Canonization of Devasahayam Pillai Live

ഭാരത സഭയുടെ ആദ്യ അൽമായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് തത്സമയം കാണാം

ആഗോള സഭയിലെ മെത്രാന്മാരുടെ, വൈദികരുടെ, വിശ്വാസികളുടെ കൂട്ടായ്മയില്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ- ഭാരത സഭയുടെ ആദ്യ അൽമായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള അടക്കം പത്തു പുണ്യാത്മക്കളെ ഫ്രാന്‍സിസ് പാപ്പ, വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന ചടങ്ങ് പ്രവാചകശബ്ദത്തിൽ തത്സമയം.

തീയതി: മെയ് 15, ഞായറാഴ്ച

സമയം: ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01:25 PM മുതല്‍

തത്സമയ സംപ്രേക്ഷണം കാണാവുന്ന ലിങ്ക്: https://youtu.be/BQH4fWbsBdM

പ്രാർത്ഥനാപൂർവ്വം ചടങ്ങുകളിൽ ഭാഗഭാക്കാകുവാൻ നമ്മുക്ക് ഒരുങ്ങാം, പരമാവധി പേരിലേക്ക് ഈ സന്ദേശം കൈമാറാം

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s