Wednesday of the 5th week of Lent – Proper Readings 

🔥 🔥 🔥 🔥 🔥 🔥 🔥 06 Apr 2022 Wednesday of the 5th week of Lent - Proper Readings (see also Lazarus) Liturgical Colour: Violet. പ്രവേശകപ്രഭണിതം cf. സങ്കീ 18:48-49 കര്‍ത്താവേ, കോപാക്രാന്തരായ ജനതകളില്‍നിന്ന് എന്നെ രക്ഷിക്കുന്നവനേ,എന്നെ എതിര്‍ക്കുന്നവര്‍ക്കു മേലേ അങ്ങ് എന്നെ ഉയര്‍ത്തും.അക്രമിയില്‍നിന്ന് അങ്ങ് എന്നെ വിടുവിക്കും. സമിതിപ്രാര്‍ത്ഥന കരുണാമയനായ ദൈവമേ,പ്രായശ്ചിത്തത്താല്‍ സംശുദ്ധമാക്കപ്പെട്ടഅങ്ങേ മക്കളുടെ ഹൃദയങ്ങള്‍ പ്രകാശിപ്പിക്കുകയുംഅങ്ങേ ഭക്തിചൈതന്യം വിളിച്ചപേക്ഷിക്കുന്നവരിലേക്ക്അനുകമ്പാപൂര്‍വം ചെവിചായ്ക്കുകയും ചെയ്യണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും … Continue reading Wednesday of the 5th week of Lent – Proper Readings 

Advertisement

നോമ്പുകാല വചനതീർത്ഥാടനം 35

നോമ്പുകാല വചനതീർത്ഥാടനം - 35 എഫേസൂസ് 4 : 25 " വ്യാജം വെടിഞ്ഞ് എല്ലാവരും തങ്ങളുടെ അയൽക്കാരോട് സത്യം സംസാരിക്കണം. കാരണം, നാം ഒരേ ശരീരത്തിലെ അവയവങ്ങളാണ്." യഹൂദജനം പൊതുവെ വിജാതീയരുടെ സന്മാർഗ്ഗജീവിതശൈലിയാണു് പിൻതുടർന്നു പോന്നത്. എന്നാൽ, അവരുടെ തെറ്റായ ജീവിതശൈലി ക്രിസ്തുവിലൂടെ പുതുജീവിതത്തിലേക്ക് പ്രവേശിച്ച ക്രിസ്ത്യാനികൾ അവലംബിക്കരുതെന്ന് പൗലോസ് ശ്ലീഹ എഫേസൂസിലെ വിശ്വാസികളോട് നിഷ്ക്കർഷിക്കുന്നതാണ് സന്ദർഭം. ക്രിസ്ത്യാനികൾ അവരുടെ ഉള്ളിലെ പഴയ മനുഷ്യന്റെ ഭാവങ്ങൾ ദൂരെയെറിഞ്ഞ് പുതിയ മനുഷ്യന്റെ ഭാവങ്ങൾ പ്രായോഗികമായി ഉൾക്കൊണ്ടു ജീവിക്കണമെന്നും … Continue reading നോമ്പുകാല വചനതീർത്ഥാടനം 35

Daily Saints in Malayalam April 5

⚜️⚜️⚜️⚜️ April 0️⃣5️⃣⚜️⚜️⚜️⚜️വിശുദ്ധ വിന്‍സെന്‍റ് ഫെറെര്‍ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️ വിശുദ്ധ വിന്‍സെന്‍റ് ഫെറെറിന്റെ പിതാവ്‌ ഒരു ഇംഗ്ലീഷ്‌കാരനും ആ നഗരത്തിലെ പ്രഭുവായിരുന്നു. തത്വശാസ്ത്രത്തില്‍ തന്റെ പഠനം പൂര്‍ത്തിയാക്കിയ വിശുദ്ധന്‍ 1367 ഫെബ്രുവരി 5ന് ഒരു ഡൊമിനിക്കന്‍ സന്യാസിയായി. പിറ്റേ വര്‍ഷം വിശുദ്ധന്‍ ബാഴ്സിലോണയിലേക്ക്‌ മാറുകയും, 1370-ല്‍ ലെരിഡായിലെ ഡൊമിനിക്കന്‍ ഭവനത്തില്‍ തത്വശാസ്ത്ര അദ്ധ്യാപകനായി മാറുകയും ചെയ്തു. 1373-ല്‍ വിശുദ്ധന്‍ ബാഴ്സിലോണയില്‍ തിരിച്ചെത്തി. ഇതിനോടകം തന്നെ വിശുദ്ധന്‍ ഒരു പ്രസിദ്ധനായ സുവിശേഷകനായി മാറികഴിഞ്ഞിരുന്നു. 1377-ല്‍ വിശുദ്ധനെ കൂടുതല്‍ പഠനത്തിനായി ടൌലോസിലേക്കയച്ചു. … Continue reading Daily Saints in Malayalam April 5

Way of the Cross | Eshoye Krushum Thangy… ഈശോയേ ക്രൂശും താങ്ങി… കുരിശിന്റെ വഴി

ഈശോയേ ക്രൂശും താങ്ങി… കുരിശിന്റെ വഴി

ദിവ്യപ്രഭ

എന്റെ ജീവിതം സക്രാരിയില്‍ നിന്നൊഴുകുന്ന ദിവ്യപ്രഭയുടെ ഔദാര്യമാണ്. അവിടെ എന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ട്.- - - - - - - - - - - - - - -വി.ജോണ്‍ XXIII.സ്നേഹത്തിന്റെ കൂദാശയായ ദിവ്യകാരുണ്യമേ, ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു. "Put faith into practice by thinking on these four truths: God is always present. Nothing happens without His permission or outside of His will. … Continue reading ദിവ്യപ്രഭ