How to Apply to College | How to College | Crash Course

https://youtu.be/m_9S5cBNvTs

നോമ്പുകാല വചന തീർത്ഥാടനം 44

*നോമ്പുകാല*.*വചനതീർത്ഥാടനം - 44* വി.മത്തായി 27 : 42 " ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, തന്നെത്തന്നെ രക്ഷിക്കാൻ ഇവനു സാധിക്കുന്നില്ല. ഇവൻ ഇസ്രായേലിന്റെ രാജാവാണല്ലോ, കുരിശിൽ നിന്നിറങ്ങിവരട്ടെ . ഞങ്ങൾ ഇവനിൽ വിശ്വസിക്കാം." *ക്രിസ്തുവിന്റെ* സഹനത്തിന്റെയും മരണത്തിന്റെയും സ്മരണ പുതുക്കുമ്പോൾ, നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുക ഗാഗുൽത്തായിലെ മരക്കുരിശാണ്. അറുതിയില്ലാത്ത വേദനയുടെയും ത്യാഗത്തിന്റെയും പ്രതീകമായിട്ടാണ് കുരിശിനെ നാം പൊതുവെ മനസ്സിലാക്കുന്നത്. കുറ്റവാളികളെ കുരിശേറ്റാനുളള ഗാഗുൽത്തായിലെ ശാപഭൂമി ക്രിസ്തുവിനു മരണശയ്യ ഒരുക്കിയതിലൂടെ വിശുദ്ധഭൂമിയായി രൂപാന്തരപ്പെടുകയാണുണ്ടായത്. മാത്രമല്ല, പുതിയൊരു ചിന്താധാരതന്നെ … Continue reading നോമ്പുകാല വചന തീർത്ഥാടനം 44

ദൈവകരുണയുടെ നവനാൾ – രണ്ടാം ദിവസം – Mount Nebo Retreat Center

https://youtu.be/vfpf4Lis44E Watch "ദൈവകരുണയുടെ നവനാൾ - രണ്ടാം ദിവസം - Mount Nebo Retreat Center" on YouTube

നാട്ടിലെ ദുഖവെള്ളിയല്ലേ കണ്ടിട്ടുള്ളൂ. ഈ കാഴ്ചകൾ നിങ്ങളെ ഞെട്ടിക്കും | Good Friday

https://youtu.be/Y-XLZ3PSPbE Watch "നാട്ടിലെ ദുഖവെള്ളിയല്ലേ കണ്ടിട്ടുള്ളൂ. ഈ കാഴ്ചകൾ നിങ്ങളെ ഞെട്ടിക്കും | Good Friday" on YouTube

സ്നേഹവും സമാധാനവും പെയ്തിറങ്ങുന്ന ഈസ്റ്റർ ദിനത്തിൽ ഫാഷൻ ഡിസൈനറായ സ്മൃതി സൈമണും, ഫോട്ടോഗ്രാഫറായ ബിബിനും ചേർന്ന് ‘ബോണ്‍ എഗൈന്‍’ എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോ ഷൂട്ട്‌ ഒരുക്കിയിരിക്കുന്നു. പ്രിവ്യൂ കാണുക…

ഭക്തിയും വിശ്വാസവും ഇഴചേർന്ന ഹൃദയങ്ങളിലേക്ക് ത്യാഗത്തിന്‍റെ അനുഭൂതി നിറഞ്ഞ അപൂർവ്വ ഭാവങ്ങളോടെ ഒരു ഈസ്റ്റർ ദിനം കൂടി വരവായി. മാനവർക്ക് പ്രകാശമായി സ്വയം ഇല്ലാതായ ക്രിസ്തുവിന്‍റെ പീഡാനുഭവങ്ങളുടെ ഓർമ്മപുതുക്കൽ- ഗുഡ് ഫ്രൈഡേ വിശുദ്ധിയുടെ മന്ത്ര ങ്ങളാൽ മുഖരിതമായ പരിശുദ്ധ ദിനങ്ങളിൽ പ്രാർത്ഥനാനിർഭരമായ ഒരു അവസ്ഥ സമ്മാനിക്കുന്നു. സ്നേഹവും സമാധാനവും പെയ്തിറങ്ങുന്ന ഈസ്റ്റർ ദിനത്തിൽ ഫാഷൻ ഡിസൈനറായ സ്മൃതി സൈമണും, ഫോട്ടോഗ്രാഫറായ ബിബിനും ചേർന്ന് ‘ബോണ്‍ എഗൈന്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടോ ഷൂട്ട്‌ ഒരുക്കിയത്. ഫോട്ടോ ഷൂട്ടിന്‍റെ ദൃശ്യഭംഗി … Continue reading സ്നേഹവും സമാധാനവും പെയ്തിറങ്ങുന്ന ഈസ്റ്റർ ദിനത്തിൽ ഫാഷൻ ഡിസൈനറായ സ്മൃതി സൈമണും, ഫോട്ടോഗ്രാഫറായ ബിബിനും ചേർന്ന് ‘ബോണ്‍ എഗൈന്‍’ എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോ ഷൂട്ട്‌ ഒരുക്കിയിരിക്കുന്നു. പ്രിവ്യൂ കാണുക…

മരണത്തെ ജയിച്ചു ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്; ക്രിസ്തുവിന്റെ ഉയിർപ്പുമായി ബന്ധപ്പെട്ട ഈസ്റ്റർ മുട്ടയുടെ ചരിത്രം

ക്രിസ്മസിന്റെ രുചി കേക്ക് ആണെങ്കിൽ ഈസ്റ്ററിന്റെ കൗതുകമാണ് ഈസ്റ്റർ എഗ്സ്. ക്രിസ്തുവിന്റെ ഉയിർപ്പുമായി ബന്ധപ്പെട്ടതാണ് ഈസ്റ്റർ മുട്ടയുടെ ചരിത്രം. പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഇൗസ്റ്റർ മുട്ട–മരണത്തെ ജയിച്ചു ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്. പലനാടുകളിൽ പല വിശ്വാസമാണ് ഇൗസ്റ്റർ മുട്ടയുമായി ബന്ധപ്പെട്ടുള്ളത്. ഇൗസ്റ്റർ ബണ്ണിയെന്ന മുയലുകളാണ് ഇൗ മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും കുട്ടികൾക്കിടയിലെ കൗതുകക്കഥ. ബ്രിട്ടനിൽ 15–ാം നൂറ്റാണ്ടു മുതൽ തന്നെ ഇൗസ്റ്റർ ദിവസം രാവിലെ അരിമാവു കൊണ്ടും പഞ്ചസാരകൊണ്ടും ഉണ്ടാക്കിയ മുട്ടകൾ രാവിലത്തെ പ്രാർഥനയ്ക്കു ശേഷം വിതരണം … Continue reading മരണത്തെ ജയിച്ചു ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്; ക്രിസ്തുവിന്റെ ഉയിർപ്പുമായി ബന്ധപ്പെട്ട ഈസ്റ്റർ മുട്ടയുടെ ചരിത്രം

പ്രത്യാശയുടെ കിരണമേകി ഈസ്റ്റർ; അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

പ്രത്യാശയയുടെ കിരണം വീണ്ടും ഓരോ ഹൃദയങ്ങളിലും ഉദിച്ചു പൊങ്ങുന്ന ദിവസമാണ് ഈസ്റ്റര്‍. പീഡാനുഭവത്തിനും കുരിശു മരണത്തിനും ശേഷം യേശുവിന്റെ വാക്ക് നിറവേറാന്‍ കാത്തിരുന്നവര്‍ക്ക് പുനരുദ്ധാനത്തിലൂടെ പ്രതീക്ഷയുടെ പുതിയ തിരിനാളം പകരുന്ന ദിനം കൂടിയാണ് ഈസ്റ്റര്‍. അമ്പത് ദിവസത്തെ നോമ്പിനും ഒരുക്കത്തിനും ശേഷം യേശു വീണ്ടും ഓരോ മനസ്സുകളിലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് ഈസ്റ്ററിലൂടെ. ഈസ്റ്ററിനെക്കുറിച്ച് ഇങ്ങനെ അറിയുന്ന കഥകളേക്കാള്‍ പക്ഷേ അറിയാത്ത കൗതുകം നിറഞ്ഞ കാര്യങ്ങളും നിരവധിയാണ്. ഏവര്‍ക്കും പരിചിതമായ ഈസ്റ്റര്‍ മുട്ട മാത്രമല്ല, ഈസ്റ്ററിന്റെ കൗതുകം. ഈസ്റ്റര്‍ എന്നായിരുന്നില്ല … Continue reading പ്രത്യാശയുടെ കിരണമേകി ഈസ്റ്റർ; അറിഞ്ഞിരിക്കാം ഈ കാര്യങ്ങള്‍

കുരിശേറിയ യാഗം (ഈസ്റ്റർ കവിത)

അലകടലായ് ആർത്തലച്ചെത്തുന്നൻ നൊമ്പരങ്ങളെ കരുണയാർന്ന നിൻ ഹൃദയവിചാരത്താൽ അരുമയോടെ നിൻ കരങ്ങളിലേറ്റുവാങ്ങി സങ്കടചെങ്കടൽ പകുത്തി അക്കരെ കടത്തിഈശോയേ.. പിന്തുടരുന്നെൻ പാപങ്ങളെ കനിവുറ്റ നിൻ മിഴികളാൽ മായ്ച്ചുകളയാനെത്ര ആർദ്രമായി നിൻ തിരുഹ്യദയം.. കൂരിരുൾചൂഴ്ന്നൊരെൻ കൊച്ചു ജീവിതത്തിൽ പ്രത്യാശതൂകിനിന്നു നിൻ തിരുവചനങ്ങൾ കാറ്റിലുലഞ്ഞാടിചിതറിയില്ല ഞാനാ വചനശക്തിയിൽ ഉയിർത്തെഴുന്നേറ്റു ഞാൻ, നീ നീട്ടിയ കരാംഗുലികളിൽ മാറിലണച്ചുപിടിച്ചു നീയെന്നെ വാത്സല്യത്താൽ ഈശോയേ.. കുരിശേറിയ യാഗത്തിൽ കുരിശിലലിഞ്ഞ ത്യാഗത്തിൽ ലോകൈകനാഥനേറ്റുവാങ്ങിയതെൻ പാപവുമായിരുന്നല്ലോ..!കുരിശേറിയ യാഗം (ഈസ്റ്റർ കവിത)

ഈസ്റ്റർ നമ്മെ ഓർമിപ്പിക്കുന്നതെന്താണ്? ഈസ്റ്റർ നൽകുന്ന രണ്ടു പാഠങ്ങൾ

ഈസ്റ്ററിന്റെ പ്രത്യാശാനിർഭരമായ പുലർച്ചയ്ക്കു പിന്നിൽ നട്ടുച്ചയ്ക്കു സൂര്യൻ ഇരുണ്ടുപോയ ഒരു ദുഃഖവെള്ളിയുടെ മധ്യാഹ്നമുണ്ട്. പക്ഷേ മനുഷ്യപുത്രൻ മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റതിന്റെ ആഹ്ലാദം പങ്കിടുന്ന ഈസ്റ്റർദിന ആരവങ്ങൾക്കിടയിൽ ‘എന്റെ ദൈവമേ എന്റെ ദൈവമേ നീയെന്നെ കൈവിട്ടതെന്ത്’എന്ന് ഉറക്കെ നിലവിളിച്ച് കടന്നു പോയ ദുഃഖവെള്ളിയുടെ ഉൾക്കിടിലങ്ങളെ നാം പലപ്പോഴും മറന്നു പോകുന്നു. എങ്കിൽ, ഈസ്റ്റർ ഒന്നാമത് നമ്മെ ഓർമിപ്പിക്കുന്നതെന്താണ്? അത് ലളിതമായ ഈ ഒരു സത്യമാണ്: രാത്രിയില്ലാതെ ഒരു പ്രഭാതമില്ല. ദുഃഖവെള്ളിയെ തുടർന്നാണ് ഈസ്റ്റർ. കുരിശില്ലാതെ കിരീടമില്ല. നമ്മുടെ ജീവിതത്തോടുള്ള … Continue reading ഈസ്റ്റർ നമ്മെ ഓർമിപ്പിക്കുന്നതെന്താണ്? ഈസ്റ്റർ നൽകുന്ന രണ്ടു പാഠങ്ങൾ

Easter Skies

I think of them as ‘Easter skies’ – that combination of cold air, bright light, and the hue of fresh green as the trees begin to bud. It’s not unusual for April to be winter-like, even though we are past the spring equinox and the light has an entirely different power. To my mind, the … Continue reading Easter Skies