Jesus and Mary Jesus and Mary HD Image
Day: April 24, 2022
Saint Mark, Evangelist Feast
🔥 🔥 🔥 🔥 🔥 🔥 🔥 25 Apr 2022 Saint Mark, Evangelist Feast Liturgical Colour: Red. പ്രവേശകപ്രഭണിതം മര്‍ക്കോ 16:15 നിങ്ങള്‍ ലോകമെങ്ങും പോയിഎല്ലാ സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിന്‍, അല്ലേലൂയാ. സമിതിപ്രാര്‍ത്ഥന ദൈവമേ, അങ്ങേ സുവിശേഷകനായ വിശുദ്ധ മര്‍ക്കോസിനെ,സുവിശേഷ പ്രഘോഷണത്തിന്റെ കൃപ നല്കി അനുഗ്രഹിച്ചുവല്ലോ.ക്രിസ്തുവിന്റെ കാലടികള്‍ വിശ്വസ്തതയോടെഞങ്ങള്‍ പിഞ്ചെല്ലാന്‍ തക്കവണ്ണം,വിശുദ്ധ മര്‍ക്കോസിന്റെ പ്രബോധനംഞങ്ങള്‍ക്ക് ഉപകരിക്കാന്‍ അനുഗ്രഹിക്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്നഅങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴിഈ … Continue reading Saint Mark, Evangelist Feast
Feast of Divine Mercy Malayalam Prayers
🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ദൈവകരുണയുടെ തിരുനാൾ🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ ദൈവകരുണയുടെ പ്രതിഷ്ഠാ പ്രാർത്ഥന ഏറ്റുചൊല്ലി, നമ്മെയും, നമ്മുടെ കുടുംബങ്ങളെയും, എല്ലാ ലോകരാജ്യങ്ങളെയും ദൈവകരുണയ്ക്ക് സമർപ്പിക്കാം... 🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ ദൈവ കരുണയോടുള്ള പ്രതിഷ്ഠാ പ്രാർത്ഥന🔴⚪🔴⚪🔴⚪🔴⚪🔴⚪🔴⚪ ദൈവ കരുണയുടെ മൂർത്തീഭാവമായ ഈശോയെ, ഈ ദിവസം മുതൽ എന്റെ ജീവിതം പൂർണമായി അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു. എന്റെ ഭാവി,ഭൂത,വർത്തമാന കാലങ്ങൾ അങ്ങേ തൃക്കരങ്ങളിൽ പരിപൂർണമായി ഭരമേല്പിക്കുന്നു. ശിഷ്ടകാലം മുഴുവനും അങ്ങേ അനുശാസനങ്ങൾ ആത്മാർഥമായി കാത്തുപാലിക്കുവാൻ എന്നെ ശക്തിപ്പെടുത്തണമേ. ഇന്നേ ദിവസം സാത്താൻ ഒരുക്കുന്ന എല്ലാ കെണികളിൽ നിന്നും കാരുണ്യനാഥനായ അങ്ങയുടെ ഛായാ … Continue reading Feast of Divine Mercy Malayalam Prayers
സൗഖ്യത്തിനുള്ള ഒരേയൊരു മാർഗ്ഗം
നിൻ്റെ സൗഖ്യത്തിനുള്ള ഒരേയൊരു മാർഗ്ഗം ദിവ്യകാരുണ്യ സ്വീകരണമാണ്. നിൻ്റെ ആത്മാവിൻ്റെ അതിഥിയക്ക് നിൻ്റെ സങ്കടങ്ങൾ അറിയാം. അവനുവേണ്ടിമാത്രം ശ്യൂന്യമാക്കിയ ഒരു വീട്! അതുമാത്രമാണവനാഗ്രഹിക്കുന്നത്.…………………………………………..വി. കൊച്ചുത്രേസ്യദിവ്യകാരുണ്യമായ തിരുശരീരമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. “The saint endeavors to recover a gift which he has lost; the sinner tries to obtain something which was never his. In brief, he repeats the Fall.”Arthur Machen🌹🔥❤️ Good Morning…. Have a Mercyful … Continue reading സൗഖ്യത്തിനുള്ള ഒരേയൊരു മാർഗ്ഗം