Brilliant Manifestation of the Blessed Virgin Photographed In Medjugorje! Anti-Catholic Converted!

https://youtu.be/nMKcwypm5Gk Brilliant Manifestation of the Blessed Virgin Photographed In Medjugorje! Anti-Catholic Converted! An amazing picture with an equally amazing story of a grandfather that was anti-catholic and anti-Mary but was converted to become a great devotee of the Blessed Mother after experiencing many miracles in Medjugorje. 📖​ Pieta of the Apocalypse: Essential End Time Prayers … Continue reading Brilliant Manifestation of the Blessed Virgin Photographed In Medjugorje! Anti-Catholic Converted!

നിധിയുടെ വില അറിയാത്തവർ

ഒരു വൃദ്ധനായ യാചകൻ മരിക്കാറായി കിടക്കുന്നു. ഭിക്ഷ യാചിക്കാൻ തനിക്ക് എപ്പോഴും കൂട്ട് വരാറുള്ള താഴെയുള്ള മകനെ അയാൾ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു, "മോനെ, നിനക്ക് തരാനായി എന്റെ കയ്യിൽ ആകെയുള്ളത് അവിടെ ആ കീറിയ സഞ്ചിയിൽ ഇരിക്കുന്ന വെങ്കലപാത്രമാണ്. എന്റെ ചെറുപ്പത്തിൽ ഒരു ധനികയായ സ്ത്രീയുടെ മുറ്റത്ത് നിന്ന് ചപ്പും ചവറും പറക്കുമ്പോൾ കിട്ടിയതാണ് . അത് നീയെടുത്തോ " അങ്ങനെ അയാൾ മരിച്ചു. താഴെയുള്ള ആ മകൻ അപ്പൻ കൊടുത്ത പാത്രത്തിൽ പിച്ച … Continue reading നിധിയുടെ വില അറിയാത്തവർ

May 29 ട്രിയേഴ്സിലെ മെത്രാനും, കുമ്പസാരകനുമായിരുന്ന വിശുദ്ധ മാക്സിമിനൂസ്

⚜️⚜️⚜️⚜️ May 2️⃣9️⃣⚜️⚜️⚜️⚜️ട്രിയേഴ്സിലെ മെത്രാനും, കുമ്പസാരകനുമായിരുന്ന വിശുദ്ധ മാക്സിമിനൂസ്⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ തന്റെ സഭയെ ഏറ്റവും അപകടം നിറഞ്ഞ കാലഘട്ടങ്ങളില്‍ സഹായിക്കുവാന്‍ ദൈവം അയച്ച പ്രേഷിതന്‍മാരില്‍ ഒരാളാണ് വിശുദ്ധ മാക്സിമിനൂസ്. പോയിറ്റിയേഴ്സിലെ, ഉന്നത കുലത്തിലാണ് വിശുദ്ധന്‍ ജനിച്ചത്. വിശുദ്ധ ഹിലാരിക്ക് മുന്‍പ് മെത്രാനായിരുന്ന മാക്സെന്റിയൂസ് വിശുദ്ധന്റെ ബന്ധുവായിരുന്നു. ട്രിയേഴ്സിലെ മെത്രാനായിരുന്ന വിശുദ്ധ അഗ്രിറ്റിയൂസിന്റെ ദിവ്യത്വമാണ് യുവാവായിരുന്ന വിശുദ്ധനെ ട്രിയേഴ്സിലേക്ക് ആകര്‍ഷിച്ചത്. പ്രാഥമിക വിദ്യഭ്യാസത്തിന് ശേഷം വൈദികനായ അദ്ദേഹം, 332-ല്‍ അഗ്രിറ്റിയൂസിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അഭിഷിക്തനാവുകയും ചെയ്തു. 336-ല്‍ … Continue reading May 29 ട്രിയേഴ്സിലെ മെത്രാനും, കുമ്പസാരകനുമായിരുന്ന വിശുദ്ധ മാക്സിമിനൂസ്

പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തിയൊമ്പതാം തീയതി

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തിയൊമ്പതാം തീയതി🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷 "മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി!നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ! അപ്പോൾ ദൂതൻ അവളുടെ മുൻപിൽ നിന്ന് മറഞ്ഞു"(ലൂക്ക 1:38). യഥാര്‍ത്ഥമായ മരിയഭക്തി🔷🔷🔷🔷🔷🔷🔷🔷🔷🔷 ദൈവജനനിയായ കന്യാമറിയത്തിന് നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തിലുള്ള സ്ഥാനമെന്താണെന്നു മനസ്സിലാക്കിയാല്‍ മാത്രമേ നമുക്ക് അവളുടെ നേരെ ശരിയായ ഭക്തി ഉളവാകുകയുള്ളൂ. ദൈവജനനി, സഹരക്ഷക, ആദ്ധ്യാത്മിക മാതാവ്, സകല വരപ്രസാദങ്ങളുടെയും മദ്ധ്യസ്ഥ എന്നീ വിവിധ നിലകളില്‍ മേരിക്കു നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തില്‍ സുപ്രധാനമായ സ്ഥാനമുണ്ട്. ദൈവമാതാവ് എന്നുള്ള നിലയില്‍ … Continue reading പരിശുദ്ധ ദൈവമാതാവിന്‍റെ വണക്കമാസം: ഇരുപത്തിയൊമ്പതാം തീയതി

The Ascension of the Lord – Mass of the Day 

🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം 🔵 ഞായർ, 29/5/2022 The Ascension of the Lord - Mass of the Day (see also Vigil Mass) Liturgical Colour: White. These readings are for the day of the feast itself: പ്രവേശകപ്രഭണിതം അപ്പോ. പ്രവ. 1:11 ഗലീലിയരേ, നിങ്ങള്‍ വിസ്മയഭരിതരായിആകാശത്തിലേക്കു നോക്കിനില്ക്കുന്നതെന്ത്?സ്വര്‍ഗത്തിലേക്ക് അവിടന്ന്ആരോഹണം ചെയ്തതു കണ്ടപോലെതന്നെഅവിടന്ന് തിരിച്ചുവരും, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന സര്‍വശക്തനായ ദൈവമേ,ദിവ്യമായ ആനന്ദത്താല്‍ ആര്‍ത്തുല്ലസിക്കാനുംകൃപകളുടെ ഭക്താനുഷ്ഠാനത്താല്‍ സന്തോഷിക്കാനുംഞങ്ങള്‍ക്ക് അങ്ങ് … Continue reading The Ascension of the Lord – Mass of the Day 

സ്നേഹത്തിൻ്റെ തിരുനാൾ

ഓരോ ദിവ്യകാരുണ്യ സ്വീകരണവും സ്നേഹത്തിൻ്റെ തിരുനാളും ഉത്സവവും ആണ്.…………………………………………..വി. ജമ്മാഗൽഗാനി സ്നേഹത്തിൻ്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "What must come first in all prayers, however varied they may be, and what gives them real value is the love with which they are made."St. Charles De Foucauld ❤️🌾🔥 Good Morning… Have a blessed Sunday…