തിങ്കളാഴ്ച യേശു എന്തു ചെയ്തു? വിശുദ്ധ വാര ധ്യാനം | Fr. Daniel Poovannathil

https://youtu.be/bAC1o7I-5Ps തിങ്കളാഴ്ച യേശു എന്തു ചെയ്തു? വിശുദ്ധ വാര ധ്യാനം | Fr. Daniel Poovannathil Holy Week Retreat 2022 . Led by Fr. Daniel Poovannathil. കുരിശിന്റെ വഴി : 5.30 pmസന്ധ്യാ പ്രാർത്ഥന : 6.30 pmവചന പ്രഘോഷണം : 7.00 pm Upcoming Live!April 12, 2022https://youtu.be/v-bvriXsHVg April 13, 2022https://youtu.be/52B8vdn9KOk April 14, 2022https://youtu.be/EEy-exkjbFQ Mount Carmel Retreat CentreMalankara Hills, Vettinad, Kerala 695028© Fr.Daniel Poovannathil … Continue reading തിങ്കളാഴ്ച യേശു എന്തു ചെയ്തു? വിശുദ്ധ വാര ധ്യാനം | Fr. Daniel Poovannathil

Act of Faith † Act of Hope † Act of Love – Prayer

https://youtu.be/6JhTx6iYySQ Act of Faith † Act of Hope † Act of Love - Prayer The Act of Faith, Hope, and Love prayer is based on the three theological virtues taught by St. Paul in the Gospel (1 Corinthians 13:1-13). These graces are gifts from God given to us freely; and we are free, but not … Continue reading Act of Faith † Act of Hope † Act of Love – Prayer

Tuesday of Holy Week 

🔥 🔥 🔥 🔥 🔥 🔥 🔥 12 Apr 2022 Tuesday of Holy Week  Liturgical Colour: Violet പ്രവേശകപ്രഭണിതം cf. സങ്കീ 27:12 കര്‍ത്താവേ, വൈരികളുടെ ഇഷ്ടത്തിന് എന്നെ വിട്ടുകൊടുക്കരുതേ;എന്തെന്നാല്‍, കള്ളസാക്ഷികള്‍ എനിക്കെതിരെ ഉയര്‍ന്നിരിക്കുന്നു;അവര്‍ ക്രൂരത നിശ്വസിക്കുന്നു. സമിതിപ്രാര്‍ത്ഥന സര്‍വശക്തനും നിത്യനുമായ ദൈവമേ,കര്‍ത്താവിന്റെ പീഡാസഹനത്തിന്റെ കൂദാശകള്‍ അനുഷ്ഠിക്കാന്‍ഞങ്ങളെ അങ്ങ് അനുഗ്രഹിക്കുന്നപോലെ,പാപപ്പൊറുതി പ്രാപിക്കാനും ഞങ്ങളെ അര്‍ഹരാക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ പ്രാര്‍ഥന കേട്ടരുളണമേ. … Continue reading Tuesday of Holy Week 

Gagultha Malayil Ninnum | Violin Cover

https://youtu.be/DJSbSTiMA-Y Swaralaya Orchestra presents...Gagultha Malayil Ninnum Swaralaya Orchestra presents...Gagultha Malayil Ninnum Violin cover songViolin .Biju PulikkunnuKeys: Bijoy SwaralayaDop and Editing: Aby Everest Take one mediaStudio: Down Town studio Erumeli & ..Angel melodies kanjirapallyRecording : Tijo George, jijo ThomasMixing and mastering: George Antony

ഭാഗ്യം

ദിവ്യകാരുണ്യ അപ്പത്തിൽ യേശുവിനെ കണ്ടെത്തുന്ന ആത്മാവ് ഭാഗ്യപ്പെട്ടത്.…………………………………………..വി. പീറ്റർ ജൂലിയൻ എയ്മാർഡ് ആത്മാവിൻ്റെ ജീവനായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. "In God I can find all the beauty of valleys, lakes and panoramas…One lives Him, breathes Him. My horizons widen day by day." ~ Bl. Elizabeth of the Trinity ❤️🔥🌹 Good Morning…. Have a blessed day…