പീഡാനുഭവത്തിന്റെ 24 മണിക്കൂറുകളെ കുറിച്ചുള്ള ധ്യാനം

ഈശോയുടെ പീഡാനുഭവത്തിന്റെ 24 മണിക്കൂറുകളെ കുറിച്ച് നമുക്ക് ധ്യാനിക്കാംMarian Vibes April 1, 2022 60 വർഷം കിടപ്പുരോഗിയായിരുന്ന ഇറ്റാലിയൻ മിസ്റ്റിക്കായിരുന്നു ലൂയിസ പിക്കറേത്ത (1865- 1947). ദൈവഹിതത്തിന്റെ അനന്ത രഹസ്യങ്ങളെക്കുറിച്ച് വെളിപാടുകൾ ലഭിച്ചിരുന്ന ലൂയിസ 1899 മുതൽ 1939 വരെ നീണ്ട 40 വർഷം തന്റെ കുമ്പസാരക്കാരന്റെ ആവശ്യപ്രകാരം അതെല്ലാം രേഖപ്പെടുത്താൻ തുടങ്ങി.ഈശോയുടെ പീഡാനുഭവ സഹനങ്ങളിലൂടെ യാത്ര ചെയ്യാൻ നിരവധി അവസരം കിട്ടിയ ഈ പുണ്യവതി’നമ്മുടെ കർത്താവ് യേശു ക്രിസ്തുവിന്റെ പീഡാനുഭവ മണിക്കൂറുകൾ’ (The Hours … Continue reading പീഡാനുഭവത്തിന്റെ 24 മണിക്കൂറുകളെ കുറിച്ചുള്ള ധ്യാനം

Advertisement

നോമ്പുകാല വചനതീർത്ഥാടനം 31

നോമ്പുകാല വചനതീർത്ഥാടനം-31 ഫിലിപ്പിയർ 4 : 6 " ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട . പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്തോത്രങ്ങളോടെ നിങ്ങളടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ." യേശുവിന്റെ സുവിശേഷത്തിനു സാക്ഷ്യംവഹിച്ചതിന്റെ പേരിൽ മാത്രം വിചാരണകൂടാതെ റോമൻ കാരാഗൃഹത്തിൽ കഴിഞ്ഞുകൂടിയവനാണ് പൗലോസ് ശ്ലീഹ . ആ ശ്ലീഹായാണ് ഫിലിപ്പിയിലെ തന്റെ വത്സല സഭാംഗങ്ങൾക്ക് ഒന്നിനെക്കുറിച്ചും ആകുലപ്പെടേണ്ട എന്ന സമാശ്വാസവചനം നൽകിയത്. നമ്മുടെ ജീവിതത്തിൽ ആഭ്യന്തരവും ബാഹ്യവുമായ പലേ കാരണങ്ങളാൽ ആകുലതകൾ വന്നുഭവിക്കാറുണ്ട്. നമ്മുടെ തെറ്റായ ചിന്തകളുടെയും ദൈവശക്തിയിലുള്ള വിശ്വാസക്കുറവിന്റെയും ഫലമായി ആകുലതകൾ … Continue reading നോമ്പുകാല വചനതീർത്ഥാടനം 31

Saturday of the 4th week of Lent 

🔥 🔥 🔥 🔥 🔥 🔥 🔥 02 Apr 2022 Saturday of the 4th week of Lent (optional commemoration of Saint Francis of Paola, hermit) Liturgical Colour: Violet. പ്രവേശകപ്രഭണിതംcf. സങ്കീ 18:5,7 മരണത്തിന്റെ രോദനം എന്നെ വലയം ചെയ്തു.പാതാളപാശങ്ങള്‍ എന്നെ വരിഞ്ഞുകെട്ടി.എന്റെ ദുരിതങ്ങളില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ചു,അവിടന്ന് തന്റെ വിശുദ്ധ ആലയത്തില്‍ നിന്ന് എന്റെ ശബ്ദം കേട്ടു. സമിതിപ്രാര്‍ത്ഥന കര്‍ത്താവേ, അങ്ങയെക്കൂടാതെഅങ്ങയെ പ്രീതിപ്പെടുത്താന്‍ ഞങ്ങള്‍ക്കു സാധ്യമല്ലാത്തതിനാല്‍,അങ്ങേ കാരുണ്യത്തിന്റെ … Continue reading Saturday of the 4th week of Lent