Monday of the 5th week of Lent / Saint Isidore

🔥 🔥 🔥 🔥 🔥 🔥 🔥 04 Apr 2022 Monday of the 5th week of Lent (optional commemoration of Saint Isidore, Bishop, Doctor) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 56:2 കര്‍ത്താവേ, എന്നോട് കരുണതോന്നണമേ!എന്തെന്നാല്‍, മനുഷ്യര്‍ എന്നെ ചവിട്ടിമെതിക്കുന്നു,ദിവസം മുഴുവന്‍ ശത്രുക്കള്‍ പടപൊരുതി എന്നെ പീഡിപ്പിക്കുന്നു. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ അവാച്യമായ കൃപവഴിസകല അനുഗ്രഹങ്ങളാലും ഞങ്ങളെ ധന്യരാക്കിയല്ലോ.പഴയ ജീവിതശൈലിയില്‍ നിന്ന്പുതിയതിലേക്കു കടന്നുവരാന്‍ അനുഗ്രഹിക്കുന്നപോലെ,സ്വര്‍ഗരാജ്യ മഹത്ത്വത്തിന് സജ്ജരാക്കപ്പെടാനുംഞങ്ങളെ … Continue reading Monday of the 5th week of Lent / Saint Isidore

മാൾട്ടയുടെ ഹൃദയം കവർന്ന് വിശുദ്ധ പത്രോസിന്റെ പിൻഗാമി! ദൈവമാതാവിന് ‘സുവർണ റോസ’ സമ്മാനിച്ച് പാപ്പ

https://sundayshalom.com/archives/67337 മാൾട്ടയുടെ ഹൃദയം കവർന്ന് വിശുദ്ധ പത്രോസിന്റെ പിൻഗാമി! ദൈവമാതാവിന് ‘സുവർണ റോസ’ സമ്മാനിച്ച് പാപ്പ

പ്രലോഭനങ്ങളെ അകറ്റാൻ ഗത്‌സെമനി പഠിപ്പിക്കുന്ന ഒറ്റമൂലി!

https://sundayshalom.com/archives/67351 പ്രലോഭനങ്ങളെ അകറ്റാൻ ഗത്‌സെമനി പഠിപ്പിക്കുന്ന ഒറ്റമൂലി!

കുരിശനുഭവങ്ങൾക്ക് നടുവിലും കുരിശിലെ നാഥനെ നാം ചേർത്തുപിടിക്കണം!

https://sundayshalom.com/archives/67334 കുരിശനുഭവങ്ങൾക്ക് നടുവിലും കുരിശിലെ നാഥനെ നാം ചേർത്തുപിടിക്കണം!

ഈശോനാഥനെപ്പോലെ നമുക്കും പറയാൻ കഴിയണം, ‘എല്ലാം പൂർത്തിയായി!’

https://sundayshalom.com/archives/67313 ഈശോനാഥനെപ്പോലെ നമുക്കും പറയാൻ കഴിയണം, ‘എല്ലാം പൂർത്തിയായി!’

ഇതാണ് പാപ്പ പറഞ്ഞ ഗ്രന്ഥം, മുട്ടിന്മേൽനിന്ന് വായിക്കേണ്ട പ്രാർത്ഥനാ പുസ്തകം!

https://sundayshalom.com/archives/67306 ഇതാണ് പാപ്പ പറഞ്ഞ ഗ്രന്ഥം, മുട്ടിന്മേൽനിന്ന് വായിക്കേണ്ട പ്രാർത്ഥനാ പുസ്തകം!

Syromalabar Qurbana for Palms Sunday Texted as Power Point Presentation | ഓശാന ഞായർ കുർബാനക്രമം

>>> ഓശാന ഞായർ കുർബാനക്രമം ✔ File Created by Prince Devasia from Australia Email: princemech6@gmail.com

Holy Week Songs and Tracks | വിശുദ്ധവാര തിരുകർമ്മങ്ങളുടെ ഗാനങ്ങളും ട്രാക്കുകളും

>>> വിശുദ്ധവാര തിരുകർമ്മങ്ങളുടെ ഗാനങ്ങളും ട്രാക്കുകളും വിശുദ്ധവാര തിരുകർമ്മങ്ങളുടെ ഗാനങ്ങളും ട്രാക്കുകളും വിഭൂതിഓശാനപെസഹാപീഡാനുഭവവെള്ളിദു:ഖശനിഈസ്റ്റർ എന്നീ ദിവസങ്ങളിലെ തിരുകർമ്മങ്ങളുടെ ഗാനങ്ങളും അവയുടെ ട്രാക്കുകളും. ©️ Pala Communications Play and Download Holy Week Songs and Tracks in MP3 format | വിശുദ്ധവാര തിരുകർമ്മങ്ങളുടെ ഗാനങ്ങളും ട്രാക്കുകളും

തലതൊടാൻ ആ പയ്യൻ തന്നെ മതി

😀"എന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് തലതൊടാൻ ആ പയ്യൻ തന്നെ മതി." (ദയവായി മുഴുവനും വായിക്കണേ.) ഇക്കാലത്തു ഇതുപോലെ തീക്ഷണതയുള്ള പ്രോലൈഫഴ്സിനെ കേരളത്തിൽ കാണാൻ സാധിക്കുമോ ❓️ 🔥 കുറെ വർഷങ്ങൾക്ക് മുമ്പ് 12 ക്ലാസ്സിൽ പഠിക്കുന്ന ഒരു പയ്യൻ ധ്യാനിക്കാൻ പോയി. ധ്യാനസമയത്തെ പ്രസംഗത്തിൽ ക്ഷമയുടെ ക്‌ളാസ് അവനെ ഒത്തിരി സ്പർശിച്ചു. തന്റെ ഇടവകയിലെ ഒരാളോട് വളരെ മോശമായി സംസാരിക്കുകയും ഇന്നും അതിന്റെ വെറുപ്പ് ഉള്ളിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. അവൻ ഒരു തീരുമാനം എടുത്തു. ധ്യാനം കഴിഞ്ഞു … Continue reading തലതൊടാൻ ആ പയ്യൻ തന്നെ മതി

നോമ്പുകാല വചനതീർത്ഥാടനം 33

നോമ്പുകാല വചനതീർത്ഥാടനം - 33 വി. മർക്കോസ് 8 : 34 " ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്തു എന്നെ അനുഗമിക്കട്ടെ." താപസശ്രേഷ്ഠരായ ആത്മീകാചാര്യന്മാരുടെ അഭിപ്രായത്തിൽ നമ്മുടെ ആദ്ധ്യാത്മികജീവിതത്തിന്റെ പൂർവ്വാർദ്ധം പ്രാർത്ഥനയാണെങ്കിൽ അതിന്റെ ഉത്തരാർദ്ധം പരിത്യാഗം അഥവാ ഇന്ദ്രിയനിഗ്രഹമാണ്. ആദ്ധ്യാത്മികാഭിവൃദ്ധിക്കു പ്രാർത്ഥനപോലെതന്നെ പ്രധാനമാകുന്നു ഇന്ദ്രിയനിഗ്രഹം. ശരീരത്തിന്റെയും മനസ്സിന്റെയും സ്വാർത്ഥവാസനകളെ നിഗ്രഹിക്കാതെ പ്രാർത്ഥന കൊണ്ടുമാത്രം ആത്മീകാഭിവൃദ്ധി കൈവരുകയില്ല.എന്നുതന്നെയല്ല, ഇന്ദ്രിയനിഗ്രഹംകൂടാതെ പ്രാർത്ഥന പരിശീലിക്കാമെന്നു കരുതുന്നതുപോലും മാഢ്യമാകുന്നു. ആത്മ നിഗ്രഹമാകുന്നു ഏറ്റവും വലിയ പരിത്യാഗം. … Continue reading നോമ്പുകാല വചനതീർത്ഥാടനം 33

ഒരു ദിവസം പോലും മുടങ്ങാതെ ദിവ്യകാരുണ്യ ആരാധന

136 വർഷമായി ഒരു ദിവസം പോലും മുടങ്ങാതെ രാവും പകലും ദിവ്യകാരുണ്യ ആരാധന നടക്കുന്നൊരു പള്ളി... ഓർക്കണം... ഇത്രയും വർഷത്തിനിടക്ക് ആളൊഴിഞ്ഞ ഇടമായി ആ ദൈവാലയം മാറിയിട്ടില്ല.. അതും രാത്രികളിൽ പോലും... ഫ്രാൻസിലെ തിരുഹൃദയ ദൈവാലയം... കഴിഞ്ഞൊരു നൂറ്റാണ്ടിലേറെയായി ആ ദൈവാലയത്തിലെ ദിവ്യകാരുണ്യത്തിന്റെ മുൻപിൽ പ്രാർത്ഥനയോടെ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നു... രണ്ടു ലോക മഹായുദ്ധങ്ങൾ കടന്നു പോയി ഇതിനിടയിൽ... പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ ആ കെട്ടിടത്തിനടുത്ത് ഒരു ബോംബ് വന്നു പൊട്ടിയാൽ എന്ത് ചെയ്യും? അതുമല്ലെങ്കിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടു ജീവൻ … Continue reading ഒരു ദിവസം പോലും മുടങ്ങാതെ ദിവ്യകാരുണ്യ ആരാധന

അഞ്ചു മിനിറ്റിൽ പിറന്ന അത്ഭുത ഈണം

അഞ്ചു മിനിറ്റിൽ പിറന്ന അത്ഭുത ഈണം--------------------സാന്ത്വനമായി, സ്നേഹമായി ഇസ്രായേലിൻ നാഥൻ ---------------- ചില പാട്ടുകൾ കാതുകൾക്കുള്ളതാണ്; മറ്റു ചിലവ മനസ്സുകൾക്കും. ``ഇസ്രായേലിൻ നാഥനായ്'' ജന്മമെടുത്തത് മനുഷ്യ മനസ്സുകൾക്ക് വേണ്ടിയാവണം. നിറഞ്ഞ സ്നേഹമായി, പ്രതീക്ഷയായി, പ്രാർത്ഥനയായി ആ ഗാനം ഇന്നും നമ്മെ തഴുകിക്കൊണ്ടിരിക്കുന്നത് അതുകൊണ്ടല്ലേ? രണ്ടു പതിറ്റാണ്ടു കഴിഞ്ഞു ആ ഗാനം പുറത്തുവന്നിട്ട് എന്നോർക്കുമ്പോൾ സംഗീത സംവിധായകൻ പീറ്റർ ചേരാനെല്ലൂരിന് അത്ഭുതം. ``ഇസ്രായേലിൻ നാഥനായ്'' കേട്ട് രാപ്പകലെന്നില്ലാതെ ഇന്നും വികാരാധീനരായി വിളിക്കുന്നവരുണ്ട്. എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയേടത്തു നിന്ന് ആ … Continue reading അഞ്ചു മിനിറ്റിൽ പിറന്ന അത്ഭുത ഈണം

Daily Saints in Malayalam April 3

⚜️⚜️⚜️⚜️ April 0️⃣3️⃣⚜️⚜️⚜️⚜️വിശുദ്ധ റിച്ചാര്‍ഡ് ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വോഴ്സെസ്റ്ററില്‍ നിന്നും നാല് മൈല്‍ മാറി ഉപ്പ്‌ കിണറുകളാല്‍ പ്രസിദ്ധമായിരുന്ന സ്ഥലത്ത്, റിച്ചാര്‍ഡ് ഡെ വിച്ചെയുടേയും, ആലീസ് ഡെ വിച്ചെയുടേയും രണ്ടാമത്തെ മകനായിട്ടാണ് വിശുദ്ധ റിച്ചാര്‍ഡ് ജനിച്ചത്. തന്റെ ജ്ഞാനസ്നാന പ്രതിജ്ഞകള്‍ പാലിക്കുന്നതിനായി ചെറുപ്പത്തില്‍ തന്നെ വിശുദ്ധന്‍ സുഖഭോഗങ്ങളില്‍ നിന്നും അകന്നു ജീവിക്കുകയും, അറിവിന്റേയും, നന്മയുടേയും ഒരു ഉറച്ച അടിസ്ഥാനമാക്കി തന്നെ തന്നെ മാറ്റുവാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റുള്ളവരെ ശുശ്രൂഷിക്കുവാന്‍ ലഭിക്കുന്ന അവസരമെല്ലാം വിശുദ്ധന്‍ വളരെ സന്തോഷപൂര്‍വ്വം സ്വീകരിച്ചു. തന്റെ … Continue reading Daily Saints in Malayalam April 3

വിശ്വം

വിശ്വം വിതാനിച്ച ശക്തിയും വിശ്വത്തെ തേജോമയമാക്കുന്ന സ്നേഹവും ദിവ്യകാരുണ്യമാണ്.………………………………………….മോൺ. ഫാങ്ക്ലിൻ ഹർഡ്. തിരുസ്സഭയെ എന്നും പരിപാലിച്ചുകൊണ്ടിരിക്കുന്ന ദിവ്യകാരുണ്യമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "Each day is unique. There are cloudy days and sunny; wet days and dry; windy days and calm. The seasons roll by as day turns into night and night into day. This variety makes beauty. It’s the same way … Continue reading വിശ്വം

5th Sunday of Lent – Proper Readings 

🔥 🔥 🔥 🔥 🔥 🔥 🔥 03 Apr 2022 5th Sunday of Lent - Proper Readings (see also Lazarus) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 43:1-2 ദൈവമേ, എനിക്ക് നീതി നടത്തിത്തരണമേ.അധര്‍മികള്‍ക്കെതിരേ എനിക്കുവേണ്ടി വാദിക്കണമേ.വഞ്ചകരും നീതിരഹിതരുമായവരില്‍ നിന്ന് എന്നെ മോചിപ്പിക്കണമേ.എന്തെന്നാല്‍, അങ്ങാണ് എന്റെ ദൈവവും എന്റെ ശക്തിയും. സമിതിപ്രാര്‍ത്ഥന ഞങ്ങളുടെ കര്‍ത്താവായ ദൈവമേ,അങ്ങേ പ്രിയസുതന്‍ ലോകത്തെ സ്‌നേഹിച്ചുകൊണ്ട്തന്നത്തന്നെ മരണത്തിന് ഏല്പ്പിച്ചു കൊടുത്ത അതേ സ്‌നേഹത്തില്‍,ഞങ്ങളും അങ്ങേ സഹായത്താല്‍ഉത്സാഹപൂര്‍വം … Continue reading 5th Sunday of Lent – Proper Readings