https://youtu.be/v-bvriXsHVg എല്ലാവരും ശത്രുക്കളായ ചൊവ്വാഴ്ച്ച! വിശുദ്ധ വാര ധ്യാനം Fr. Daniel Poovannathil
Day: April 12, 2022
വലിയ ആഴ്ചയിൽ നമ്മിൽ ഉണ്ടാകേണ്ട രണ്ട് മനോഭാവങ്ങൾ!
https://sundayshalom.com/archives/67490 വലിയ ആഴ്ചയിൽ നമ്മിൽ ഉണ്ടാകേണ്ട രണ്ട് മനോഭാവങ്ങൾ!
ഒറ്റപ്പെട്ടവരെ ചേർത്തു പിടിക്കാൻ നയനം തുറക്കണം, ഹൃദയം ജ്വലിക്കണം
https://sundayshalom.com/archives/67485 ഒറ്റപ്പെട്ടവരെ ചേർത്തു പിടിക്കാൻ നയനം തുറക്കണം, ഹൃദയം ജ്വലിക്കണം
കുരിശിൻ ചുവട്ടിലെ സ്നേഹിതൻ നമുക്ക് വഴികാട്ടിയാകണം!
https://sundayshalom.com/archives/67461 കുരിശിൻ ചുവട്ടിലെ സ്നേഹിതൻ നമുക്ക് വഴികാട്ടിയാകണം!
Wednesday of Holy Week
🔥 🔥 🔥 🔥 🔥 🔥 🔥 13 Apr 2022 Wednesday of Holy Week Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. ഫിലി 2:10,8,11 യേശുവിന്റെ നാമത്തിനുമുമ്പില്സ്വര്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ളഎല്ലാ മുഴങ്കാലുകളും മടങ്ങുന്നു.എന്തുകൊണ്ടെന്നാല്‍, കര്‍ത്താവ് മരണംവരെ –അതെ കുരിശുമരണംവരെ – അനുസരണമുള്ളവനായി തീര്‍ന്നു.അതുകൊണ്ട്, കര്‍ത്താവായ യേശുക്രിസ്തുപിതാവായ ദൈവത്തിന്റെ മഹത്ത്വത്തിലായി. സമിതിപ്രാര്‍ത്ഥന ദൈവമേ, ശത്രുവിന്റെ പിടിയില്‍നിന്ന് ഞങ്ങളെ മോചിപ്പിക്കുന്നതിന്അങ്ങേ പുത്രനെ ഞങ്ങള്ക്കുവേണ്ടികുരിശുമരണത്തിനു വിധേയനാക്കാന്‍ തിരുമനസ്സായല്ലോ.അങ്ങനെ, അങ്ങേ ദാസരായ ഞങ്ങള്ഉയിര്പ്പിന്റെ കൃപ പ്രാപിക്കാന്‍ അനുഗ്രഹം നല്കണമേ.അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍എന്നെന്നും ദൈവമായി … Continue reading Wednesday of Holy Week
ആരൊക്കെ മരിച്ചാലാണ് അപ്പം പുഴുങ്ങാൻ സാധിക്കാത്തത് !
Pesaha Traditions ആരൊക്കെ മരിച്ചാലാണ് അപ്പം പുഴുങ്ങാൻ സാധിക്കാത്തത് !
പെസഹാ അപ്പവും പാലും ഉണ്ടാക്കുന്ന വിധം
Pesaha Recipes പെസഹാ അപ്പവും പാലും ഉണ്ടാക്കുന്ന വിധം
കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ
😔 കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ ശ്രദ്ധിക്കുക! സ്മാര്‍ട്ട് ഫോണുമായി സാത്താനെ തേടുന്ന ഫ്രീ ഗെയിമുകൾ അനേകംപേരെ വഴിതെറ്റിക്കുന്നു. പ്രവാചക ശബ്ദം 11-04-2022 - Monday നമ്മുടെ കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ നാം അതീവ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. കാരണം സ്മാര്‍ട്ട് ഫോണുമായി സാത്താനെ തേടുന്ന ഗെയിമുകൾ ഇന്ന് സുലഭമാണ്. ഇവയിൽ പല ഗെയിമുകളും ഫ്രീ ആയി ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. അതിനാൽ തന്നെ നിരവധി കുട്ടികളും യുവാക്കളും ഇത്തരം ഗെയിമുകൾ തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഡൌൺലോഡ് … Continue reading കുട്ടികൾ വീഡിയോ ഗെയിമുകൾ കളിക്കുമ്പോൾ
നോമ്പുകാല വചനതീർത്ഥാടനം 41
നോമ്പുകാലവചനതീർത്ഥാടനം - 41 2 കോറിന്തോസ് 4 : 10 " യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരത്തിൽ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങൾ എല്ലായിപ്പോഴും ശരീരത്തിൽ സംവഹിക്കുന്നു." സഹന ങ്ങളിലൂടെയുളള ജീവിതസാക്ഷ്യമാണ് ക്രിസ്തീയജീവിതത്തിന്റെ ചാലകശക്തി. വി.പൗലോസ് അപ്പസ്തോലൻ സ്വന്തം ജീവിതാനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുള്ള കാര്യമാണിത്. സുവിശേഷമെന്നത് യേശുവിലൂടെയുളള ദൈവത്തിന്റെ വെളിപാടാണ്. ഈ വെളിപാടിലൂടെ പ്രകാശിതമാകുന്ന മഹത്ത്വമേറിയ സന്ദേശം ബലഹീനരായ മനുഷ്യരിലൂടെയാണ് പ്രഘോഷിക്കപ്പെടുന്നത്. ദൈവത്തിന്റെ ഈ സന്ദേശം ക്രിസ്തു എപ്രകാരമാണോ പകർന്നു കൊടുത്തത് അതുപോലെയാണ് അപ്പസ്തോലന്മാരും പകർന്നുകൊടുത്തത്. പീഡനങ്ങളും സഹനങ്ങളും … Continue reading നോമ്പുകാല വചനതീർത്ഥാടനം 41
ദേഷ്യം,ദുശീലങ്ങള്‍,പ്രയാസങ്ങള്‍,തകര്ച്ചകള് ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഈ പ്രാര്ത്ഥനയില്പങ്കുചേരണം
SUNDAY SERMON/MAUNDY THURSDAY
പെസഹാവ്യാഴം 2022 ലോകം മുഴുവനും അപ്പത്തിനുവേണ്ടി അലയുകയാണ്. യുക്രയിനിൽ ജനങ്ങൾ സ്വാതന്ത്ര്യമെന്ന അപ്പത്തിനുവേണ്ടി പ്രാർത്ഥിക്കുകയാണ്. നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയാകട്ടെ ശാരീരിക വിശപ്പകറ്റാനുള്ള അപ്പത്തിനായി കരയുന്നു. ആഫ്രിക്കൻ രാജ്യങ്ങൾ ഇപ്പോഴും നിലനില്പിനുവേണ്ടി, ആഹാരത്തിനുവേണ്ടി, ലഹരിവസ്തുക്കളിൽ നിന്നുള്ള മോചനത്തിനുവേണ്ടി പടപൊരുതുകയാണ്. യമൻ തുടങ്ങിയരാജ്യങ്ങളിൽ വംശഹത്യ ദിനചര്യയായിരിക്കുകയാണ്. കേരളത്തിലാകട്ടെ മുല്ലപ്പെരിയാർ, കെ.റെയിൽ, ഇന്ധന വിലവർദ്ധനവ് തുടങ്ങിയ മാരകവിപത്തുകൾ വാ പൊളിച്ചുനിൽക്കുമ്പോൾ ജീവിക്കുവാനുള്ള അപ്പത്തിനുവേണ്ടി കേരളമക്കൾ നെട്ടോട്ടമോടുകയാണ്, സമരംചെയ്യുകയാണ്. ദരിദ്രരുടെ വീടുകളിൽ, തെരുവുകളിൽ, ജയിലികളിൽ, ആശുപത്രികളിൽ, മനസികാരോഗ്യകേന്ദ്രങ്ങളിൽ എല്ലാം മനുഷ്യർ അപ്പത്തിനായി കേഴുകയാണ്! … Continue reading SUNDAY SERMON/MAUNDY THURSDAY
What Is Holy Thursday / Maundy Thursday?
By Got Questions Maundy Thursday, also known as “Holy Thursday,” is the Thursday of Passion Week, one day before Good Friday (the Friday before Easter). Maundy Thursday is the name given to the day on which Jesus celebrated the Passover with His disciples, known as the Last Supper. Two important events are the focus of Maundy … Continue reading What Is Holy Thursday / Maundy Thursday?
Maundy Thursday, April 14, 2022
17 Now on the first day of Unleavened Bread the disciples came to Jesus, saying, “Where will you have us prepare for you to eat the Passover?” 18 He said, “Go into the city to a certain man and say to him, ‘The Teacher says, My time is at hand. I will keep the Passover at your … Continue reading Maundy Thursday, April 14, 2022
MAUNDY THURSDAY – HOMILY OF ST AUGUSTINE
† MAUNDY THURSDAY Homily of Saint Augustine † (From the Treatise of St Augustine, Bishop, on the Psalms) “Hearken, O God, to my prayer turn not away from my pleading; give heed to me, and answer me.” These are the words of a man in trouble, of one in anxiety, and in tribulation. He prays … Continue reading MAUNDY THURSDAY – HOMILY OF ST AUGUSTINE
Maundy Thursday
Maundy Thursday is the traditional day that Jesus instituted Holy Communion that we practice today.Maundy Thursday
WHAT IF YOU KNEW WHEN YOU WERE GOING TO DIE?
If I knew the exact time, day, year and hour when I would die, I certainly would be in preparation mode. At my age, I should have thought about things like wills, final wishes for my funeral, songs I wanted sung, a burial place, a prepaid funeral. With a lifetime of ups and downs, those … Continue reading WHAT IF YOU KNEW WHEN YOU WERE GOING TO DIE?
Maundy Thursday Still in Coronatide
This season has not yet ended though mandates are changing. There are enough voices that is saying it’s over even when another wave lurks. Here in Germany, it’s already here and it’s so hard to know what will come. There is a war being fought a few thousand miles from where I sit which makes … Continue reading Maundy Thursday Still in Coronatide
April 12 Saint: വെറോണയിലെ മെത്രാനായിരുന്ന വിശുദ്ധ സെനോ
⚜️⚜️⚜️⚜️ April 1️⃣2️⃣⚜️⚜️⚜️⚜️വെറോണയിലെ മെത്രാനായിരുന്ന വിശുദ്ധ സെനോ ⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️*സഭയുടെ ആദ്യകാല ഇടയന്മാരില് ഒരാളായിരുന്ന വിശുദ്ധ സെനോയെ ഒരു രക്തസാക്ഷിയായിട്ടാണ് മഹാനായിരുന്ന വിശുദ്ധ ഗ്രിഗറി പരാമര്‍ശിച്ചിട്ടുള്ളത്. എന്നാല്‍ 1548-ല്‍ വെറോണയിലെ മെത്രാനായിരുന്ന ലെവിസ് ലിപ്പോമാന്റെ സമയത്തിനു മുന്‍പുണ്ടായിരുന്ന ആരാധനക്രമങ്ങളില്‍ വിശുദ്ധനെ ഒരു കുമ്പസാരകനായിട്ട് മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. ഒരു പക്ഷേ ഇതിനു കാരണം, വിശുദ്ധന്റെ സമകാലികനായിരുന്ന വിശുദ്ധ അംബ്രോസ്, വിശുദ്ധ സെനോയുടെ പിന്‍ഗാമിയായിരുന്ന സ്യാഗ്രിയൂസിനു എഴുതിയിട്ടുള്ള രേഖകളില്‍, വിശുദ്ധനു സമാധാനപൂര്‍വ്വമായൊരു അന്ത്യമായിരുന്നുവെന്ന് പരാമര്ശിട്ടുണ്ട്. കോണ്‍സ്റ്റാന്റിയൂസ്, ജൂലിയന്‍, വലെന്‍സ് തുടങ്ങിയവരുടെ കാലഘട്ടത്തില്‍ … Continue reading April 12 Saint: വെറോണയിലെ മെത്രാനായിരുന്ന വിശുദ്ധ സെനോ