Saint Matthias, Apostle – Feast

🔥 🔥 🔥 🔥 🔥 🔥 🔥 14 May 2022 Saint Matthias, Apostle - Feast Liturgical Colour: Red. പ്രവേശകപ്രഭണിതംയോഹ 15:16 കര്‍ത്താവ് അരുള്‍ചെയ്യുന്നു:നിങ്ങള്‍ എന്നെ തിരഞ്ഞെടുക്കുകയല്ല,ഞാന്‍ നിങ്ങളെ തിരഞ്ഞെടുക്കുകയാണു ചെയ്തത്.നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനുംനിങ്ങളുടെ ഫലം നിലനില്ക്കുന്നതിനുംവേണ്ടിഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, വിശുദ്ധ മത്തിയാസിനെഅപ്പോസ്തലന്മാരുടെ സംഘത്തില്‍ ചേര്‍ക്കാന്‍ അങ്ങ് തിരുമനസ്സായല്ലോ.ഞങ്ങള്‍ക്കായുള്ള അദ്ദേഹത്തിന്റെ മാധ്യസ്ഥ്യംവഴി,അങ്ങേ സ്‌നേഹത്തില്‍ പങ്കുചേര്‍ന്ന് സന്തോഷിക്കുന്ന ഞങ്ങള്‍ക്ക്,തിരഞ്ഞെടുക്കപ്പെട്ടവരുടെ ഗണത്തില്‍ എണ്ണപ്പെടാന്‍വേണ്ടഅര്‍ഹത നല്കുമാറാകണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി … Continue reading Saint Matthias, Apostle – Feast

Advertisement

Wednesday of the 4th week of Eastertide 

🔥 🔥 🔥 🔥 🔥 🔥 🔥 11 May 2022 Wednesday of the 4th week of Eastertide  Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 18:50; 21:23 കര്‍ത്താവേ, ജനതകളുടെ മധ്യേ ഞാനങ്ങയെ ഏറ്റുപറയുകയുംഅങ്ങേ നാമം എന്റെ സഹോദരരോട് പ്രഘോഷിക്കുകയും ചെയ്യും,അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന വിശ്വാസികളുടെ ജീവനും എളിയവരുടെ മഹത്ത്വവുംനീതിമാന്മാരുടെ സൗഭാഗ്യവുമായ ദൈവമേ,കേണപേക്ഷിക്കുന്നവരുടെ യാചനകള്‍ കരുണയോടെ ശ്രവിക്കണമേ.അങ്ങനെ, അങ്ങേ ഔദാര്യത്തിന്റെ വാഗ്ദാനങ്ങള്‍ക്കായി ദാഹിക്കുന്നവര്‍അങ്ങേ സമൃദ്ധിയില്‍ നിന്ന് സദാ സംതൃപ്തരാകാന്‍ ഇടയാകുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള … Continue reading Wednesday of the 4th week of Eastertide 

സ്യൂര്യനില്ലാതെ ഭൂമി

ഭക്തിയോടെ കേൾക്കുന്ന ഓരോ വിശുദ്ധ കുർബാനയും നമ്മുടെ ആത്മാവിൽ അത്ഭുതകരമായ ഫലങ്ങൾ ഉളവാക്കുന്നു, ആത്മീയവും ഭൗതികവുമായ കൃപകൾ നമുക്ക് ലഭിക്കുന്നത് നാം അറിയന്നില്ല. വിശുദ്ധ കുർബാനയില്ലാതെ ഭൂമി നിലനിൽക്കുന്നതിനേക്കാൾ എളുപ്പം സ്യൂര്യനില്ലാതെ ഭൂമി നിലനിൽക്കുന്നതാണ്.…………………………………………..പിയോ ഓഫ് പെട്രീൽസിനദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. Peace, which "is such a great good that even among earthly, mortal things, there is nothing more pleasant to hear, nothing more ardently desired, … Continue reading സ്യൂര്യനില്ലാതെ ഭൂമി

കേരള നഴ്സിംഗ് ചരിത്രത്തിലെ സുവർണ്ണ ഏടുകൾ

കേരളത്തിൻ്റെ നഴ്സിംഗ് ചരിത്രത്തിലെ സുവർണ്ണ ഏടുകൾ….❤️ തിരുവിതാംകൂറെന്ന നാട്ടുരാജ്യത്തിൽ ആദ്യത്തെ നഴ്സുമാർ എവിടെ നിന്നു വന്നു…? കടലു കടന്ന് വന്ന ആ നഴ്സുമാർ ആരായിരുന്നു…? ചരിത്രം മറന്നു പോകുന്ന ഈ ആധുനിക യുഗത്തിലെ വ്യക്തികളെ പഴയ ചരിത്രം ഒക്കെ ഒന്ന് പൊടി തട്ടി ഓർമ്മപ്പെടുത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്… 1800 കളും 1900 കളും അതിനു മുൻപും ജാതീയതയും തൊട്ടുകൂടായ്മയും തീണ്ടലും ഒക്കെ നിറഞ്ഞു നിന്നിരുന്ന കാലം കേരളചരിത്രത്തിലെ ഒരു കറുത്ത ഏടാണ്…. മേൽ - കീഴ്ജാതിയെന്ന … Continue reading കേരള നഴ്സിംഗ് ചരിത്രത്തിലെ സുവർണ്ണ ഏടുകൾ

May 13 വിശുദ്ധ ജോണ്‍ ദി സൈലന്‍റ്

⚜️⚜️⚜️⚜️ May 1️⃣3️⃣⚜️⚜️⚜️⚜️വിശുദ്ധ ജോണ്‍ ദി സൈലന്‍റ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ നിശബ്ദതയോടുള്ള സ്നേഹം കൊണ്ടാണ് വിശുദ്ധ ജോണിന് പേരിനോട് കൂടി 'ദി സൈലന്റ്' എന്ന വിശേഷണം ലഭിക്കുവാന്‍ കാരണം. 454-ല്‍ അര്‍മേനിയായിലെ നിക്കോപോളീസിലാണ് വിശുദ്ധന്‍ ജനിച്ചത്. ആ രാജ്യത്തെ ശ്രേഷ്ഠരായ ഗവര്‍ണര്‍മാരുടേയും, ജെനറല്‍ മാരുടേയും വംശാവലിയില്‍പ്പെട്ടവരായിരുന്നു വിശുദ്ധന്റെ മാതാപിതാക്കള്‍. തങ്ങളുടെ മകന് ദൈവീക വിദ്യാഭ്യാസം നല്‍കുക എന്നതാണ് മറ്റെന്തിനേക്കാളും പരമപ്രധാനമായി അവര്‍ കരുതിയത്. തന്റെ മാതാപിതാക്കളുടെ മരണത്തിനു ശേഷം വിശുദ്ധന്‍ നിക്കോപോളീസിലെ തന്റെ ഭൂമിയുടെ ഒരു ഭാഗത്തായി പരിശുദ്ധ കന്യകയുടെ … Continue reading May 13 വിശുദ്ധ ജോണ്‍ ദി സൈലന്‍റ്

പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിമൂന്നാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിമൂന്നാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 "യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു"(മത്തായി 1:16) ദൈവമാതാവിന്റെ അതിശ്രേഷ്ട്ട മാതൃത്വം🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 മാതൃത്വം ശ്രേഷ്ഠമാണെങ്കില്‍ ദൈവമാതൃത്വം അതിശ്രേഷ്ഠവും അത്യുന്നതവുമാണ്. തിരുസഭ കന്യാമറിയത്തെ വിവിധ നാമങ്ങളില്‍ വിളിച്ചപേക്ഷിക്കുന്നുണ്ട്. അവയില്‍ ഏറ്റം ഉത്കൃഷ്ടവും മഹത്തരവുമായത് ദൈവമാതാവ് എന്നുള്ളതാണ്. പ. കന്യകയുടെ മഹത്വത്തിന്‍റെ എല്ലാ നിദാനവും അവളുടെ ദൈവമാതൃത്വമാണല്ലോ. ദൈവമാതാവ് എന്നുള്ള നിലയില്‍ മറിയത്തിന്‍റെ സ്ഥാനവും മഹിമയും വര്‍ണ്ണാതീതവും നമ്മുടെ പരിമിതമായ ബുദ്ധിക്ക് അതീതവുമാണ്. … Continue reading പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: പതിമൂന്നാം തീയതി