടെ പേരിൽ പതിനെട്ടാം നൂറ്റാണ്ടിൽ കന്യാകുമാരിയിലെ കാറ്റാടി മലയിൽ രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള ഉൾപ്പെടെ ഏഴുപേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിന് ഫ്രാൻസിസ് മാർപാപ്പ അധ്യക്ഷനായ കർദിനാൾമാരുടെ സമ്മേളനം അംഗീകാരം നൽകിയിരിക്കുകയാണ്. ഏഴാം മാസത്തിൽ അമ്മയുടെ ഉദരത്തിൽ വച്ച് ജീവൻ നഷ്ടപ്പെടുമായിരുന്ന ഒരു കുഞ്ഞ് വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ മധ്യസ്ഥ ത്താൽ ജീവിതത്തിലേക്ക് തിരിച്ചു വരാൻ … Continue reading വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ള – ഇന്ത്യയുടെ പ്രഥമ അൽമായ രക്തസാക്ഷി 🌹 🌹 🌹

St. Devasahayam Pillai | Feast – January 14

വി. ദേവസഹായം പിള്ള മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്താണ് പ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരം പണികഴിപ്പിച്ചത്. കൊട്ടാരം പണിയുടെ മേൽനോട്ടക്കാരനും നീലകണ്ഠസ്വാമി ക്ഷേത്രത്തിന്റെ ‘കാര്യക്കാരനു’ മായി നിയമിതനായ നീലകണ്ഠപിള്ള ധർമ്മനിഷ്ഠനും ഈശ്വരാന്വേഷിയുമായ ഒരു സാത്വികനായിരുന്നു. 1741-ലെ കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ചുകാരെ പരാജയപ്പെടുത്തി. ഡച്ച് സൈനിക മേധാവിയായിരുന്ന ക്യാപ്റ്റൻ ഡിലനായി തടവിലാക്കപ്പെട്ടു. എന്നാൽ കർമ്മകുശലനും ധിഷണാശാലിയും സത്യസന്ധനുമായിരുന്ന ക്യാപ്റ്റൻ ഡിലനായിയുടെ സാമുദ്രിക വിജ്ഞാനവും മറ്റു കഴിവുകളും മനസിലാക്കിയ മഹാരാജാവ് അദ്ദേഹത്തെ തന്റെ അംഗരക്ഷകസേനയുടെ അധിപനാക്കി. പാശ്ചാത്യശൈലിയിലുള്ള … Continue reading St. Devasahayam Pillai | Feast – January 14