Holy Eucharist & Mother Mary Holy Eucharist & Mother Mary
Day: May 4, 2022
St. George Statue Edappally
St. George Statue Edappally St. George Statue Edappally
Thursday of the 3rd week of Eastertide
🔥 🔥 🔥 🔥 🔥 🔥 🔥 05 May 2022 Thursday of the 3rd week of Eastertide Liturgical Colour: White. പ്രവേശകപ്രഭണിതം cf. പുറ 15:1-2 കര്‍ത്താവിനെ നമുക്ക് പാടിസ്തുതിക്കാം.എന്തെന്നാല്‍, അവിടന്ന് മഹത്ത്വപൂര്‍ണമായ വിജയം വരിച്ചിരിക്കുന്നു.കര്‍ത്താവ് എന്റെ ശക്തിയും മഹത്ത്വവുമാകുന്നു.അവിടന്ന് എനിക്ക് രക്ഷയായി ഭവിച്ചിരിക്കുന്നു,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,ഈ ദിനങ്ങളില്‍ അങ്ങേ കാരുണ്യംകൂടുതല്‍ തീവ്രമായി ഞങ്ങള്‍ക്ക് അനുഭവവേദ്യമാകുമാറാകട്ടെ.അതുവഴി അങ്ങേ മഹാമനസ്കതയാല്‍അത് കൂടുതല്‍ നിറവോടെ ഞങ്ങള്‍ അറിഞ്ഞുവല്ലോ.അങ്ങനെ, പാപാന്ധകാരത്തില്‍ നിന്നു … Continue reading Thursday of the 3rd week of Eastertide
വിശ്വാസവും പ്രവർത്തിയും | Fr. Daniel Poovannathil
ചില വ്യക്തികൾ ഇങ്ങനെയാണ്.. Accept ചെയുക.. വേറെ വഴിയില്ല../ Fr Jinu Pallipatt / #shorts #frjinupallip
ഈ പാട്ട് കേൾക്കണേ.. 🥰🥰
മാതാവിനോടുള്ള പ്രഭാത സംരക്ഷണ പ്രാര്‍ത്ഥന The Immaculate Heart of Mother Mary Prayer 4th of May 2022
പ്രഭാത പ്രാര്‍ത്ഥന May 4 # Athiravile Prarthana 4th of May 2022 Morning Prayer & Songs
മാതാവിന്റെ വണക്കമാസവും ജപമാല പ്രാർത്ഥനയും 4th May 2022 # Vanakkamasam Prayer 2022 May 4 # Japamala
മറിയം
മറിയം ദിവ്യകാരുണ്യത്താൽ ജീവിച്ചു. അതായിരുന്നു അവളുടെ സ്നേഹത്തിൻ്റെ കേന്ദ്രം. അവളുടെ വാക്കും നോക്കുമെല്ലാം അതിൽ നിന്നും ഉരുത്തിരിഞ്ഞതാണ്.…………………………………………..വി.പീറ്റർ ജൂലിയൻ എയ്മാർഡ്. വിശുദ്ധരാകുവാൻ വിളിക്കപ്പെട്ടവരെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Start being brave about everything. Drive out darkness and spread light. Don’t look at your weaknesses. Realize instead that in Christ crucified you can do everything."Saint Catherine of Siena🌹🔥❤️Good Morning… Have a fruitful … Continue reading മറിയം
പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: നാലാം തീയതി
🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: നാലാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും"(ലൂക്കാ 1:48). പരിശുദ്ധ കന്യകയുടെ ജനനം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 പരിശുദ്ധ കന്യാമറിയത്തിന്റെ മാതാപിതാക്കന്മാര് വി.യൊവാക്കിമും വി.അന്നായുമാണെന്നു പരമ്പരാഗതമായി വിശ്വസിച്ചു വരുന്നു. വി. യാക്കോബിന്റെ സുവിശേഷത്തില്‍ നിന്നുമാണ് ഇത് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. വി.യോവാക്കിമും അന്നയും സന്താനഭാഗ്യമില്ലാതെ വളരെക്കാലം ദുഃഖാര്‍ത്തരായി ജീവിച്ചവരായിരിന്നു. ഒരു സന്താനം ലഭിക്കുന്ന പക്ഷം അതിനെ ദൈവത്തിനു സമര്‍പ്പിക്കുന്നതാണെന്ന് അവര്‍ നേരത്തെ തന്നെ വാഗ്ദാനം … Continue reading പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസം: നാലാം തീയതി
Mother Mary HD
Mother Mary Mother Mary HD Holy Month of May (Image Series - IMG 05) | മേയ് മാസം മാതാവിന്റെ വണക്കമാസ ചിത്രങ്ങൾ