ഈ വിശുദ്ധ സൂനത്തിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകട്ടെ

വിശുദ്ധ മറിയം ത്രേസ്സ്യയെ 2000 ഏപ്രിൽ 9 ന് വാഴ്ത്തപ്പെട്ടവളായി വിശുദ്ധ ജോൺപോൾ രണ്ടാമൻ പ്രഖ്യാപിക്കുന്ന വേളയിൽ The L'Osservatore Romano എഴുതി, "ത്രേസ്സ്യ തിരുക്കുടുംബത്തിന്റെ സഹായത്തിൽ ശരണപ്പെട്ടു. അവൾ അവരെ കൂടെക്കൂടെ ദർശനങ്ങളിൽ കണ്ടു , തൻറെ അപ്പസ്തോലികദൗത്യത്തിൽ അവരുടെ ഉപദേശം സ്വീകരിച്ചു. അവൾ പാപികൾക്ക് വേണ്ടി പ്രാർത്ഥിച്ചു, അവരുടെ മാനസാന്തരത്തിനുവേണ്ടി ഉപവസിച്ചു, പശ്ചാത്താപത്തിലേക്ക് പ്രചോദനമായി. പ്രവചനവരം, രോഗശാന്തിവരം, പ്രകാശത്തിന്റെ അഭൗമവലയം, സുഗന്ധം പരക്കൽ തുടങ്ങിയ അതീന്ദ്രീയവരങ്ങൾ മാത്രമല്ല പതിവായി പാരവശ്യങ്ങളും തറയിൽ നിന്ന് പൊങ്ങുന്ന … Continue reading ഈ വിശുദ്ധ സൂനത്തിന്റെ ജീവിതം എല്ലാവർക്കും പ്രചോദനമാകട്ടെ

ഇതെൻ്റെ ശരീരം

ഇതെൻ്റെ ശരീരം എന്നതിൻ്റെ അർത്ഥം ഇതു ഞാൻ തന്നെയാണ് എന്നതാണ്.…………………………………………..കാൾ റാനർ ഞങ്ങൾക്കുവേണ്ടി ഉത്ഥാനം ചെയ്ത യേശുവിൻ്റെ തിരുരക്തമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The darkness is necessary, the darkness of faith is necessary, for God's light is too great. It wounds. I understand more and more that faith is not a mysterious and cruel trick of a God who hides himself … Continue reading ഇതെൻ്റെ ശരീരം

ആർക്കു സഹിക്കാൻ പറ്റും നിന്നെപ്പോലെ

"നമുക്ക് വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസാരമാണെന്നു ഞാൻ കരുതുന്നു” (റോമാ 8:18) ഇഷ്ടപ്പെട്ട ഒരു വചനമാണ്. പക്ഷെ നീ അനുഭവിച്ച, കടന്നുപോയ സഹനങ്ങള്‍ ഒട്ടും നിസ്സാരമായിരുന്നില്ലല്ലോ അജ്ന. ആർക്കു സഹിക്കാൻ പറ്റും നിന്നെപ്പോലെ ? അതും ആരോടും പരാതിയില്ലാതെ. "എന്‍റെ രക്ഷകനായ ദൈവം ജീവിക്കുന്നുവെന്നു ഞാന്‍ അറിയുന്നു, ഞാന്‍ അവിടുന്നില്‍ വിശ്വസിക്കുന്നു. എന്‍റെ ചര്‍മ്മം അഴുകി ഇല്ലാതായാലും എന്‍റെ മാംസത്തില്‍നിന്നു ഞാനെന്‍റെ ദൈവത്തെ കാണും, ഞാന്‍ അവിടുത്തെ ദര്‍ശിക്കും...” ജോബിനെപ്പോലെ, തൻറെ മുഖത്തുനിന്ന് … Continue reading ആർക്കു സഹിക്കാൻ പറ്റും നിന്നെപ്പോലെ