Mother Mary Holy Month of May (Image Series - IMG 02) | മേയ് മാസം മാതാവിന്റെ വണക്കമാസ ചിത്രങ്ങൾ
Month: April 2022
St. Joseph HD
St. Joseph St Joseph HD St Joseph with Baby Jesus Latest Painting HD | Happy May 1st | St Joseph pray for us!
Saint Joseph HD
Saint Joseph St. Joseph HD Happy Feast of St Joseph the Worker May 01 / തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആശംസകൾ
ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി
ലോകത്തു ഇന്നു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ഒരു കത്തോലിക്കാ സന്യാസിനിയാണന്നറിയാമോ? ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി ജപ്പാൻകാരി കെയ്ൻ തനക 2022 ഏപ്രിൽ പത്തൊമ്പതാം തീയതി 119 മത്തെ വയസ്സിൽ നിര്യാതയായി. ഇന്നു ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി ഫ്രഞ്ചുകാരിയായ ഒരു കത്തോലിക്കാ സന്യാസിനിയാണ്: സിസ്റ്റർ ആൻഡ്രേ. 1904 ഫെബ്രുവരി പതിനൊന്നിനു ജനിച്ച സി. ആൻഡ്രേയുടെ പൂർവ്വാശ്രമത്തിലെ നാമം ലൂസിലെ റാണ്ടൻ (Lucile Randon) എന്നായിരുന്നു. ഗിന്നസ് വേൾഡ് റെക്കോൾഡസ് … Continue reading ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി
3rd Sunday of Easter
🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺ദിവ്യബലി വായനകൾ - ലത്തീൻക്രമം 🔵 ഞായർ, 1/5/2022 3rd Sunday of Easter Liturgical Colour: White. പ്രവേശകപ്രഭണിതം cf. സങ്കീ 66:1-2 സമസ്ത ഭൂവാസികളേ, ദൈവത്തിന് ആര്‍പ്പുവിളിക്കുവിന്‍,അവിടത്തെ നാമം പ്രകീര്‍ത്തിക്കുവിന്‍,സ്തുതികളാല്‍ അവിടത്തെ മഹത്ത്വപ്പെടുത്തുവിന്‍, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, നവീകരണത്തിലൂടെമാനസികയുവത്വം പ്രാപിച്ച അങ്ങേ ജനംഎപ്പോഴും ആനന്ദിച്ചുല്ലസിക്കട്ടെ.അങ്ങനെ, പുനരുദ്ധരിക്കപ്പെട്ട തങ്ങളില്‍ദത്തെടുപ്പിന്റെ മഹത്ത്വം ഇപ്പോള്‍ ആസ്വദിക്കുന്ന ഇവര്‍,ഉറച്ച പ്രത്യാശയോടെ ഉത്ഥാനദിനംകൃതജ്ഞതാനിര്‍ഭരരായി പ്രതീക്ഷിക്കുമാറാകട്ടെ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന … Continue reading 3rd Sunday of Easter
ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ അമ്മ
ലെപ്പന്റോ യുദ്ധത്തെപ്പറ്റി കേട്ടിട്ടുണ്ടല്ലോ അല്ലെ ? ക്രിസ്ത്യാനികളുടെ സഹായമേ എന്ന് ലുത്തിനിയയിൽ കൂട്ടിച്ചേർത്തത് ലെപ്പന്റോ വിജയത്തോടു കൂടെയാണ്. ബോസ്കോ എന്ന കൊച്ചുഗ്രാമത്തിലെ പാവപ്പെട്ട ഇടയബാലനാണ് അഞ്ചാം പീയൂസ് പാപ്പയായി , ലെപ്പന്റോ യുദ്ധത്തിന് ആഹ്വാനം ചെയ്ത് ക്രിസ്തീയ ചരിത്രത്തിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന പാപ്പ ആയി മാറിയത്. നൂറ്റാണ്ടുകളായി തുർക്കികൾ യൂറോപ്പ് മുഴുവൻ വരുതിയിലാക്കാൻ ഒരുമ്പെടുകയായിരുന്നു. അവർ സ്പെയിനിന്റെയും ഓസ്ട്രിയയുടെയും ഹംഗറിയുടെയുമൊക്കെ ഓരോ ഭാഗത്തു നിന്നും ആക്രമണങ്ങൾ അഴിച്ചുവിടുന്നതിനിടയിൽ മെഡിറ്ററേനിയൻ ഭാഗത്തെ, അവരുടെ നാവികശക്തി കൊണ്ട് മുഹമ്മദീയരുടേത് എന്ന് … Continue reading ക്രിസ്ത്യാനികളുടെ സഹായമായ പരിശുദ്ധ അമ്മ
വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പ
ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ ബോസ്കോ എന്ന കൊച്ചുഗ്രാമത്തിലെ പാവപ്പെട്ട ഇടയബാലൻ ഒരിക്കൽ വിശുദ്ധ പത്രോസിന്റെ പിൻഗാമി ആവുമെന്ന് ? അന്റോണിയോ ജനിച്ചത് 1504 ജനുവരി 17 ന് ആയിരുന്നു. പാവപ്പെട്ടതായിരുന്നെങ്കിലും ദൈവഭക്തിയുള്ളതായിരുന്നു അവരുടെ കുടുംബം. വിശ്വാസത്തെ മുറുകെപിടിക്കാനും പരിശുദ്ധ അമ്മയെ സ്നേഹിക്കാനും അവന്റെ മാതാപിതാക്കൾ അവനെ പഠിപ്പിച്ചു. ഒരു വൈദികൻ ആവാൻ അവന് വളരെ ആഗ്രഹമായിരുന്നെങ്കിലും അവന്റെ വിദ്യാഭ്യാസത്തിനു വേണ്ട പണം അവന്റെ മാതാപിതാക്കളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. പതിനാലു വയസ്സായപ്പോൾ രണ്ടു ഡൊമിനിക്കൻ സഹോദരരെ കണ്ടുമുട്ടിയത് അവന്റെ … Continue reading വിശുദ്ധ പീയൂസ് അഞ്ചാമൻ പാപ്പ
SUNDAY SERMON JN 21, 15-19
ഉയിർപ്പുകാലം മൂന്നാം ഞായർ യോഹന്നാൻ 21, 15-19 സന്ദേശം വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ വളരെ മനോഹരവും, അർത്ഥസമ്പുഷ്ടവുമായ ഒരു വിവരണമാണ് നാമിപ്പോൾ വായിച്ചുകേട്ടത്. “യോഹന്നാന്റെ പുത്രനായ ശിമയോനേ, നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ” എന്ന ഈശോയുടെ ചോദ്യം, ക്രൈസ്തവജീവിതം എത്തിച്ചേരേണ്ട ലക്ഷ്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. നാമൊക്കെ സാധാരണരീതിയിൽ വിചാരിക്കുന്നത്, സമയാസമയങ്ങളിൽ കൂദാശകൾ സ്വീകരിച്ചുകൊണ്ട്, എല്ലാദിവസവും, അല്ലെങ്കിൽ കുറഞ്ഞത് ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയിൽ പങ്കുകൊണ്ട്, കുടുംബപ്രാർത്ഥനചൊല്ലി, സമയം കിട്ടുമ്പോൾ, interest ഉണ്ടെങ്കിൽ ദൈവവചനം വായിച്ച്, വേണമെങ്കിൽ അതിന്റെകൂടെ കുറച്ച് … Continue reading SUNDAY SERMON JN 21, 15-19