St. Damien of Molokai | വിശുദ്ധനായ ഫാദർ ഡാമിയന്റെ തിരുന്നാൾ | May 10

'നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക' എന്ന് പറഞ്ഞ് അബ്രഹാമിനെ വിളിക്കുമ്പോൾ, വലിയൊരു വാഗ്ദാനം അവനായി നൽകാൻ ദൈവത്തിന്റെ പക്കൽ ഉണ്ടായിരുന്നു. പക്ഷെ 'വിളിക്കുള്ളിലെ വിളി' സ്വീകരിച്ച മദർ തെരേസയെപ്പൊലെ, തൻറെ ദൈവവിളി തന്ന നിസ്സാര ആനുകൂല്യങ്ങൾ പോലും വേണ്ടെന്നുവെച്ച് സമൂഹം അധഃസ്ഥിതരായി കരുതുന്നവരിൽ ഏറ്റം നിസ്സാരരായവരെ- കുഷ്ഠരോഗികളെ ശുശ്രൂഷിക്കാനായി ഒരു മനുഷ്യൻ ഇറങ്ങിത്തിരിച്ചത് , നിന്റെ അയൽക്കാരനെ കണ്ടെത്തി ചേർത്തുപിടിക്കാൻ പറഞ്ഞ ഗുരുമൊഴികൾ കാതിൽ അലയടിച്ചതു കൊണ്ടായിരുന്നു. വയലിൽ ഒളിഞ്ഞുകിടന്ന … Continue reading St. Damien of Molokai | വിശുദ്ധനായ ഫാദർ ഡാമിയന്റെ തിരുന്നാൾ | May 10

Advertisement

കൊടുമുടി

ക്രെസ്തവ ജീവിതത്തിൻ്റെ ഉറവിടവും കൊടുമുടിയുമാണ് വി.കുർബാന.…………………………………………..വി. ജോൺ പോൾ രണ്ടാമൻ പാപ്പ ദൈവീക സ്നേഹത്താൽ ഞങ്ങളെ നവീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Your actions, in passing, pass not away, for every good work is a grain of seed for eternal life."Saint Jerome ❤️🌾🌹Good Morning… Have a Joyful day….

May 10 – മെത്രാനായിരുന്ന വിശുദ്ധ അന്റോണിനൂസ്

⚜️⚜️⚜️⚜️ May 1️⃣0️⃣⚜️⚜️⚜️⚜️മെത്രാനായിരുന്ന വിശുദ്ധ അന്റോണിനൂസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ അന്റോണിനൂസ് ചെറുപ്പത്തില്‍തന്നെ ഡൊമിനിക്കന്‍ സഭയില്‍ ചേരുവാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. തന്‍റെ ആഗ്രഹവുമായി ഫ്ലോറെന്‍സിലെ സാന്താ മരിയാ നോവെല്ലാ ആശ്രമത്തില്‍ ചേരുവാനായി എത്തുന്ന സമയത്ത് വിശുദ്ധന് അവിടത്തെ മേലധികാരിയായിരുന്ന വാഴ്ത്തപ്പെട്ട ജോണ്‍ ഡൊമിനിസിയുടെ ഓഫീസിലെ മേശയുടെ പൊക്കം മാത്രമേ കഷ്ടിച്ച്‌ ഉണ്ടായിരുന്നുള്ളു. അതിനാല്‍ അവനെ ഒഴിവാക്കുന്നതിനായി അദ്ദേഹം വിശുദ്ധനോട് തിരികെ വീട്ടില്‍പോയി സഭാ നിയമ പ്രമാണങ്ങളായ ഗ്രാഷ്യന്‍ സമാഹാരം കാണാതെ പഠിച്ചിട്ടു വരുവാന്‍ ആവശ്യപ്പെട്ടു. ഒരുവര്‍ഷത്തിനുള്ളില്‍ ആ ചെറിയ ആണ്‍കുട്ടി … Continue reading May 10 – മെത്രാനായിരുന്ന വിശുദ്ധ അന്റോണിനൂസ്

പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പത്താം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പത്താം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷"അവന്‍ ഇത് അരുളിച്ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ"(ലൂക്ക 11:27). പരിശുദ്ധ അമ്മയ്ക്ക് ലഭിച്ച മംഗളവാര്‍ത്ത🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവസുതന്‍റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്‍റെ നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു കാരണ ഭൂതയായി. ദൈവിക ദൗത്യവാഹകന്‍ മേരിയെ സമീപിച്ചു കൊണ്ട് അവള്‍ക്ക് അഭിവാദനം അര്‍പ്പിക്കുന്നു. "ദൈവകൃപ നിറഞ്ഞവളെ, കര്‍ത്താവ് നിന്നോടു കൂടെ" … Continue reading പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പത്താം തീയതി

Immaculate Mother of God HD

Immaculate Heart Immaculate Mother of God HD Holy Month of May (Image Series - IMG 20) | മേയ് മാസം മാതാവിന്റെ വണക്കമാസ ചിത്രങ്ങൾ