Blessed Virgin Mary Mother of God

Holy Mary Mother of God Mar Mother of Jesus Christ Holy Month of May (Image Series - IMG 15) | മേയ് മാസം മാതാവിന്റെ വണക്കമാസ ചിത്രങ്ങൾ Blessed Virgin Mary Mother of God

Immaculate Mother of God HD

Mother Mary Immaculate Mother of God Holy Month of May (Image Series - IMG 12) | മേയ് മാസം മാതാവിന്റെ വണക്കമാസ ചിത്രങ്ങൾ

So Young, and Still a Saint ! A Write-up on St. Dominic Savio

So young, and still a saint ! ഡൊമിനിക് സാവിയോയെ പറ്റി ആലോചിക്കുമ്പോൾ ഇതാണ് നമുക്കോർമ്മ വരിക. വാസ്തവത്തിൽ അവൻ വെറുതെ അങ്ങനെ ചെറുപ്പത്തിൽ മരിച്ചുപോയ ഒരാളല്ല, ജീവിതത്തിലെ ഓരോ നിമിഷവും അമൂല്യമായി കരുതി ജീവിതം അതിന്റെ പൂർണ്ണതയിൽ സന്തോഷത്തോടെ ജീവിച്ചവനാണ്. ചെറുപ്പകാലങ്ങളിലും ശ്രദ്ധ പതറിപ്പോകാതെ, അനാവശ്യകാര്യങ്ങളുടെ പിന്നാലെ പോകാതെ, ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും പ്രായമാകുമ്പോള്‍ തന്നെ ജീവിതം ദൈവത്തിനു എങ്ങനെ സമർപ്പിക്കണമെന്ന് ഡൊമിനിക് സാവിയോ നമുക്ക് കാണിച്ചുതരുന്നു. ഡൊമിനിക് സാവിയോ മരിക്കുന്നത് 1857 മാർച്ച് 9 … Continue reading So Young, and Still a Saint ! A Write-up on St. Dominic Savio

ഒരു കുഞ്ഞു മരിയ ഗോരേത്തി കൂടി… സഭക്ക് അഭിമാന നിമിഷം! SHEKINAH NEWS

https://youtu.be/dNPUuCLgZo4 Watch "ഒരു കുഞ്ഞു മരിയ ഗോരേത്തി കൂടി... സഭക്ക് അഭിമാന നിമിഷം! | SHEKINAH NEWS |" on YouTube

വിശുദ്ധ കുർബാന

ഏറ്റവും നന്നായി സമയം വിനിയോഗിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം, ഒരോ ദിവസവും അരമണിക്കുറെങ്കിലും വിശുദ്ധ കുർബാനയക്കുവേണ്ടി ചെലവഴിക്കുക എന്നതാണ്‌.…………………………………………..വി. ഫെഡറിക്ക് ഒസാനംഅനുനിമിഷം ഞങ്ങളെ വിശുദ്ധീകരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. If I do not become a Saint I am doing nothing.St. Dominic Savio🔥🌹🌾 Good Morning… Have a graceful day…

St. Dominic Savio Praying to Blessed Virgin Mary

St. Dominic Savio St. Dominic Savio Praying to Blessed Virgin Mary May 06 Feast of St Dominic Savio (Image 3)വിശുദ്ധ ഡൊമിനിക് സാവിയോയുടെ തിരുനാൾ

വിശുദ്ധ ഡൊമിനിക്ക് സാവിയോ St. Dominic Savio, May 6

⚜️⚜️⚜️⚜️ May 0️⃣6️⃣⚜️⚜️⚜️⚜️വിശുദ്ധ ഡൊമിനിക്ക് സാവിയോ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വടക്കന്‍ ഇറ്റലിയിലെ പിഡ്‌മോണ്ട് പ്രവിശ്യയിലെ ചിയേരി പട്ടണത്തിനടുത്തുള്ള റിവാ എന്ന ഗ്രാമത്തില്‍ 1842 ഏപ്രില്‍ 2നാണ് വിശുദ്ധ ഡൊമിനിക്ക് സാവിയോ ജനിച്ചത്. ദരിദ്രരും കഠിനാദ്ധ്വാനികളും ദൈവഭക്തരുമായിരുന്ന ചാള്‍സ്, ബ്രിജിഡ്‌ ദമ്പതികളുടെ 11 മക്കളില്‍ രണ്ടാമത്തവനായിരുന്നു വിശുദ്ധന്റെ ജനനം. ഒരു കൊല്ലപ്പണിക്കാരനായിരുന്നു വിശുദ്ധന്റെ പിതാവായിരുന്ന ചാള്‍സ്. വിശുദ്ധ ഡോണ്‍ ബോസ്കോ രചിച്ച വിശുദ്ധന്റെ ജീവചരിത്രം വഴിയും, ഡൊമിനിക്ക് സാവിയോയുടെ കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ വഴിയുമാണ് വിശുദ്ധനെക്കുറിച്ചുള്ള വിവരങ്ങള്‍ നമുക്ക്‌ ലഭ്യമായത്. … Continue reading വിശുദ്ധ ഡൊമിനിക്ക് സാവിയോ St. Dominic Savio, May 6

പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ആറാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ആറാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 "മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു"(ലൂക്ക 1:38) പരിശുദ്ധ കന്യകയുടെ എളിമ🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 ലോകപരിത്രാതാവിന്‍റെ ആഗമനം സമീപിച്ചു എന്ന് യഹൂദവിശ്വാസികള്‍ മനസ്സിലാക്കിയിരുന്നു. അതിനായി പലരും തങ്ങളെത്തന്നെ ഒരുക്കിയിരുന്നു. പലരും ദൈവമാതാവാകാനുള്ള മോഹനസ്വപ്‌നങ്ങള്‍ കണ്ടിരിക്കണം. എന്നാല്‍ പരിശുദ്ധ മറിയം ദൈവമാതാവിന്‍റെ ദാസിയാകാനായിരിക്കും ആഗ്രഹിച്ചത്. അവള്‍ രക്ഷകന്‍റെ ആഗമനത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു. എന്നാല്‍, തനിക്ക് ആ ദൈവകുമാരന്‍റെ മാതാവാകാനുള്ള യോഗ്യതയുണ്ടെന്നു കരുതിയിരുന്നില്ല. … Continue reading പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ആറാം തീയതി